Browsing category

Architecture

മനസ്സിനിണങ്ങിയ വീട് അതും സ്വന്തം ആശയങ്ങൾക്കും അഭിരുചികൾക്കും അനുസരിച്ചു.!! | 55 Lakhs Dream Home

55 Lakhs Dream Home: വീട് പണിയുക എന്നത് എല്ലാ മനുഷ്യരുടെയും സ്വപ്നമാണ് അതും സ്വന്തം ഐഡിയക്ക് അനുസരിച്ചു ചെയ്യാൻ കഴിയുന്നത് ഒരു ഭാഗ്യവുമാണ്. പലപ്പോഴും സാമ്പത്തിക പ്രശ്നങ്ങൾ മൂലമായിരിക്കും വീട് പണിയിൽ പല വിട്ടുവീഴ്ചകളും ചെയ്യാൻ ആളുകൾ തയ്യാറാകുന്നത്. എന്നാൽ സ്വന്തം ഭാവനയ്ക്കനുസരിച്ചു ഒരു വീടുണ്ടാക്കി അതിൽ താമസിക്കുന്നത് സന്തോഷമുള്ള കാര്യം തന്നെയാണ്. പുളിക്കലിലുള്ള അംജാദും ഭാര്യ റജിയയും ചേർന്ന് നിർമിച്ചത് അവരുടെ സ്വപ്നങ്ങളിലുള്ള വീടാണ്. വീട് നിർമിക്കാൻ ഇരുവരും ഒരുപാട് റിസർച്ചുകളും നടത്തിയിരുന്നു. ഇരുവരുടെയും […]

കാറ്റും വെളിച്ചവും ലഭിക്കുന്ന പുതിയ ആശയങ്ങളിൽ പിറന്ന ഒരു ബജറ്റ് ഫ്രണ്ട്‌ലി വീട്..!! | 1100 Sqft 2Bhk Home

1100 Sqft 2Bhk Home : ഒരു വീട് പണിയാനൊരുങ്ങുമ്പോൾ നാം ഏറ്റവും ശ്രദ്ധ കൊടുക്കേണ്ടത് ബജറ്റിനാണ്. നല്ലത് പോലെ ശ്രദ്ധിച്ചാൽ പോക്കറ്റ് കാലിയാകാതെ തന്നെ നമ്മുടെ ആഗ്രഹപ്രകാരമുള്ള ഒരു വീട് നമുക്ക് സ്വന്തമാക്കാൻ കഴിയും.ഇത്തരത്തിൽ വെറും ആറു സെന്റിൽ 1100 സ്ക്വയർ ഫീറ്റിൽ പണിത ഒരു വീട് പരിചയപ്പെടാം. ചെലവ് കുറയ്ക്കുന്നതോടൊപ്പം നല്ലത് പോലെ കാറ്റും വെളിച്ചവും കടക്കുന്ന ഒരു വീട് പണിയണം എന്നാണ് ഉടമസ്ഥർ ഏറെ ആഗ്രഹിച്ചത്. വീട്ടിലേക്ക് കടന്നാൽ വളരെ വ്യത്യസ്തമായ കുറെ […]

അലങ്കാരങ്ങൾ ഒന്നുമില്ലാത്ത വീട്.!! | 3BHK Single Storied Home

3BHK Single Storied Home: ഒരുപാട് അലങ്കരങ്ങളോ ആർഭാടങ്ങളോ ഇല്ലാത്ത അതിമനോഹരമായ വീട്. ഇന്റീരിയർ ഡിസൈനിനോ എക്സ്റ്റീരിയർ ഡിസൈനുകൾക്കോ ഒന്നും വലിയ പ്രാധാന്യം കൊടുക്കാതെയാണ് വീടിന്റെ നിർമാണം. എന്നാൽ കാഴ്ചയിൽ അതിന്റെ കുറവൊന്നും കാണാൻ കഴിയില്ല.ഒരു സാധാരണ കുടുംബത്തിന് സന്തോഷമായി ജീവിക്കാൻ കഴിയുന്ന അടച്ചുറപ്പുള്ള അതെ പോലെ തന്നെ മനോഹരമായ ഒരു വീട്. ആലപ്പുഴ അർത്തുങ്കലിനടുത്ത് ചെന്നവേലിയിലുള്ള വർഗീസിന്റെ വീടാണ് ഇത്. വീടിനു മുന്നിൽ ചെറിയൊരു മുറ്റം മാത്രമാണുള്ളത് എന്നാൽ വീടിനു വലതു വശത്തു വിശാലമായ ഒരു […]

