Browsing category

Architecture

ചെറിയ സ്ഥലത്ത് ഒരു മനോഹര ഭവനം.!! ആരും കൊതിക്കും ഇത്തരം ഒരു ഭവനം.!! വീഡിയോ കാണാം | 4BHK home tour video

4BHK home tour video 4BHK home tour video: ഏഴ് സെന്റ് സ്ഥലത്ത് 2500 ചതുരശ്ര അടിയുള്ള വീടാണ് ഇന്ന് നമ്മൾ പരിചയപ്പെടാൻ പോകുന്നത്. വീടിന്റെ പുറഭാഗം നോക്കുമ്പോൾ ഒരു പോർച്ച് കാണാം. പോർച്ചിന്റെ നേരെ ഭാഗം വന്നിരിക്കുന്നത് അടുക്കളയാണ്. അടുക്കളയുടെ ജനൽ കാണാം. സിറ്റ്ഔട്ട്‌ നോക്കുകയാണെങ്കിൽ ഗ്രാനൈറ്റാണ് ഫ്ലോറിൽ നൽകിരിക്കുന്നത്. കൂടാതെ ഒരു തടിയുടെ സെറ്റിയും കാണാം. പ്രവേശന വാതിലും തടി വെച്ചിട്ട് തന്നെയാണ് ചെയ്തിരിക്കുന്നത്. അകത്തേക്ക് കയറുമ്പോൾ തന്നെ സിറ്റിംഗ് ഏരിയയാണ്. കുറച്ച് […]

അത്യാധുനിക സൗകര്യങ്ങളോട് കൂടിയ മനോഹരമായ ഒരു ഭവനം.!! ഇതുപോലൊരു വീട് ആരും ഇഷ്ടപെടും | 3000 sq ft home tour

3000 sq ft home tour 3000 sq ft home tour: ഇന്ന് നമ്മൾ 3000 ചതുരശ്ര അടിയുള്ള പ്രകൃതിയോട് ഇങ്ങങ്ങിയ വീടാണ് പരിചയപ്പെടാൻ പോകുന്നത്. നല്ല ഡിസൈൻസ് ഉപയോഗിച്ച് കിടിലനായിട്ടാണ് സിറ്റ് ഔട്ട്‌ ആർക്കിടെക്ട് ഒരുക്കിരിക്കുന്നത്. പുഴയുടെ അരികെ തന്നെയായത് വീടിന്റെ ഉള്ളിൽ നിന്നുമുള്ള കാഴ്ച്ചകൾ അതിമനോഹരമാണ്. ഈ വീടിന്റെ മറ്റൊരു മനോഹാരിതയാണ് ക്ലോസ് വെന്റിലേഷൻ. വീടിന്റെ പല ഭാഗങ്ങളിൽ ക്ലോസ് വെന്റിലേഷൻ ചെയ്തിട്ടുണ്ട്. അതുകൊണ്ട് തന്നെ നല്ല തണുത്ത കാറ്റുകൾ വീടിന്റെ ഉള്ളിലൂടെ […]

ആർക്കും സ്വന്തമാക്കാം ചുരുങ്ങിയ ബഡ്ജറ്റിൽ ഒരു വീട്.!! മനോഹരമായ വീടിന്റെ വീഡിയോ കാണാം |Home tour video

Home tour video Home tour video: ഓരോ വ്യക്തിക്കും അവരുടെ ആവശ്യാനുസരണമുള്ള വീട് നിർമ്മിച്ചെടുക്കാൻ ഇന്നത്തെ സാഹചര്യത്തിൽ യാതൊരുവിധ ബുദ്ധിമുട്ടുകളും ഉണ്ടാകുന്നില്ല. ഓരോ വ്യക്തിയുടെയും ബഡ്ജറ്റ് എത്രയാണ് എന്ന് കൃത്യമായി പറഞ്ഞാൽ അതിനനുസരിച്ചുള്ള വീട് മനോഹരമായി തന്നെ ഉണ്ടാക്കാൻ സാധിക്കുന്നു. അതിന് തർക്കമുള്ള ടെക്നോളജിയും, പ്രഗൽഭരായ എൻജിനിയർമാരും നമുക്ക് ഇന്ന് ലഭ്യമാണ്. വളരെ കുറഞ്ഞ ബഡ്ജറ്റിൽ വളരെ മനോഹരമായ ഒരു വീട് ഏതൊരു വ്യക്തിയുടെയും ആഗ്രഹമാണ്. അത്തരത്തിൽ വളരെ ചുരുങ്ങിയ സ്ഥലത്ത് നിർമ്മിച്ചിരിക്കുന്ന ഒരു വീടാണ് […]

6 ലക്ഷം രൂപക്ക് 2.5 സെന്റിൽ.. അത്യാധുനിക സൗകര്യങ്ങളോടു കൂടിയ കിടിലൻ വീട്.!! ചിലവ് ചുരുക്കി വീട് നിർമിക്കാം | 6 Lakshathinu Super Veedu

