Browsing category

Architecture

ഏത് പാവപ്പെട്ടവനും പണിയാം .!! 16 ലക്ഷം രൂപയ്ക്ക് 1100 സ്‌ക്വയർ ഫീറ്റിൽ പണിത മനോഹരമായ വീട്.!! | 16 Lakhs Budget House

16 Lakhs Budget House : 1100 സ്‌ക്വയർ വിസ്തീർണ്ണത്തിൽ ലോ ബഡ്ജറ്റിൽ വരുന്ന സുന്ദരമായ ഒരു വീടിന്റെ വിശേഷങ്ങൾ അടുത്തറിയാം. ആർക്കും ഇഷ്ടപ്പെടുന്ന ഡിസൈൻ നിർമ്മാണ രീതിയുമാണ് ഈ വീടിന്റെ ആകർഷകമായ കാര്യം. ഇന്റർലോക്ക് കട്ടകൾ ഉരുപയോഗിച്ചാണ് വീട് നിർമ്മിച്ചിട്ടുള്ളത്. മറ്റ് വീടുകളിൽ നിന്ന് വ്യത്യസ്ത തന്നെ ഇതാണ്. 1100 സ്ക്വയർ ഫീറ്റ് വിസ്തീർണ്ണം ഈയൊരു ഒറ്റ വീട്ടിൽ രണ്ട് കിടപ്പ് മുറികളുണ്ട്. ഒരു സാധാരണ കുടുബകാർക്ക് മാതൃകയാക്കാൻ സാധിക്കുന്ന നിർമ്മാണ രീതിയാണ് വീടിനുള്ളത്. മിനിമൽ […]

വ്യത്യസ്തതകൾ ഏറെ നിറഞ്ഞുനിൽക്കുന്ന ഒരു പ്രകൃതിയോട് ഇണങ്ങിയ വീട്! | Simple & Smart Home

Simple & Smart Home : വീട് നിർമ്മാണത്തിൽ വായു സഞ്ചാരവും വെളിച്ചവും കൃത്യമായി നൽകുക എന്നത് വളരെയധികം പ്രാധാന്യമേറിയ കാര്യമാണ്. കൃത്യമായ അളവു കോലുകൾ ഉപയോഗപ്പെടുത്തി അതിമനോഹരമായി പണിതെടുത്തിട്ടുള്ള പ്രകൃതി രമണീയമായ ജിഷാദ് മാഷിന്റെ ആകാശം എന്ന മനോഹരമായ വീടിന്റെ കൂടുതൽ കാഴ്ചകളിലേക്ക് കടക്കാം. പ്രകൃതിയോട് ഇണങ്ങി നിൽക്കുന്ന ഒരു വീട് ആയതുകൊണ്ട് തന്നെ മരം, കല്ല്,വെള്ളം എന്നിവയെല്ലാം ഏത് സ്ഥാനങ്ങളിൽ ഉപയോഗിക്കണമെന്ന് ഈ വീടിന്റെ നിർമ്മാണത്തിൽ നിന്നും കൃത്യമായി മനസ്സിലാക്കാൻ സാധിക്കും. മെറ്റൽ പാകി […]

ഉള്ളിൽ നിറയെ അത്ഭുതങ്ങൾ നിറച്ച് ചില്ല് കൂടാരം പോലെ മനോഹരമായ ഒരു ഭവനം! |Wonderful 1400 Sq.ft Home