ആരുംകൊതിക്കും വീട് ലാഭത്തിന് വാങ്ങാം.!! | 3 Bhk 3 Lakhs House

3 Bhk 3 Lakhs House: അഞ്ചര സെന്റ് സ്ഥലത്ത് 1050 സ്ക്വയർ ഫീറ്റിൽ ഉള്ള അതിമനോഹരമായ വീട്. എല്ലാ സൗകര്യങ്ങളോടും കൂടിയുള്ള ഈ വീട് എറണാകുളം ജില്ലയിലാണ് ഉള്ളത്. മെയിൻറോഡിൽ നിന്ന് 150 മീറ്റർ മാത്രമാണ് വീട്ടിലേക്കുള്ളത്. കോമ്പൗണ്ട് വാൾ ഗേറ്റ് തുടങ്ങിയ എല്ലാവിധ സൗകര്യങ്ങളോടും കൂടിയാണ് വീട്. വീടിന്റെ മുറ്റം ഇന്റർലോക്ക് ഉപയോഗിച്ച് മനോഹരമാക്കിട്ടുണ്ട്. ഒരു ഷോ വാളും അതിനു താഴെ സൈഡിൽ ചെടികൾ വെയ്ക്കാൻ ഒരു സ്പേസ് കൊടുത്തിട്ടുണ്ട്. വിശാലമായ ഒരു സിറ്റ്ഔട്ടാണ് […]

സാധാരണക്കാർക്ക് സമാധാനമായി ഉറങ്ങാം .!!ഇതുപോലെ ഒരു വീട് ഉണ്ടെങ്കിൽ.!! |15 Lakhs Budget Home

15 Lakhs Budget Home: ഒരു മനുഷ്യന്റെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഭാഗം എന്ന് പറയുന്നത് വീടാണ്. അവിടെയാണ് നാം നമ്മുടെ ജീവിതത്തിന്റെ ഏറ്റവും നല്ല നിമിഷങ്ങൾ ചിലവിടുന്നത്. മനോഹരമായ വീടും പരിസരവുമെല്ലാം നമ്മുടെ മാനസിക സന്തോഷങ്ങളെയും ഏറെ സ്വാധീനിക്കും എന്നതാണ് സത്യം. കാലത്തിനനുസരിച്ചു വീടിനെക്കുറിച്ചുള്ള സങ്കൽപ്പങ്ങളും മാറും. അത് മനുഷ്യർക്ക് മാത്രമല്ല എല്ലാ ജീവികൾക്കും അങ്ങനെ തന്നെയാണ്. പണ്ടൊക്കെ നാം എപ്പോഴും കാണുന്ന കാഴ്ചയാണ് കൂടു കൂട്ടാൻ മരത്തിന്റെ ചെറിയ കമ്പുകളും ഒടിഞ്ഞു വീണ ചിലകളും […]

റോഡരികിൽ എല്ലാ സൗകര്യങ്ങളോടും കൂടിയുള്ള ഒരു മനോഹരമായ വീട്. വീട് വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക് ഒരു ബെസ്റ്റ് ഓപ്ഷൻ…!! | 45 Lakhs Beautiful Home

45 Lakhs Beautiful Home : പുതിയതായി വീട് പണിയാൻ ഉള്ള സാഹചര്യവും സമയവും ഇല്ലാത്ത ഒരുപാട് ആളുകൾ ഇപ്പോൾ പഴയ വീടുകൾ വാങ്ങാൻ താല്പര്യം കാണിക്കാറുണ്ട് . സ്ഥലം വാങ്ങി വീട് പണിയുമ്പോൾ ഉണ്ടാകുന്ന ചിലവും കാലതാമസവും എല്ലാമാണ് അതിനു കാരണം. ആൾറെഡി പണി പൂർത്തിയായ വീടാകുമ്പോൾ കയറി താമസിക്കുക മാത്രം ചെയ്താൽ മതി. പുതിയ വീട് വാങ്ങുകയോ പണിയുകയോ ചെയ്യുന്നതിലും ചിലവ് കുറവാണു പഴയ വീടുകൾ വാങ്ങുന്നതിനു. ഒരുപാട് ആളുകളാണ് ഇന്ന് ഇങ്ങനെ വീടുകൾ […]

ചെറിയ സ്പേസും വലിയ ഐഡിയകളും കൊണ്ട് കൊച്ചു കുടുംബത്തിന് ജീവിക്കാനൊരു മനോഹരമായ കുഞ്ഞു വീടൊരുക്കാം!! | 10 Lakh Budget Home

10 Lakh Budget Home : ഒരുപാട് സ്ഥലമൊന്നും വേണമെന്നില്ല ചെറിയ സ്പേസിലും നമുക്ക് എല്ലാ വിധ സൗകര്യങ്ങളോടും കൂടിയ വീട് നിർമിക്കാൻ കഴിയും. ഇതറിയാതെ പോകുന്നതാണ് പലരുടെയും വീട് നിർമാണത്തിൽ വരുന്ന പാളിച്ചകൾക്ക് കാരണം. ഒരു ചെറിയ ഫാമിലിക്ക് വേണ്ടിയാണെങ്കിലും ഒരുപാട് മുറികളും വിശാലമായ സ്പേസുകളുമൊക്കെയായി വലിയ വീടുകൾ നിർമ്മിക്കും. ഇങ്ങനെ വരുമ്പോൾ ആണ് വീട് നിർമ്മാണം ബജറ്റിൽ ഒതുങ്ങാതെ പോകുന്നത്. എന്നാൽ തങ്ങളുടെ ആവശ്യമറിഞ്ഞു അതിന്നാനുസരിച്ചുള്ള വീട് നിർമിച്ചാൽ സ്ഥലവും പണവും ലാഭിക്കാം. വെറും […]

