4 ബെഡ് റൂം വീട് അതും 15 ലക്ഷത്തിന് .!! കാഴ്ചയിലും അനുഭവത്തിലും അതിമനോഹരം ഈ ഭവനം… | 15 Lakhs 4 Bedroom Home Tour Viral Malayalam

Ads

മലബാർ ശൈലി കൂടി ഉൾപ്പെടുത്തുന്നതിനും ശ്രദ്ധിച്ചിട്ടുണ്ട്. സിറ്ഔട്ട് കഴിഞ്ഞാൽ നീളനെയുള്ള ഒരു വരാന്തയാണ് ഡിസൈൻ ചെയ്തിരിക്കുന്നത്. ഇരുവശത്തും നിന്നും കയറുവാൻ സാധിക്കുന്ന രീതിയിലാണ് വരാന്തയുടെ നിർമാണം. നല്ല സിറ്റിംഗ് സ്‌പെയ്‌സ് ഈ ഒരു വരാന്തയിൽ ഉൾപ്പെടുത്തുവാൻ പ്രത്യേകം ശ്രദ്ധിച്ചിട്ടുണ്ട്. മരത്തിൽ കൊത്തിയെടുത്ത അതിമനോഹരമായ വാതിലുകളും ജനലുകളും. സ്വീകരണ മുറിയിലും ഈ ഒരു മരത്തിന്റെ ഡിസൈൻ വർക്കുകൾ ചെയ്യുവാൻ പ്രത്യേകം ശ്രദ്ധിച്ചിട്ടുണ്ട്.

Advertisement

നാലു ബെഡ്‌റൂമുകളാണ് ഈ വീടിനുള്ളത്. ഈ വീടിന്റെ നിർമാണത്തിന് വന്നിരിക്കുന്ന ചിലവ് 15 ലക്ഷം രൂപയാണ്. കൂടുതൽ വിശദമായി വീഡിയോയിൽ ഇതിനെക്കുറിച്ച് പറയുന്നുണ്ട്. ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമാവുകയാണ് എങ്കിൽ തീർച്ചയായും ലൈക്ക്, ഷെയർ ചെയ്യണേ.. ഇതുപോലെ കൂടുതല്‍ ഉപകാരപ്രദമായ വീഡിയോകള്‍ക്കായി PADINJATTINI എന്ന ചാനല്‍ Subscribe ചെയ്യാനും കൂടെ കാണുന്ന ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

15 Lakhs 4 Bedroom Home Tour Viral Malayalam

Location – Not Mentioned

Owner – Not Mentioned

Total Area – Not Mentioned

Budget – ₹15 Lakhs

House Features:

  • Sitout
  • Long Verandah
  • Living Room
  • 4 Bedrooms
  • Kerala-style Tiled Roof
  • Wooden Doors & Windows
  • Malabar-style Design

Read Also : 524 സ്ക്വയർ ഫീറ്റ് വിസ്താരമുള്ള മനോഹരമായ വീട്; വെറും 7 ലക്ഷം രൂപയിൽ സൗകര്യങ്ങൾക്ക് വിട്ടു വീഴ്ചയില്ലാതെ പണിത വിസ്മയം!! | Low budget home Tour Malayalam

15 lakhs 4 bedroom15 Lakhs 4 Bedroom Home Tour Viral MalayalamLow budget home