Browsing category

Architecture

8 ലക്ഷം രൂപ ബഡ്ജറിൽ, കുറഞ്ഞ സ്ഥലത്ത് ഒരടിപൊളി വീടും പ്ലാനും. സാധാരണക്കാരന്റെ ആഗ്രഹത്തിന് ഒത്ത ഒരു അടിപൊളി വീട്.!!

വീട് നിർമാണം ഏതൊരു സാധാരണക്കാരനെ സംബന്ധിച്ചും ഒരു വലിയ തലവേദന തന്നെയാണ്. ആയുസിന്റെ ഏറിയ പങ്കും ഇതിനായി കഠിനാധ്വാനം ചെയ്യുന്ന നിരവധി ആളുകളെ നമുക്ക് ചുറ്റും കാണാം. കുറഞ്ഞ ചിലവിൽ കുറഞ്ഞ സ്ഥലത്ത് അത്യാവശ്യം സൗകര്യങ്ങളോട് കൂടിയ മനോഹരമായ ഒരു വീട് ആയിരിക്കും ഏവരുടെയും ആഗ്രഹം. അതിനനുസൃതമായ ഒരു വീട് നമുക്കിവിടെ പരിചയപ്പെടാം. ഏതൊരു സാധാരണക്കാരനും വളരെ എളുപ്പത്തിൽ പണി കഴിക്കാവുന്ന ഒരു വീട് ആണിത്. മീഡിയം സൈസിലുള്ള ഒരു സിറ്ഔട്ട് ആണ് ഉള്ളത്. സിറ്ഔട്ട് കേറിചെല്ലുന്നത് […]

ആരുടെയും മനം കവരും ഈ ഒറ്റനില വീട്.. 1300 sqft ൽ 3 ബെഡ്‌റൂം വീടിൻറെ പ്ലാൻ.!!

“ആരുടെയും മനം കവരും ഈ ഒറ്റനില വീട്. 1300 sqft ൽ 3 ബെഡ്‌റൂം വീടിൻറെ പ്ലാൻ” വീട് എന്നത് ഏതൊരാളുടെയും ജീവിതാഭിലാഷമാണ് എന്ന് തന്നെ പറയാം. സ്വന്തമായി അധ്വാനിച്ച പണത്തിൽ നിർമ്മിച്ച മനോഹരമായ ഒരു വീട് ആരാണ് ആഗ്രഹിക്കാത്തത് അല്ലെ.. പക്ഷെ സാധാരണക്കാരന് ഒരു വീട് എന്നത് സ്വപ്നം തന്നെയാണ്. നമ്മൾ ദിവസേന കാണുന്ന ഓരോ വീടുകളിൽ നിന്നും വ്യത്യസ്തമായ രൂപകല്പനയോട് കൂടിയ എന്നാൽ മനോഹരമായ വീട് നിർമിക്കുവാനാണ് ഏതൊരാളും ആഗ്രഹിക്കുന്നത്. സാദാരണക്കാരുടെ ബഡ്‌ജറ്റിനൊതുങ്ങിയ മനോഹരമായ […]

ഒരു ന്യൂജെൻ കേരള സ്റ്റൈൽ വീട്..! ചാരുപടികൾ കൊണ്ട് മനോഹരമായ നാലുകെട്ട് വീട് | Naalukettu home tour

Naalukettu home tour: കേരള തനിമയുള്ള വീട്, അതേ നാലുകെട്ട് വീട്. കാലം എത്രയൊക്കെ കടന്നുപോയാലും സമൂഹം എത്രയൊക്കെ വളർന്നാലും, ആ പഴയ നാടൻ ഭംഗികളുടെ ആസ്വാധനം ഒന്നും മലയാളികളിൽ നിന്ന് ഒരിക്കലും വിട്ടുപോകില്ല. അത്തരത്തിൽ, ഇപ്പോഴും കേരള സ്റ്റൈൽ നാടൻ തനിമകളെ ഇഷ്ടപ്പെടുന്നവർക്ക് വേണ്ടിയാണ് ഈ വീട് പരിചയപ്പെടുത്തുന്നത്. എന്നാൽ, പഴയകാല പാരമ്പര്യങ്ങൾ വിളിച്ചുണർത്തുന്ന വീടാണെങ്കിലും, ഇതിന്റെ എക്സ്റ്റീരിയർ ഇന്റീരിയർ കാഴ്ച്ചകൾ പുത്തൻ വിസ്മയങ്ങൾ നൽകുന്നു. വീടിനെ കുറിച്ച് പറഞ്ഞാൽ, 7.3 സെന്റ് സ്ഥലത്തിനകത്ത് 2733 […]

