Browsing category

Agriculture

ടർട്ടിൽ വൈൻ ഇങ്ങനെ ചെയ്യൂ.. ; ഒരാഴ്ച കൊണ്ട് ടർട്ടിൽ വൈൻ വളർത്തി എടുക്കാം.!! | Turtle vine fast growing tips and tricks

Turtle vine fast growing tips and tricks in Malayalam : എപ്പോഴും മനോഹരമായ ചെടികൾ വളർത്തുന്നത് വീടിന് ഭംഗി കൂട്ടും എന്ന് നമുക്കെല്ലാവർക്കും അറിയാം. അടുത്ത കാലം കൊണ്ട് പൂന്തോട്ടത്തിൽ പുതിയ ട്രെൻഡ് ആയി മാറിക്കൊണ്ടിരിക്കുന്ന ചെടിയാണ് ടർട്ടിൽ വൈൻ. വീട്ടിൽ എളുപ്പത്തിൽ വളർത്താൻ കഴിയുന്ന ഈ ചെടിക്ക് എങ്ങനെ വളം തയ്യാറാക്കാം എന്നാണ് നമ്മൾ ഇപ്പോൾ നോക്കുന്നത്. മണ്ണ്, ചകിരി ചോറ്, ചാണകപ്പൊടി എന്നിവ തുല്യ അളവിൽ ചേർത്ത് ഈ ചെടിക്ക് വളമായി […]

പൂച്ചെടികൾ ക്ക് വേണ്ടി മഞ്ഞൾ പൊടി കൊണ്ട് നിങ്ങൾ ഓർക്കാത്ത 4 ഉപയോഗങ്ങൾ.!!

പൂക്കളെ ഇഷ്ടപ്പെടാത്തവരായി ആരും ഉണ്ടാവില്ല. പൂക്കളിൽ തന്നെ റോസ് ചെടികൾ എല്ലാവര്ക്കും ഇഷ്ടമാണ്. മിക്കവാറും റോസ് ചെടികൾ കൊമ്പു കുത്തിയാണ് പുതിയവ വളർത്തിയെടുക്കുന്നത്. നഴ്സറികളിൽ നിന്നും വാങ്ങുകയോ ബഡ് ചെയ്ത തൈകൾ വാങ്ങുകയോ ചെയ്യും. എന്നാൽ ആദ്യത്തെ കുറച്ചു ദിവസങ്ങൾ പൂക്കൾ നന്നായി വിരിയുമെങ്കിലും പിന്നീട് നശിച്ചു പോകാറാണ് ചെയ്യാറുള്ളത്. എന്നാൽ ഏതു മുരടിച്ച ചെടികളും തഴച്ചു വളരാനും പൂവിടാനും ഇതാ ഒരു അത്ഭുതമരുന്ന്വെറും ഒരു രൂപ ചിലവിൽ ചെടികൾക്ക് വേണ്ടി ഒരു അടിപൊളി സൂത്രം. തയ്യാറാക്കുന്നത് […]

ഇനി മുളക് പൊട്ടിച്ച് കൈ കഴക്കും 😀😀 കാന്താരി ചെടി തഴച്ചു വളരാനും നിറയെ കായ്‌കൾ ഉണ്ടാവാനും.. ഇങ്ങെനെ ചെയ്യൂ.!!!

വീട്ടിൽ ഒരു അടുക്കള തോട്ടം എല്ലാവരുടെയും ആഗ്രഹമായിരിക്കും. അവിടെ വീട്ടിലേക്ക് ആവശ്യമുള്ള പച്ചക്കറികളും കൃഷി ചെയ്യാൻ സാധിക്കുക എന്നത് മനസിന് ആനന്ദവും അതോടൊപ്പം ആരോഗ്യവും പ്രധാനം ചെയ്യും. അവയിൽ വെച്ച് ഏറ്റവുമധികം ആവശ്യമുള്ള ഒന്നാണ് മുളക്. ചെറിയ ഒരു മുളക് തയ്യെങ്കിലും ഉണ്ടാകാത്ത വീടുണ്ടാവില്ല എന്ന് തന്നെ പറയാം. അവയിൽ തന്നെ പ്രധാനമാണ് കാന്താരി മുളക്. വളരെ അധികം ആരോഗ്യ ഗുണങ്ങൾ പ്രധനം ചെയ്യുന്ന ഒന്നാണ് കാന്താരി മുളക്. വളരെ അധികം ആരോഗ്യ പ്രശനങ്ങൾക്കു പരിഹാരമാവാൻ നമ്മുടെ […]

