Browsing category

Agriculture

മാവ് പ്ലാവ് പെട്ടെന്ന് കായിക്കാൻ ഇത് ചുവട്ടിൽ ഒഴിക്കൂ.!! ഏത് പൂക്കാത്ത മാവും പ്ലാവും നിറയെ കായ്ക്കും; | Fast Growing Fertilizer For Mango Tree

മാവ് പ്ലാവ് പെട്ടെന്ന് കായിക്കാൻ ഇത് ചുവട്ടിൽ ഒഴിക്കൂ.!! ഏത് പൂക്കാത്ത മാവും പ്ലാവും നിറയെ കായ്ക്കും; | Fast Growing Fertilizer For Mango Tree

Fast Growing Fertilizer For Mango Tree : പലപ്പോഴും നമ്മൾ കേൾക്കുന്ന ഒന്നാണ് നട്ട് വർഷങ്ങളായ മാവ് പൂത്തില്ല, പ്ലാവ് കായ്ച്ചില്ല എന്നൊക്കെ. അതിന് കാരണം ഇവയ്ക്ക് ആവശ്യമായ നൈട്രജൻ, ഫോസ്ഫറസ്, പൊട്ടാഷ്യം എന്നിവ കിട്ടാത്തത് കൊണ്ടാണ്. എത്ര പൂക്കാത്ത ചെടികളും പൂക്കും ഈ ഒരു വളം ഉപയോഗിച്ചാൽ. ഇത് പ്രയോഗിച്ചാൽ ചെടികൾക്ക് ആവശ്യമായ മൂലകങ്ങൾ ലഭിക്കും എന്നതിൽ യാതൊരു സംശയവും വേണ്ട. ചാണകം കിട്ടാത്തവർക്ക് ഉപയോഗിക്കാൻ പറ്റിയ ഒന്നാണ് കടല പിണ്ണാക്ക് അല്ലെങ്കിൽ കപ്പലണ്ടി […]

കറിവേപ്പില ചെടി തഴച്ചു വളരാൻ ഇങ്ങനെ ഒന്ന് ചെയ്‌താൽ മതി; വേപ്പില പറിച്ച് മടുക്കും..!! | Curry Leaves Planting Tip Using Bottle

Curry Leaves Planting Tip Using Bottle : നമ്മുടെയെല്ലാം വീടുകളിലെ അടുക്കളകളിൽ ഒഴിച്ചു കൂടാനാവാത്ത ഒന്നാണല്ലോ കറിവേപ്പില. സാധാരണയായി വീട്ടാവശ്യങ്ങൾക്കുള്ള കറിവേപ്പില കടകളിൽ നിന്നും വാങ്ങി ഉപയോഗിക്കുന്ന പതിവായിരിക്കും മിക്ക വീടുകളിലും ഉള്ളത്. എന്നാൽ ഇത്തരത്തിൽ ലഭിക്കുന്ന കറിവേപ്പിലയിൽ കീടനാശിനിയുടെ അളവ് വളരെ കൂടുതലായിരിക്കാനുള്ള സാധ്യതയുണ്ട്. അതുകൊണ്ടു തന്നെ വീട്ടിൽ ഒരു ചെറിയ കറിവേപ്പില തൈ എങ്കിലും വച്ചു പിടിപ്പിക്കാൻ സാധിക്കുകയാണെങ്കിൽ അത് വളരെ നല്ലതായിരിക്കും. കറിവേപ്പില ചെടിയുടെ കൂടുതൽ പരിചരണ രീതികളെ പറ്റി വിശദമായി […]

മുളക് നിറയെ കായ്ക്കാനും പൂക്കാനും ഇതൊന്ന് ചെയ്തുനോക്കൂ; മഴക്കാലത്ത് ഇതേ രീതിയിൽ പരിചാരിക്കൂ..!! | Easy Chili Plant Care Tip Using Lemon

Easy Chili Plant Care Tip Using Lemon : വീട്ടാവശ്യത്തിനുള്ള മുളക് കടയിൽ നിന്നും വാങ്ങുമ്പോൾ പലപ്പോഴും മായം ചേർത്തിട്ടുണ്ടാകും. അതുകൊണ്ടു തന്നെ മിക്ക ആളുകളും ഇപ്പോൾ വീട്ടിൽ തന്നെ മുളക് കൃഷി ചെയ്തെടുക്കുന്നവരാണ്.എന്നാൽ മിക്കപ്പോഴും മുളക് ചെടിയിൽ കണ്ടു വരുന്ന അസുഖങ്ങൾ മൂലം വീട്ടാവശ്യത്തിനുള്ള മുളക് ലഭിക്കാറില്ല. വളരെ കുറഞ്ഞ ചേരുവകൾ ഉപയോഗപ്പെടുത്തി മുളക് ചെടി നിറയെ മുളക് വളർത്തിയെടുക്കാനുള്ള കാര്യങ്ങൾ അറിഞ്ഞിരിക്കാം. അടുക്കളയിൽ എടുക്കുന്ന ഉള്ളിയുടെ തൊലി സൂക്ഷിച്ച് വച്ച് അല്പം ഉണങ്ങിയ […]

