Browsing category

Astrology News

ഗുരുവായൂര്‍ ഏകാദശി.!! പൂർണ ഫലം ലഭിക്കാൻ വീട്ടിലിരുന്ന് ഈ ഒറ്റ മന്ത്രം ജപിച്ചാൽ മതി.. വ്രതം എടുക്കുന്നവരും എടുക്കാത്തവരും ചെയ്യേണ്ട 5 കാര്യങ്ങൾ.!! | Guruvayur Ekadashi 2024

Guruvayur Ekadashi 2024 : ഈ വർഷത്തെ ഗുരുവായൂർ ഏകാദശി ഇങ്ങ് എത്തിക്കഴിഞ്ഞു. ഏകാദശി വ്രതവുമായി ബന്ധപ്പെട്ട നിരവധി കാര്യങ്ങൾ അറിഞ്ഞിരിക്കേണ്ടതായി ഉണ്ട്. വ്രതം നോൽക്കുന്നവരും നോൽക്കാൻ സാധിക്കാത്തവരുമായ ആളുകൾ തീർച്ചയായും അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങൾ വിശദമായി മനസ്സിലാക്കാം. മൂന്ന് ദിവസത്തെ ചടങ്ങുകളോട് കൂടിയാണ് ഏകാദശി വ്രതം അനുഷ്ഠിക്കേണ്ടത്. എല്ലാ മലയാള മാസവും രണ്ട് ഏകാദശി എന്ന രീതിയിലാണ് കണക്കാക്കപ്പെടുന്നത്. അത്തരം ഏകാദശികളിൽ ഏറ്റവും ശ്രേഷ്ഠമായ ഏകാദശിയായി ഗുരുവായൂർ ഏകാദശിയെ കണക്കാക്കുന്നു. അതുകൊണ്ടുതന്നെ ഈ ഒരു ദിവസം […]

ഇങ്ങനെ കണ്ടാൽ ഈ കാര്യം ചെയ്യാൻ മറക്കരുതേ; അപകടം സംഭവിക്കുന്നതിനു മുൻപ് മാത്രം ഉപ്പൻ നൽകുന്ന സൂചന.!! | Uppan Veetil Vannal Lucky Facts Astrology

Uppan Veetil Vannal Lucky Facts Astrology : ഈശ്വരാദീനമുള്ള പക്ഷി എന്ന് നിശ്ശേഷം വിശേഷിപ്പിക്കാവുന്ന ഒന്നാണ് ഉപ്പൻ കാക്ക. വീടുകൾക്ക് പോസിറ്റീവ് ഊർജ്ജം നൽകുന്ന ഈ പക്ഷി ഐതിഹ്യപ്രകാരം ശുഭ സൂചന നൽകുന്ന ഒരു പക്ഷിയാണ്. ഗരുഡ പുരാണത്തിൽ വരെ ഈ പക്ഷിയെ പറ്റി പറയുന്നുണ്ട്. ഗരുഡഭഗവാനുമായി ഏറെ രൂപസാദൃശ്യമുള്ള പക്ഷിയാണ് ഉപ്പൻ കാക്ക. കുചേലവൃത്തത്തിലും ഉപ്പൻ കാക്കയെ പറ്റി വിശദമായി പരാമർശിച്ചിട്ടുണ്ട്. ചെമ്പോത്ത്, ഈശ്വരൻ കാക്ക എന്നും ഉപ്പൻ കാക്കക്ക് പേരുണ്ട്. പലപ്പോഴും ഗുണഫലങ്ങൾ […]

ആർക്കും അറിയാത്ത കാര്യം.!! ഏത് തടസ്സവും മാറ്റാൻ ഒരു വെറ്റില മാത്രം മതി.. മഹാഭാഗ്യം ഐശ്വര്യവും സമ്പത്തും വന്ന് നിറയും.!! | Vettila Leaf Gives Money Astrology News