ഒരാഴ്ചകൊണ്ട് കറ്റാർവാഴ തഴച്ചു വളരാൻ ഒരു ഉഗ്രൻ സൂത്രം.. ഇതുപോലെ ചെയ്തു നോക്കൂ..!!

ആയുർവേദ വിധിപ്രകാരം സ്ത്രീരോഗങ്ങളില്‍ പലതിനുമുള്ള ഔഷധമാണ് കറ്റാർവാഴ. ത്വക്ക് രോഗങ്ങൾക്കുള്ള നല്ല പ്രതിവിധിയാണ് ഇത്. ഇലകൾ‍ ജലാംശം നിറഞ്ഞ് വീർത്തവയാണ്. ഇലകളുടെ അരികിൽ മുള്ളുകൾ ഒരു ദിശയിലേക്ക് അടുക്കി വച്ചപോലെ കാണപ്പെടുന്നു.നിരവധി പ്രയോജനങ്ങളുള്ള ഒരു അദ്ഭുത സസ്യമാണ് കറ്റാര്‍വാഴ. തീർച്ചയായും വീട്ടിൽ വളർത്തേണ്ട സസ്യങ്ങളിലൊന്ന്. വിറ്റാമിനുകളുടെയും കാത്സ്യം, ഇരുമ്പ്, സിങ്ക് തുടങ്ങിയ മൂലകങ്ങളുടെയും കലവറയാണ്. ആയുർവേദത്തിലും ഹോമിയോപ്പതിയിലും കറ്റാർ വാഴ ഔഷധമായി ഉപയോഗിക്കുന്നുണ്ട്. അലോവേര എന്ന ശാസ്ത്രനാമത്തിലാണ് ഇത് അറിയപ്പെടുന്നത്. ചർമ്മത്തിലെ ചുളിവുകൾ നീക്കാനായും ചർമ്മത്തിനു പുറത്തെ […]

ഈ ചെടി ഉണ്ടോ.? എങ്കിൽ ഇതുകൂടി അറിയണം.. ഈ ചെടി ഇങ്ങനെ വളർത്തിയാൽ.!! | Spider plant Care

Spider plant Care Malayalam : ചില ചെടികൾ നമ്മൾ വളർത്തുന്നത് ഭംഗിക്കു മാത്രമല്ല നമ്മുടെ ആരോഗ്യത്തിനും വീട്ടിൽ പോസിറ്റീവ് എനർജി നിറയ്ക്കാൻ ഒക്കെ സഹായിക്കുന്ന ചെടികൾ ഉണ്ട്. അതരത്തിൽപ്പെട്ട ഒരു ചെടിയാണ് സ്പൈഡർ പ്ലാന്റ് അല്ലെങ്കിൽ റിബൺ പ്ലാന്റ് എന്ന് അറിയപ്പെടുന്ന ചെടി. ഇവയുടെ ഒരുപാട് തരത്തിലുള്ള വെറൈറ്റികൾ ഉണ്ട്. ഏറ്റവും മികച്ച എയർ പ്യൂരിഫയർ ആയതുകൊണ്ട് തന്നെ നമുക്ക് വീടിനകത്ത് ഇൻഡോർ പ്ലാന്റുകളൊക്കെ ആയിട്ട് വച്ചു പിടിപ്പിക്കാവുന്നതാണ് ഇത്തരത്തിൽപെട്ടവ. കാർബൺ മോണോക്സൈഡ് സൈലൻ ഫോർമാലിഹൈഡ് […]