പേര നിറച്ച് കായ്ക്കാൻ ഇതൊന്നു പരീക്ഷിച്ചു നോക്കൂ.!! ഈ ഒരു കാര്യം മാത്രം മതി പേര രണ്ടു മാസം കൊണ്ട് കായ്ക്കാൻ.. | Pera Krishi Tips

Pera Krishi Tips : ഒരുപാട് ഔഷധ ഗുണങ്ങൾ ഉള്ള ഒരു പഴമാണ് പേരയ്ക്ക. പേരയുടെ പഴം മാത്രമല്ല ഇലക്കുമുണ്ട് നിരവധി ഔഷധഗുണങ്ങൾ. വ്യത്യസ്ത രീതികളിലുള്ള പേരക്ക തൈകൾ ഇപ്പോൾ നഴ്സറികളിൽ ലഭ്യമാണ്. എന്നാൽ ഇത്തരം തൈകൾ വീട്ടിൽ കൊണ്ട് വന്ന് നട്ടു കഴിഞ്ഞാൽ കായ്കൾ ഉണ്ടാകുന്നില്ല എന്നതായിരിക്കും പലരുടെയും പരാതി. അതിനുള്ള പരിഹാരമായി പേര നിറച്ച് കായ്ക്കാൻ ചെയ്യേണ്ട കാര്യങ്ങൾ എന്തെല്ലാമാണെന്ന് വിശദമായി മനസ്സിലാക്കാം. പേരയ്ക്ക നടുന്നത് ഗ്രോ ബാഗിൽ ആണെങ്കിൽ ശ്രദ്ധിക്കേണ്ട നിരവധി കാര്യങ്ങളുണ്ട്. […]

ഇതൊന്ന് പരീക്ഷിക്കൂ റിസൾട്ട് കണ്ട് നിങ്ങൾ ഞെട്ടും; ഉണങ്ങിയ റോസാ കമ്പിൽ വരെ പൂക്കളും മുട്ടുകളും നിറയും..!! | Easy Rose Cultivation Tip At Home

Easy Rose Cultivation Tip At Home : പൂന്തോട്ടങ്ങളെ കൂടുതൽ ഭംഗിയാക്കി വയ്ക്കാൻ കൂടുതൽ പേരും തിരഞ്ഞെടുക്കുന്ന ഒരു ചെടിയാണ് റോസ്. നഴ്സറികളിൽ നിന്നും വാങ്ങിക്കൊണ്ടു വന്നാൽ കുറച്ച് ദിവസങ്ങളിൽ ചെടി നിറച്ച പൂക്കൾ ഉണ്ടായി കാണാറുണ്ടെങ്കിലും പിന്നീട് പൂക്കൾ ഉണ്ടാകാത്ത അവസ്ഥ റോസാച്ചെടിയിൽ മിക്കപ്പോഴും കണ്ടു വരാറുണ്ട്. എന്നാൽ ചെറിയ ഒരു വളപ്രയോഗത്തിലൂടെ റോസാച്ചെടി നിറച്ച് പൂക്കൾ വളർത്തിയെടുക്കാം. അതിനായി ചെയ്യേണ്ട കാര്യങ്ങൾ എന്തെല്ലാമാണെന്ന് വിശദമായി മനസ്സിലാക്കാം. ചെടി നിറച്ച് റോസാപ്പൂക്കൾ ഉണ്ടാവാനായി ഉപയോഗിക്കാവുന്ന […]

ചകിരി തൊണ്ട് ഈ രീതിയിൽ ഗ്രോബാഗിൽ നിറക്കൂ; കുറച്ച് വെള്ളം മതി കൂടുതൽ വിളവ് നേടാൻ..!! | Growbag Filling Tips

Growbag Filling Tips : വലിയ രീതിയിൽ പച്ചക്കറി കൃഷി വീടുകളിൽ നടത്തുന്നവർ നേരിടുന്ന ഒരു പ്രധാന പ്രശ്നമാണ് അവയ്ക്കെല്ലാം വേണ്ടി ഒരുപാട് ഗ്രോബാഗുകൾ തയ്യാറാക്കുക എന്നുള്ളത്. പോർട്ടിംഗ് മിക്സ്കൾ കുറച്ചുകൊണ്ട് വളരെ ഭംഗിയായി എങ്ങനെ കൃഷി ചെയ്തെടുക്കാം എന്നുള്ളതിനെ കുറിച്ച് പരിചയപ്പെടാം. വീട്ടിൽ തന്നെയുള്ള സാധനങ്ങൾ ഉപയോഗിച്ച് നമുക്ക് ഗ്രോ ബാഗ് നിറക്കാൻ പറ്റിയാൽ അതാണ് ഏറ്റവും നല്ലത്. കാരണം നമ്മുടെ കൃഷിയുടെ കോസ്റ്റ് കുറയ്ക്കാൻ ആയിട്ടാണ് നമ്മൾ നോക്കുന്നത്. അതുകൊണ്ടുതന്നെ നമുക്ക് വീടുകളിലുള്ള തൊണ്ട് […]