Vettila Leaf Gives Money Astrology News : നമ്മുടെ ജീവിതത്തിന്റെ ഒരു പ്രധാന വശമാണ് സമ്പാദ്യം. നമ്മുടെ ജീവിതപരമായ ലക്ഷ്യങ്ങൾ കൈവരിക്കാൻ സമ്പാദ്യം അത്യാവശ്യമാണ്. സമ്പാദ്യം എന്നത് മിക്ക ആളുകളുടെയും ജീവിത ലക്ഷ്യങ്ങളിൽ ഒന്നായിരിക്കും. അത്കൊണ്ട് തന്നെ സമ്പത്ത് ജീവിതത്തിലെ ഒരു പ്രധാന ഘടകം തന്നെയാണ്. ധന സമ്പാദ്യത്തിനായി കഷ്ടപ്പെടുന്നവരാണ് എല്ലാവരും. ധനം ഉള്ളവർക്ക് അത് ഇരട്ടിപ്പിക്കാനും ഇല്ലാത്തവർക്ക് അത് ഉണ്ടാക്കിയെടുക്കാനുള്ള നെട്ടോട്ടവുമാണ്. എന്നാൽ ഇതിന്റെയൊക്കെ അപ്പുറത്ത് ധന സമ്പാദ്യത്തിനായി പല വിശ്വാസങ്ങളെയും മറ്റും കൂട്ടുപിടിക്കുന്നവരും […]

മനസ്സിൽ തോന്നുന്ന ഒരു നിറം തിരഞ്ഞെടുക്കു.!!നിങ്ങളെ കുറിച്ച് ഒരു രഹസ്യം അതിലുണ്ട്.. | Select A Color

Select A Color : ഒന്നാമത്തെ നിറം മഞ്ഞയും രണ്ടാമത്തെ നിറം നീലയും മൂന്നാമത്തെ നിറം കറുപ്പും ആണ്. നിങ്ങൾ ഇതിൽ ഇഷ്ടപെട്ട ഏതെങ്കിലും ഒരു നിറം തിരഞ്ഞെടുക്കൂ.. ആ നിറം നിങ്ങളെ പറ്റി രഹസ്യങ്ങളും പൊതുവെയുള്ള ചില സ്വഭാവങ്ങളും പല കാര്യങ്ങളും വെളിപ്പെടുത്തും. ഒന്നാമത്തെ നിറം ‘മഞ്ഞ’. നിങ്ങൾ തിരഞ്ഞെടുത്ത നിറം മഞ്ഞയാണ് എങ്കിൽ അൽപ്പം ഉദാസീനയരായിരിക്കും ഇക്കൂട്ടർ. പൊതുവെ സന്തോഷം കുറവാണ് പ്രകടമാക്കുന്നത്. ഇപ്പോഴും ചിന്തയിൽ മുഴുകിയിരിക്കും. സ്വന്തമായി ആത്മവിശ്വാസ കുറവ് ഉള്ളവരാണെങ്കിലും മറ്റുള്ളവർക്ക് […]

നാളെ കർക്കിടക ഷഷ്ഠി.!! ഈ വാക്ക് നാളെ ഇരുപത്തി ഒന്ന് തവണ പറഞ്ഞാൽ മനസിലുള്ള ആഗ്രഹം നടക്കും.. നൂറ് ശതമാനം ഉറപ്പ്.!! | Karkidaka Sasthi Astrology

Karkidaka Sasthi Astrology : അതിവിശിഷ്ഠമായ ഒരു ദിവസമാണ് നാളെ. കർക്കിടക മാസത്തിലെ ഷഷ്ഠി. സുബ്രഹ്മണ്യഭഗവാന്റെ അനുഗ്രഹത്തോട് ഒപ്പം തന്നെ ശിവപാർവതിമാരുടെ അനുഗ്രഹം കൂടി നേടി എടുക്കാൻ സാധിക്കുന്ന ദിവസമാണ് കർക്കിടക മാസത്തിലെ ഷഷ്ഠി. മക്കളുടെ ഉയർച്ചയ്ക്ക് വേണ്ടി പ്രാർത്ഥിക്കാവുന്ന ദിവസമാണ് ഇത്. ഷഷ്ഠിവ്രതത്തിന്റെ ഒരു പ്രത്യേകത എന്തെന്നാൽ വ്രതം എടുത്തും വ്രതം എടുക്കാതെയും നമുക്ക് പ്രാർത്ഥിക്കാം എന്നതാണ്. എന്നാലും ഏറ്റവും ശ്രേഷ്ഠമായത് വ്രതം എടുക്കുന്നത് തന്നെ ആണ്. അങ്ങനെ പ്രാർത്ഥിച്ചു കഴിഞ്ഞാൽ നമ്മുടെ മനസിലെ ആഗ്രഹം […]