6 Lakshathinu Super Veedu 6 Lakshathinu Super Veedu: വളരെ അധികം ആഗ്രഹത്തോടെയാണ് നമ്മളിൽ പലരും ഒരു വലിയ സ്വപ്ന സാക്ക്ഷത്കാരം എന്ന നിലയിൽ ഒരു വീട് വെക്കുന്നത്. കൂടുതൽ പണം ഇറക്കിയും പലരോടും ചോദിച്ചും നമ്മുടെ ഭവനം കൂടുതൽ മനോഹരമാക്കാൻ ശ്രമിക്കാറുണ്ട് അല്ലെ..സ്വന്തമായി ഒരു വീടിനു വേണ്ടി ജീവിതത്തിലെ സമ്പത്തിന്റെ ഒരു വലിയ ഭാഗം തന്നെ ചിലവഴിക്കാറുമുണ്ട്. സാധാരണക്കാരുടെ കാര്യമെടുത്താൽ അവർക്കു സ്വപ്നം കാണാൻ മാത്രമേ പരിമിതികൾ ഇല്ലാത്തതുള്ളൂ..അവരെ സംബന്ധിച്ചു കുറഞ്ഞ ബാധ്യതകളുമായി ഒരു […]

ഒരു സാധാരണക്കാരന് ഇണങ്ങിയ ചുരുങ്ങിയ ചിലവിൽ ഒരുക്കാൻ കഴിയുന്ന ഒരു വീട് | 500 sq ft home tour

500 sq ft home tour 500 sq ft home tour: ചുരുങ്ങിയ ചിലവിൽ അധികം പണം മുടക്കി ആധുനിക വർക്കുകൾ ഇല്ലാത്ത ഒരു സാധാരണ വീട് അടുത്തറിയാം. വെള്ള ടൈൽസ് ഇട്ട അതിമനോഹരമായ സിറ്റ് ഔട്ട്‌ കാണാം. വെറും 500 ചതുരശ്ര അടിയിൽ നിർമ്മിച്ച വീട്ടിൽ ആകെ രണ്ട് കിടപ്പ് മുറികളാണ് ഉള്ളത്. വീടിന്റെ ഉള്ളിലേക്ക് കയറുമ്പോൾ തന്നെ ഡൈനിങ് അതിനോടപ്പം തന്നെ ഒരു ഹാളും കാണാൻ കഴിയും. രണ്ട് ജനാലുകളാണ് ഈ ഹാളിൽ […]

എട്ട് ലക്ഷം രൂപയ്ക്ക് 2 ബെഡ്‌റൂം അടിപൊളി വീട് .!! സാധാരണക്കാരന്റെ സ്വപന ഭവനം ; ആരും കൊതിക്കും ഇങ്ങനെ ഒരു മനോഹര ഭവനം; | 8 Lakh 550 SQFT 2 BHK Home Tour Viral Malayalam

8 Lakh 550 SQFT 2 BHK Home Tour Viral Malayalam 8 Lakh 550 SQFT 2 BHK Home Tour Viral Malayalam : നാല് സെന്റിൽ വെറും എട്ട് ലക്ഷം രൂപയ്ക്ക് 550 ചതുരശ്ര അടിയിൽ നിർമ്മിച്ച മനോഹരമായ വീടാണ് നോക്കാൻ പോകുന്നത്. മലപ്പുറം ജില്ലയിലെ എടവണ്ണപാറ എന്ന സ്ഥലത്താണ് സ്ഥിതി ചെയ്യുന്നത്. കുറഞ്ഞ ചിലവിൽ മനോഹരമായ വീട് നിർമ്മിക്കാൻ പറ്റോ എന്നായിരിക്കും പലരുടെയും ചോദ്യം. ചെങ്കല്ല് കൊണ്ടുള്ള ചുമര്, സാധാരണ […]

ചെറിയ ചിലവിൽ ഇത്രയേറെ മനോഹര വീടോ? ഞെട്ടേണ്ട ഇത് നമ്മുക്കും പണിയാം; ആരും കൊതിച്ചു പോവും ഇങ്ങനെ ഒരു വീട് !! | Kerala style low budget home 902 Square feet Malayalam

Kerala style low budget home 902 Square feet Malayalam Kerala style low budget home 902 Square feet Malayalam: ശാന്തമായ അന്തരീക്ഷവും, നാട്ടിൻപുറത്തിന്റെ ഭംഗിയും ഇടകലർന്ന ഈ ഒരു വീടിന്റെ മുറ്റത്ത് ഒരു കിണർ നൽകിയിരിക്കുന്നു. അത്യാവശ്യം വലിപ്പത്തിൽ ഒരു സിറ്റൗട്ട് മുൻവശത്തായി നൽകിയിട്ടുണ്ട്. ഇവിടെ ചെറിയ രീതിയിൽ ക്ലാഡിങ് വർക്ക് ചെയ്തിരിക്കുന്ന തൂണുകളാണ് എടുത്തു പറയേണ്ട പ്രത്യേകത. ഫ്ലോറിങ്ങിനായി ബ്ലാക്ക് ആൻഡ് വൈറ്റ് കോമ്പിനേഷനിൽ വിട്രിഫൈഡ് ടൈൽ ആണ് ഉപയോഗിച്ചിട്ടുള്ളത്. […]

