Browsing category

Architecture

ആർഭാടങ്ങൾക്കല്ല ആവശ്യങ്ങൾക്ക് പ്രാധാന്യം നൽകി നിർമ്മിച്ച ഒരു മനോഹര വീട്! | Low Budget Single Storied House For 15 Lakhs

Low Budget Single Storied House For 15 Lakhs : സ്വന്തം കയ്യിലുള്ള പൈസ മാത്രം ഉപയോഗപ്പെടുത്തി ഒരു വീട് നിർമ്മിക്കുക എന്നത് എല്ലാവരുടെയും സ്വപ്നമായിരിക്കും. എന്നാൽ വീടുപണി തുടങ്ങി കുറച്ചുനാൾ കഴിയുമ്പോഴേക്കും ഉദ്ദേശിച്ച ബഡ്ജറ്റിനേക്കാൾ കൂടുതൽ പണം ചിലവഴിക്കേണ്ടി വരികയും പിന്നീടത് കടക്കെണിയിലേക്ക് നയിക്കുകയും ചെയ്യുന്നത് നമ്മുടെ നാട്ടിലെ ഒരു സ്ഥിരം കാഴ്ചയാണ്. അത്തരം ആളുകൾക്ക് തീർച്ചയായും മാതൃകയാക്കാവുന്ന ഒരു കൊച്ചു വീടിന്റെ നിർമ്മാണ രീതിയും അതിന്റെ ആർക്കിടെക്ചറും വിശദമായി മനസ്സിലാക്കാം. ചിലവ് ചുരുക്കി […]

വയലിന്റെ മനോഹാരിത ഓരോ നിമിഷവും ആസ്വദിക്കാൻ കഴിയുന്ന അതിമനോഹര വീട്.!! | 6.5 Cent 35 Lakhs House

6.5 Cent 35 Lakhs House : സ്വന്തമായി ഒരു വീട് എന്നത് ഒരുപാട് ആളുകളുടെ സ്വപ്നമാണ്. സാമ്പത്തികമായി അടിത്തറ ഉണ്ടാക്കിയ ശേഷമാണു എല്ലാവരും വീട് പണിലേക്ക് കടക്കുന്നത്. സ്വന്തം വീട് മനസ്സിന് ഇഷ്ടമുള്ളത് പോലെ ചെയ്യാനാണ് ഇന്ന് എല്ലാവരും ശ്രമിക്കാറുള്ളത്. കാരണം വീടെന്നത് നമ്മൾ ഏറ്റവും സമാധാനത്തോടെയും സന്തോഷത്തോടെയും ഇരിക്കാൻ ആഗ്രഹിക്കുന്ന ഒരു ഇടമാണ്. ചെറിയ ഒരു പ്രദേശമാണെങ്കിലും എല്ലാ സൗകര്യങ്ങളോടും കൂടെ വീട് പണിയാൻ കഴിയും. അത് പോലൊരു വീടാണ് ഇത്. ആറര സെന്റ് […]

പ്രതിസന്ധികളിൽ നിന്ന് സാധ്യതകൾ കണ്ടെത്തുന്ന ആർക്കിട്ടെക്ചർ മാജിക്..!! | Beautiful Home Design

Beautiful Home Design : വീട് പണിയാൻ പ്ലാൻ ചെയ്യുന്നവർക്ക് മുൻപിലുള്ള ഏറ്റവും വലിയ പ്രതിസന്ധി അനുയോജ്യമായ ഒരു സ്ഥലം കണ്ടെത്തുക എന്നതാണ്. നല്ലൊരു പ്ലോട്ട് കണ്ട് പിടിച്ചു വീട് നിർമ്മിക്കുമ്പോഴാണ് യഥാർത്ഥത്തിൽ ആ വീടിനും ഒരു മനോഹാരിത ലഭിക്കുന്നത്. എന്നാൽ അങ്ങനെ ഒരു ഇടം കണ്ടെത്തണം എന്നത് വലിയൊരു റിസ്ക് ആണ്. നഗരജീവിതം മടുത്ത ആളുകൾ കൂടുതൽ ഇഷ്ടപ്പെടുന്നത് മലിനീകരണം കുറഞ്ഞ ശുദ്ധവായു ലഭിക്കുന്ന ലഭിക്കുന്ന ഇടങ്ങളാണ്. എന്നാൽ അതിനൊപ്പം അത്യാവശ്യം തണലും തണുപ്പും ഒക്കെ […]

വീടിനു മുറ്റത്തൊരു കൊച്ചു പൂന്തോട്ടമല്ല പൂന്തോട്ടത്തിനു നടുവിൽ ഒരു കൊച്ചു വീട്..!! | 12 Lakhs Garden Home

