Browsing category

Astrology News

നാളെ കർക്കിടക ഷഷ്ഠി.!! ഈ വാക്ക് നാളെ ഇരുപത്തി ഒന്ന് തവണ പറഞ്ഞാൽ മനസിലുള്ള ആഗ്രഹം നടക്കും.. നൂറ് ശതമാനം ഉറപ്പ്.!! | Karkidaka Sasthi Astrology

Karkidaka Sasthi Astrology : അതിവിശിഷ്ഠമായ ഒരു ദിവസമാണ് നാളെ. കർക്കിടക മാസത്തിലെ ഷഷ്ഠി. സുബ്രഹ്മണ്യഭഗവാന്റെ അനുഗ്രഹത്തോട് ഒപ്പം തന്നെ ശിവപാർവതിമാരുടെ അനുഗ്രഹം കൂടി നേടി എടുക്കാൻ സാധിക്കുന്ന ദിവസമാണ് കർക്കിടക മാസത്തിലെ ഷഷ്ഠി. മക്കളുടെ ഉയർച്ചയ്ക്ക് വേണ്ടി പ്രാർത്ഥിക്കാവുന്ന ദിവസമാണ് ഇത്. ഷഷ്ഠിവ്രതത്തിന്റെ ഒരു പ്രത്യേകത എന്തെന്നാൽ വ്രതം എടുത്തും വ്രതം എടുക്കാതെയും നമുക്ക് പ്രാർത്ഥിക്കാം എന്നതാണ്. എന്നാലും ഏറ്റവും ശ്രേഷ്ഠമായത് വ്രതം എടുക്കുന്നത് തന്നെ ആണ്. അങ്ങനെ പ്രാർത്ഥിച്ചു കഴിഞ്ഞാൽ നമ്മുടെ മനസിലെ ആഗ്രഹം […]

ഉറുമ്പുകൾ വീട്ടിൽ വന്നാൽ ഇങ്ങനെ ചെയ്യൂ.!! ഉറുമ്പുകൾ നൽകുന്ന ഈ മുന്നറിയിപ്പ് നിങ്ങളെ ശെരിക്കും ഞെട്ടിക്കും 100% ഉറപ്പ്.. | Ants in Home Real Facts

Ants in Home Real Facts : പണ്ടുകാലം തൊട്ട് തന്നെ ലക്ഷണ ശാസ്ത്രപ്രകാരം വരാനിരിക്കുന്ന കാര്യങ്ങളെപ്പറ്റി പലരും പ്രവചനങ്ങൾ നടത്താറുണ്ട്. ചുറ്റുമുള്ള ജീവികൾ നൽകുന്ന ലക്ഷണങ്ങളെല്ലാം അതിൽ ഉൾപ്പെടുന്ന കാര്യങ്ങളാണ്. അത്തരത്തിൽ ലക്ഷണ ശാസ്ത്രവുമായി ബന്ധപ്പെടുത്തി പറയാവുന്ന ചില ജീവികളാണ് ഉറുമ്പ്, പല്ലി, കാക്ക പോലുള്ള ജീവികളെല്ലാം. ലക്ഷണ ശാസ്ത്രപ്രകാരം ഉറുമ്പുകൾ വീട്ടിൽ വരികയാണെങ്കിൽ അത് എന്തിനെയാണ് സൂചിപ്പിക്കുന്നത് എന്ന് വിശദമായി മനസ്സിലാക്കാം. വീടിന്റെ പലഭാഗങ്ങളിലായി കറുത്ത ചെറിയ ഉറുമ്പിനെ കാണുകയാണെങ്കിൽ അത് ആ വീട്ടിലേക്ക് […]

എല്ലാ ശനിയാഴ്ചകളിലും കാക്കയ്ക്ക് ഇത്തരത്തിൽ ഭക്ഷണം കൊടുത്താൽ.. കുടുംബത്തിൽ ഐശ്വര്യം വന്നു ചേരും.!! | Feeding Crows On Saturday Benefits