ഒറ്റ നിലയിൽ ചെറിയ ചിലവിൽ പണിത ആഡംബര വീട്.!! വെറും 15 ലക്ഷത്തിന് മനോഹരമായ ഭവനം ; |15 lakhs budget home Malayalam

15 lakhs budget home Malayalam 15 lakhs budget home Malayalam: ഒന്ന് നോക്കിയാൽ കണ്ണ് എടുക്കാൻ കഴിയാത്ത ഒരു വീടാണ് നമ്മൾ പരിചയപ്പെടാൻ പോകുന്നത്. ഏകദേശം 15 ലക്ഷം രൂപയിൽ നിർമ്മിച്ച ഈ വീട് അതിമനോഹരമാക്കാൻ കഴിഞ്ഞു എന്ന് തന്നെ പറയാം. വീടിന്റെ ആകെ ഏരിയ എന്നത് 980 ചതുരശ്ര അടിയാണ്. ഈ വീടിന്റെ പ്രധാന ഘടകം എന്നത് ഫ്ലോർ ചെയ്‌തിരിക്കുന്നത് മാർബിൾ, ചുമരുകൾ കല്ലുകൾ ഉപയോഗിച്ചും, റൂഫ് കോൺക്രീറ്റ് ഉപയോഗിച്ചാണ്. വാതിലുകളും ജനാലുകളും […]

കുറഞ്ഞ സ്ഥലത്ത് ആരും കൊതിക്കും മനോഹര ഭവനം.!! ചെറിയ വീട് സ്വന്തമാക്കാൻ കൊതിക്കുന്നവർക്ക് വളരെ മികച്ച പ്ലാൻ | 3.5 cent home

3.5 cent home: വളരെ കുറഞ്ഞ സ്ഥലത്ത് വീട് വെക്കാൻ എന്താണ് വഴി എന്ന് ആലോചിക്കുന്നവർക്ക് ഇതൊരു നല്ല പ്ലാൻ ആണ്. മൂന്നര സെന്റ് സ്ഥലത്ത് ആണ് ഈ വീട് നിർമ്മിച്ചിരിക്കുന്നത്. 1250 സ്ക്വയർ ഫീറ്റിൽ രണ്ടു നിലകളിലായി മൂന്ന് ബെഡ്റൂമുകളോടു കൂടിയ സുന്ദരമായ വീട്.മൂന്ന് ബെഡ്റൂമുകളുംഅറ്റാച്ച്ഡ് ബാത്റൂം സൗകര്യം വരുന്നവയാണ്. മൂന്ന് ബെഡ്റൂം ഹാൾ, കിച്ചൺ, എന്നിവ അടങ്ങുന്നതാണ് വീടിന്റെ മെയിൻ പ്ലാൻ. ബെഡ്റൂമുകൾ എല്ലാം തന്നെ അത്യാവശ്യം വിശാലതയോടും സൗകര്യത്തോടും തന്നെയാണ് നിർമ്മിച്ചിരിക്കുന്നത്. വീടിന് […]

പഴമ നിലനിർത്തുന്ന ഒരു നാല് കെട്ട് ശൈലിയിലുള്ള വീട് ; പരമ്പരാഗതവും ആധുനികവും ഒത്തു ചേർന്ന
ട്രഡീഷണൽ ഹോം.!! | 2200 sqft Traditional 3bhk home latest malayalam

2200 sqft Traditional 3bhk home latest malayalam : അത്യാധുനിക സൗകര്യങ്ങളോടുകൂടി പരമ്പരാഗതമായ ഒരു വീടാണിത്. 2200 സ്ക്വയർ ഫീറ്റിൽ 10 സെന്റ് സ്ഥലത്ത് 3 ബെഡ്റൂം ഹാൾ കിച്ചൺ എന്നിവ അടങ്ങുന്നതാണ് പ്ലാൻ. വീട്ടിലേക്ക് കയറുമ്പോൾ തന്നെ ആദ്യം ഉള്ളത് ഒരു പടിപ്പുരയാണ് ഇത് വീടിന്റെ പരമ്പരാഗത രീതി നിലനിർത്തുന്നതിന് സഹായിക്കുന്നു. അതിനുശേഷം മുറ്റം. മുറ്റം കടന്ന് എത്തുന്നത് വിശാലമായ സിറ്റൗട്ടിലേക്കാണ്. വീടിന്റെ മെയിൻ ഡോർ കൊടുത്തിരിക്കുന്നത് തേക്കിലാണ്. സാധാരണ വാതിലുകളെക്കാൾ വലുപ്പത്തിലാണ് ഈ […]