Wonderful 1400 Sq.ft Home : വീട് നിർമ്മാണത്തിൽ കുറച്ചെങ്കിലും വ്യത്യസ്തതകൾ പരീക്ഷിക്കാൻ താല്പര്യപ്പെടുന്നവരായിരിക്കും നമ്മളിൽ മിക്ക ആളുകളും. എന്നാൽ അത്തരം പരീക്ഷണങ്ങളെല്ലാം ചെയ്തു വരുമ്പോൾ ഉദ്ദേശിച്ച ബഡ്ജറ്റിൽ കാര്യങ്ങൾ അവസാനിക്കുമോ എന്ന ചിന്തയാണ് പലരെയും അവയിൽ നിന്നും പിന്തിരിപ്പിക്കുന്നത്. അതേസമയം കൃത്യമായ പ്ലാനിങ്ങോടുകൂടി വ്യത്യസ്തതകൾ ഏറെ നൽകിക്കൊണ്ട് നിർമ്മിച്ചിട്ടുള്ള ഒരു മനോഹര വീടിന്റെ കൂടുതൽ കാഴ്ചകളിലേക്ക് കടക്കാം. വിശാലമായ മുറ്റത്തിന്റെ ഒരറ്റത്തായി വീടിന് പ്രൈവസി കിട്ടുന്ന രീതിയിലാണ് കാർപോർച്ച് നിർമ്മിച്ചിട്ടുള്ളത്. ഇവിടെ ഇരുമ്പ് തൂണുകൾ പാർട്ടീഷൻ […]

ആധുനിക ശൈലിയിൽ അതിമനോഹരമായി പണിതെടുത്ത ഒരു ഭവനം! | Modern Classic House Design

Modern Classic Home Design : അത്യാധുനിക സൗകര്യങ്ങളെല്ലാം കോർത്തിണക്കി അതിമനോഹരമായി ഡിസൈൻ ചെയ്തിട്ടുള്ള ഒരു വീട് അതായിരിക്കും നമ്മൾ മിക്ക മലയാളികളുടെയും സ്വപ്നം. എന്നാൽ വീട് നിർമ്മാണത്തിൽ മോഡേൺ ടച്ച് കൊണ്ടുവരുമ്പോൾ ചിലവ് കൂടുമെന്ന് പേടിക്കുന്നവരായിരിക്കും ആ വിഭാഗത്തിൽ കൂടുതൽ ആളുകളും. കൃത്യമായ പ്ലാനും ഒരു ബഡ്ജറ്റും ഉണ്ടെങ്കിൽ അത്തരമൊരു വീട് നിർമ്മിക്കാമെന്ന് കാണിച്ചു തരുകയാണ് ഈ ഒരു മനോഹര വീടിന്റെ കാഴ്ചകൾ. 3300 സ്ക്വയർഫീറ്റിൽ നിർമ്മിച്ചിട്ടുള്ള ഈ വീടിന്റെ ഇന്റീരിയറിലും എക്സ്റ്റീരിയറിലും വളരെയധികം മനോഹാരിത […]

പ്രകൃതിയോട് ഇണക്കി അതിമനോഹരമായി പണിത ഒരു ഭവനം! | Premium 2 Storey Home

Premium 2 Storey Home : ഒരു വീട് നിർമ്മിക്കുമ്പോൾ അത് പ്രകൃതിയോട് ഇണങ്ങി നിൽക്കണമെന്ന് ആഗ്രഹിക്കുന്നവരായിരിക്കും ഓരോ സാധാരണക്കാരും. എന്നാൽ അതിനാവശ്യമായ മെറ്റീരിയലുകൾ കൃത്യമായി തിരഞ്ഞെടുക്കുക അത് ശരിയായ രീതിയിൽ ഉപയോഗപ്പെടുത്തുക എന്നിവയെല്ലാം വളരെയധികം ശ്രദ്ധയോടുകൂടി ചെയ്യേണ്ട കാര്യങ്ങളാണ്. അത്തരം കാര്യങ്ങൾക്കെല്ലാം വളരെയധികം പ്രാധാന്യം നൽകിക്കൊണ്ട് മനോഹരമായി നിർമിച്ചിട്ടുള്ള ഇസ്മയിലിന്റെയും കുടുംബത്തിന്റെയും ഒരു മനോഹര വീടിന്റെ കാഴ്ചകളിലേക്ക് കടക്കാം. മെറ്റൽ നിരത്തി മനോഹരമാക്കിയ മുറ്റത്തിൽ നിന്നും എത്തിച്ചേരുന്നത് മാർബിൾ പതിച്ച് മനോഹരമായി സജ്ജീകരിച്ചിരിക്കുന്ന ഒരു സിറ്റൗട്ടിലേക്കാണ്. […]