ബാക്കി വന്ന ചോറ് ഇനി കളയല്ലേ ; ചെടികൾ ഇഷ്ടമുള്ളവർക്കൊരു സൂത്രം പറഞ്ഞു തരാം ..വീഡിയോ വൈറൽ|Rice Pot Mixing Malayalam

Rice Potting Mix Malayalam : വീടുകളിൽ ദിവസവും മിച്ചം വരുന്ന ചോറ് കളയാനായി നമുക്ക് എല്ലാവർക്കും വളരെയധികം വിഷമം ആണ്. എന്നാൽ ഇവ കളയാതെ ഇവ കൊണ്ട് നമ്മുടെ വീടുകളിൽ നട്ടുപിടിപ്പിക്കാൻ ഉള്ള ചെടികൾ എങ്ങനെ തഴച്ചു വളർത്തിയെടുക്കാം എന്ന് നോക്കാം. ഈ വളപ്രയോഗം നടത്തുകയാണെങ്കിൽ ഇലകൾക്ക് നല്ല കളർ ലഭിക്കുന്നതിനോടൊപ്പം തന്നെ തൈകൾ നല്ലതുപോലെ നിറഞ്ഞു നിൽക്കുന്നതും ആയിരിക്കും. ഈ രീതിയിലൂടെ സീറോ കോസ്റ്റിൽ നമുക്ക് നല്ല രീതിയിൽ ചെടി വളർത്തി എടുക്കാവുന്നതാണ്. ഇതിനായി […]

ഇനി മണി പ്ലാന്റ് വളരുന്നില്ല എന്ന് നിങ്ങൾ പറയില്ല .!! വെറും 5 മിനുറ്റിൽ ഈ ലായനി തയ്യാറാക്കു ..ഒഴിച്ചു കൊടുക്കു അത്ഭുതം കാണാം|How to grow money plant at home in malayalam

How to grow money plant at home in malayalam : മണി പ്ലാന്റ് കൾ എങ്ങനെ വീടിനുള്ളിൽ നല്ലരീതിയിൽ വളർത്തിയെടുക്കാം എന്നുള്ളതിനെ കുറിച്ച് അറിയാം. സാധാരണയായി മണി പ്ലാന്റുകൾ വെയിൽ കിട്ടുന്ന സ്ഥലത്ത് വയ്ക്കുകയാണെങ്കിൽ മാത്രമേ നന്നായിട്ട് തഴച്ചു വളരുകയുള്ളൂ. എന്നിരുന്നാലും ഫ്ളാറ്റിനുള്ളിൽ താമസിക്കുന്ന ആളുകൾക്കും അകത്തു വെച്ച് തന്നെ നല്ല രീതിയിൽ ഇവ വളർത്തിയെടുക്കാൻ സാധിക്കുന്നതാണ്. അതിനായിട്ട് വെള്ളം നല്ലതുപോലെ തളിച്ചു കൊടു ക്കേണ്ടത് അത്യാവശ്യമാണ്. കൂടാതെ വളരെ പ്രത്യേകം തയ്യാറാക്കിയ ഒരു […]

ഇനി ഞൊടിയിടയിൽ ചകിരിച്ചോർ.. ഏറ്റവും എളുപ്പത്തിൽ ചകിരിച്ചോർ വീട്ടിൽ തന്നെ ഉണ്ടാക്കാം.!! | Cocopeat Making Tip

Cocopeat Making Tip Malayalam : ഇൻഡോർ പ്ലാൻസ് കളിലും പച്ചക്കറികളിലും വളരെ അത്യാവശ്യമായി വേണ്ട ഒരു സാധനമാണ് ചകിരിച്ചോറ്. പച്ചക്കറി തൈ നടുന്നത് മുതലേ നമുക്ക് ചകിരിച്ചോർ ആവശ്യമാണ്. മണ്ണിൽ ഈർപ്പത്തെ നിലനിർത്താനും മണ്ണിൽ വായു സഞ്ചാരം ഉണ്ടാകാനും ഒക്കെ ഈ ചകിരിച്ചോർ ആണ് നമ്മൾ ഉപയോഗിക്കുന്നത്. നൈട്രജൻ കണ്ടന്റ് വളരെ കൂടുതലാണ് ചകിരിച്ചോറിൽ. പൊതിച്ച തേങ്ങയുടെ തൊണ്ട് ഉണ്ടെങ്കിൽ നമുക്ക് വളരെ എളുപ്പം ചകിരിചോറ് വീട്ടിൽ തന്നെ നിർമ്മിച്ച എടുക്കാവുന്നതാണ്. ആദ്യം ഒരു അര […]