12 Lakhs Garden Home : പണിയുമ്പോൾ ഒരു പൂന്തോട്ടം കൂടി ഉണ്ടാക്കുന്നത് സാധാരണയാണ് എന്നാൽ പൂന്തോട്ടത്തിനിടയിൽ ഒരു വീട് പണിതാലോ എത്ര രസകരമായിരിക്കും ആ വീട്ടിലുള്ള താമസം എന്നാലോചിച്ചു നോക്കൂ. അങ്ങനൊരു വീടുണ്ട് തിരുവനന്തപുരത്ത്. പൂന്തോട്ടത്തിന് നടുവിൽ ഒരു കൊച്ചു വീട്. ഒരുപാട് ആഡംബരങ്ങളൊന്നുമില്ലാതെ ഒരു കൊച്ചു കുടുംബത്തിന് സന്തോഷമായി ജീവിക്കാൻ പറ്റുന്ന ഈ വീട് പണിതിരിക്കുന്നത് നെക്സ്റ്റിയോ ഹോംസ് ആണു. പണിതത് കമ്പനി ആണെങ്കിലും ഈ വീടിന്റെ ആശയം മുഴുവൻ ഗ്രഹനാഥനായ സുമേഷ് കുമാറിന്റെതാണ്. […]

35 ലക്ഷം രൂപയ്ക്ക് മനോഹരമായ എക്സ്റ്റീരിയർ ഇന്റീരിയർ വർക്കുകൾ പൂർത്തിയാക്കിയ വീട്.!! | 35 Lakhs Home Design

35 Lakhs Home Design : തിരക്ക് പിടിച്ച ജീവിതത്തിനിടയിൽ വീട് പണിയുടെ ടെൻഷൻ കൂടി താങ്ങാൻ കഴിയാത്ത ഒരുപാട് ആളുകളുണ്ട് അങ്ങനെയുള്ളവർ മുൻഗണന നൽകുന്നത് പുതുതായി പൂർത്തീകരിച്ച വീടുകൾ പണം കൊടുത്ത് വാങ്ങാനാണ്. അത് കൊണ്ട് തന്നെ വില്ലകളുടെയും ഫ്ലാറ്റുകളുടെയും വില്പന ഇപ്പോൾ വളരെ കൂടുതലുമാണ്. അത്തരത്തിൽ മുഴുവനായി പൂർത്തീകരിച്ച മനോഹരമായ ഒരു വീട് മലപ്പുറം ജില്ലയിലെ ചട്ടിപ്പറമ്പിലുണ്ട്. ഏഴ് സെന്റ് സ്ഥലത്ത് 110 സ്ക്വയർ ഫീറ്റിൽ മനോഹരമായ ഒരു വീടാണ് ഒരുക്കിയിട്ടുള്ളത്. എഞ്ചിനീയറായ സിജാദ് […]

മനസ്സിനിണങ്ങിയ വീട് അതും സ്വന്തം ആശയങ്ങൾക്കും അഭിരുചികൾക്കും അനുസരിച്ചു.!! | 55 Lakhs Dream Home

55 Lakhs Dream Home: വീട് പണിയുക എന്നത് എല്ലാ മനുഷ്യരുടെയും സ്വപ്നമാണ് അതും സ്വന്തം ഐഡിയക്ക് അനുസരിച്ചു ചെയ്യാൻ കഴിയുന്നത് ഒരു ഭാഗ്യവുമാണ്. പലപ്പോഴും സാമ്പത്തിക പ്രശ്നങ്ങൾ മൂലമായിരിക്കും വീട് പണിയിൽ പല വിട്ടുവീഴ്ചകളും ചെയ്യാൻ ആളുകൾ തയ്യാറാകുന്നത്. എന്നാൽ സ്വന്തം ഭാവനയ്ക്കനുസരിച്ചു ഒരു വീടുണ്ടാക്കി അതിൽ താമസിക്കുന്നത് സന്തോഷമുള്ള കാര്യം തന്നെയാണ്. പുളിക്കലിലുള്ള അംജാദും ഭാര്യ റജിയയും ചേർന്ന് നിർമിച്ചത് അവരുടെ സ്വപ്നങ്ങളിലുള്ള വീടാണ്. വീട് നിർമിക്കാൻ ഇരുവരും ഒരുപാട് റിസർച്ചുകളും നടത്തിയിരുന്നു. ഇരുവരുടെയും […]

കാറ്റും വെളിച്ചവും ലഭിക്കുന്ന പുതിയ ആശയങ്ങളിൽ പിറന്ന ഒരു ബജറ്റ് ഫ്രണ്ട്‌ലി വീട്..!! | 1100 Sqft 2Bhk Home

