Browsing category

Architecture

4 ബെഡ് റൂം വീട് അതും 15 ലക്ഷത്തിന് .!! കാഴ്ചയിലും അനുഭവത്തിലും അതിമനോഹരം ഈ ഭവനം… | 15 Lakhs 4 Bedroom Home Tour Viral Malayalam

15 Lakhs 4 Bedroom Home Tour Viral Malayalam : കുറഞ്ഞ ചിലവിലെ വലിയ വീട്.പുതിയ വീട് പണിയുന്നവർക്കും പഴയ വീട് റെന്നോവഷൻ ചെയ്യുന്നവർക്കും ഒരു നല്ല മാതൃകയാണ് മനോഹരമായ ഈ കുഞ്ഞു വീട്. എല്ലാ സൗകര്യങ്ങളോടും കൂടിയ സമകാലീന രീതിയിലുള്ള ഭവനം എല്ലാവരുടെയും സ്വപ്നമാണ്. എന്നാൽ പുതിയ ഒരു വീട് എല്ലാവർക്കും അത്ര എളുപ്പമല്ല. അതിനു ഒരു പരിഹാരമാണ് ഇവിടെ പറയുന്നത്. കൂടാതെ പുതിയ വീട് പണിയുവാൻ ആഗ്രഹിക്കുന്നവർക്കും ഈ വീട് ഒരുപുത്തൻ അറിവ് […]

524 സ്ക്വയർ ഫീറ്റ് വിസ്താരമുള്ള മനോഹരമായ വീട്; വെറും 7 ലക്ഷം രൂപയിൽ സൗകര്യങ്ങൾക്ക് വിട്ടു വീഴ്ചയില്ലാതെ പണിത വിസ്മയം!! | Low budget home Tour Malayalam

Low budget home tour Malayalam: കാണുന്നവർക്ക് എല്ലാം ഒറ്റ നോട്ടത്തിൽ തന്നെ ഇഷ്ടപ്പെടുന്ന ഒരു കുഞ്ഞൻ വീടിന്റെ വിശേഷങ്ങളാണ് നോക്കാൻ പോകുന്നത്. ചേർത്തലയിലെ വ്യാപാരിയായ സജീർ 524 സ്ക്വയർ ഫീറ്റ് വിസ്താരമുള്ള മനോഹരമായ വീട്. നീല ഓട് മേഞ്ഞ് പുറംകാഴ്ച്ചയിൽ ഭംഗിയുള്ളതാക്കി മാറ്റിരിക്കുകയാണ്. ക്ലാഡിങ് ടൈലുകൾ ഇട്ട ചെറിയ സിറ്റ്ഔട്ട്‌ ഏവരെയും ആകർഷിക്കുന്നു. 7 ലക്ഷം രൂപയാണ് വീടിന്റെ നിർമ്മാണ ചിലവ്. വെള്ളയും കറുപ്പ് ഇടം കലർന്ന വെട്രിഫൈഡ് ടൈലുകൾ വിരിച്ച ചെറിയ ഹാളാണ് കയറി […]

ഏതൊരു പാവപ്പെട്ടവർക്കും പണിയാം അതും വെറും 4 ലക്ഷം മതി; കേരള തനിമ നിറഞ്ഞ വീട് കണ്ടു നോക്കാം.!! | 4 lakhs Budget Home

4 lakhs Budget Home: നാം ജീവിക്കുന്ന നല്ല നിമിഷങ്ങൾ പങ്കിടുന്ന ഇടമാണ് നമ്മുടെ വീടുകൾ. കൊട്ടാരം പോലൊരു വീടെന്നത് എല്ലാ മനുഷ്യരുടെയും സ്വപ്നമാണ്. പക്ഷെ ആ കൊട്ടാരം സ്വന്തമാക്കാൻ കോടികൾ മുടക്കാൻ കയ്യിൽ ഇല്ലാത്ത കാരണം കൊണ്ട് പലർക്കും അതൊരു സ്വപ്നം മാത്രമാക്കി മാറ്റി വെയ്‌ക്കേണ്ടി വരാറുണ്ട്. എന്നാൽ കൃത്യമായ പദ്ധതിയിലൂടെ നമുക്ക് നമ്മുടെ കൊട്ടാരം സ്വന്തമാക്കാവുന്നതേ ഉള്ളു അതും ചുരുങ്ങിയ ചിലവിൽ. അതിനൊരു ഉദാഹരണമാണ് കോഴിക്കോട് ജില്ലയിലെ താമരശ്ശേരിക്കടുത്തുള്ള ചുങ്കത്തെ സന്തോഷ് എന്ന യുവാവിന്റെ […]

സാധാരണക്കാരെ കൈയിൽ 10 ലക്ഷം എടുക്കാൻ ഉണ്ടോ ?എങ്കിൽ വലിയ സ്വപ്നം പൂവണിയാം.!! | 10 Lakhs Budget Home

