Browsing category

Agriculture

ചുവട്ടിൽ നിന്നു പപ്പായ കായ്ക്കാൻ ഒരു അടിപൊളി സൂത്രം.. ഇനി പപ്പായ പൊട്ടിച്ചു മടുക്കും.!!

Pappaya-Cultivation-Tricks-Malayalam : സാധാരണയായി നമ്മുടെ വീടുകളിലും തോടുകളും കണ്ടുവരുന്ന ഒരു വൃക്ഷമാണ് പപ്പായ മരം. പ്രത്യേകിച്ച് വളമോ വെള്ളമോ ആവശ്യത്തിനു സംരക്ഷണം ഒന്നും കൊടുക്കാതെ തന്നെ സ്വമേധയാ വളർന്നു വരുന്ന ഒരു മരമാണ് പപ്പായ. എന്നാൽ ഇങ്ങനെ ഉണ്ടാകുന്ന പപ്പായയുടെ ഗുണങ്ങൾ അനവധിയാണ്. പപ്പായ മുഖസൗന്ദര്യം വർദ്ധിപ്പിക്കാനുള്ള ഫേഷ്യൽ ആയിട്ടും ഒക്കെ ഉപയോഗിക്കാറുണ്ട്. പപ്പായ കഴിക്കുന്ന ഇതിലൂടെ വയർ സംബന്ധമായ അസുഖങ്ങൾ മാറുമെന്ന് പറയപ്പെടുന്നു. എങ്ങനെയുള്ള പപ്പായ മരം പെട്ടെന്ന് കായ്ക്കാൻ എന്താണ് ചെയ്യേണ്ടത് നോക്കാം. പപ്പായ […]

പ്ലാവിലെ ചക്ക മുഴുവനും കയ്യെത്തും ദൂരത്തു മാത്രം ഉണ്ടാകാൻ ഇങ്ങനെ ചെയ്യൂ!! ഇനി ചക്ക മുറിച്ചു മടുക്കും.!! | Jackfruit Farming Tricks

Jackfruit Farming Tricks malayalam : വിയറ്റ്നാം ഏർലി വിഭാഗത്തിൽ പെട്ട കുഞ്ഞു പ്ലാവുകളെ കുറിച്ച് നിങ്ങൾക്കറിയാമോ. സീസൺ അല്ലാതെ തന്നെ എല്ലാകാലത്തും നമ്മുടെ വീടുകളിലേക്ക് ആവശ്യമായ ചക്ക തരുന്ന ഒരു വിഭാഗം പ്ലാവുകൾ ആണിവ. നമുക്ക് കൈ കൊണ്ട് പൊട്ടിച്ചു എടുക്കാവുന്ന അത്രയും ഉയരത്തിൽ ചക്കകൾ ഉണ്ടാകും എന്നുള്ളതാണ് ഇതിന്റെ പ്രത്യേകത. ഇങ്ങനെ ഉണ്ടാക്കുവാനായി നാം പ്രധാനമായും രണ്ടു കാര്യങ്ങളാണ് ശ്രദ്ധിക്കേണ്ടത്. ആദ്യമായി പ്ലാവിന്റെ ചുവട്ടിൽ നിന്നും കുറച്ചു മാറി മണ്ണ് കുത്തിയിളക്കി മാറ്റിയതിനു ശേഷം […]

എത്ര നുള്ളിയാലും തീരാത്ത കറിവേപ്പില വീട്ടിൽ വളർത്താം.!! കറിവേപ്പ് തഴച്ചു വളരാൻ… ഈ ഒരു കാര്യം മാത്രം ചെയ്താൽ മതി.👌👌

കറി വേപ്പില എന്നും എല്ലാവരുടെ വീടുകളിലും എല്ലാത്തരം ഭക്ഷണ പദാർഥങ്ങളിലും ഒഴിച്ച് കൂടാനാവാത്ത ഒരു സസ്യമാണ്. പലപ്പോഴും പലരും കടകളിൽ നിന്നും വാങ്ങിക്കുകയാണ് പതിവ് .എന്നാൽ എളുപ്പത്തിൽ നല്ല രീതിയിൽ വേപ്പില നമുക്ക് വച്ചുപിടിപ്പിക്കാൻ സാധിക്കുന്നതാണ്. ഒട്ടും പണ ചിലവില്ലാതെ തഴച്ചുവളരുന്ന വേപ്പില എങ്ങനെ കൃഷി ചെയ്ത് ഉണ്ടാക്കാമെന്ന് നോക്കാം. വേപ്പില തയ്യിന്റെ അടിയിൽ പൂഴി മണ്ണ് അധികം ഇടുന്നത് നല്ലതാണ്. അതിനു മുകളിലായി സാധാരണത്തെ വീടുകളിൽ കാണുന്ന മേൽ മണ്ണ് തന്നെ ഇട്ടു കൊടുക്കാം. ചുവന്ന […]

