Browsing category

Home Tour

10 ലക്ഷത്തിന്‌ ഇങ്ങനെ ഒരുക്കാം ഒരു അടിപൊളി വീട്; അതും 1100 ചതുരശ്ര അടിയിൽ അതി മനോഹരമായി തന്നെ.!!!|Home Tour Within 10 Lakhs Malayalam

Home Tour Within 10 Lakhs Malayalam : ചുരുങ്ങിയ ചിലവിൽ ഉള്ള ഡിസൈൻസാണോ നിങ്ങൾ അന്വേഷിക്കുന്നത്. അതിനൊത്ത ഒരു ഉദാഹരണമാണ് അഞ്ച് സെന്റിൽ 1103 ചതുരശ്ര അടിയുള്ള ഈ വീട്. ഗ്രെ വൈറ്റ് നിറത്തിലുള്ള എലിവേഷന്റെ കോമ്പിനേഷൻ വീടിനെ വ്യത്യസ്തനടക്കുകയാണ്. ഈ വീട്ടിൽ രണ്ട് കിടപ്പ് മുറികളും അതുപോലെ തന്നെ അറ്റാച്ഡ്, ഒരു കോമൺ ബാത്രൂമാണ് ഒരുക്കിട്ടുള്ളത്. ടൈൽസുകൾ ഇട്ട ചെറിയ സിറ്റ് ഔട്ടുകൾ കാണാൻ കഴിയും. ഈ വീടിന്റെ എടുത്തു പറയേണ്ടത് ഒന്നാണ് ഇന്റീരിയർ […]

3 ബെഡ്‌റൂം വീട് അതും 20 ലക്ഷം രൂപക്ക്.!! വ്യത്യസ്തമായ രൂപ ഭംഗിയോട് കൂടെ നിർമ്മിച്ച ഒരു സൂപ്പർ വീട് !! | 20 lakhs Budget 3 Bedroom home Malayalam

20 lakhs Budget 3 Bedroom home Malayalam: വിശാലമായ മുറ്റം കടന്ന് വീട്ടിലേക്ക് പ്രവേശിക്കുമ്പോൾ അത്യാവശ്യം വലിപ്പത്തിൽ ഒരു സിറ്റൗട്ട് ഒരുക്കിയിരിക്കുന്നു. പ്രധാന വാതിൽ മരത്തിലാണ് നിർമ്മിച്ചിട്ടുള്ളത്. അവിടെ നിന്നും വീടിന് അകത്തേക്ക് പ്രവേശിക്കുമ്പോൾ ഏറ്റവും ശ്രദ്ധ ആകർഷിക്കുന്നത് സീലിങ്ങിൽ ചെയ്തിട്ടുള്ള ജിപ്സം വർക്കും,സ്പോട്ട് ലൈറ്റുകളും തന്നെയാണ്.വിശാലമായ ഒരു ലിവിങ് ഏരിയ കടന്ന് ഡൈനിങ് ഏരിയയിൽ എത്തുമ്പോൾ ആറു പേർക്ക് ഇരിക്കാവുന്ന രീതിയിൽ ഡൈനിങ്‌ ടേബിൾ,ചെയറുകൾ എന്നിവ സജ്ജീകരിച്ചിരിക്കുന്നു. ഇവിടെ നിന്നും കോർണർ സൈഡിലായി ഒരു […]