ലൈറ്റുകളും ഫ്ലോറിങ്ങുമെല്ലാം കിടിലൻ; കണ്ടംപററി സ്റ്റൈലിൽ വ്യത്യസ്തമായ ഒരു മനോഹര വീട്! | Excellent Contemporary Kerala Home

Excellent Contemporary Kerala Home: സ്വന്തമായി ഒരു വീട് നിർമ്മിക്കുമ്പോൾ അത് മറ്റു വീടുകളിൽ നിന്നും കുറച്ച് വ്യത്യസ്തമായിരിക്കുണമെന്ന് ചിന്തിക്കുന്നവരായിരിക്കും നമ്മളിൽ മിക്ക ആളുകളും. അതുകൊണ്ടുതന്നെ പഴമയും പുതുമയും കോർത്തിണക്കി കൊണ്ടുള്ള കണ്ടംപററി സ്റ്റൈലിൽ ഉള്ള വീടുകളോട് ആളുകൾക്ക് പ്രിയം കൂടുതലാണ്. അത്തരമൊരു ശൈലിയിൽ നിർമ്മിച്ചിട്ടുള്ള ഒരു മനോഹര വീടിന്റെ കൂടുതൽ കാഴ്ചകളിലേക്ക് കടക്കാം. വിശാലമായ ഒരു മുറ്റവും അതിനുചുറ്റും മതിലുമെല്ലാം നിർമ്മിച്ച ഈ വീടിന്റെ പുറം കാഴ്ചകൾ തന്നെ വളരെയധികം മനോഹരമാണ്. വീടിന്റെ എക്സ്റ്റീരിയലിൽ ക്ലാഡിങ് […]

ഇറ്റാലിയൻ മാർബിളിനെ വെല്ലും ഇന്ത്യൻ മാർബിൾ വിരിച്ച മനോഹര ഭവനം..! | 3000 Sqft Marble Home

3000 Sqft Marble Home : ഒരു വീട് നിർമ്മിക്കുമ്പോൾ അതിൽ ഉപയോഗിക്കുന്ന മെറ്റീരിയലുകളെല്ലാം നല്ല ക്വാളിറ്റിയിൽ ഉള്ളതുതന്നെ വേണമെന്ന് ആഗ്രഹിക്കുന്നവരായിരിക്കും നമ്മളെല്ലാവരും. എന്നാൽ മിക്കപ്പോഴും ക്വാളിറ്റി കൂടിയ ഉൽപ്പന്നങ്ങൾ വീട് നിർമ്മാണത്തിനായി തിരഞ്ഞെടുക്കുമ്പോൾ വീട് പണിയുടെ ചിലവ് കൂടുമെന്ന് ചിന്തിക്കുന്നവരായിരിക്കും അതിൽ പകുതി പേരും. ക്വാളിറ്റിയുടെ കാര്യത്തിൽ കോംപ്രമൈസ് ചെയ്യാൻ താല്പര്യമില്ലാത്തവർക്ക് തീർച്ചയായും മാതൃകയാക്കാവുന്ന ഒരു മനോഹരമായ വീടിന്റെ കൂടുതൽ കാഴ്ചകളിലേക്ക് കടക്കാം. 3000 സ്ക്വയർഫീറ്റ് വിസ്തൃതിയിൽ പണിതുയർത്തിയിട്ടുള്ള ഈ ഒരു മനോഹര വീടിന്റെ ഏറ്റവും […]

വെറും 5 സെന്റ് സ്ഥലത്ത് അതിമനോഹരമായി പണിതെടുത്ത ഒരു ഭവനത്തിന്റെ കാഴ്ചകൾ! | 840 sq ft Home In 15 Lakhs

