തലകറക്കം അനുഭവപ്പെടാറുണ്ടോ.? തലകറക്കം വന്നാൽ ഉടനെ ഇങ്ങനെ ചെയ്താൽ മതി.!! | Exercises for Vertigo
Exercises for Vertigo : സർവസാധാരണയായി നമ്മളിൽ പലർക്കും പലപ്പോഴായി തലകറക്കം അനുഭവപെട്ടിട്ടുണ്ടാകും. തലകറക്കം അനുഭവപ്പെടാൻ നിരവധി കാര്യങ്ങൾ ഉണ്ട്. കൂടുതൽ പേരും ഇന്ന് പറഞ്ഞു കേട്ടിട്ടുള്ള ഒന്നാണ് ഇയർ ബാലൻസ് തെറ്റിയിട്ടുള്ള തല കറക്കത്തെപ്പറ്റി. ചെവിക്കുള്ളിലെ ഫ്ലൂയിടിന്റെ പ്രശ്നങ്ങൾ കൊണ്ടോ മറ്റ് പല അസുഖങ്ങൾ മൂലമോക്കെ ഇങ്ങനെ അനുഭവപ്പെടാം. നിങ്ങൾക്ക് തലകറക്കം അനുഭവപ്പെടാറുണ്ടോ.? തലകറക്കം വന്നാൽ ഉടനെ ഇങ്ങനെ ചെയ്താൽ മതി.!! വിശദമായി ഡോക്ടർ നിങ്ങളുമായി ഈ വീഡിയോയിലൂടെ പങ്കുവെക്കുന്നുണ്ട്. സ്വയമോ അല്ലെങ്കിൽ ചുറ്റുപാടും തിരിയുന്നത് […]