വിഷുവിന് 2 രൂപ നാണയം.!! ഈ നക്ഷത്രക്കാരിൽ നിന്നും കൈനീട്ടം കിട്ടിയാൽ.. വർഷം മുഴുവൻ ഐശ്വര്യവും ധനലാഭവും ഉറപ്പ്.!! | Vishu Kaineetam 2024 Astrology

Vishu Kaineetam 2024 Astrology : വിഷുവുമായി ബന്ധപ്പെട്ട നിരവധി ഐതിഹ്യങ്ങൾ പണ്ടുള്ളവർ പറയാറുണ്ട്. പ്രത്യേകിച്ച് വിഷുഫലം,കൈനീട്ടം വാങ്ങേണ്ടതിന്റെയും കൊടുക്കേണ്ടതിന്റെയും പ്രാധാന്യം എന്നിവയെ പറ്റിയൊക്കെ നിരവധി അഭിപ്രായങ്ങൾ ആളുകൾക്കിടയിൽ നില നിൽക്കുന്നുണ്ട്. എന്നാൽ ഇനി പറയുന്ന ഏതെങ്കിലും നക്ഷത്രക്കാരിൽ നിന്നും ഈ വർഷം നിങ്ങൾക്ക് കൈനീട്ടം ലഭിക്കുകയാണെങ്കിൽ അത് തീർച്ചയായും ഒരുപാട് ഐശ്വര്യങ്ങൾ അവരുടെ ജീവിതത്തിൽ കൊണ്ടു വരാനായി കാരണമാകും. ആ നക്ഷത്രക്കാർ ആരെല്ലാമാണെന്ന് വിശദമായി മനസ്സിലാക്കാം. കൈനീട്ടം വാങ്ങേണ്ട നാളുകളെ പറ്റി പറയുന്നതിന് മുൻപായി കൈനീട്ടം […]

വിഷുക്കണി കാണേണ്ട ഉത്തമ സമയം.!! ഈ സമയം കണ്ടാൽ ഇരട്ടി ഫലം.. ഈ വസ്തു കണിയിൽ വെക്കാൻ മറക്കല്ലേ; വർഷം മുഴുവൻ സമ്പൽ സമൃദ്ധി.!! | Best Time For Vishu Kani 2024

Best Time For Vishu Kani 2024 : ഒരു പുതുവർഷം കൂടി വരവായി. ഏപ്രിൽ 14, 2024 ഞായറാഴ്ച്ച ആണ് ഈ വർഷത്തെ വിഷു. അന്നേ ദിവസം രാവിലെ എത്ര മണിക്കാണ് കണി കാണേണ്ടത് എന്ന് പലർക്കും സംശയം ഉണ്ടാവും. ആണ് ഒരു സംശയനിവാരണം ആണ് ഇതോടൊപ്പം കാണുന്ന വീഡിയോയിൽ ഉള്ളത്. ഏപ്രിൽ 14 ന് അതിരാവിലെ മൂന്നര ( 03.30) മണി മുതൽ ആറ് അഞ്ചു (06.05) വരെയാണ് കണി കാണേണ്ട സമയം. ഇതിന് […]

ഒരോ നക്ഷത്രക്കാർക്കും അടുത്ത ഒരു വർഷം എങ്ങനെ.? അറിയാം സമ്പൂർണ്ണ വിഷുഫലം.!! | Vishu Phalam 2024 Astrology

