Browsing category

Entertainment

കുടുംബത്തോടൊപ്പം സന്തോഷം പങ്കുവെച്ച് ഗായിക റിമി ടോമി ..ആശംസകളുമായി ആരാധകർ .| Rimi Tomy New Viral Video Malayalam

Rimi Tomy New Viral Video Malayalam : വ്യത്യസ്തമായ ആലാപന ശൈലി കൊണ്ടും വ്യക്തിത്വം കൊണ്ടും ആരാധകരെ കയ്യിലെടുത്ത റിമി ടോമി എന്ന ഗായികയെ അറിയാത്തതായ് ആരും കാണില്ല . മീശമാധവനിലെ ചിങ്ങമാസം വന്നു ചേർന്നാൽ എന്ന് തുടങ്ങുന്ന ഹിറ്റ്‌ പാട്ട് പടിയാണ് റിമി ടോമി മലയാള സിനിമയുടെ പിന്നണി ഗായിക രംഗത്തേക്ക് കാലെടുത്തു വെച്ചത്. സിനിമയിൽ മാത്രമല്ല സ്റ്റേജ് ഷോകളിലും നിറ സാനിധ്യമായിരുന്നു ഒരു കാലത്ത് റിമി. കോട്ടയം ജില്ലയിലെ പാലായിൽ ജനിച്ചു വളർന്ന […]

തെലുങ്കിൽ ബാലകൃഷ്ണയുടെ അടുത്ത ചിത്രത്തിലും നടി ഹണി റോസ് നായിക ആവാനൊരുങ്ങുന്നു!!| Honey Rose New Film With Actor Balayya

Honey Rose New Film With Actor Balayya : തെലുങ്കിൽ നിരവധി ആരാധകരുള്ള നന്ദമൂരി ബാലകൃഷ്ണയുടെ ഏറ്റവും പുതിയ ചിത്രമാണ് വീരസിംഹ റെഡ്ഡി. സൂപ്പർ ഹിറ്റായി മാറിയ ചിത്രത്തിൽ നായിക ആയെത്തിയത് മലയാളി സൂപ്പർ താരം ഹണി റോസ് ആണ്. തെലുങ്ക് പ്രേക്ഷകരുടെ ശ്രദ്ധ നേടാൻ ഈ ചിത്രത്തിലെ പ്രകടനത്തോടെ താരത്തിന് സാധിച്ചു. ശ്രുതി ഹാസനും ചിത്രത്തിൽ സുപ്രധാന വേഷത്തിൽ എത്തിയിരുന്നു. ബാലകൃഷ്ണ ഇരട്ടവേഷത്തിൽ എത്തിയ ചിത്രത്തിൽ വരലക്ഷ്മി ശരത്കുമാർ, ലാൽ, ദുനിയാ വിജയ് തുടങ്ങിയവരും […]

മലയാളികളുടെയും മനസ്സ് കീഴടക്കിയ രണ്ടു കുടുംബവും നേരിൽ.!!ജയറാം കുടുംബതോടൊപ്പം സന്തോഷം പങ്കിട്ട് സഞ്ജു സാംസൺ|jayaram family with sanju samson

jayaram family with sanju samson: മലയാളികളുടെ എക്കാലത്തെയും പ്രിയപ്പെട്ട താരങ്ങൾ ആണ് ജയറാമും ഭാര്യ പാർവതി ജയറാമും. അപരൻ എന്ന സിനിമയിലൂടെ ആയിരുന്നു ജയറാമിന്റെ മികച്ച വരവ് മലയാള സിനിമയിൽ. പിന്നീട് പർവതിയുമായി പ്രണയത്തിൽ ആവുകയും വിവാഹം ചെയ്യുകയും ചെയ്തു. മകൻ കാളിദാസ് ജയറാമും ഇന്ന് അറിയപ്പെടുന്ന പുതുമുഖ താരം ആണ്. മകൾ മാളവിക ജയറാം മോഡലിംഗ് മേഖലയിൽ മികച്ചു നിൽക്കുന്നു. ഇപ്പോൾ ജയറാം സോഷ്യൽ മീഡിയയിൽ പങ്കുവെച്ച ചിത്രം ആണ് വൈറൽ ആയികൊണ്ടിരിക്കുന്നത്. ക്രിക്കറ്റ് […]

