Browsing category

Architecture

മോഡേൺ ശൈലിയിൽ അതിമനോഹരമായി പണിതെടുത്ത ഒറ്റ നിലയിലെ ഒരു ഭവനം! | Beautiful 1 Storey Home

Beautiful 1 Storey Home : ഒരു വീട് നിർമ്മിക്കുമ്പോൾ അതിൽ അത്യാധുനിക രീതിയിലുള്ള സൗകര്യങ്ങലെല്ലാം ഉൾപ്പെടുത്തണമെന്ന് ആഗ്രഹിക്കുന്നവരായിരിക്കും നമ്മളിൽ ഏറെ പേരും. എന്നാൽ അത്തരം സൗകര്യങ്ങളെല്ലാം ചെയ്ത് വരുമ്പോഴേക്കും അത് ബഡ്ജറ്റിന് പുറത്തേക്ക് പോകുമോ എന്നതായിരിക്കും പലരുടെയും ചിന്ത. കൃത്യമായ പ്ലാനിങ്ങിൽ എല്ലാവിധ സൗകര്യങ്ങളും നൽകി അതിമനോഹരമായി പണിതെടുത്തിട്ടുള്ള ഒരു മോഡേൺ ശൈലിയിലുള്ള വീടിന്റെ കൂടുതൽ കാഴ്ചകളിലേക്ക് കടക്കാം. ഒരു ഇരുനില വീടിന് ആവശ്യമായ എല്ലാവിധ സൗകര്യങ്ങളും ഉൾക്കൊള്ളിച്ചുകൊണ്ട് എന്നാൽ ഒറ്റ നിലയിലാണ് ഈയൊരു മനോഹര […]

അകത്ത് ഭിത്തികൾ കുറവുള്ള വീട് . ഒറ്റ നിലയിൽ മനോഹരമായ വീട്.!! | Modern Home Design

Modern Home Design : സ്വിച്ച് ബോർഡ് ഇല്ലാത്ത വീട് എന്ന് പറയുമ്പോൾ പലർക്കും മനസ്സിൽ ഈ വീട്ടിൽ കറന്റ് ഉപയോഗിക്കാറില്ലേ എന്ന ചോദ്യം ഉയരും. അത്തരത്തിൽ ഉള്ള ഒരു വീടാണ് നമ്മൾ ഇവിടെ പരിചയപ്പെടാൻ പോകുന്നത്. ഏകദേശം നാലായിരം സ്‌ക്വയർ ഫീറ്റിൽ പണിത ഒറ്റ നില വീട് അടങ്ങിയ മനോഹരമായ എലിവേഷൻ നൽകി അതിഗംഭീരമാക്കിയ വീടിന്റെ വിശേഷങ്ങൾ ഒന്ന് അറിഞ്ഞു നോക്കാം. മലപ്പുറം ജില്ലയിൽ തിരൂരിലാണ് ഈയൊരു വീട് സ്ഥിതി ചെയ്യുന്നത്. ഷാഫിയ ആൻഡ് ഫാമിലിയാണ് […]

10 സെന്റ് പ്ലോട്ടിൽ കൺസ്ട്രക്ഷൻ, ഇന്റീരിയർ ഉൾപ്പടെ വളരെ കുറഞ്ഞ ചിലവിൽ.!! | 10 Cent Budget Friendly Home

10 Cent Budget Friendly Home 10 Cent Budget Friendly Home : കൊല്ലം ജില്ലയിൽ കടയ്ക്കൽ സ്ഥിതി ചെയ്യുന്ന ശിവപ്രസാദ് രാജി എന്നീ ദമ്പതികളുടെ മനോഹരമായ വീടിന്റെ വിശേഷങ്ങളാണ് നമമൾ നോക്കാൻ പോകുന്നത്. എല്ലാവര്ക്കും ഒരുപോലെ തങ്ങുന്ന വിലയിലാണ് ഈയൊരു വീട് നിർമ്മിച്ചിട്ടുളളത്. ബഡ്‌ജെക്ട ഫ്രണ്ട്‌ലി ആയതുകൊണ്ട് തന്നെ ആർക്കും ഈയൊരു വീട് മാതൃകയാക്കാൻ സാധിക്കുന്നതാണ്. വീടും, ഇന്റീരിയർ ഉൾപ്പടെ ഏകദേശം 37 ലക്ഷം രൂപയ്ക്കാണ് വീട് പണിതിരിക്കുന്നത്. ഈയൊരു ബഡ്‌ജെക്ടിൽ ഇത്രേയും മനോഹരമായ […]

നാല് സെന്റ് പ്ലോട്ടിൽ 1481 സ്‌ക്വയർ ഫീറ്റിൽ പണിത മനോഹരമായ വീട്.!! | 4 Cent Budget Friendly Home