കറ്റാർ വാഴ വണ്ണം വയ്ക്കാൻ ഒരു ‘കുപ്പി’ സൂത്രം.. കാണാതെ പോകല്ലേ.!!|Fast Growing Tip For Aloevera

Fast Growing Tip For Aloevera malayalam : ഇന്ന് ഒട്ടുമിക്ക ആളുകളും വീടുകളിൽ കറ്റാർവാഴ നട്ടുവളർത്താൻ ശ്രദ്ധിക്കുന്നുണ്ട്. യാതൊരു പ്രത്യേക പരിചരണവും കൂടാതെ തന്നെ വളരുന്ന ഒന്നാണിത്. എന്നാൽ കറ്റാർവാഴ എത്ര നോക്കിയിട്ടും ശരിയായ രീതിയിൽ വളരുന്നില്ല എന്ന് പരാതിയുള്ളവരും കുറവല്ല. ഉദ്യാനസസ്യമായി വളർത്തുവാൻ കഴിയുന്ന ഒരു സസ്യമാണ്‌ കറ്റാർവാഴ.പുറമെന്ന് വാങ്ങുന്ന ഒരു കീടനാശിനിയും കറ്റാർവാഴയുടെ കൃഷിക്ക് ആവശ്യമില്ല. മഞ്ഞുമൂടിയ കാലാവസ്ഥ ഒഴികെ ഏത് കാലാവസ്ഥയിലും ഏത് തരത്തിലുള്ള ഭൂമിയിലും കറ്റാര്‍വാഴ കൃഷി ചെയ്യാം. കറ്റാർവാഴ […]

ഒരു രൂപ മുടക്കിയപ്പോൾ കായ്ക്കാത്ത തെങ്ങിൽ ആയിരം തേങ്ങാ.!! ഇങ്ങനെ ചെയ്‌താൽ ഇനി തേങ്ങ കുലകുത്തി നിറയും.!! | thenga-undavan-agro-care tip

കേരവൃക്ഷങ്ങളുടെ നാടായ കേരളത്തിൽ ഇന്ന് ഏറ്റവുമധികം ക്ഷാമം നേരിടുന്നത് തേങ്ങകൾക്കാണെന്നത് കേൾക്കുമ്പോൾ വിഷമം ഉണ്ടാക്കുന്ന ഒരു കാര്യമാണ്. കേരവൃക്ഷങ്ങൾ തിങ്ങി നിറഞ്ഞിരുന്ന ഒരു നാടായിരുന്നു നമ്മുടേത്. എന്നാൽ മാറിവന്ന ജീവിത ശൈലിയും ഇതിനൊരു കാരണമാണ്. എന്നിരുന്നാലും തേങ്ങാ നമ്മുടെ ഭക്ഷണ ശീലങ്ങളിൽ നിന്ന് മാറ്റി നിർത്താൻ ഒരിക്കലും കഴിയാത്ത ഒന്ന് കൂടിയാണ്. അത് കൊണ്ട് തന്നെ വലിയ വിലകൊടുത്താണ് പലപ്പോഴും മാർകെറ്റിൽ നിന്നും വാങ്ങിക്കുന്നത്. കേരകര്ഷകര്ക്ക് മാത്രമല്ല വീട്ടിൽ തെങ്ങുള്ള എല്ലാവര്ക്കും പ്രത്യാശ നൽകുന്ന ഒരു കാര്യമാണ് […]