വാനമ്പാടിയിലെ അനുമോളുടെ വീട്ടിലെ പുതിയ വിശേഷം അറിഞ്ഞോ ? ചേച്ചിയുടെ കല്യാണം ആഘോഷമാക്കി ഗൗരി പ്രകാശ് | Gouri Prakash’s sister wedding news

Gouri Prakash’s sister wedding news: മലയാളം ടെലിവിഷൻ പരമ്പരയിലൂടെ പ്രേക്ഷകഹൃദയങ്ങളിൽ ഇടംനേടിയ താരമാണ് ഗൗരി പ്രകാശ്. അഭിനേത്രി മാത്രമല്ല നല്ലൊരു പാട്ടുകാരി കൂടിയാണ് ഗൗരി. വാനമ്പാടി എന്ന പരമ്പരയിലെ അനുമോളെ പ്രേക്ഷകർക്ക് വളരെയധികം ഇഷ്ടമാണ്.ഗൗരിയുടെ നിഷ്കളങ്കമായ ചിരിയും ഓമനത്തം തുളുമ്പുന്ന മുഖവും ആരാധകർക്ക് വളരെ പ്രിയപ്പെട്ടതാണ്. വാനമ്പാടി എന്ന പരമ്പരയിൽ വളരെ മികച്ച അഭിനയമായിരുന്നു താരത്തിന്റേത്. പരമ്പരയിൽ രണ്ടു വേഷത്തിലായിരുന്നു താരം അഭിനയിച്ചിരുന്നത്. അനുമോനായും അനുമോളയും എത്തിയിരുന്നു.മോഹൻ കുമാറിനെയും അനു മോളുടെയും ജീവിതം കേന്ദ്രീകരിച്ചാണ് പരമ്പര […]

ഈ ചിത്രത്തിൽ കാണുന്ന പെൺകുട്ടിയെ മനസ്സിലായോ നിങ്ങൾക്ക് തിരിച്ചറിയാൻ കഴിഞ്ഞോ ? | Celebrity childhood photo

Celebrity childhood photo: സിനിമ മേഖലയിൽ നിന്നുള്ള സെലിബ്രിറ്റികളുടെ പഴയകാല ചിത്രങ്ങൾ ഇന്ന് സോഷ്യൽ മീഡിയയിൽ വലിയ തരംഗം സൃഷ്ടിച്ച ഒന്നാണ്. അതിന്റെ കാരണം പ്രധാനമായും മലയാളികൾ തങ്ങളുടെ ഇഷ്ട താരങ്ങളുടെ കുട്ടിക്കാല ചിത്രങ്ങൾ കാണാൻ ആഗ്രഹിക്കുന്നു എന്നു തന്നെയാണ്. പല സന്ദർഭങ്ങളിലും സെലിബ്രിറ്റികൾ തങ്ങളുടെ പഴയകാല ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവെക്കാറുമുണ്ട്. അത്തരത്തിൽ ഒരു പ്രശസ്ത ഗായിക കഴിഞ്ഞ ദിവസം പങ്കുവെച്ച ചിത്രമാണ് നിങ്ങൾ ഇവിടെ കാണുന്നത്. ഒരു പഴയകാല ചിത്രമാണ് ഇതെങ്കിലും, ചിത്രത്തിൽ കാണുന്ന […]

ഒരു പ്രശസ്ത നടന്റെ യൗവനമാണ് ഇത്.!! താരത്തെ മനസ്സിലായോ ? തിരിച്ചറിഞ്ഞവർ പറയൂ |Celebrity childhood photo