Vishu Phalam 2024 Astrology : മലയാള മാസത്തിന്റെ പുതിയ ഒരു വർഷത്തിന് തുടക്കം കുറിക്കുമ്പോൾ ഓരോ മലയാളികളും ആകാംക്ഷയോടെ കാത്തിരിക്കുന്ന ഒന്നാണ് ആ വർഷത്തെ വിഷുഫലം. വ്യത്യസ്ത നാളുകാരുടെ ഈ വർഷത്തെ വിഷുഫലത്തെ പറ്റി വിശദമായി മനസ്സിലാക്കാം. ഈ വർഷത്തെ വിഷുഫലം നോക്കുകയാണെങ്കിൽ അശ്വതി നക്ഷത്രക്കാർക്ക് ഒരു ഗുണദോഷ സമ്മിശ്ര ഫല വർഷമായാണ് കണക്കാക്കപ്പെടുന്നത്. എന്നിരുന്നാലും ഗുണഫലങ്ങൾ ദോഷത്തേക്കാൾ ഏറെ ഒരുപാട് കേറിയിരിക്കും എന്നതാണ് എടുത്തു പറയേണ്ട കാര്യം. കാലം നോക്കുകയാണെങ്കിൽ അനുകൂലമായി ഇരിക്കുന്നുണ്ട് എങ്കിലും […]

വിഷുക്കണി ഇങ്ങനെ ഒരുക്കിയാൽ ഇരട്ടി ഫലം.!! കണിയിൽ വെക്കാൻ പാടില്ലാത്ത 2 വസ്തുക്കൾ ഇവയാണ്.. വിഷുക്കണി ഒരുക്കുന്നവരെല്ലാം നിർബന്ധമായും കാണേണ്ട വീഡിയോ.!! | Easy Tip To Arrange Traditional VishuKani

Easy Tip To Arrange Traditional VishuKani : ഈ വർഷത്തെ വിഷു ഇങ്ങെത്തി കഴിഞ്ഞു. വിഷുവിനായി എല്ലാ വീടുകളിലും കണി ഒരുക്കുന്ന പതിവുണ്ട് എങ്കിലും വിഷുക്കണി ഒരുക്കുമ്പോൾ എന്തെല്ലാം കാര്യങ്ങളാണ് ശ്രദ്ധിക്കേണ്ടത് എന്ന് പലർക്കും അറിയുന്നുണ്ടാവില്ല. കണി ഒരുക്കേണ്ട രീതിയെ പറ്റി വിശദമായി മനസ്സിലാക്കാം. കണി ഒരുക്കാനായി ഓട്ടുരുളിയാണ് പണ്ടുകാലങ്ങളിൽ ഉപയോഗിച്ചിരുന്നത്. എന്നാൽ ഇന്ന് ഓട്ടുരുളി ഉള്ള വീടുകൾ വളരെ ദുർലഭമായിരിക്കും. അതുകൊണ്ടു തന്നെ കിട്ടുന്ന ഉരുളി ഭംഗിയായി അലങ്കരിക്കുക എന്നതാണ് മിക്ക ആളുകളും ചെയ്യുന്നത്. […]

ഒരോ നക്ഷത്രക്കാർക്കും അടുത്ത ഒരു വർഷം എങ്ങനെ!? ഈ 6 നക്ഷത്രക്കാർക്ക് ഇനി സുവർണ്ണ കാലം; അറിയാം സമ്പൂർണ്ണ വിഷുഫലം.!! | Vishu Phalam 2024

Vishu Phalam 2024 : എല്ലാ നക്ഷത്രക്കാരും ഈ വർഷത്തെ സമ്പൂർണ്ണ വിഷുഫലം അറിഞ്ഞിരിക്കാനായി കാത്തിരിക്കുകയായിരിക്കും. വിഷുഫലം അനുസരിച്ച് ഓരോ നക്ഷത്രക്കാർക്കും ഈ വർഷത്തെ ഭാവി ഫലം എന്തായിരിക്കുമെന്ന് വിശദമായി അറിഞ്ഞിരിക്കാം. ആദ്യത്തെ നക്ഷത്രമായ അശ്വതി നക്ഷത്രത്തിൽ ജനിച്ചവർക്ക് ഈ വർഷം ഐശ്വര്യവും സമ്പൽസമൃദ്ധിയും നിറഞ്ഞ് നിൽക്കുന്ന ഒരു വർഷം തന്നെയായിരിക്കും ഇതെന്ന കാര്യത്തിൽ സംശയം വേണ്ട. ജീവിതത്തിലെ ഒരുപാട് വിഷമങ്ങൾ അവസാനിച്ച് നല്ല ഒരു സമയമായിരിക്കും ഇനി ഇത്തരക്കാരെ കാത്തിരിക്കുന്നത്. ഉദ്ദിഷ്ട കാര്യ സിദ്ധി, ആഗ്രഹിച്ച […]