10 Lakhs Budget Home : എത്ര വലിയ സമ്പന്നനാണെങ്കിലും ശരി പുതുതായി ഒരു വീട് പണിയുക എന്നത് ഏറെ ധന നഷ്ടം ഉണ്ടാക്കുന്ന ഒരു കാര്യമാണ്.. ഒരായുസ്സിന്റെ സാമ്പാദ്യം കൊണ്ടാണ് പല മനുഷ്യരും തങ്ങളുടെ വീടെന്ന സ്വപ്നം യഥാർഥ്യമാക്കാൻ ഒരുങ്ങുന്നത്. എന്നാൽ പലപ്പോഴും ചിലവുകളുടെ പേരിൽ വീടിനെക്കുറിച്ച് അവർ മനസ്സിൽ കണ്ട പല സങ്കൽപ്പങ്ങളും മാറ്റി വെയ്ക്കേണ്ടിയും വരും. എന്നാൽ നമ്മുടെ സങ്കല്പത്തിലും സ്വപ്നത്തിലും കണ്ടിട്ടുള്ള ഒരു വീട് ചുരുങ്ങിയ ചിലവിൽ പണിയാൻ കഴിഞ്ഞാലോ. പത്ത് […]

വീടില്ലേ വിഷമിക്കല്ലേ.!! 12.5 ലക്ഷത്തിന് നിർമിച്ച വീട് .!! കേരളത്തിലെവിടെയും നിർമിച്ചുതരും.!! | 12.5 Lakhs Home Design

12.5 Lakhs Home Design : ഇന്ന് ഒരു സാധാരണ വീട് പണിയുക എന്നത് തന്നെ വളരെയധികം ചെലവ് വരുന്ന കാര്യമാണ്. 20 ലക്ഷം രൂപയൊക്കെയാണ് ഒരു കുടുംബത്തിന് കഴിയാവുന്ന മിനിമം വീടിന് എസ്റ്റിമേറ്റ് ചെയ്യുന്ന തുക. എന്നാൽ, 12.5 ലക്ഷം രൂപയ്ക്ക് പണികഴിപ്പിച്ച ഒരു മനോഹരമായ വീടിന്റെ വിശേഷങ്ങളാണ് ഇന്ന് നിങ്ങൾക്കായി ഇവിടെ പങ്കുവെക്കുന്നത്. ഇത് ബഡ്ജറ്റ് ഫ്രണ്ട്ലി വീട് ആഗ്രഹിക്കുന്ന ആളുകൾക്ക് ഉപകാരപ്പെടും. 800 സ്ക്വയർ ഫീറ്റിൽ ആണ് ഈ വീട് നിർമ്മിച്ചിരിക്കുന്നത്. ഒരു […]

4 സെന്റിൽ സാധാരണകാർക്ക് വേണ്ടി ഒരു സ്വപ്ന ഭവനം.!! ചിലവുകുറഞ്ഞ രീതിയിൽ വീടുനിർമിക്കാനുള്ള വഴികൾ.!! | 4 Cent Budget Friendly Home

4 Cent Budget Friendly Home : സാധാരണകാർക്ക് ഏറ്റവും കൂടുതൽ നേരിടുന്ന പ്രധാന വിഷയമാണ് വീടും അതിന്റെ സ്ഥലവും. അത്തരകാർക്ക് വേണ്ടിയുള്ള ഒരു മനോഹരമായ വീടിന്റെ വിശേഷങ്ങളാണ് നമ്മൾ നോക്കാൻ പോകുന്നത്. വെറും നാല് സെന്റിൽ പണിത കിടിലൻ വീടിന്റെ ചിത്രങ്ങളും മനോഹരമായ കാഴ്ചകളും ഒന്ന് കണ്ടു നോക്കാം. വീട് എന്നത് പലരുടെയും ഉറക്കം ഇല്ലാതാക്കുന്ന സ്വപ്നമാണ്. ഇതിൽ പലർക്കും നേരിടുന്നത് സാമ്പത്തിക ബുദ്ധിമുട്ട് അല്ലെങ്കിൽ മിതമായ സ്ഥലം എന്നായിരിക്കും. എന്നാൽ ചെറിയ ചിലവിൽ ആർക്കും […]

ചെറിയ ചിലവിൽ സാധാരണക്കാരന്റെ സ്വപ്ന ഭവനം.!! 5 ലക്ഷത്തിന് നിർമ്മിച്ച മനോഹരമായ ബഡ്ജറ്റ് വീട്.!! | 5 Lakhs Home Design

5 Lakhs Home Design: ചെറിയ തുകയ്ക്കുള്ളിൽ വീട് എന്നത് ഈ കാലത്ത് വർധിച്ചു വരുന്ന ഒരു പ്രചാരമാണ്. അത്തരത്തിലുള്ള ഒരു മനോഹരമായ വീടിന്റെ വിശേഷങ്ങൾ നമ്മൾക്ക് പരിചയപ്പെടാം. വെറും 5 ലക്ഷം രൂപയ്ക്ക് പണിത സുന്ദരമായ വീടിന്റെ വിശേഷങ്ങളിലേക്ക് കടക്കാം. ഏകദേശം 450 സ്‌ക്വയർ ഫീറ്റിലാണ് അഞ്ച് ലക്ഷം രൂപ തുക വരുന്ന ഈ വീട് പണിതിരിക്കുന്നത്. പാലക്കാട് ജില്ലയിൽ സ്ഥിതി ചെയ്യുന്ന ഈ വീട് ഡിസൈൻ അടക്കം മോഡേൺ സ്റ്റൈലിലാണ് നിർമ്മിച്ചിട്ടുള്ളത്. ചെറിയ വീടാണെങ്കിലും […]