Feeding Crows On Saturday Benefits : പണ്ടുകാലം തൊട്ടു തന്നെ കാക്കകളെ മനുഷ്യരുടെ ജീവിത സന്ദർഭങ്ങളുമായി ബന്ധപ്പെടുത്തി നിരവധി ഐതിഹ്യങ്ങൾ പറയാറുണ്ട്. അതിലൊന്ന് കാക്ക കുറുകിയാൽ അന്ന് വിരുന്നുകാർ വീട്ടിലെത്തും എന്നാണ്. എന്നാൽ എല്ലാ ദിവസങ്ങളിലും കാക്കയ്ക്ക് ഭക്ഷണം നൽകുകയാണെങ്കിൽ അത് കുടുംബത്തിൽ കൊണ്ടു വരുന്ന ഐശ്വര്യങ്ങൾ എന്തെല്ലാമായിരിക്കുമെന്ന് വിശദമായി മനസ്സിലാക്കാം. സാധാരണയായി കാക്ക വീട്ടിൽ വന്ന് ഭക്ഷണം കഴിക്കുകയാണെങ്കിൽ അത് പിതൃക്കളുടെ അനുഗ്രഹമായി കണക്കാക്കപ്പെടുന്നു. ഇതിൽ തന്നെ ബലിക്കാക്കയാണ് വീട്ടിൽ എത്തുന്നത് എങ്കിൽ പിതൃക്കളുടെ […]

അനുഭവം ഗുരു.!! പച്ചക്കുതിര വീട്ടിൽ വന്നാൽ ഈ വഴിപാട് ചെയ്യുക.. ജീവിതത്തിൽ മഹാത്ഭുതം നടക്കും.!! | Green Grasshopper Lucky Star

Green Grasshopper Lucky Star : നമ്മുടെയൊക്കെ വീടുകളിൽ അതിഥി ആയിട്ട് വരാറുള്ള ഒരു ജീവിയാണ് പച്ചക്കുതിര, പച്ചപ്പുൽച്ചാടി, പച്ചത്തുള്ളൻ, പച്ചക്കണിയാൻ എന്നൊക്കെ പേരിൽ അറിയപ്പെടുന്ന പുൽച്ചാടി വിഭാഗത്തിൽപ്പെട്ട നമ്മളുടെ പച്ചക്കുതിര എന്ന് പറയുന്നത്. പച്ചക്കുതിര വീട്ടിൽ വരുന്നത് പണ്ടുമുതൽ തന്നെ ചെറുപ്പകാലത്തിലെ മുത്തശ്ശിമാരും അമ്മമാരും ഒക്കെ പറയുന്ന ഒരു കാര്യമാണ് ഇവ വീട്ടിൽ വന്നാൽ ഉപദ്രവിക്കരുത് എന്നുള്ളത്. അതിനെ ഓടിച്ചു വിടാൻ പാടില്ല എന്നൊക്കെ പറയാറുണ്ട്. പൊതുവേ പച്ചക്കുതിര എന്ന് പറയുന്ന ജീവി നമ്മളുടെ വീട്ടിൽ […]

വിഷുക്കണി വീട്ടിൽ ഒരുക്കുമ്പോൾ ചെയ്യേണ്ട പ്രധാന കാര്യങ്ങൾ.!! ഇത് വിട്ട് പോകല്ലേ.. വലിയ ദോഷം ഫലം.!! | Vishu Kani Orukkam

Vishu Kani Orukkam : എല്ലാവരും വിഷുവിനുള്ള കണി സാധനങ്ങളും ഭക്ഷണവുമെല്ലാം ഒരുക്കുന്ന തിരക്കുകളിൽ ആയിരിക്കും. ഓരോ സ്ഥലങ്ങളിലും ഓരോ രീതികളിലാണ് വിഷു ആചാരങ്ങൾ നടപ്പിലാക്കുന്നത്. എന്നാൽ എല്ലാവരും വിഷുക്കണി ഒരുക്കാനായി സമയവും ഫലവുമെല്ലാം നോക്കാറുണ്ട്. അത്തരത്തിൽ ഈ വർഷം വിഷുക്കണി വയ്ക്കേണ്ട സമയം അതുമായി ബന്ധപ്പെട്ട ഫലങ്ങൾ എന്നിവയെ പറ്റിയെല്ലാം വിശദമായി മനസ്സിലാക്കാം. ഏപ്രിൽ 13 രാത്രി 09:04 pm ത്തോട് കൂടിയാണ് സൂര്യൻ മേട രാശിയിലേക്ക് പ്രവേശിക്കുന്നത്. അതിനുശേഷമാണ് കണി ഒരുക്കുന്നതിനുള്ള കാര്യങ്ങളെല്ലാം ചെയ്തു […]