4 Cent Budget Friendly Home : കൊല്ലം നീണ്ടകര പുത്തൻതുറ എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്ന കിഷോർ ജെനി എന്നീ ദമ്പതികളുടെ മനോഹരമായ ഒരു വീടാണ് നമ്മൾ ഇവിടെ പരിചയപെടാൻ പോകുന്നത്. അച്ഛൻ, അമ്മ. രണ്ട് പെൺകുട്ടികൾ എന്നിവർ അടങ്ങുന്ന ഈ കുടുബം സ്ഥല പരിമിതികൾ തരണം ചെയ്താണ് SR Associates Builders and interiors ഈയൊരു സ്വപ്ന ഭവനം നിർമ്മിച്ചു നല്കിട്ടുള്ളത്. 3.85 സെന്റ് പ്ലോട്ടിൽ 1481 സ്‌ക്വയർ ഫീറ്റിൽ ഇന്റീരിയർ ഉൾപ്പടെ 32 […]

കൺസ്ട്രക്ഷനും ഇന്റീരിയറും ഉൾപ്പെടെ വെറും 39 ലക്ഷത്തിൽ ഒരു കിടിലൻ വീട് വേണോ? എങ്കിൽ ഈ പ്ലാൻ കണ്ടു നോക്കൂ.!! | 39 Lakhs Modern Home

39 Lakhs Modern Home : എല്ലാവർക്കും അറിയേണ്ട ഒരു കാര്യമാണ് കുറഞ്ഞ ബഡ്ജറ്റിൽ എങ്ങനെ നല്ലൊരു വീട് നിർമ്മിച്ചെടുക്കാമെന്നത്. അത്തരമൊരു വീടിന്റെ വിശേഷങ്ങളാണ് നമ്മൾ ഇന്ന് അടുത്തറിയാൻ പോകുന്നത്. കൊല്ലം ജില്ലയിലെ ശ്യാം രേഖ എന്നീ ദമ്പതികളുടെ 400 സ്‌ക്വയർ ഫീറ്റിൽ പണിത അതിമനോഹരമായ വീടിന്റെ കാര്യങ്ങൾ അറിഞ്ഞു നോക്കാം. കൺസ്ട്രക്ഷൻ , ഇന്റീരിയർ. കോമ്പൗണ്ട് വാൾ തുടങ്ങി എല്ലാം കൂടി ഈ വീടിനു ആകെ ചിലയാവായ്ത് 39 ലക്ഷം രൂപയാണ്. വളരെ ലളിതമായും ഭംഗിയായിട്ടുമാണ് […]

ഇന്ത്യൻ സ്റ്റൈലിൽ ബജറ്റ് ഫ്രണ്ട്ലിയായി 900 sqft ലെ ഒരു അടിപൊളി ഹോം പ്ലാൻ.!! |900 SQFT Home

900 SQFT Home : ഇന്ന് നമ്മൾ നോക്കാൻ പോകുന്നത് ചെറിയ ബഡ്‌ജെക്ടിൽ നിർമ്മിക്കാൻ കഴിയുന്ന രണ്ട നില വീടിന്റെ പ്ലാനും വിശേഷങ്ങളുമാണ് നോക്കാൻ പോകുന്നത്. സാമ്പത്തികമായി ബുദ്ധിമുട്ട് നേരിടുന്നവർക്ക് അവരുടെ മനസ്സിൽ രണ്ട നില വീടാണോ ആഗ്രഹമെങ്കിൽ എന്തായാലും ഈയൊരു പ്ലാൻ തെരഞ്ഞെടുക്കാൻ ശ്രെമിക്കുക. എങ്ങനെ ചെറിയ ഭൂമിയിൽ ഇത്രേയും നല്ലൊരു വീട് നിർമ്മിച്ചെടുക്കാമെന്ന് നോക്കാം. ഏകദേശം 900 സ്‌ക്വയർ ഫീറ്റ് വരുന്ന രണ്ട നില വീടിന്റെ പ്ലാനാണ് നമ്മൾ അടുത്തറിയാൻ പോകുന്നത്. വീടിന്റെ പ്ലാൻ, […]

16 ലക്ഷത്തിന് 950 സ്ക്വയർ ഫീറ്റിൽ അതിമനോഹരമായ ഒരു കൊച്ചു വീട്! | 950 Sq ft Home

950 Sq ft Home: വീട് നിർമ്മാണത്തിൽ വളരെയധികം പങ്കുവഹിക്കുന്ന ഘടകങ്ങളിൽ ഒന്നാണല്ലോ വീട് വയ്ക്കാനായി തിരഞ്ഞെടുക്കുന്ന സ്ഥലം. മിക്കപ്പോഴും പാരമ്പര്യമായി ലഭിക്കുന്ന ഭൂമിയിൽ ഒരു വീട് വയ്ക്കുമ്പോൾ അവിടെ സ്ഥലപരിമിതി ഒരു വലിയ വില്ലനായി മാറുന്നത് സ്ഥിരം കാഴ്ചയാണ്. അത്തരം സാഹചര്യങ്ങളിൽ സ്ഥലപരിമിതിയെ മറികടന്ന് ഉള്ളയിടം കൂടുതൽ സൗകര്യങ്ങളോടുകൂടി എങ്ങനെ മനോഹരമാക്കാമെന്ന് ചിന്തിക്കുന്നവർക്ക് തീർച്ചയായും മാതൃകയാക്കാവുന്ന തടത്തിൽ വീടിന്റെ കൂടുതൽ കാഴ്ചകളിലേക്ക് കടക്കാം. സാധാരണ വീടുകളിൽ നിന്നും കുറച്ച് വ്യത്യസ്തമായ രീതിയിലാണ് ഇവിടെ ചുറ്റുമതിലും അതിനോട് […]

