Browsing category

Architecture

മനോഹരം ഈ കുഞ്ഞൻ വീട്.!! അതും വെറും ഒരു ലക്ഷത്തിന്.!! | 1 Lakh Home Tour video

1 Lakh Home Tour video : എത്ര ചെറിയ വീടാണെങ്കിലും സന്തോഷത്തോടെയും സമാധാനത്തോടെയും കഴിയുക എന്നത് നമ്മൾക്ക് കാണിച്ച തരുന്ന നിരവധി പേരാണ് നമ്മളുടെ ചുറ്റിലുമുള്ളത്. ചെറിയ തുകയിൽ നിർമ്മിച്ച് പലർക്കും മാതൃകയായ ഒരു വ്യക്തിയാണ് ആലപ്പുഴ സ്വേദേശി രതീഷും കുടുബവും. കാലങ്ങളായി വീട് എന്ന സ്വപനം മനസ്സിൽ കൊണ്ട് നടക്കുന്നവർക്കും ഇതുവരെ ഒരു വീട് ആയില്ല എന്ന് ഓർത്തു വിഷമിക്കുന്നവർക്കും ഉത്തമ മാതൃകയും മറുപടിയുമാണ് ഈ വീടും വീടിന്റെ നിർമാണ രീതിയും. വെറും ഒരു […]

ഫെയ്സ്ബുക്കിൽ വൈറലായ വീട്.!! ലോ ബജറ്റ് മോഡേൺ വീടും പ്ലാനും ഇതാ.!! | Low Budget Modern Home Tour

Low Budget Modern Home Tour Low Budget Modern Home Tour : മലപ്പുറം ജില്ലയിൽ കോട്ടയ്ക്കൽ സ്ഥിതി ചെയുന്ന ഷെരീഫിന്റെ വീടിന്റെ വിശദമായ വർണചിത്രങ്ങളും വിശേഷങ്ങളുമാണ് നമ്മൾ ഇന്ന് നോക്കാൻ പോകുന്നത്. വീട്ടുടമസ്ഥനായ ഷെറീഫ് ഒരിക്കൽ തന്റെ വീട് ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തപ്പോൾ നിരവധി പേരാണ് വീടിന്റെ കൂടുതൽ വിശേഷങ്ങൾ ചോദിച്ചു എത്തിയത്. തൊട്ട് അടുത്ത ഒരുപാട് പുതിയ വീട് ഉണ്ടെങ്കിലും അതിൽ നിന്നും ഒരു നിലാവിനെ പോലെ പ്രകാശം പരത്തുന്ന വീട് ഇതാണ്. […]

വെറും 19 ലക്ഷത്തിനു ത്രീ ബെഡ്‌റൂമോടുകൂടി മോഡേൺ ഹോം പണിയാം.!! | 19 Lakhs Modern Home

19 Lakhs Modern Home 19 Lakhs Modern Home : മൂന്ന് കിടപ്പ് മുറികൾ അടക്കം 1060 സ്ക്വയർ ഫീറ്റിൽ പണിത വളരെ അതിഗംഭീരമായ വീടിന്റെ വിശേഷങ്ങൾ ഒന്ന് കണ്ട് നോക്കാം. ചെറിയ വീട് ആണെങ്കിലും ഒരുപാട് സൗകര്യങ്ങളാണ് ഈ കൊച്ചു വീട്ടിലുള്ളത്. കൊല്ലം ജില്ലയിൽ കുറ്റിച്ചിറ എന്ന സ്ഥലത്താണ് അതിമനോഹരമായ ഈ വീട് സ്ഥിതി ചെയ്യുന്നത്. വെറും ആറര സെന്റ് ഭൂമി വരുന്ന ഇടത്തിലാണ് ഇത്രെയും സൗകര്യങ്ങൾ അടങ്ങിയ ഈയൊരു വീട് നിർമ്മിച്ചിരിക്കുന്നത്. ഈ […]

8 ലക്ഷം രൂപ ബഡ്ജറിൽ, കുറഞ്ഞ സ്ഥലത്ത് ഒരടിപൊളി വീടും പ്ലാനും. സാധാരണക്കാരന്റെ ആഗ്രഹത്തിന് ഒത്ത ഒരു അടിപൊളി വീട്.!! | 8 Lakh Home Plan

8 Lakh Home Plan 8 Lakh Home Plan: വീട് നിർമാണം ഏതൊരു സാധാരണക്കാരനെ സംബന്ധിച്ചും ഒരു വലിയ തലവേദന തന്നെയാണ്. ആയുസിന്റെ ഏറിയ പങ്കും ഇതിനായി കഠിനാധ്വാനം ചെയ്യുന്ന നിരവധി ആളുകളെ നമുക്ക് ചുറ്റും കാണാം. കുറഞ്ഞ ചിലവിൽ കുറഞ്ഞ സ്ഥലത്ത് അത്യാവശ്യം സൗകര്യങ്ങളോട് കൂടിയ മനോഹരമായ ഒരു വീട് ആയിരിക്കും ഏവരുടെയും ആഗ്രഹം. അതിനനുസൃതമായ ഒരു വീട് നമുക്കിവിടെ പരിചയപ്പെടാം. ഏതൊരു സാധാരണക്കാരനും വളരെ എളുപ്പത്തിൽ പണി കഴിക്കാവുന്ന ഒരു വീട് ആണിത്. […]

