Browsing category

Home Tour

629 സ്ക്വയർ ഫീറ്റ് സ്ഥലത്ത് ഒരു കുഞ്ഞൻ പദ്ധതി; ആർക്കും സ്വന്തമാക്കാം ഈ സുന്ദര ഭവനം | 629 Sqft Home

629 Sqft Home 629 Sqft Home: വീട് എന്ന സ്വപ്നം മനസ്സിലേക്ക് കടന്നു വരുമ്പോൾ തന്നെ പോക്കറ്റ് കാലിയാകും എന്ന പേടിയാണ് ഓരോ മനുഷ്യനെയും ആ സ്വപ്നത്തിൽ നിന്ന് പിന്തിരിപ്പിക്കുന്നത്. ഓരോരുത്തരുടേയും ജീവിതകാലം മുഴുവനുള്ള അധ്വാനത്തിൽ നിന്നുമാണ് വീട് എന്ന സ്വപ്നം സാക്ഷാത്കരിക്കുന്നത്. വളരെ ചുരുങ്ങിയ സ്ഥലത്ത് വളരെ കുറഞ്ഞ ബഡ്ജറ്റിൽ ഓരോ വ്യക്തികൾക്കും വീട് സ്വന്തമാക്കാം. അതും അവരുടെ ആവശ്യങ്ങൾക്ക് അനുസരിച്ച്. അത്തരത്തിൽ സെറ്റ് ചെയ്യാൻ പറ്റുന്ന ഒരു മനോഹരമായ പ്ലാൻ ആണിത്. വെറും […]

വളരെ മനോഹരമായി തീർത്തും പ്രകൃതിയോട് ഇണങ്ങി നിൽക്കുന്ന മനോഹര ഭവനം.!! വീഡിയോ കാണാം|Eco – friendly home tour video

Eco – friendly home tour video Eco – friendly home tour video: നമ്മൾ അടുത്തറിയാൻ പോകുന്നത് അരിക്കോടുള്ള മുസ്തഫ മാഷിന്റെ വീടാണ്. പ്രകൃതിയോട് ഇണങ്ങി തന്നെ ഈയൊരു ഒറ്റ നില വീട് നിർമ്മിച്ചിരിക്കുന്നത്. മറ്റ് വീടുകളിൽ നിന്നും ഈ വീടിനെ ഏറെ മാറ്റി നിർത്തുന്നത് കോൺക്രീറ്റ് ഉപയോഗിച്ചിട്ടില്ല എന്നതാണ്. രണ്ട് ഫേസിലാണ് വീട് ഡിസൈൻ ചെയ്തിരിക്കുന്നത്. കല്ലിൽ എക്കോ ഫ്രണ്ട്ലിയായിട്ടാണ് വീട് നിർമ്മിച്ചിരിക്കുന്നത്. വീടിന്റെ സിറ്റ്ഔട്ട് വെള്ള തൈൽസാണ് ഉപയോഗിച്ചിരിക്കുന്നത്. സിറ്റ്ഔട്ടിൽ ഇരുന്നാൽ […]

വീട് എന്ന സ്വപ്നം ഇനി എല്ലാവർക്കും കയ്യെത്തും ദൂരത്ത്.!! മനോഹരമായ വീടിന്റെ വീഡിയോ കാണാം | Home tour video

Home tour video: നമ്മുടെ കൈവശമുള്ള ബഡ്ജറ്റിൽ ഒതുങ്ങുന്ന രീതിയിൽ മനോഹരമായി തന്നെ വീട് നിർമ്മിക്കാൻ എല്ലാവരും ആഗ്രഹിക്കുന്നു.ഇന്ന് ഞങ്ങൾ ഒരു പുതിയ ഹോം ടൂറുമായി വരുന്നു. എക്സ്റ്റീരിയറും ഇന്റീരിയർ വർക്കുകളും ഉള്ള ഒരു അത്ഭുതകരമായ ഇരുനില ഹോം ടൂറാണിത്. വളരെ സിമ്പിൾ ആൻഡ് മനോഹരമായിട്ടാണ് വീടിന്റെ ഇന്റീരിയർ എക്സ്റ്റീരിയർ തീമുകൾ ചെയ്തിരിക്കുന്നത്. ഇനി നമ്മുക്കു സിറ്റൗട്ടിൽ നിന്ന് നേരെ പ്രവേശിക്കുന്നത് ലിവിങ് ഏരിയയിലേക്കാണ്. ലിവിങ് ഏരിയയിൽ ടിവി യൂണിറ്റും സെറ്റ് ചെയ്തിരിക്കുന്നത്. എല്ലാവിധ സൗകര്യവും കൂടിയാണ് […]

ഒരു ന്യൂജെൻ കേരള സ്റ്റൈൽ വീട്..! ചാരുപടികൾ കൊണ്ട് മനോഹരമായ നാലുകെട്ട് വീട് | Naalukettu home tour

