Browsing category

Architecture

4 ലക്ഷത്തിന് ഒരു സൂപ്പർ വീട്‌ നിർമിക്കാം.!! ചുരുങ്ങിയ ചിലവിൽ മനോഹരമായ ഒരു കൊച്ചു വീട് | 4 lakshathinu kochu veedu

4 lakshathinu kochu veedu 4 lakshathinu kochu veedu : വളരെ അധികം ആഗ്രഹത്തോടെയാണ് നമ്മളിൽ പലരും ഒരു വലിയ സ്വപ്ന സാക്ക്ഷത്കാരം എന്ന നിലയിൽ ഒരു വീട് വെക്കുന്നത്. കൂടുതൽ പണം ഇറക്കിയും പലരോടും ചോദിച്ചും നമ്മുടെ ഭവനം കൂടുതൽ മനോഹരമാക്കാൻ ശ്രമിക്കാറുണ്ട് അല്ലെ..സ്വന്തമായി ഒരു വീടിനു വേണ്ടി ജീവിതത്തിലെ സമ്പത്തിന്റെ ഒരു വലിയ ഭാഗം തന്നെ ചിലവഴിക്കാറുമുണ്ട്. സാധാരണക്കാരുടെ കാര്യമെടുത്താൽ അവർക്കു സ്വപ്നം കാണാൻ മാത്രമേ പരിമിതികൾ ഇല്ലാത്തതുള്ളൂ.. അവരെ സംബന്ധിച്ചു കുറഞ്ഞ […]

കുറഞ്ഞ സ്ഥലത്ത് ആരും കൊതിക്കും മനോഹര ഭവനം.!! ചെറിയ വീട് സ്വന്തമാക്കാൻ കൊതിക്കുന്നവർക്ക് വളരെ മികച്ച പ്ലാൻ | 3.5 cent home

3.5 cent home: വളരെ കുറഞ്ഞ സ്ഥലത്ത് വീട് വെക്കാൻ എന്താണ് വഴി എന്ന് ആലോചിക്കുന്നവർക്ക് ഇതൊരു നല്ല പ്ലാൻ ആണ്. മൂന്നര സെന്റ് സ്ഥലത്ത് ആണ് ഈ വീട് നിർമ്മിച്ചിരിക്കുന്നത്. 1250 സ്ക്വയർ ഫീറ്റിൽ രണ്ടു നിലകളിലായി മൂന്ന് ബെഡ്റൂമുകളോടു കൂടിയ സുന്ദരമായ വീട്.മൂന്ന് ബെഡ്റൂമുകളുംഅറ്റാച്ച്ഡ് ബാത്റൂം സൗകര്യം വരുന്നവയാണ്. മൂന്ന് ബെഡ്റൂം ഹാൾ, കിച്ചൺ, എന്നിവ അടങ്ങുന്നതാണ് വീടിന്റെ മെയിൻ പ്ലാൻ. ബെഡ്റൂമുകൾ എല്ലാം തന്നെ അത്യാവശ്യം വിശാലതയോടും സൗകര്യത്തോടും തന്നെയാണ് നിർമ്മിച്ചിരിക്കുന്നത്. വീടിന് […]

പഴമ നിലനിർത്തുന്ന ഒരു നാല് കെട്ട് ശൈലിയിലുള്ള വീട് ; പരമ്പരാഗതവും ആധുനികവും ഒത്തു ചേർന്ന
ട്രഡീഷണൽ ഹോം.!! | 2200 sqft Traditional 3bhk home latest malayalam

2200 sqft Traditional 3bhk home latest malayalam : അത്യാധുനിക സൗകര്യങ്ങളോടുകൂടി പരമ്പരാഗതമായ ഒരു വീടാണിത്. 2200 സ്ക്വയർ ഫീറ്റിൽ 10 സെന്റ് സ്ഥലത്ത് 3 ബെഡ്റൂം ഹാൾ കിച്ചൺ എന്നിവ അടങ്ങുന്നതാണ് പ്ലാൻ. വീട്ടിലേക്ക് കയറുമ്പോൾ തന്നെ ആദ്യം ഉള്ളത് ഒരു പടിപ്പുരയാണ് ഇത് വീടിന്റെ പരമ്പരാഗത രീതി നിലനിർത്തുന്നതിന് സഹായിക്കുന്നു. അതിനുശേഷം മുറ്റം. മുറ്റം കടന്ന് എത്തുന്നത് വിശാലമായ സിറ്റൗട്ടിലേക്കാണ്. വീടിന്റെ മെയിൻ ഡോർ കൊടുത്തിരിക്കുന്നത് തേക്കിലാണ്. സാധാരണ വാതിലുകളെക്കാൾ വലുപ്പത്തിലാണ് ഈ […]

4 ബെഡ് റൂം വീട് അതും 15 ലക്ഷത്തിന് .!! കാഴ്ചയിലും അനുഭവത്തിലും അതിമനോഹരം ഈ ഭവനം… | 15 Lakhs 4 Bedroom Home Tour Viral Malayalam