വീട് എന്ന സ്വപ്നം ഇനി എല്ലാവർക്കും കയ്യെത്തും ദൂരത്ത്.!! മനോഹരമായ വീടിന്റെ വീഡിയോ കാണാം | Home tour video

Home tour video: നമ്മുടെ കൈവശമുള്ള ബഡ്ജറ്റിൽ ഒതുങ്ങുന്ന രീതിയിൽ മനോഹരമായി തന്നെ വീട് നിർമ്മിക്കാൻ എല്ലാവരും ആഗ്രഹിക്കുന്നു.ഇന്ന് ഞങ്ങൾ ഒരു പുതിയ ഹോം ടൂറുമായി വരുന്നു. എക്സ്റ്റീരിയറും ഇന്റീരിയർ വർക്കുകളും ഉള്ള ഒരു അത്ഭുതകരമായ ഇരുനില ഹോം ടൂറാണിത്. വളരെ സിമ്പിൾ ആൻഡ് മനോഹരമായിട്ടാണ് വീടിന്റെ ഇന്റീരിയർ എക്സ്റ്റീരിയർ തീമുകൾ ചെയ്തിരിക്കുന്നത്. ഇനി നമ്മുക്കു സിറ്റൗട്ടിൽ നിന്ന് നേരെ പ്രവേശിക്കുന്നത് ലിവിങ് ഏരിയയിലേക്കാണ്. ലിവിങ് ഏരിയയിൽ ടിവി യൂണിറ്റും സെറ്റ് ചെയ്തിരിക്കുന്നത്. എല്ലാവിധ സൗകര്യവും കൂടിയാണ് […]

വളരെ മനോഹരമായി തീർത്തും പ്രകൃതിയോട് ഇണങ്ങി നിൽക്കുന്ന മനോഹര ഭവനം.!! വീഡിയോ കാണാം|Eco – friendly home tour video

Eco – friendly home tour video: നമ്മൾ അടുത്തറിയാൻ പോകുന്നത് അരിക്കോടുള്ള മുസ്തഫ മാഷിന്റെ വീടാണ്. പ്രകൃതിയോട് ഇണങ്ങി തന്നെ ഈയൊരു ഒറ്റ നില വീട് നിർമ്മിച്ചിരിക്കുന്നത്. മറ്റ് വീടുകളിൽ നിന്നും ഈ വീടിനെ ഏറെ മാറ്റി നിർത്തുന്നത് കോൺക്രീറ്റ് ഉപയോഗിച്ചിട്ടില്ല എന്നതാണ്. രണ്ട് ഫേസിലാണ് വീട് ഡിസൈൻ ചെയ്തിരിക്കുന്നത്. കല്ലിൽ എക്കോ ഫ്രണ്ട്ലിയായിട്ടാണ് വീട് നിർമ്മിച്ചിരിക്കുന്നത്. വീടിന്റെ സിറ്റ്ഔട്ട് വെള്ള തൈൽസാണ് ഉപയോഗിച്ചിരിക്കുന്നത്. സിറ്റ്ഔട്ടിൽ ഇരുന്നാൽ തന്നെ പ്രകൃതി നല്ല രീതിയിൽ ആസ്വദിക്കാൻ സാധിക്കുന്നതാണ്. […]

629 സ്ക്വയർ ഫീറ്റ് സ്ഥലത്ത് ഒരു കുഞ്ഞൻ പദ്ധതി; ആർക്കും സ്വന്തമാക്കാം ഈ സുന്ദര ഭവനം | Home tour video

Home tour video: വീട് എന്ന സ്വപ്നം മനസ്സിലേക്ക് കടന്നു വരുമ്പോൾ തന്നെ പോക്കറ്റ് കാലിയാകും എന്ന പേടിയാണ് ഓരോ മനുഷ്യനെയും ആ സ്വപ്നത്തിൽ നിന്ന് പിന്തിരിപ്പിക്കുന്നത്. ഓരോരുത്തരുടേയും ജീവിതകാലം മുഴുവനുള്ള അധ്വാനത്തിൽ നിന്നുമാണ് വീട് എന്ന സ്വപ്നം സാക്ഷാത്കരിക്കുന്നത്. വളരെ ചുരുങ്ങിയ സ്ഥലത്ത് വളരെ കുറഞ്ഞ ബഡ്ജറ്റിൽ ഓരോ വ്യക്തികൾക്കും വീട് സ്വന്തമാക്കാം. അതും അവരുടെ ആവശ്യങ്ങൾക്ക് അനുസരിച്ച്. അത്തരത്തിൽ സെറ്റ് ചെയ്യാൻ പറ്റുന്ന ഒരു മനോഹരമായ പ്ലാൻ ആണിത്. വെറും 629 സ്ക്വയർഫീറ്റ് സ്ഥലത്ത് […]