ഏത് പാവപ്പെട്ടവനും പണിയാം .!! 16 ലക്ഷം രൂപയ്ക്ക് 1100 സ്‌ക്വയർ ഫീറ്റിൽ പണിത മനോഹരമായ വീട്.!! | 16 Lakhs Budget House

16 Lakhs Budget House : 1100 സ്‌ക്വയർ വിസ്തീർണ്ണത്തിൽ ലോ ബഡ്ജറ്റിൽ വരുന്ന സുന്ദരമായ ഒരു വീടിന്റെ വിശേഷങ്ങൾ അടുത്തറിയാം. ആർക്കും ഇഷ്ടപ്പെടുന്ന ഡിസൈൻ നിർമ്മാണ രീതിയുമാണ് ഈ വീടിന്റെ ആകർഷകമായ കാര്യം. ഇന്റർലോക്ക് കട്ടകൾ ഉരുപയോഗിച്ചാണ് വീട് നിർമ്മിച്ചിട്ടുള്ളത്. മറ്റ് വീടുകളിൽ നിന്ന് വ്യത്യസ്ത തന്നെ ഇതാണ്. 1100 സ്ക്വയർ ഫീറ്റ് വിസ്തീർണ്ണം ഈയൊരു ഒറ്റ വീട്ടിൽ രണ്ട് കിടപ്പ് മുറികളുണ്ട്. ഒരു സാധാരണ കുടുബകാർക്ക് മാതൃകയാക്കാൻ സാധിക്കുന്ന നിർമ്മാണ രീതിയാണ് വീടിനുള്ളത്. മിനിമൽ […]

സ്വപ്ന തുല്യം! മലയാളത്തനിമയുള്ള മനോഹര വീട്! എത്രകണ്ടാലും മതിവരില്ല! അഞ്ച് സെന്റിൽ ൽ 1200 Sqft ൽ നിർമിച്ച മനോഹര ഭവനം!! | 1200 Sq Ft Dream Home

1200 Sq Ft Dream Home : 1200 sqft Home: വീട് പണിയുക എന്നത് എല്ലാ മനുഷ്യരുടെയും സ്വപ്നമാണ് അതും സ്വന്തം ഐഡിയക്ക് അനുസരിച്ചു ചെയ്യാൻ കഴിയുന്നത് ഒരു ഭാഗ്യവുമാണ്. സാധരണക്കാക്കാരെ സംബന്ധിച്ചിടത്തോളം പലപ്പോഴും പണത്തിന്റെ കുറവ് കാരണം തങ്ങളുടെ പല പദ്ധതികളും വേണ്ടെന്ന് വെയ്ക്കേണ്ട സാഹചര്യം ഉണ്ടാകാറുണ്ട്. അഞ്ചു സെന്റ് സ്ഥലത്ത് 1200 സ്ക്വയർഫീറ്റിൽ നിർമിച്ച ഒരു വീട് പരിചയപ്പെടാം. വൈറ്റ് ഹോംസ് എന്ന കമ്പനിയുമാണ് വീടിന്റെ നിർമാണവും ഡിസൈനിങ്ങും ഒക്കെ ചെയ്തിരിക്കുന്നത്. എല്ലാ […]

കുറഞ്ഞ ചിലവിൽ ബംഗാളികൾ നിർമ്മിച്ച അമലിന്റെ വീട്.!! | 14 Lakhs Home Design

14 Lakhs Home Design : വീട് പണിയുമ്പോൾ അത് തങ്ങളെക്കൊണ്ടാകും വിധം സുന്ദരമാക്കാൻ എല്ലാവരും ശ്രമിക്കാറുണ്ട്. തങ്ങളുടെ സങ്കൽപ്പങ്ങൾക്കനുസരിച്ചൊരു വീട് സ്വന്തമാക്കുക എന്നത് ഒരു ഭാഗ്യം തന്നെയാണ്. അത്തരത്തിൽ വീട്ടുകാരുടെ ആഗ്രഹങ്ങൾക്കും ഐഡിയകൾക്കും അനുസൃതമായി നിർമിച്ച അതിമനോഹരമായ വീട് പരിചയപ്പെടാം. 940 സ്ക്വയർഫീറ്റിൽ നിർമ്മിച്ച ഈ വീടിന്റെ മൊത്തം നിർമാണചെലവ് 14 ലക്ഷം രൂപയാണ്. ബംഗാളി തൊഴിലാളികൾ വെറും ആറ് മാസം കൊണ്ടാണ് ഈ വീടിന്റെ പണി പൂർത്തിയാക്കിയത്. ചെറിയൊരു മുറ്റമാണ് വീടിനുള്ളത്. മുറ്റം കരിങ്കല്ലിന്റെ […]