15 Lakhs 4 Bedroom Home Tour Viral Malayalam : കുറഞ്ഞ ചിലവിലെ വലിയ വീട്.പുതിയ വീട് പണിയുന്നവർക്കും പഴയ വീട് റെന്നോവഷൻ ചെയ്യുന്നവർക്കും ഒരു നല്ല മാതൃകയാണ് മനോഹരമായ ഈ കുഞ്ഞു വീട്. എല്ലാ സൗകര്യങ്ങളോടും കൂടിയ സമകാലീന രീതിയിലുള്ള ഭവനം എല്ലാവരുടെയും സ്വപ്നമാണ്. എന്നാൽ പുതിയ ഒരു വീട് എല്ലാവർക്കും അത്ര എളുപ്പമല്ല. അതിനു ഒരു പരിഹാരമാണ് ഇവിടെ പറയുന്നത്. കൂടാതെ പുതിയ വീട് പണിയുവാൻ ആഗ്രഹിക്കുന്നവർക്കും ഈ വീട് ഒരുപുത്തൻ അറിവ് […]

വീട് വെക്കാൻ സ്ഥലമില്ല എന്ന പരാതി ഇനി വേണ്ട; ചെറിയ പ്ലോട്ടിലെ ഈ വീട് നിങ്ങളെ കൊതിപ്പിക്കും…|2 BHK Home Within 7 Lakhs

2 BHK Home Within 7 Lakhs 2 BHK Home Within 7 Lakhs : ചുരുങ്ങിയ ചിലവിൽ അധികം പണം മുടക്കി ആധുനിക വർക്കുകൾ ഇല്ലാത്ത ഒരു സാധാരണ വീട് അടുത്തറിയാം. വെള്ള ടൈൽസ് ഇട്ട അതിമനോഹരമായ സിറ്റ് ഔട്ട്‌ കാണാം. വെറും 500 ചതുരശ്ര അടിയിൽ നിർമ്മിച്ച വീട്ടിൽ ആകെ രണ്ട് കിടപ്പ് മുറികളാണ് ഉള്ളത്. വീടിന്റെ ഉള്ളിലേക്ക് കയറുമ്പോൾ തന്നെ ഡൈനിങ് അതിനോടപ്പം തന്നെ ഒരു ഹാളും കാണാൻ കഴിയും. രണ്ട് […]

524 സ്ക്വയർ ഫീറ്റ് വിസ്താരമുള്ള മനോഹരമായ വീട്; വെറും 7 ലക്ഷം രൂപയിൽ സൗകര്യങ്ങൾക്ക് വിട്ടു വീഴ്ചയില്ലാതെ പണിത വിസ്മയം!! | Low budget home Tour Malayalam

Low budget home Tour Malayalam Low budget home tour Malayalam: കാണുന്നവർക്ക് എല്ലാം ഒറ്റ നോട്ടത്തിൽ തന്നെ ഇഷ്ടപ്പെടുന്ന ഒരു കുഞ്ഞൻ വീടിന്റെ വിശേഷങ്ങളാണ് നോക്കാൻ പോകുന്നത്. ചേർത്തലയിലെ വ്യാപാരിയായ സജീർ 524 സ്ക്വയർ ഫീറ്റ് വിസ്താരമുള്ള മനോഹരമായ വീട്. നീല ഓട് മേഞ്ഞ് പുറംകാഴ്ച്ചയിൽ ഭംഗിയുള്ളതാക്കി മാറ്റിരിക്കുകയാണ്. ക്ലാഡിങ് ടൈലുകൾ ഇട്ട ചെറിയ സിറ്റ്ഔട്ട്‌ ഏവരെയും ആകർഷിക്കുന്നു. 7 ലക്ഷം രൂപയാണ് വീടിന്റെ നിർമ്മാണ ചിലവ്. വെള്ളയും കറുപ്പ് ഇടം കലർന്ന വെട്രിഫൈഡ് […]

ചകിരി ഉണ്ടോ.!! ഒരു കോവൽ കഷ്ണത്തിൽ നിന്നും കിലോ കണക്കിന് പറിക്കാം ഈ സൂത്രം അറിഞ്ഞാൽ.!! മുന്തിരിക്കുല പോലെ കോവക്ക നിറയും.. | Kovakka Krishi Using Coconut Husk

Kovakka Krishi Using Coconut Husk : കോവൽ വളരെ കുറഞ്ഞ പരിചരണത്തിൽ തന്നെ നന്നായി വളരുന്ന ഒരു പച്ചക്കറി വിളയാണ്. ഒരിക്കൽ നട്ടുപിടിപ്പിച്ചാൽ വർഷങ്ങളോളം കായ്ഫലം നൽകുന്ന ഈ ചെടി വീട്ടുവളപ്പുകളിലും ടെറസ് ഗാർഡനുകളിലും ഒരുപോലെ വളർത്താൻ കഴിയും. നല്ല സൂര്യപ്രകാശവും ആവശ്യത്തിന് വെള്ളവും ലഭിച്ചാൽ കോവൽ വളരെ വേഗത്തിൽ പടർന്ന് പന്തലിക്കുകയും ധാരാളം കായ്കൾ നൽകുകയും ചെയ്യും. എന്നിരുന്നാലും ചെടി നട്ടുപിടിപ്പിക്കുന്ന രീതിയിലും മണ്ണ് തയ്യാറാക്കുന്നതിലും വേണ്ടത്ര ശ്രദ്ധ നൽകിയില്ലെങ്കിൽ വളർച്ചയും കായ്ഫലവും കുറയാൻ […]