ഒരു പിടി ചോറ് മാത്രം മതി കറിവേപ്പില കാടു പോലെ തഴച്ചു വളരാൻ.!! നുള്ളിയാൽ തീരാത്ത കറിവേപ്പില വീട്ടിൽ തന്നെ.👌👌|rice-for-curryleaves-growing tips

rice-for-curryleaves-growing tip malayalam : ഒരു വീട്ടില്‍ ഏറ്റവും ആവശ്യമായ ഒന്നാണ് കറിവേപ്പ്. കേരളത്തിലെ വീട്ടമ്മമാര്‍ക്ക് കറിവേപ്പില ഏറ്റവും അത്യാവശ്യമാണ്. ഒരു കറിവേപ്പ് വളർത്തിയെടുക്കുക എന്നത് അത്ര എളുപ്പമുള്ള പണിയല്ലെന്നാണ് പലരും പറയുന്നത്. കടകളിൽ നിന്നാണ് പലരും കറി വേപ്പില വാങ്ങുന്നത്. ഈ കറി വേപ്പിലയിൽ പല തരത്തിലുള്ള രാസ വസ്തുക്കളും അടങ്ങിട്ടുണ്ട്. അവ ശരീരത്തിൽ പല ആരോഗ്യ പ്രശ്നങ്ങളും ഉണ്ടാക്കുന്നു. കറിവേപ്പില നമ്മുടെ അടുക്കള തോട്ടത്തിൽ കൃഷിചെയ്യാൻ വല്യ ബുദ്ധിമുട്ടൊന്നും വേണ്ടി വരില്ല.അല്പം ഒന്ന് ശ്രദ്ധിച്ചാൽ […]

മല്ലിയില ഇനി കടയിൽ നിന്നും വാങ്ങേണ്ട.!! എളുപ്പത്തിൽ വീട്ടിൽ തന്നെ വളർത്തിയെടുക്കാം.. ഇനി മല്ലിയില വീട്ടിൽ തന്നെ.!!

മല്ലിയില സ്വാദിലും മണത്തിലും മികച്ചതും എല്ലാവരും ഇഷ്ടപ്പെടുന്നതുമാണ്. വീട്ടുവളപ്പിൽ കൃഷി ചെയ്തുണ്ടാക്കാമെങ്കിലും മിക്കവരും ഇത് കടയിൽനിന്നു വാങ്ങുകയാണ്. നമ്മുടെ വീട്ടിലേക്ക് ആവശ്യമായ മല്ലിയില നമുക്ക് തന്നെ എളുപ്പത്തിൽ ഉണ്ടാക്കിയെടുക്കാവുന്നതേ ഉള്ളൂ.. എന്തിനാ വെറുതെ ഇതൊക്കെ കടയിൽനിന്നും വാങ്ങുന്നേ.. വീട്ടില്‍ തന്നെ ബുദ്ധിമുട്ടില്ലാതെ വളര്‍ത്താന്‍ പറ്റുന്നതാണ് മല്ലിയില. നടാന്‍ പറ്റിയ സ്ഥലം തിരഞ്ഞെടുക്കുമ്പോള്‍ കുറേശ്ശെ സൂര്യപ്രകാശം കിട്ടുന്ന സ്ഥലം ആയിരിക്കണം. നട്ടുച്ചയ്ക്ക് നേരിട്ടുള്ള സൂര്യപ്രാകാശം വീഴുന്ന സ്ഥലം ഒഴിവാക്കുക. മല്ലിചെടിക്കു വേണ്ടത് ഇളം ചൂടുള്ള സൂര്യ പ്രകാശം ആണ്. […]

കറ്റാർവാഴ വളർന്നുകൊണ്ടേയിരിക്കുന്നു ഈ വെള്ളം ഒഴിച്ചപ്പോൾ. 😀👌 കറ്റാർവാഴ കുറേ തൈകളോട് കൂടി തഴച്ചു വളരാൻ ഇതൊന്ന് മതി.!!