വിശ്വസിക്കാൻ കഴിയുന്നില്ല.!! നാല് സെന്റിൽ ഇത്രയും സൗകര്യങ്ങളോട് കൂടിയ വീടോ ? ആരെയും ആകർഷിക്കുന്ന ഒരു വീട് | 2000 sq ft home tour

2000 sq ft home tour 2000 sq ft home tour: എറണാകുളം ജില്ലയിലെ 4BHK അടങ്ങിയ ഒരു വീടാണ് നമ്മൾ ഇന്ന് കൂടുതൽ അടുത്തറിയാൻ പോവുന്നത്. ഏകദേശം 4.71 സെന്റിലാണ് ഈ വീട് സ്ഥിതി ചെയ്യുന്നത്. വീടിനെ കുറിച്ച് യാണെങ്കിൽ പ്രധാനമായും ബോക്സ്‌ ടൈപ്പ് ഡിസൈൻസാണ് ഉപയോഗിച്ചിരിക്കുന്നത്. കോളനിയൽ സ്റ്റൈലിലും സെറാമിക്ക് ഓടുകളുമാണ് മേൽകുരയ്ക്ക് ഉപയോഗിച്ചോണ്ടിരിക്കുന്നത്. 2000 ചതുരശ്ര അടിയിലാണ് വീട് ഒരുക്കിരിക്കുന്നത്. രണ്ട് വശങ്ങളിൽ പ്രാധാന്യം നൽകി കൊണ്ടാണ് ഇവിടെ ഡിസൈൻ ചെയ്തിരിക്കുന്നത്. […]

ഇങ്ങനെയൊരു വീട് ആരും കൊതിക്കും.!! 5 സെന്റ് സ്ഥലത്ത് നിർമ്മിച്ച മനോഹരമായ വീട് | 1200 sq ft home

1200 sq ft home 1200 sq ft home: 1200 സ്ക്വയർ ഫീറ്റിൽ 4.5 സെന്റില്‍ മനോഹരമായ ഒരു വീട് നിർമ്മിക്കാം. അത്തരത്തിൽ നിർമ്മിച്ച ഒരു വീടാണിത്. വീടിന്റെ ടോട്ടൽ ബഡ്ജറ്റ് വരുന്നത് 25 ലക്ഷം രൂപയാണ്.വീടിന് ഒരു ചെറിയ സിറ്റൗട്ട് കൊടുത്തിരിക്കുന്നു.ഡബിൾ ഡോർ ആണ്. തേക്ക് ഉപയോഗിച്ചാണ് മെയിൻ ഡോർ നിർമ്മിച്ചിരിക്കുന്നത്. ഡോർ തുറന്ന് അകത്തേക്ക് പ്രവേശിക്കുമ്പോൾ വലതുവശത്തായി ലിവിങ് ഏരിയ കൊടുത്തിരിക്കുന്നു ഇവിടെ ഒരു സോഫ അറേഞ്ച് ചെയ്തിട്ടുണ്ട്. ലിവിങ് ഏരിയയും ഡൈനിങ് […]

ഒരു നാടൻ മോഡേൺ ഫ്യൂഷൻ വീട് .പഴമ നിറഞ്ഞ കേരള സൗന്ദര്യം. പഴമയ്ക് പുതുപുത്തൻ ഡിസൈൻ നൽകി ഒരു വീട് |Modern home

Modern home Modern home: വളരെ നാടൻ രീതിയിൽ നിർമ്മിച്ച ഒരു മോഡേൺ വീടിന്റെ മനോഹാരിതയാണ് നമുക്കിവിടെ കാണാൻ സാധിക്കുന്നത്. പുത്തൻ ഡിസൈനുകൾക്ക് പിന്നാലെ പറയുമ്പോൾ തനിമയത്തും തുളുമ്പുന്ന ചിലതിനെ കാണുന്നില്ല. എന്നാൽ അവയെ ഉൾപ്പെടുത്തിയ ഒരു വീട് നിർമ്മിക്കുമ്പോൾ അത് സുന്ദരമായി തീരുന്നു. അതിനൊരുദാഹരണമാണ് ഈ വീട്. വീട്ടിലേക്ക് കയറുമ്പോൾ തന്നെ നാല് പാളികളായി തുറക്കുന്ന ഒരു പഴയ ഡോർ ആണ് ഉള്ളത്. അതുകഴിഞ്ഞ് നേരെ കയറി വരുമ്പോൾ ആദ്യം കാണുന്നത് ഒരു നടുമുറ്റം. നടുമുറ്റത്തിന്റെ […]