വിഷുവിന് 2 രൂപ നാണയം.!! ഈ നക്ഷത്രക്കാരിൽ നിന്നും കൈനീട്ടം കിട്ടിയാൽ.. വർഷം മുഴുവൻ ഐശ്വര്യവും ധനലാഭവും ഉറപ്പ്.!! | Vishu Kaineetam 2024 Astrology

Vishu Kaineetam 2024 Astrology : വിഷുവുമായി ബന്ധപ്പെട്ട നിരവധി ഐതിഹ്യങ്ങൾ പണ്ടുള്ളവർ പറയാറുണ്ട്. പ്രത്യേകിച്ച് വിഷുഫലം,കൈനീട്ടം വാങ്ങേണ്ടതിന്റെയും കൊടുക്കേണ്ടതിന്റെയും പ്രാധാന്യം എന്നിവയെ പറ്റിയൊക്കെ നിരവധി അഭിപ്രായങ്ങൾ ആളുകൾക്കിടയിൽ നില നിൽക്കുന്നുണ്ട്. എന്നാൽ ഇനി പറയുന്ന ഏതെങ്കിലും നക്ഷത്രക്കാരിൽ നിന്നും ഈ വർഷം നിങ്ങൾക്ക് കൈനീട്ടം ലഭിക്കുകയാണെങ്കിൽ അത് തീർച്ചയായും ഒരുപാട് ഐശ്വര്യങ്ങൾ അവരുടെ ജീവിതത്തിൽ കൊണ്ടു വരാനായി കാരണമാകും. ആ നക്ഷത്രക്കാർ ആരെല്ലാമാണെന്ന് വിശദമായി മനസ്സിലാക്കാം. കൈനീട്ടം വാങ്ങേണ്ട നാളുകളെ പറ്റി പറയുന്നതിന് മുൻപായി കൈനീട്ടം […]

വിഷുക്കണി കാണേണ്ട ഉത്തമ സമയം.!! ഈ സമയം കണ്ടാൽ ഇരട്ടി ഫലം.. ഈ വസ്തു കണിയിൽ വെക്കാൻ മറക്കല്ലേ; വർഷം മുഴുവൻ സമ്പൽ സമൃദ്ധി.!! | Best Time For Vishu Kani 2024

Best Time For Vishu Kani 2024 : ഒരു പുതുവർഷം കൂടി വരവായി. ഏപ്രിൽ 14, 2024 ഞായറാഴ്ച്ച ആണ് ഈ വർഷത്തെ വിഷു. അന്നേ ദിവസം രാവിലെ എത്ര മണിക്കാണ് കണി കാണേണ്ടത് എന്ന് പലർക്കും സംശയം ഉണ്ടാവും. ആണ് ഒരു സംശയനിവാരണം ആണ് ഇതോടൊപ്പം കാണുന്ന വീഡിയോയിൽ ഉള്ളത്. ഏപ്രിൽ 14 ന് അതിരാവിലെ മൂന്നര ( 03.30) മണി മുതൽ ആറ് അഞ്ചു (06.05) വരെയാണ് കണി കാണേണ്ട സമയം. ഇതിന് […]

ഒരോ നക്ഷത്രക്കാർക്കും അടുത്ത ഒരു വർഷം എങ്ങനെ.? അറിയാം സമ്പൂർണ്ണ വിഷുഫലം.!! | Vishu Phalam 2024 Astrology

