നടിയും ബിഗ്‌ബോസ് താരവുമായ ഐശ്വര്യ സുരേഷ് തന്റെ ജീവിത പങ്കാളിയെ വെളിപ്പെടുത്തി; വിവാഹം കഴിഞിട്ട് ഒരു വർഷം ആവുന്നു. !! | Aiswarya Suresh Marriage News
Aiswarya Suresh Marriage News :വിവാഹ വാർത്ത വെളിപ്പെടുത്തി നടിയും മോഡലും ബിഗ്‌ബോസ് താരവുമായ ഐശ്വര്യ സുരേഷ്. ലെച്ചു എന്നാണ് താരം പൊതുവെ അറിയെപ്പെടുന്നത്. വിവാഹം കഴിഞ് ഒരു വർഷം പൂർത്തിയായതിന് ശേഷമാണ് ലെച്ചു ഇക്കാര്യം പുറത്തറിയിക്കുന്നത്. ‘ഞാൻ ഈ ബ്യൂട്ടിഫുൾ സോളിനെ വിവാഹം ചെയ്തിട്ട് ഒരു വർഷമാകാൻ പോവുന്നു’ എന്ന കുറിപ്പോടെയാണ് താരം തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ ഭർത്താവിന്റെ കൂടെ നിൽക്കുന്ന ചത്രം പങ്കുവച്ചിരിക്കുന്നത്. നടിയും ബിഗ്‌ബോസ് താരവുമായ ഐശ്വര്യ സുരേഷ് തന്റെ ജീവിത പങ്കാളിയെ […]