1650 സ്‌ക്വയർ ഫീറ്റിൽ സ്വപ്നം കണ്ട പോലെ ഒരു വീട് പണിയാം..!! | 1650 Sqft House Plan

1650 Sqft House Plan : മറ്റു വീടുകളിൽ നിന്നും തീർത്തും വ്യത്യസ്തമായി ഒരു വീട് വെക്കണമെന്നത് ഓരോ സാധാരണക്കാരന്റെയും സ്വപ്നം തന്നെയായിരിക്കും. അതിപ്പോൾ ചെറുതോ വലുതോ ആയ ചെറിയ മാറ്റങ്ങളായിരിക്കും ഒരു വീടിനെ മറ്റു വീടുകളിൽ നിന്നും തീർത്തും വ്യത്യസ്തമാക്കുന്നത്. വീട് വ്യത്യസ്തമാക്കാനായി മോഡേൺ ശൈലിയോ അതല്ലെങ്കിൽ കണ്ടമ്പററി ശൈലിയോ പരീക്ഷിക്കാനാണ് ഇന്ന് കൂടുതൽ ആളുകളും താൽപര്യപ്പെടുന്നത്. അത്തരം ആളുകൾക്ക് തീർച്ചയായും മാതൃകയാക്കാവുന്ന ആലപ്പുഴ ജില്ലയിലെ ചേട്ടിക്കുന്ന് എന്ന സ്ഥലത്തു സ്ഥിതിചെയ്യുന്ന ഒരു മനോഹര വീടിന്റെ […]

ഇത് ഒരു പട്ടാളക്കാരന്റെ സ്വപ്ന ഭവനം.!! കിടിലൻ ഐഡിയാസ് കൊണ്ട് ബജറ്റ് ഫ്രണ്ട്‌ലി ആയി നിർമിച്ച വീട്.!! | Budget Friendly Home

Budget Friendly Home : സാധാരണക്കാരിൽ പലരുടെയും ഉറക്കം കളയുന്ന ഒരു കാര്യമാണ് സുന്ദരമായ വീട്. എന്നാൽ പല കാരണങ്ങൾ കൊണ്ട് സ്വപ്‍ന സുന്ദരമായ ആഗ്രെഹം നടക്കാറില്ല എന്നതാണ് സത്യം. കാരണങ്ങളിൽ ഒരു കാരണമാണ് സാമ്പത്തികമായ ബുദ്ധിമുട്ടും, സ്ഥലവും. അത്തരക്കാർക്ക് മാതൃകയാക്കാൻ കഴിയുന്ന മനോഹരമായ വീടിന്റെ വിശേഷങ്ങളാണ് നമ്മൾ ഇവിടെ നോക്കാൻ പോകുന്നത്. ഒറ്റ നോട്ടത്തിൽ ആർക്കും ഇഷ്ടപ്പെടുന്ന രീതിയിലാണ് വീടിന്റെ മുഴുവൻ നിർമാണം കഴിപ്പിച്ചിരിക്കുന്നത്. ഒരുപാട് പ്രേത്യേകതകൾ നിറഞ്ഞ വീട് എന്ന വിശേഷവും കൂടി ഈയൊരു […]

മനോഹരമായ ലൈറ്റിങ്ങും ഡിസൈനുമൊക്കെ ആയി ഇരുപത് ലക്ഷം രൂപയിൽ പണി തീർത്ത മനോഹരമായ വീട്..!! | 3 BEDROOM SMALL BUDGET HOUSE

3 BEDROOM SMALL BUDGET HOUSE : വീട് പണിയുന്നവർ ഇന്ന് ഏറ്റവും കൂടുതൽ പ്രാധാന്യം കൊടുക്കുന്നത് ഇന്റീരിയർ ഡിസൈനിങ്ങിനാണു. ഒരുപാട് പണം ചിലവഴിച്ചാണ് പലരും ഇന്റീരിയർ ഡിസൈനുകൾ ചെയ്യുന്നത് എന്നത് ശ്രദ്ധേയമാണ്. എന്നാൽ മികച്ച ആശയവും ക്രിയേറ്റിവിറ്റിയും ഉണ്ടെങ്കിൽ ചെറിയ ചിലവിൽ തന്നെ ഇത്തരം വീടുകൾ ഭംഗിയായി നിർമ്മിക്കാം. അത്തരത്തിൽ നിർമിച്ച ഒരു വീട് പരിചയപ്പെടാം. 20 ലക്ഷം രൂപയാണ് വീടിന്റെ മൊത്തം നിർമാണ ചിലവ്. 1385 സ്ക്വയർ ഫീറ്റിലാണ് വീട് നിർമ്മിച്ചിരിക്കുന്നത്. അത്യാവശ്യം വലിപ്പമുള്ള […]