Celebrity childhood photo: ഇന്ന് ന്യൂജനറേഷൻ സിനിമകളുടെ കാലമാണ്. എന്നിരുന്നാലും, മലയാള സിനിമ ആരാധകർ ഒരിക്കലും മലയാള സിനിമക്ക് അവിസ്മരണീയമായ സംഭാവനകൾ നൽകിയ അതുല്യരായ നടി നടന്മാരെ ഒരിക്കലും മറക്കില്ല എന്ന് മാത്രമല്ല എക്കാലത്തും ആദരിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്നു. അത് മലയാള സിനിമ പ്രേമികളുടെ സംസ്കാരവും, മലയാള സിനിമയിൽ ജീവിച്ചു മരണപ്പെട്ടു പോയ കലാകാരന്മാരുടെ മഹത്വവും വിളിച്ചോതുന്നു. ഇന്ന് ഇന്റർനെറ്റ് ലോകത്ത് തരംഗമായ ഒന്നാണല്ലോ സെലിബ്രിറ്റി ചൈൽഡ്ഹുഡ് ചിത്രങ്ങൾ. മലയാളികൾ ഏറെ ഇഷ്ടപ്പെടുന്ന അതിലുപരി ബഹുമാനിക്കുന്ന ഒരു […]

ഏറ്റവും സ്റ്റാർ വാല്യൂ ഉള്ള താര കുടുംബത്തിലെ ഇപ്പോഴത്തെ സൂപ്പർസ്റ്റാർ.!! ആളാരാണെന്ന് പിടികിട്ടിയോ ? Celebrity childhood photo

Celebrity childhood photo: മലയാള സിനിമ മേഖല ഇന്ന് ഇന്ത്യൻ സിനിമാരംഗത്തെ ഏറ്റവും മികച്ച മേഖലയായി മുന്നേറിക്കൊണ്ടിരിക്കുകയാണ്. അതിന്റെ ഏറ്റവും വലിയ തെളിവാണ് തുടർച്ചയായി ദേശീയ ചലച്ചിത്ര അവാർഡ് പ്രഖ്യാപനങ്ങളിൽ മലയാള സിനിമയും മലയാളി അഭിനേതാക്കളും തിളങ്ങുന്നത്. ഇന്ന് ഇന്ത്യയെമ്പാടും മലയാള സിനിമയിലെ നടി നടന്മാർക്ക് ആരാധകർ ഉണ്ട് എന്നതും ഒരു വസ്തുതയാണ്. ഇത്തരത്തിൽ ലോകമെമ്പാടുമുള്ള മലയാള സിനിമ പ്രേക്ഷകരുടെ ഇഷ്ട താരമായ ഒരു നടന്റെ ബാല്യകാല ചിത്രമാണ് നിങ്ങൾ ഇവിടെ കാണുന്നത്. ഇന്ന് മലയാളത്തിൽ തുടർച്ചയായി […]

അന്നും ഇന്നും ആള് ബോൾഡ് തന്നെ.!! ഈ നായിക ആരെന്ന് പറയാമോ ? | Celebrity childhood photo

Celebrity childhood photo: ഇന്ന് നിരവധി യുവ അഭിനേതാക്കൾ മലയാള സിനിമയിലേക്ക് കടന്നു വരുന്നുണ്ട്. സിനിമയിലെത്താൻ ഇന്ന് ഒരുപാട് അവസരങ്ങളും അതുപോലെ തന്നെ മാർഗ്ഗങ്ങളും ഉള്ളതിനാൽ തന്നെയാണ് കഴിവുള്ള നടി നടന്മാർക്ക് വളരെ പെട്ടെന്ന് തന്നെ സിനിമയിൽ എത്തിപ്പെടാനും, സിനിമയിലൂടെ തിളങ്ങി നിൽക്കാനും സാധിക്കുന്നത്. പ്രധാനമായും മോഡലിംഗ് വഴിയാണ് യുവ നടിമാർ ഇന്ന് സിനിമ മേഖലയിൽ എത്തിപ്പെടുന്നത്. ഇത്തരത്തിൽ മോഡലിങ്ങിലൂടെ മലയാള സിനിമയിൽ എത്തി, ഇന്ന് തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലുള്ള ചിത്രങ്ങളിലും വേഷമിട്ട ഒരു നായികയുടെ […]