Naalukettu home tour Naalukettu home tour: കേരള തനിമയുള്ള വീട്, അതേ നാലുകെട്ട് വീട്. കാലം എത്രയൊക്കെ കടന്നുപോയാലും സമൂഹം എത്രയൊക്കെ വളർന്നാലും, ആ പഴയ നാടൻ ഭംഗികളുടെ ആസ്വാധനം ഒന്നും മലയാളികളിൽ നിന്ന് ഒരിക്കലും വിട്ടുപോകില്ല. അത്തരത്തിൽ, ഇപ്പോഴും കേരള സ്റ്റൈൽ നാടൻ തനിമകളെ ഇഷ്ടപ്പെടുന്നവർക്ക് വേണ്ടിയാണ് ഈ വീട് പരിചയപ്പെടുത്തുന്നത്. എന്നാൽ, പഴയകാല പാരമ്പര്യങ്ങൾ വിളിച്ചുണർത്തുന്ന വീടാണെങ്കിലും, ഇതിന്റെ എക്സ്റ്റീരിയർ ഇന്റീരിയർ കാഴ്ച്ചകൾ പുത്തൻ വിസ്മയങ്ങൾ നൽകുന്നു. വീടിനെ കുറിച്ച് പറഞ്ഞാൽ, 7.3 […]

ആരുടെയും മനം കവരും ഈ ഒറ്റനില വീട്.. 1300 sq ft ൽ 3 ബെഡ്‌റൂം വീടിൻറെ പ്ലാൻ.!! | 1300 sq ft Home Plan

1300 sq ft Home Plan 1300 sq ft Home Plan: “ആരുടെയും മനം കവരും ഈ ഒറ്റനില വീട്. 1300 sqft ൽ 3 ബെഡ്‌റൂം വീടിൻറെ പ്ലാൻ” വീട് എന്നത് ഏതൊരാളുടെയും ജീവിതാഭിലാഷമാണ് എന്ന് തന്നെ പറയാം. സ്വന്തമായി അധ്വാനിച്ച പണത്തിൽ നിർമ്മിച്ച മനോഹരമായ ഒരു വീട് ആരാണ് ആഗ്രഹിക്കാത്തത് അല്ലെ.. പക്ഷെ സാധാരണക്കാരന് ഒരു വീട് എന്നത് സ്വപ്നം തന്നെയാണ്. നമ്മൾ ദിവസേന കാണുന്ന ഓരോ വീടുകളിൽ നിന്നും വ്യത്യസ്തമായ രൂപകല്പനയോട് […]

8 ലക്ഷം രൂപ ബഡ്ജറിൽ, കുറഞ്ഞ സ്ഥലത്ത് ഒരടിപൊളി വീടും പ്ലാനും. സാധാരണക്കാരന്റെ ആഗ്രഹത്തിന് ഒത്ത ഒരു അടിപൊളി വീട്.!! | 8 Lakh Home Plan

8 Lakh Home Plan 8 Lakh Home Plan: വീട് നിർമാണം ഏതൊരു സാധാരണക്കാരനെ സംബന്ധിച്ചും ഒരു വലിയ തലവേദന തന്നെയാണ്. ആയുസിന്റെ ഏറിയ പങ്കും ഇതിനായി കഠിനാധ്വാനം ചെയ്യുന്ന നിരവധി ആളുകളെ നമുക്ക് ചുറ്റും കാണാം. കുറഞ്ഞ ചിലവിൽ കുറഞ്ഞ സ്ഥലത്ത് അത്യാവശ്യം സൗകര്യങ്ങളോട് കൂടിയ മനോഹരമായ ഒരു വീട് ആയിരിക്കും ഏവരുടെയും ആഗ്രഹം. അതിനനുസൃതമായ ഒരു വീട് നമുക്കിവിടെ പരിചയപ്പെടാം. ഏതൊരു സാധാരണക്കാരനും വളരെ എളുപ്പത്തിൽ പണി കഴിക്കാവുന്ന ഒരു വീട് ആണിത്. […]

വിശ്വസിക്കാൻ കഴിയുന്നില്ല.!! നാല് സെന്റിൽ ഇത്രയും സൗകര്യങ്ങളോട് കൂടിയ വീടോ ? ആരെയും ആകർഷിക്കുന്ന ഒരു വീട് | 2000 sq ft home tour

2000 sq ft home tour 2000 sq ft home tour: എറണാകുളം ജില്ലയിലെ 4BHK അടങ്ങിയ ഒരു വീടാണ് നമ്മൾ ഇന്ന് കൂടുതൽ അടുത്തറിയാൻ പോവുന്നത്. ഏകദേശം 4.71 സെന്റിലാണ് ഈ വീട് സ്ഥിതി ചെയ്യുന്നത്. വീടിനെ കുറിച്ച് യാണെങ്കിൽ പ്രധാനമായും ബോക്സ്‌ ടൈപ്പ് ഡിസൈൻസാണ് ഉപയോഗിച്ചിരിക്കുന്നത്. കോളനിയൽ സ്റ്റൈലിലും സെറാമിക്ക് ഓടുകളുമാണ് മേൽകുരയ്ക്ക് ഉപയോഗിച്ചോണ്ടിരിക്കുന്നത്. 2000 ചതുരശ്ര അടിയിലാണ് വീട് ഒരുക്കിരിക്കുന്നത്. രണ്ട് വശങ്ങളിൽ പ്രാധാന്യം നൽകി കൊണ്ടാണ് ഇവിടെ ഡിസൈൻ ചെയ്തിരിക്കുന്നത്. […]