ഏതുമാവും നിറയെ പൂക്കാൻ ഒരു പൊടിക്കൈ.!! പെട്ടെന്ന് പൂക്കാനും കുല കുത്തി മാങ്ങാ ഉണ്ടാവാനും ഈ ട്രിക്ക് ചെയ്താൽ മതി.!! | Maavu Pookkan Tip Malayalam

Maavu Pookkan Tip Malayalam : മാവും മാങ്ങയും നമുക്ക് എന്നും പ്രിയപ്പെട്ടവയാണ്. ഒരു മാവെങ്കിലും വീട്ടിൽ വേണമെന്ന് ആഗ്രഹിക്കാത്തവർ ഉണ്ടാവില്ല. ഒരു ചെറു തയ്യെങ്കിലും വെച്ച് പിടിപ്പിച്ച് നല്ല വിധം പരിപാലിച്ചാൽ ധാരാളം കായ് പിടിക്കാനും നല്ല വിളവ് ലഭിക്കാനും സഹായിക്കും അത് എന്തൊക്കെയാണെന്ന് നോക്കാം. മഴക്കാലത്തിനുശേഷമുള്ള തുടർച്ചയായ വരണ്ട കാലാവസ്ഥയാണ്‌ മാവ്‌​ പൂവിടുവാൻ​ ഏറ്റവും അനുയോജ്യം. ​ മാവ്‌ പൂക്കുന്ന സമയം മുതൽ മഴ ഇല്ലാതിരുന്നാൽ അത്‌ കായ്‌ പിടുത്തത്തിന്‌ വളരെ സഹായകമാണ്‌.മാവ് പെട്ടെന്ന് […]

ഈ ചെടിയുടെ പേര് അറിയാമോ? ചെന്നിക്കുത്തിനെ പറപ്പിക്കാം.. ചർമ്മ പ്രശ്‌നങ്ങൾക്കും മുറിവുണങ്ങാനും ഒരില മാത്രം മതി.!! അത്ഭുത രഹസ്യങ്ങൾ നിറഞ്ഞ സസ്യം.!!

വട്ടമരം,പൊടുണ്ണി, പൊടിഞ്ഞി, പൊടിഅയിനി (പൊടിയയിനി), വട്ടക്കണ്ണി, തൊടുകണ്ണി, ഉപ്പില, വട്ടക്കുറുക്കൂട്ടി എന്നിങ്ങനെ പല നാടുകളിൽ വ്യത്യസ്തമായ പേരുകളിൽ അറിയപ്പെടുന്ന ഒരു സസ്യമാണിത്. നിങ്ങളുടെ നാട്ടിൽ ഇവയ്ക്ക് പറയുന്ന പേര് എന്തെന്ന് പറയുവാൻ മറക്കല്ലേ.. നമ്മുടെ ചുറ്റുവട്ടത്തിലായി പല തരത്തിലുള്ള സസ്യങ്ങൾ കാണപ്പെടാറുണ്ട്. എന്നാൽ ഇവയെല്ലാം അനാവശ്യമായ കളയാണെന്ന ധാരണയിൽ പറിച്ചു കളയുകയാണ് ഒട്ടുമിക്ക ആളുകളും ചെയ്യാറുള്ളത്. എന്നാൽ ഇവയ്ക്ക് ധാരാളം ഔഷധഗുണങ്ങൾ ഉണ്ട് എന്നതാണ് സത്യം. നമ്മുടെ പഴയ തലമുറ ഇത്തരം സസ്യങ്ങളെ ആയിരുന്നു അസുഗം വന്നാൽ […]