മോഡേൺ ഹോം തന്നെ പക്ഷെ ഇത്ര മനോഹരമായ രൂപത്തിൽ അതും സാധാരണക്കാരന്റെ ബഡ്ജെറ്റിൽ.!! ആരും കൊതിക്കുന്ന വീടിനെ അറിയാം | 25 lakh home

25 lakh home 25 lakh home: 25 ലക്ഷം രൂപയ്ക്ക് 1350 ചതുരശ്ര അടിയുള്ള അതിമനോഹരമായ വീടാണ് ഇന്ന് നമ്മൾ പരിചയപ്പെടാൻ പോകുന്നത്. മൂന്ന് കിടപ്പ് മുറികൾ, രണ്ട് ഹാളുകൾ, അടുക്കള തുടങ്ങി അതിമനോഹരമായ വീടാണ് നോക്കുന്നത്. വീടിന്റെ മുൻവശത്ത് തന്നെ തുറന്ന സിറ്റ്ഔട്ടാണ് കാണാൻ സാധിക്കുന്നത്. പടികളിൽ ഗ്രാനൈറ്റ്സും, ടൈൽസുമാണ് ഫ്ലോറിൽ ഉപയോഗിച്ചിരിക്കുന്നത്. ഡബിൽ വാതിലുകളാണ് പ്രധാന വാതിലിൽ കാണാൻ സാധിക്കുന്നത്. ഉള്ളിലേക്ക് പ്രവേശിക്കുമ്പോൾ തന്നെ മനോഹരമായ സീലിംഗ് വർക്സ് കാണാം. കൂടാതെ വലിയയൊരു […]

അത്ഭുതങ്ങൾ ഒളിപ്പിച്ച വീട്.!! വീടിനുള്ളിൽ ഇങ്ങനെ ഒരു അത്ഭുതങ്ങൾ ഒരുക്കാമോ ? അതേ നമുക്ക് ഈ വീട് സ്വന്തമാക്കാം | 19 lakhs home

19 lakhs home 19 lakhs home: പഴയ ഒരു തറവാട് വീടിന്റെ മാതൃകയിൽ ഒരു വീട് നിർമ്മിക്കാൻ നിങ്ങൾ ആഗ്രഹിക്കുന്നുണ്ടോ. ഉണ്ടെങ്കിൽ ഇതാ നിങ്ങൾക്കായി ഒരു മാതൃക. വളരെ ചെലവ് കുറഞ്ഞ രീതിയിൽ ആണ് ഈ വീട് നിർമ്മിച്ചിരിക്കുന്നത്. രണ്ടു നിലകളിലായാണ് വീട് ഒരുക്കിയിരിക്കുന്നത്. വീടിന്റെ മേൽക്കൂര ജി ഐ സ്ട്രസ്സ് വർക്ക് ചെയ്തു ഓട് ഇട്ടിരിക്കുന്നു. ഇത് വേനൽക്കാലത്തും വീടിനുള്ളിൽ തണുപ്പ് നിലനിർത്തുന്നതിന് കാരണമാകുന്നു. 1450 സ്ക്വയർ ഫീറ്റിൽ 19ലക്ഷത്തിനാണ് ഈ വീട് നിർമ്മിച്ചിരിക്കുന്നത്. […]

വീട് ഒന്ന് പുതിക്കിയാലോ ? കണ്ടാൽ പറയുമോ 100 വർഷം പഴക്കം ഉണ്ടെന്ന്.!! വീടിന്റെ വീഡിയോ കാണാം | 100 years old home

100 years old home 100 years old home: നൂറുവർഷത്തിനു മുകളിൽ പഴക്കമുള്ള ഒരു വീട് റെന്നോവേറ്റ് ചെയ്തെടുത്താൽ നന്നാകുമോ? ആശങ്കപ്പെടേണ്ടതില്ല.അത്തരത്തിൽ ഒരു വീടിന്റെ മാതൃകയാണിത്. വളരെ സിമ്പിൾ ലുക്കോടുകൂടി വളരെ മനോഹരമായി, ആകർഷണീയമായി ഈ വീട് നിർമ്മിച്ചിരിക്കുന്നു.വരാന്തയും, അരപ്ലേശയും ചെറിയൊരു സിറ്റൗട്ടും വീടിനുണ്ട്. വരാന്തയിൽ നിലത്ത് വിരിച്ചിരിക്കുന്നത് വിട്രിഫൈഡ് ടൈൽ ആണ്.അരപ്ലെശയിൽ ഗ്രാനൈറ്റ്. വരാന്തയുടെ ഇരുവശങ്ങളിലുമായി രണ്ട് റൂമുകൾ കൊടുത്തിരിക്കുന്നു. അകത്തേക്ക് കടക്കാനുള്ള മെയിൻ ഡോർ 4 പാളികളാണ്. തേക്ക് ഈട്ടി ആഞ്ഞിലി എന്നീ […]