ഇങ്ങനെയൊരു വീട് ആരും കൊതിക്കും.!! 5 സെന്റ് സ്ഥലത്ത് നിർമ്മിച്ച മനോഹരമായ വീട് | 1200 sq ft home

1200 sq ft home 1200 sq ft home: 1200 സ്ക്വയർ ഫീറ്റിൽ 4.5 സെന്റില്‍ മനോഹരമായ ഒരു വീട് നിർമ്മിക്കാം. അത്തരത്തിൽ നിർമ്മിച്ച ഒരു വീടാണിത്. വീടിന്റെ ടോട്ടൽ ബഡ്ജറ്റ് വരുന്നത് 25 ലക്ഷം രൂപയാണ്.വീടിന് ഒരു ചെറിയ സിറ്റൗട്ട് കൊടുത്തിരിക്കുന്നു.ഡബിൾ ഡോർ ആണ്. തേക്ക് ഉപയോഗിച്ചാണ് മെയിൻ ഡോർ നിർമ്മിച്ചിരിക്കുന്നത്. ഡോർ തുറന്ന് അകത്തേക്ക് പ്രവേശിക്കുമ്പോൾ വലതുവശത്തായി ലിവിങ് ഏരിയ കൊടുത്തിരിക്കുന്നു ഇവിടെ ഒരു സോഫ അറേഞ്ച് ചെയ്തിട്ടുണ്ട്. ലിവിങ് ഏരിയയും ഡൈനിങ് […]

ഒരു നാടൻ മോഡേൺ ഫ്യൂഷൻ വീട് .പഴമ നിറഞ്ഞ കേരള സൗന്ദര്യം. പഴമയ്ക് പുതുപുത്തൻ ഡിസൈൻ നൽകി ഒരു വീട് |Modern home

Modern home Modern home: വളരെ നാടൻ രീതിയിൽ നിർമ്മിച്ച ഒരു മോഡേൺ വീടിന്റെ മനോഹാരിതയാണ് നമുക്കിവിടെ കാണാൻ സാധിക്കുന്നത്. പുത്തൻ ഡിസൈനുകൾക്ക് പിന്നാലെ പറയുമ്പോൾ തനിമയത്തും തുളുമ്പുന്ന ചിലതിനെ കാണുന്നില്ല. എന്നാൽ അവയെ ഉൾപ്പെടുത്തിയ ഒരു വീട് നിർമ്മിക്കുമ്പോൾ അത് സുന്ദരമായി തീരുന്നു. അതിനൊരുദാഹരണമാണ് ഈ വീട്. വീട്ടിലേക്ക് കയറുമ്പോൾ തന്നെ നാല് പാളികളായി തുറക്കുന്ന ഒരു പഴയ ഡോർ ആണ് ഉള്ളത്. അതുകഴിഞ്ഞ് നേരെ കയറി വരുമ്പോൾ ആദ്യം കാണുന്നത് ഒരു നടുമുറ്റം. നടുമുറ്റത്തിന്റെ […]

മോഡേൺ ഹോം തന്നെ പക്ഷെ ഇത്ര മനോഹരമായ രൂപത്തിൽ അതും സാധാരണക്കാരന്റെ ബഡ്ജെറ്റിൽ.!! ആരും കൊതിക്കുന്ന വീടിനെ അറിയാം | 25 lakh home

25 lakh home 25 lakh home: 25 ലക്ഷം രൂപയ്ക്ക് 1350 ചതുരശ്ര അടിയുള്ള അതിമനോഹരമായ വീടാണ് ഇന്ന് നമ്മൾ പരിചയപ്പെടാൻ പോകുന്നത്. മൂന്ന് കിടപ്പ് മുറികൾ, രണ്ട് ഹാളുകൾ, അടുക്കള തുടങ്ങി അതിമനോഹരമായ വീടാണ് നോക്കുന്നത്. വീടിന്റെ മുൻവശത്ത് തന്നെ തുറന്ന സിറ്റ്ഔട്ടാണ് കാണാൻ സാധിക്കുന്നത്. പടികളിൽ ഗ്രാനൈറ്റ്സും, ടൈൽസുമാണ് ഫ്ലോറിൽ ഉപയോഗിച്ചിരിക്കുന്നത്. ഡബിൽ വാതിലുകളാണ് പ്രധാന വാതിലിൽ കാണാൻ സാധിക്കുന്നത്. ഉള്ളിലേക്ക് പ്രവേശിക്കുമ്പോൾ തന്നെ മനോഹരമായ സീലിംഗ് വർക്സ് കാണാം. കൂടാതെ വലിയയൊരു […]