1100 Sqft 2Bhk Home : ഒരു വീട് പണിയാനൊരുങ്ങുമ്പോൾ നാം ഏറ്റവും ശ്രദ്ധ കൊടുക്കേണ്ടത് ബജറ്റിനാണ്. നല്ലത് പോലെ ശ്രദ്ധിച്ചാൽ പോക്കറ്റ് കാലിയാകാതെ തന്നെ നമ്മുടെ ആഗ്രഹപ്രകാരമുള്ള ഒരു വീട് നമുക്ക് സ്വന്തമാക്കാൻ കഴിയും.ഇത്തരത്തിൽ വെറും ആറു സെന്റിൽ 1100 സ്ക്വയർ ഫീറ്റിൽ പണിത ഒരു വീട് പരിചയപ്പെടാം. ചെലവ് കുറയ്ക്കുന്നതോടൊപ്പം നല്ലത് പോലെ കാറ്റും വെളിച്ചവും കടക്കുന്ന ഒരു വീട് പണിയണം എന്നാണ് ഉടമസ്ഥർ ഏറെ ആഗ്രഹിച്ചത്. വീട്ടിലേക്ക് കടന്നാൽ വളരെ വ്യത്യസ്തമായ കുറെ […]

അലങ്കാരങ്ങൾ ഒന്നുമില്ലാത്ത വീട്.!! | 3BHK Single Storied Home

3BHK Single Storied Home: ഒരുപാട് അലങ്കരങ്ങളോ ആർഭാടങ്ങളോ ഇല്ലാത്ത അതിമനോഹരമായ വീട്. ഇന്റീരിയർ ഡിസൈനിനോ എക്സ്റ്റീരിയർ ഡിസൈനുകൾക്കോ ഒന്നും വലിയ പ്രാധാന്യം കൊടുക്കാതെയാണ് വീടിന്റെ നിർമാണം. എന്നാൽ കാഴ്ചയിൽ അതിന്റെ കുറവൊന്നും കാണാൻ കഴിയില്ല.ഒരു സാധാരണ കുടുംബത്തിന് സന്തോഷമായി ജീവിക്കാൻ കഴിയുന്ന അടച്ചുറപ്പുള്ള അതെ പോലെ തന്നെ മനോഹരമായ ഒരു വീട്. ആലപ്പുഴ അർത്തുങ്കലിനടുത്ത് ചെന്നവേലിയിലുള്ള വർഗീസിന്റെ വീടാണ് ഇത്. വീടിനു മുന്നിൽ ചെറിയൊരു മുറ്റം മാത്രമാണുള്ളത് എന്നാൽ വീടിനു വലതു വശത്തു വിശാലമായ ഒരു […]

ആരുംകൊതിക്കും വീട് ലാഭത്തിന് വാങ്ങാം.!! | 3 Bhk 3 Lakhs House

3 Bhk 3 Lakhs House: അഞ്ചര സെന്റ് സ്ഥലത്ത് 1050 സ്ക്വയർ ഫീറ്റിൽ ഉള്ള അതിമനോഹരമായ വീട്. എല്ലാ സൗകര്യങ്ങളോടും കൂടിയുള്ള ഈ വീട് എറണാകുളം ജില്ലയിലാണ് ഉള്ളത്. മെയിൻറോഡിൽ നിന്ന് 150 മീറ്റർ മാത്രമാണ് വീട്ടിലേക്കുള്ളത്. കോമ്പൗണ്ട് വാൾ ഗേറ്റ് തുടങ്ങിയ എല്ലാവിധ സൗകര്യങ്ങളോടും കൂടിയാണ് വീട്. വീടിന്റെ മുറ്റം ഇന്റർലോക്ക് ഉപയോഗിച്ച് മനോഹരമാക്കിട്ടുണ്ട്. ഒരു ഷോ വാളും അതിനു താഴെ സൈഡിൽ ചെടികൾ വെയ്ക്കാൻ ഒരു സ്പേസ് കൊടുത്തിട്ടുണ്ട്. വിശാലമായ ഒരു സിറ്റ്ഔട്ടാണ് […]

സാധാരണക്കാർക്ക് സമാധാനമായി ഉറങ്ങാം .!!ഇതുപോലെ ഒരു വീട് ഉണ്ടെങ്കിൽ.!! |15 Lakhs Budget Home

15 Lakhs Budget Home: ഒരു മനുഷ്യന്റെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഭാഗം എന്ന് പറയുന്നത് വീടാണ്. അവിടെയാണ് നാം നമ്മുടെ ജീവിതത്തിന്റെ ഏറ്റവും നല്ല നിമിഷങ്ങൾ ചിലവിടുന്നത്. മനോഹരമായ വീടും പരിസരവുമെല്ലാം നമ്മുടെ മാനസിക സന്തോഷങ്ങളെയും ഏറെ സ്വാധീനിക്കും എന്നതാണ് സത്യം. കാലത്തിനനുസരിച്ചു വീടിനെക്കുറിച്ചുള്ള സങ്കൽപ്പങ്ങളും മാറും. അത് മനുഷ്യർക്ക് മാത്രമല്ല എല്ലാ ജീവികൾക്കും അങ്ങനെ തന്നെയാണ്. പണ്ടൊക്കെ നാം എപ്പോഴും കാണുന്ന കാഴ്ചയാണ് കൂടു കൂട്ടാൻ മരത്തിന്റെ ചെറിയ കമ്പുകളും ഒടിഞ്ഞു വീണ ചിലകളും […]