Browsing category

Entertainment

എനിക്കറിയാവുന്ന ഏറ്റവും സുന്ദരനായ മനുഷ്യൻ.!! അച്ഛന്റെ പിറന്നാൾ ആഘോഷം പങ്കുവെച്ച് സിത്താര | Sithara Krishnakumar father birthday celebration

Sithara Krishnakumar father birthday celebration: മലയാള ഗാനാസ്വാദകരുടെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണല്ലോ സിത്താര കൃഷ്ണകുമാർ. നിരവധി ലൈവ് മ്യൂസിക് ഇവന്റുകളിലൂടെ സമൂഹ മാധ്യമങ്ങളിൽ നിറഞ്ഞുനിൽക്കാനും ഇവർക്ക് സാധിച്ചിരുന്നു. ക്ലാസിക്കൽ സംഗീതത്തോടൊപ്പം തന്നെ ഹിന്ദുസ്ഥാനി, കർണാട്ടിക് സംഗീതത്തിലും ഏറെ പ്രാവീണ്യം നേടിയ സിത്താരയെ മികച്ച ഗായികക്കുള്ള സംസ്ഥാന അവാർഡുകൾ അടക്കമുള്ള നിരവധി പുരസ്കാരങ്ങൾ തേടിയെത്തുകയും ചെയ്തിരുന്നു. സമൂഹ മാധ്യമങ്ങൾ വഴി പ്രേക്ഷകരുമായി സംവദിക്കാനും വിശേഷങ്ങൾ പങ്കുവെക്കാനും എപ്പോഴും സമയം കണ്ടെത്താറുള്ള താരത്തിന് വലിയ രീതിയിലുള്ള പ്രേക്ഷക സ്വീകാര്യത […]

ദർശന പുണ്യം തേടി മഞ്ജരിയും ഭർത്താവ് ജെറിനും; വിവാഹശേഷം ഗുരുവായൂർ ദർശനം നടത്തി ദമ്പതികൾ | Manjari and husband at Guruvayoor

Manjari and husband at Guruvayoor: സംഗീതത്തിന്റെ മാസ്മരികത കൊണ്ട് ജനഹൃദയങ്ങൾ കീഴടക്കിയ പിന്നണി ഗായികയാണ് മഞ്ജരി. ഇന്ത്യൻ പിന്നണി ഗാന രംഗത്തും ഹിന്ദുസ്ഥാനി സംഗീതത്തിലും തന്റെതായ വ്യക്തിമുദ്ര പതിപ്പിച്ച വ്യക്തി. സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത അച്ചുവിന്റെ അമ്മ എന്ന മലയാള സിനിമയിലെ താമരക്കുരുവിക്ക് തട്ടമിട് എന്ന ഗാനം പാടിയാണി പിന്നണി ഗാന രംഗത്ത് ഇത്രയധികം ജനശ്രദ്ധ നേടിയത്. ഏകദേശം അഞ്ഞൂറോളം ഗാനങ്ങളാണ് മലയാളത്തിലും തമിഴിലും തെലുങ്കിലുമായി മഞ്ജരി ഇതിനോടകം പാടിയിട്ടുള്ളത്. ഈ അടുത്താണ് മഞ്ജരിയുടെ […]

നിന്റെ ജീവിതത്തിന്റെ അടുത്ത അധ്യായം ആരംഭിക്കുന്നു.!! മകളുടെ പുതിയ നേട്ടത്തിന്റെ സന്തോഷം പങ്കുവെച്ച് ആശാ ശരത് |Asha Sarath’s daughter complete her graudation from canada.

Asha Sarath’s daughter complete her graudation from canada: മലയാള സിനിമാ ലോകത്ത് ശ്രദ്ധേയമായ നിരവധി വേഷങ്ങളിലൂടെ പ്രേക്ഷകരെ അമ്പരപ്പിക്കുന്ന ചുരുക്കം ചില അഭിനേത്രികളിൽ ഒരാളാണല്ലോ ആശാ ശരത്. ഒരു അഭിനേത്രി എന്നതിലുപരി നർത്തകി കൂടിയായ താരം “ഫ്രൈഡേ” എന്ന ചിത്രത്തിലൂടെയാണ് അഭിനയ ലോകത്ത് എത്തുന്നത്. തുടർന്ന് മലയാള സിനിമയിൽ സജീവമായി മാറുകയും, ഏതൊരു കഥാപാത്രവും അതിന്റെ പൂർണ്ണതയിൽ അഭിനയിച്ച ഫലിപ്പിക്കുകയും ചെയ്തതോടെ സിനിമാ ലോകത്ത് തന്റേതായ ഒരു കരിയർ കണ്ടെത്തുകയായിരുന്നു ഇവർ. വീട്ടമ്മയുടെ വേഷമായാലും […]