നിരവധി പ്രയോജനങ്ങളുള്ള ഒരു അദ്ഭുത സസ്യമാണ് കറ്റാര്‍വാഴ. വിറ്റാമിനുകളുടെയും കാത്സ്യം, ഇരുമ്പ്, സിങ്ക് തുടങ്ങിയ മൂലകങ്ങളുടെയും കലവറയാണ്. ആയുർവേദത്തിലും ഹോമിയോപ്പതിയിലും കറ്റാർ വാഴ ഔഷധമായി ഉപയോഗിക്കുന്നുണ്ട്. അലോവേര എന്ന ശാസ്ത്രനാമത്തിലാണ് ഇത് അറിയപ്പെടുന്നത്. ചർമ്മത്തിലെ ചുളിവുകൾ നീക്കാനായും ചർമ്മത്തിനു പുറത്തെ ചൊറിച്ചിലിനും മുടിയുടെ വളർച്ചയ്ക്കും സൂര്യതാപത്തിനുമെല്ലാം വളരെ ഗുണമുള്ളതാണ്. ഇത്രയേറെ ഗുണങ്ങൾ ഉള്ളത് കൊണ്ടു തന്നെ ചെറിയൊരു കറ്റാർവാഴ ചെടിയെങ്കിലും നമ്മുടെ വീടുകളിൽ കാണാതിരിക്കില്ല. ചെറിയ ചെടികൾ തഴച്ചു വളരാനും ധാരാളം തൈകൾ ഉണ്ടാകാനും ഈ ഒരു […]

മാവ് പെട്ടെന്ന് പൂക്കാൻ ഇങ്ങനെ ചെയ്യാം.!! നന്നായി പൂക്കാനും കുല കുത്തി മാങ്ങാ ഉണ്ടാവാനും ഈ രീതി മതി.👌👌

മാവും മാങ്ങയും നമുക്ക് എന്നും പ്രിയപ്പെട്ടവയാണ്. ഒരു മാവെങ്കിലും വീട്ടിൽ വേണമെന്ന് ആഗ്രഹിക്കാത്തവർ ഉണ്ടാവില്ല. ഒരു ചെറു തയ്യെങ്കിലും വെച്ച് പിടിപ്പിച്ച് നല്ല വിധം പരിപാലിച്ചാൽ ധാരാളം കായ് പിടിക്കാനും നല്ല വിളവ് ലഭിക്കാനും സഹായിക്കും. അത് എന്തൊക്കെയാണെന്ന് നോക്കാം. മഴക്കാലത്തിനുശേഷമുള്ള തുടർച്ചയായ വരണ്ട കാലാവസ്ഥയാണ്‌ മാവ്‌​ പൂവിടുവാൻ​ ഏറ്റവും അനുയോജ്യം. ​ എന്നാൽ മാവ് പൂക്കണം എങ്കിൽ നല്ല സൂര്യപ്രകാശം ആവശ്യമാണ്. മാവ്‌ പൂക്കുന്ന സമയം മുതൽ മഴ ഇല്ലാതിരുന്നാൽ അത്‌ കായ്‌ പിടുത്തത്തിന്‌ വളരെ […]

ഇനി മണ്ണില്ലെങ്കിലും കറിവേപ്പ് കാടുപോലെ വളരും.!! ഇങ്ങനെ ചെയ്‌താൽ ഏത് കോൺഗ്രീറ്റ് തറയിലും കറിവേപ്പ് തഴച്ചു വളരും 😀👌

ഭക്ഷണപദാർത്ഥങ്ങളിൽ ആയാലും പച്ചക്കറിയിൽ ആയാലും എന്നും മുൻപേ നിൽക്കുന്ന വിഭവമാണ് കറിവേപ്പില. പലപ്പോഴും കറിവേപ്പ് നട്ടുവളർത്തുക എന്നത് വളരെ ദുർഘടം പിടിച്ച ഒരു കാര്യമാണ്. കീടങ്ങളുടെ ആക്രമണവും മറ്റും കറിവേപ്പിന് ദോഷകരമായി ബാധിച്ചേക്കാം. എപ്പോഴും നടുന്ന മണ്ണിനെ സംബന്ധിക്കുന്ന ഉൾപ്പെടെയുള്ള കാര്യങ്ങൾ കറിവേപ്പിനെ പ്രതികൂലമായി ബാധിക്കുമ്പോൾ കറിവേപ്പ് വളർന്നു വരുന്നതിൽ ഉള്ള ബുദ്ധിമുട്ട് വീട്ടമ്മമാരെയും ബാധിക്കാറുണ്ട്. എന്നാൽ അധിക സമയമോ സ്ഥലമോ ഒന്നും ആവശ്യമില്ലാതെ എങ്ങനെ വളരെ എളുപ്പത്തിൽ വീട്ടിൽ കറിവേപ്പ് നട്ടുവളർത്താം എന്നാണ് ഇന്ന് നോക്കുന്നത്. […]