ചെറിയ ചിലവിൽ ഇത്രയേറെ മനോഹര വീടോ ? ഞെട്ടേണ്ട ഇത് നമ്മുക്കും പണിയാം.!! ഈ വീട് കാണാതെ പോകല്ലേ | 3 cent home video

3 cent home video: വെറും മൂന്ന് സെന്ററിൽ 775 ചതുരശ്ര അടിയിൽ നിർമ്മിച്ച അതിമനോഹരമായ വീടിനെ നമ്മൾക്ക് പരിചയപ്പെടാം. ഏകദേശം 12 ലക്ഷം രൂപയുടെ വീടിനു ആകെ ചിലവ് വന്നിരിക്കുന്നത്. വീട് നിർമ്മിക്കാൻ ഉപയോഗിച്ചിരിക്കുന്ന മുഴുവൻ മെറ്റീരിയലുകളും നല്ല ക്വാളിറ്റി ഉള്ളവയാണ്. വീടിന്റെ സിറ്റ് ഔട്ടിലേക്ക് കയറാൻ വേണ്ടി പടികൾ നൽകിട്ടുണ്ട്. ഈ പടികളിൽ തടി ടച്ചുള്ള ടൈൽസാണ് ഉപയോഗിച്ചിരിക്കുന്നത്. ഫ്ലോറിൻ ചെയ്തിരിക്കുന്നത് 2*4 വെള്ള ടൈൽസാണ്. ഒരു ജനാലും ഇരിക്കാനുള്ള സംവിധാനവും സിറ്റ് ഔട്ടിൽ […]

ചെറിയ ചിലവിൽ ഇത്രയേറെ മനോഹര വീടോ.? വളരെ കുറഞ്ഞ ചിലവിൽ ഒരു ലോ ബഡ്ജെറ്റ് സൂപ്പർ വീട്.!!

സ്വന്തമായി ഒരു വീട് നിർമ്മിക്കണം എന്നത് ഓരോ കുടുംബത്തിന്റെയും സ്വപ്നമാണ്. അടച്ചുറപ്പുള്ള സുരക്ഷിതമായ ഒരു വീട് എന്നതിനൊപ്പം, അത് മനോഹരമായിരിക്കണം എന്നും ആളുകൾ ആഗ്രഹിക്കുന്നു. വളരെ ലളിതവും എന്നാൽ മനോഹരവും എല്ലാത്തിനുമുപരി വളരെ ലോ ബഡ്ജറ്റിൽ നിർമ്മിച്ച ഒരു ബഡ്ജറ്റ് ഫ്രണ്ട്‌ലി വീടാണ് ഇന്ന് ഞങ്ങൾ നിങ്ങൾക്ക് പരിചയപ്പെടുത്തുന്നത്. കേരളീയ ട്രെഡിഷണൽ സ്റ്റൈലിൽ ആണ് ഈ വീട് നിർമ്മിച്ചിരിക്കുന്നത്. നീണ്ട് കിടക്കുന്ന സിറ്റ് ഔട്ട്‌ തന്നെയാണ് വീടിന്റെ ആദ്യത്തെ പ്രധാന ആകർഷണം. മുൻവശത്തെ നാല് തൂണുകൾ വീടിന്റെ […]

മൂന്നര സെന്റ് പ്ലോട്ടിൽ 699 ചതുരശ്ര അടിയിൽ നിർമ്മിച്ച അടിപൊളി വീട് !!ചിലവ് വെറും പതിനൊന്നര ലക്ഷം രൂപ|Low budget modern house

Low budget modern home: ആലപ്പുഴയിലെ പനവള്ളിയിൽ 699 ചതുരശ്ര അടിയിൽ നിർമ്മിച്ച വീടാണ് നമ്മൾ പരിചയപ്പെടാൻ പോകുന്നത്. മൂന്നര സെന്റ് പ്ലോട്ടിലാണ് ഈ വീട് സ്ഥിതി ചെയ്യുന്നത്. ബിനു മോഹൻ എന്ന ഡിസൈനറാണ് ഈ വീടിന്റെ മുഴുവൻ ഡിസൈൻ ചെയ്‌തിരിക്കുന്നത്. രാഹുൽ രവി എന്ന വെക്തിയുടെ ഉടമസ്ഥയിലാണ് ഈ വീട് വരുന്നത്. ഏകദേശം 11.5 ലക്ഷം രൂപയോളമാണ് ഈ വീടിനു ചിലവ് വന്നത്. ഇത്തമൊരു വീടിനു ഈയൊരു തുക വളരെ കുറവാണെന്ന് പറയാം. വീടിന്റെ ഉടമസ്ഥനായ […]