തെങ്ങിന്റെ ഓല നിസാരക്കാരനല്ല; പോട്ടിംഗ് മിക്സ് തയ്യാറാക്കുമ്പോൾ ഓല ഇങ്ങനെ ഉപയോഗിച്ച് നോക്കൂ; ചട്ടിമുഴുവൻ പച്ചക്കറി കൊണ്ട് നിറയും..!! | Growbag Filling With Coconut Leaf

Growbag Filling With Coconut Leaf : അടുക്കളയിലേക്ക് ആവശ്യമായ പച്ചക്കറികളെല്ലാം വീട്ടിൽ തന്നെ ഉണ്ടാക്കി എടുക്കാൻ താല്പര്യപ്പെടുന്നവരാണ് ഇന്ന് കൂടുതൽ പേരും. അതുകൊണ്ടുതന്നെ ഉള്ള സ്ഥലത്ത് ഗ്രോബാഗ് ഉപയോഗിച്ചോ ചെറിയ പോട്ടുകൾ ഉപയോഗിച്ചോ കൃഷി ചെയ്യുന്ന രീതിയാണ് കണ്ടു വരുന്നത്. അത്തരം രീതികളിൽ പോട്ടിംഗ് മിക്സ് തയ്യാറാക്കുമ്പോൾ അവയിൽ ഓല കൂടി ഉപയോഗിക്കുന്നത് കൊണ്ടുള്ള കൂടുതൽ ഗുണങ്ങൾ വിശദമായി മനസ്സിലാക്കാം. പൂർണ്ണമായും മണ്ണ് മാത്രം ഉപയോഗിക്കാതെ ഓല കൂടി ഉപയോഗിക്കുന്നത് വഴി ചട്ടിയുടെ കനം കുറയ്ക്കാനായി […]

ചെടിയിലെ ഒച്ചുകളുടെ ശല്യം വർധിക്കുന്നുണ്ടോ; എങ്കിൽ ഒച്ചുകളെ തുരത്താൻ ഇതാ കിടിലൻ ട്രിക്ക്; ഇതൊന്ന് ഒഴിച്ചാൽ മതി..!!| How To Get Rid Of Snails

How To Get Rid Of Snails : മഴക്കാലമായാൽ മിക്ക വീടുകളിലും കണ്ടു വരുന്ന പ്രധാന പ്രശ്നങ്ങളിൽ ഒന്നാണ് ഒച്ചിന്റെ ശല്യം.വീടിന്റെ അകത്ത് മാത്രമല്ല പുറം ഭാഗത്ത് വെച്ചിട്ടുള്ള ചെടികളിലും ഇവയുടെ ശല്യം വളരെയധികം കാണാറുണ്ട്.ഇത് ചെടികൾക്ക് വളരെയധികം ദോഷം ചെയ്യുന്ന കാര്യമാണ്.വീട്ടിലുള്ള സാധനങ്ങൾ ഉപയോഗിച്ച് തന്നെ ചെടികളിൽ ഉണ്ടാകുന്ന ഒച്ചിന്റെ ശല്യം എങ്ങനെ ഒഴിവാക്കാൻ സാധിക്കുമെന്ന് വിശദമായി മനസ്സിലാക്കാം. അതിനായി ചെയ്യാവുന്ന ആദ്യത്തെ വഴി ആപ്പം ഉണ്ടാക്കാനായി ഉപയോഗിക്കുന്ന മാവ് വച്ചുള്ള രീതിയാണ്. ഈസ്റ്റും […]

പറിച്ചു കളഞ്ഞു മടുത്തോ? മതിൽ പച്ച ഒരു തണ്ടിന് വില 280 രൂപ മുതൽ.!! ഇനി ആരും ഇത് പറിച്ചു കളയേണ്ട.. ഈ ചെടി നിസാരക്കാരനല്ല.. | Pilea Microphylla Plant

Pilea Microphylla Plant : തൊടിയിലും പറമ്പിലും നിരവധി സസ്യങ്ങൾ നിറഞ്ഞു നിൽക്കുന്നുണ്ടാവും. പലതിനും പലതരം ഗുണങ്ങൾ അടങ്ങിയിട്ടുണ്ട്. എന്നാൽ പലപ്പോഴും അവയെ നമ്മൾ തിരിച്ചറിയുന്നില്ല എന്നതാണ് സത്യം. പണ്ട് കാലത് പാടത്തും പറമ്പിലും ധാരാളമായി വളർന്നിരുന്ന ഇത്തരത്തിലുള്ള പല സസ്യങ്ങളും ഇപ്പോൾ ഉദ്യാനസസ്യങ്ങളിലും അലങ്കാര സസ്യങ്ങളിലും പ്രധാനപ്പെട്ടവയാണ്. ഒരു വിലയും കൊടുക്കാതെ നമ്മളിൽ പലരും പറിച്ചു കളഞ്ഞു മടുത്ത ഒരു സസ്യമാണ് മതിൽ പച്ച എന്ന വിളിപ്പേരിൽ സർവ വ്യാപകമായി കണ്ടു വന്നിരുന്ന ഈ ചെടി. […]