840 sq ft Home In 15 Lakhs : വീട് നിർമ്മാണത്തിൽ വളരെയധികം പ്രാധാന്യം നൽകേണ്ട കാര്യങ്ങളിൽ ഒന്നാണ് വീട് നിർമ്മിക്കാനായി തിരഞ്ഞെടുക്കുന്ന പ്ലോട്ട്. പലപ്പോഴും കുടുംബപരമായി കൈമാറി വന്ന സ്വത്തിലായിരിക്കും നമ്മുടെ നാട്ടിലെ മിക്ക വീടുകളും പണിതുയർത്തുന്നത്. അതുകൊണ്ടുതന്നെ പ്ലോട്ടിന് അനസൃതമായി ഒരു പ്ലാൻ വരച്ച് വീട് വയ്ക്കുക എന്നതാണ് പലരും പിന്തുടരുന്ന രീതി. അത്തരം ആളുകൾക്ക് തീർച്ചയായും മാതൃകയാക്കാവുന്ന ജയ്സൽ ഷാനിബ ദമ്പതിമാരുടെ മനോഹര വീടിന്റെ കാഴ്ചകളിലേക്ക് കടക്കാം. 840 സ്ക്വയർ ഫീറ്റിൽ […]

മോഡേൺ ശൈലിയിൽ ആവശ്യങ്ങൾക്ക് പ്രാധാന്യം നൽകി നിർമിച്ച ഒരു മനോഹര വീടിന്റെ കാഴ്ചകൾ..! | 1100 Sqft 2Bhk Home

1100 Sqft 2Bhk Home: ഒരു വീട് നിർമ്മിക്കുമ്പോൾ അതിന് എന്തെങ്കിലുമൊക്കെ പുതുമ വേണമെന്ന് ആഗ്രഹിക്കുന്നവരായിരിക്കും നമ്മളെല്ലാവരും. ആവശ്യങ്ങളും പുതുമയും ഒരുമിച്ച് കോർത്തിണക്കി അതിമനോഹരമായി പണിതിട്ടുള്ള ഒരു വീടിന്റെ കൂടുതൽ കാഴ്ചകളിലേക്ക് കടക്കാം. വൈറ്റ് ഗ്രേ കോമ്പിനേഷൻ പിടിച്ച് വീടിന്റെ എക്സ്റ്റീരിയറും ഇന്റീരിയറും മനോഹരമാക്കിയിരിക്കുന്ന ഈ ഒരു വീട്ടിലേക്ക് പ്രവേശിക്കുന്ന ഭാഗത്തെ മുറ്റം മുഴുവൻ ഇന്റർലോക്ക് കട്ടകൾ പാകി മനോഹരമാക്കിയിരിക്കുന്നു. വീടിന്റെ എക്സ്റ്റീരിയറിന്റെ ഭംഗി എടുത്തു കാണിക്കുന്ന രീതിയിൽ ഒരു ബോക്സ് ആർക്കിടെക്ചറാണ് ഇവിടെ പരീക്ഷിച്ചിരിക്കുന്നത്. ഒരു […]

V-പാനൽ ഉപയോഗപ്പെടുത്തി മനോഹരമായി നിർമ്മിച്ചെടുത്ത ഒരു വീട്! | Low Budget V Board House

Low Budget V Board House: വീട് നിർമ്മിക്കുമ്പോൾ ചിലവ് ചുരുക്കാനായി പലവിധ വഴികളും ചിന്തിക്കുന്നവരായിരിക്കും നമ്മളെപ്പോലുള്ള ഓരോ സാധാരണക്കാരും. എന്നാൽ അത്തരത്തിൽ ചിലവ് കുറച്ച് തിരഞ്ഞെടുക്കുന്ന മെറ്റീരിയലുകൾക്ക് ക്വാളിറ്റി ഉണ്ടാകുമോ എന്ന സംശയമാണ് പലരെയും അത്തരം കാര്യങ്ങളിൽ നിന്നെല്ലാം പിന്തിരിപ്പിക്കുന്നത്. അതേസമയം കൃത്യമായ പ്ലാനിങ്ങോടു കൂടി വി-പാനൽ ഉപയോഗപ്പെടുത്തി നിർമ്മിച്ചിട്ടുള്ള ഒരു ഇരുനില വീടിന്റെ കൂടുതൽ കാഴ്ചകളിലേക്ക് കടക്കാം. കാഴ്ചയിൽ സാധാരണ രീതിയിൽ നിർമ്മിച്ച ഒരു വീട് എന്ന പ്രതീതി തന്നെയാണ് ഈയൊരു വീടും നമുക്ക് […]