Vishu Phalam 2024 Astrology : മലയാള മാസത്തിന്റെ പുതിയ ഒരു വർഷത്തിന് തുടക്കം കുറിക്കുമ്പോൾ ഓരോ മലയാളികളും ആകാംക്ഷയോടെ കാത്തിരിക്കുന്ന ഒന്നാണ് ആ വർഷത്തെ വിഷുഫലം. വ്യത്യസ്ത നാളുകാരുടെ ഈ വർഷത്തെ വിഷുഫലത്തെ പറ്റി വിശദമായി മനസ്സിലാക്കാം. ഈ വർഷത്തെ വിഷുഫലം നോക്കുകയാണെങ്കിൽ അശ്വതി നക്ഷത്രക്കാർക്ക് ഒരു ഗുണദോഷ സമ്മിശ്ര ഫല വർഷമായാണ് കണക്കാക്കപ്പെടുന്നത്. എന്നിരുന്നാലും ഗുണഫലങ്ങൾ ദോഷത്തേക്കാൾ ഏറെ ഒരുപാട് കേറിയിരിക്കും എന്നതാണ് എടുത്തു പറയേണ്ട കാര്യം. കാലം നോക്കുകയാണെങ്കിൽ അനുകൂലമായി ഇരിക്കുന്നുണ്ട് എങ്കിലും […]

വിഷുക്കണി ഇങ്ങനെ ഒരുക്കിയാൽ ഇരട്ടി ഫലം.!! കണിയിൽ വെക്കാൻ പാടില്ലാത്ത 2 വസ്തുക്കൾ ഇവയാണ്.. വിഷുക്കണി ഒരുക്കുന്നവരെല്ലാം നിർബന്ധമായും കാണേണ്ട വീഡിയോ.!! | Easy Tip To Arrange Traditional VishuKani

Easy Tip To Arrange Traditional VishuKani : ഈ വർഷത്തെ വിഷു ഇങ്ങെത്തി കഴിഞ്ഞു. വിഷുവിനായി എല്ലാ വീടുകളിലും കണി ഒരുക്കുന്ന പതിവുണ്ട് എങ്കിലും വിഷുക്കണി ഒരുക്കുമ്പോൾ എന്തെല്ലാം കാര്യങ്ങളാണ് ശ്രദ്ധിക്കേണ്ടത് എന്ന് പലർക്കും അറിയുന്നുണ്ടാവില്ല. കണി ഒരുക്കേണ്ട രീതിയെ പറ്റി വിശദമായി മനസ്സിലാക്കാം. കണി ഒരുക്കാനായി ഓട്ടുരുളിയാണ് പണ്ടുകാലങ്ങളിൽ ഉപയോഗിച്ചിരുന്നത്. എന്നാൽ ഇന്ന് ഓട്ടുരുളി ഉള്ള വീടുകൾ വളരെ ദുർലഭമായിരിക്കും. അതുകൊണ്ടു തന്നെ കിട്ടുന്ന ഉരുളി ഭംഗിയായി അലങ്കരിക്കുക എന്നതാണ് മിക്ക ആളുകളും ചെയ്യുന്നത്. […]

ഒരോ നക്ഷത്രക്കാർക്കും അടുത്ത ഒരു വർഷം എങ്ങനെ!? ഈ 6 നക്ഷത്രക്കാർക്ക് ഇനി സുവർണ്ണ കാലം; അറിയാം സമ്പൂർണ്ണ വിഷുഫലം.!! | Vishu Phalam 2024

Vishu Phalam 2024 : എല്ലാ നക്ഷത്രക്കാരും ഈ വർഷത്തെ സമ്പൂർണ്ണ വിഷുഫലം അറിഞ്ഞിരിക്കാനായി കാത്തിരിക്കുകയായിരിക്കും. വിഷുഫലം അനുസരിച്ച് ഓരോ നക്ഷത്രക്കാർക്കും ഈ വർഷത്തെ ഭാവി ഫലം എന്തായിരിക്കുമെന്ന് വിശദമായി അറിഞ്ഞിരിക്കാം. ആദ്യത്തെ നക്ഷത്രമായ അശ്വതി നക്ഷത്രത്തിൽ ജനിച്ചവർക്ക് ഈ വർഷം ഐശ്വര്യവും സമ്പൽസമൃദ്ധിയും നിറഞ്ഞ് നിൽക്കുന്ന ഒരു വർഷം തന്നെയായിരിക്കും ഇതെന്ന കാര്യത്തിൽ സംശയം വേണ്ട. ജീവിതത്തിലെ ഒരുപാട് വിഷമങ്ങൾ അവസാനിച്ച് നല്ല ഒരു സമയമായിരിക്കും ഇനി ഇത്തരക്കാരെ കാത്തിരിക്കുന്നത്. ഉദ്ദിഷ്ട കാര്യ സിദ്ധി, ആഗ്രഹിച്ച […]