മലയാളികളുടെ ഈ പ്രിയ നായിക ആരാണെന്ന് മനസ്സിലായോ ? നാടൻ സൗന്ദര്യത്തിന്റെ പ്രതീകം.!! ഈ കുഞ്ഞ് ആരാണെന്ന് പറയാമോ ? | Celebrity childhood photo

Celebrity childhood photo: മലയാള സിനിമയ്ക്ക് ലഭിച്ച വലിയൊരു അനുഗ്രഹമാണ് ഒന്നിലധികം കഴിവുകൾ വശമുള്ള നടി നടന്മാർ. അതായത് മലയാള സിനിമയിലെ പല അഭിനേതാക്കളും, സിനിമ – നാടക അഭിനയത്തിന് പുറമേ നൃത്തം, സംഗീതം, സംവിധാനം, മിമിക്രി തുടങ്ങിയ വ്യത്യസ്ത മേഖലകളിൽ കൂടി കഴിവ് തെളിയിച്ചവരാണ് അല്ലെങ്കിൽ തെളിയിച്ചുകൊണ്ടിരിക്കുന്നവരാണ്. ഇത്തരത്തിൽ നിരവധി കഴിവുകളുള്ള താരങ്ങൾ മലയാള സിനിമയിൽ ഉള്ളതുകൊണ്ടുതന്നെയാണ്, മലയാള സിനിമ ഇന്നും വളർന്നുകൊണ്ടിരിക്കുന്നത്. പറഞ്ഞുവരുന്നത്, ഈ ചിത്രത്തിൽ കാണുന്ന നായികയെ കുറിച്ചാണ്. ഈ ചിത്രത്തിൽ കാണുന്ന […]

ഇത് ഒരു നടന്റെ ചെറുപ്പകാലമാണ്.!! ഈ നടനെ അറിയാത്തവർ ചുരുക്കമാണ്.!! താരത്തെ തിരിച്ചറിഞ്ഞവർ പറയൂ| Celebrity childhood photo

Celebrity childhood photo: ഇന്ത്യൻ സിനിമ ലോകത്ത് കലാമൂല്യമുള്ള സിനിമകളും കഥാസത്തുള്ള സിനിമകളും നിർമ്മിക്കുന്നതിൽ മലയാള സിനിമ ഇൻഡസ്ടറി എന്നും മുൻപന്തിയിലാണ് നിൽക്കുന്നത്. ഇത്തരം സിനിമകൾ ഇഷ്ടപ്പെടുകയും ഏറ്റെടുക്കുകയും ചെയ്യുന്ന ആരാധകരും, ഗ്ലാമറസ് മാസ്‌ രംഗങ്ങൾ അഭിനയിക്കുന്നതല്ല ഒരു അഭിനേതാവിന്റെ അഭിനയ മികവ് അളക്കാനുള്ള അളവുകോൽ എന്ന ബോധ്യമുള്ള ഒരുപിടി നടി നടന്മാരും മലയാള സിനിമയിൽ ഉണ്ടായിട്ടുള്ളതുകൊണ്ടാണ് പഴയകാല മലയാള സിനിമകൾ ഇന്നും മലയാളികൾക്കിടയിൽ ജനപ്രിയമായി തുടരുന്നത്. ഇത്തരത്തിൽ, മലയാള സിനിമ ആരാധകർ അവരുടെ ഹൃദയത്തിൽ ഇന്നും […]