സ്വപ്ന തുല്യം! മലയാളത്തനിമയുള്ള മനോഹര വീട്! എത്രകണ്ടാലും മതിവരില്ല! അഞ്ച് സെന്റിൽ ൽ 1200 Sqft ൽ നിർമിച്ച മനോഹര ഭവനം!! | 1200 Sq Ft Dream Home

1200 Sq Ft Dream Home : 1200 sqft Home: വീട് പണിയുക എന്നത് എല്ലാ മനുഷ്യരുടെയും സ്വപ്നമാണ് അതും സ്വന്തം ഐഡിയക്ക് അനുസരിച്ചു ചെയ്യാൻ കഴിയുന്നത് ഒരു ഭാഗ്യവുമാണ്. സാധരണക്കാക്കാരെ സംബന്ധിച്ചിടത്തോളം പലപ്പോഴും പണത്തിന്റെ കുറവ് കാരണം തങ്ങളുടെ പല പദ്ധതികളും വേണ്ടെന്ന് വെയ്ക്കേണ്ട സാഹചര്യം ഉണ്ടാകാറുണ്ട്. അഞ്ചു സെന്റ് സ്ഥലത്ത് 1200 സ്ക്വയർഫീറ്റിൽ നിർമിച്ച ഒരു വീട് പരിചയപ്പെടാം. വൈറ്റ് ഹോംസ് എന്ന കമ്പനിയുമാണ് വീടിന്റെ നിർമാണവും ഡിസൈനിങ്ങും ഒക്കെ ചെയ്തിരിക്കുന്നത്. എല്ലാ […]

പച്ചപ്പ് നിറഞ്ഞു പ്രകൃതിയോടിണങ്ങി മനോഹരമായ പ്ലാനിൽ പണി കഴിപ്പിച്ച വ്യത്യസ്തമായൊരു വീട്!! |2000 Sq Ft Dream Home

2000 Sq Ft Dream Home : വീട് പണിയുന്നവർ ഇന്ന് ഏറ്റവും കൂടുതൽ പ്രാധാന്യം കൊടുക്കുന്നത് അതിന്റെ ഇന്റീരിയർ എക്സ്റ്റീരിയർ ഡിസൈനിങ്ങിനാണ്. വീടിന്റെ അന്തരീക്ഷം ഏറ്റവും മനോഹരമാക്കാൻ ഏറെ ശ്രദ്ധിക്കുന്നവരാണ് നാമെല്ലാം. അഞ്ചു സെന്റ് സ്ഥലത്ത് 2000 സ്ക്വയർ ഫീറ്റിൽ നിർമിച്ച മനോഹരമായ ഒരു വീട് പരിചയപ്പെടാം. മൂന്ന് ബെഡ്‌റൂമുകളോട് കൂടിയ ഈ വീടിന്റെ പ്ലാൻ വളരെ വ്യത്യസ്തവും മനോഹരവുമാണ്. ജി ഐ പൈപ്പ് ഉപയോഗിച്ചാണ് വീടിന്റെ കോമ്പൗണ്ട് വാൾ നിർമിച്ചിരിക്കുന്നത്. സ്ലൈഡ് ഗേറ്റ് ആണ്. […]

വീട് പണിയാൻ തടസമായി നിൽക്കുന്നത് സ്ഥലപരിമിതിയാണോ? എങ്കിൽ അത് മറന്നേക്കൂ. ചെറിയ സ്പേസിലും മനോഹരമായ വീട് പണിയാം..!! | 4 Cent Home Design

4 Cent Home Design: വീടുപണിയാനാഗ്രഹിക്കുന്ന ആളുകൾക്ക് മുന്നിൽ ഏറ്റവും വലിയ പ്രതിസന്ധിയായി നിൽക്കുന്നത് തല പരിമിതിയാണ്. എല്ലാ സൗകര്യങ്ങളോടും കൂടെ ഒരു വീട് പണിയണമെങ്കിൽ അതിന് വിശാലമായ ഒരു പ്ലോട്ട് ആവശ്യമാണെന്നാണ് എല്ലാവരും കരുതുന്നത് എന്നാൽ കൃത്യമായ പ്ലാനിങ്ങും ക്രിയേറ്റിവിറ്റിയും ഉണ്ടെങ്കിൽ സ്ഥലം കുറവാണെങ്കിലും വീട് പണിയാം അതിന് ഒരു ഉദാഹരണമാണ് മലപ്പുറം ജില്ലയിലെ കുളത്തൂരിൽ ഉള്ള ഈ വീട് വെറും നാല് സെന്റ് സ്ഥലത്ത് 900 സ്ക്വയർ ഫീറ്റിൽ നിർമ്മിച്ചിരിക്കുന്ന ഈ വീട് എല്ലാ […]