Browsing category

Health

കാലിന്റെ അടിയിൽ ഒരു കഷ്ണം സവാള വെച്ചു ഉറങ്ങിയാൽ.!! പിറ്റേ ദിവസം സംഭവിക്കുന്ന അത്ഭുതം കാണാം..

sleeping with onions on feet Benefits : അധികം ആളുകൾ കേട്ടിട്ടില്ലാത്തതും എന്നാൽ തികച്ചും വ്യത്യസ്തവുമായ രീതിയിൽ ശരീരത്തിലെ രക്തം ശുദ്ധീകരിക്കുകയും ശരീരത്തിലെ അണുക്കളെ നശിപ്പിക്കുകയും ചെയ്യുന്ന ഒരു ചെറിയ വിദ്യയുണ്ട്. അത് എന്താണെന്ന് നോക്കാം. ഈ കാര്യത്തിന് നമ്മളെ സഹായിക്കുന്നത് അടുക്കളയിൽ നമ്മളെ കരയിക്കുന്ന സവാള തന്നെയാണ്. അനുദിന ജീവിതത്തിൽ നമ്മൾ ഉപയോഗിക്കുന്ന പല സാധനങ്ങളിലും നമ്മളറിയാതെ തന്നെ പല കാര്യങ്ങളും ഒളിഞ്ഞുകിടപ്പുണ്ട്. കാണുമ്പോഴും കേൾക്കുമ്പോഴും നമുക്ക് നിസ്സാരമെന്നു തോന്നിയാലും ഇതിന്റെ ഗുണഫലങ്ങൾ വളരെ […]

വീട്ടിൽ ഇത് രണ്ടും ഉണ്ടെങ്കിൽ മുട്ട് വേദന, ശരീര വേദന ഒരു നിമിഷം കൊണ്ട് ഇല്ലാതാക്കാം.!! | Home Remedies For Knee Pain

muttu-vedhana-maran-panikkorkka-ila : നമ്മുടെ ഒക്കെ വീടുകളിൽ സാധാരണയായി കണ്ടു വരുന്ന ചെടിയാണ് ഇരുവേലി. കാണുമ്പോൾ പനിക്കൂർക്ക പോലെ ഇരിക്കും. എന്നാൽ രണ്ടും തമ്മിൽ ചില വ്യത്യാസങ്ങൾ ഉണ്ട്. പ്രധാനമായും ഇത് രണ്ടിന്റെയും ഗുണവും മണവും വ്യത്യാസം ഉണ്ട്. പനികൂർക്കയ്ക്ക് നല്ല സുഗന്ധമാണ് ഉള്ളത്. ഇരുവേലിയ്ക്ക് ഒരു തരം രൂക്ഷ ഗന്ധം ആണുള്ളത്. അതു പോലെ തന്നെ ഇരുവേലിയ്ക്ക് പനികൂർക്കയെക്കാൾ ജലാംശം കുറവാണ്. തണ്ടുകൾ തമ്മിലും വ്യത്യാസമുണ്ട്. ഇവ രണ്ടും തമ്മിലുള്ള വ്യത്യാസം മനസ്സിലാക്കാൻ വീഡിയോ മുഴുവനായും കാണുക. […]

രാത്രി ഒരു കഷ്ണം ഇഞ്ചിയും ഉപ്പും കഴിക്കുന്നത് കൊണ്ട് ശരീരത്തിൽ ഉണ്ടാകുന്ന അത്ഭുത ഗുണങ്ങൾ.!! ഇതറിഞ്ഞാൽ നിങ്ങൾ ഞെട്ടും.. | Ginger Salt Health Benifits Tips

Ginger Salt Health Benifits Tips : ശരീരത്തിൽ ഉണ്ടാകുന്ന മിക്ക ആരോഗ്യപ്രശ്നങ്ങളും ഇല്ലാതാക്കാനായി ഉപയോഗപ്പെടുത്താവുന്ന ഒരു ദിവ്യ ഔഷധമായി ഇഞ്ചിയെ വിശേഷിപ്പിക്കാം. നെഞ്ചിരിച്ചിൽ, ദഹന പ്രശ്നങ്ങൾ എന്നിവ അനുഭവിക്കുന്നവർക്ക് കിടക്കുന്നതിനു മുൻപായി ഒരു കഷ്ണം ഇഞ്ചി, ഉപ്പു കൂട്ടി കഴിക്കുകയാണെങ്കിൽ അതിൽ നിന്നും മോചനം നേടാനായി സാധിക്കുന്നതാണ്. മാത്രമല്ല തലവേദന,നടുവേദന, വയറുവേദന എന്നീ പ്രശ്നങ്ങൾക്കും ഒരു ഉത്തമ പ്രതിവിധിയായി ഇഞ്ചി ഉപ്പു കൂട്ടി കഴിക്കാവുന്നതാണ്. ഇടക്കിടക്ക് ഉണ്ടാകുന്ന അസുഖങ്ങൾ ഇല്ലാതാക്കി രോഗ പ്രതിരോധ ശേഷി ഉണ്ടാക്കി […]

നിങ്ങൾ എത്ര മണിക്കൂർ ഉറങ്ങും.? ശരിക്കും നമുക്ക് എത്ര മണിക്കൂർ ഉറക്കമാണ് ആവശ്യം.!! ഈ കാര്യങ്ങൾ അറിയാതെ പോകരുതേ.. | How Much Sleep Really Need

How Much Sleep Really Need : നല്ല ആരോഗ്യത്തിനു നല്ല ഉറക്കം വേണമെന്നാണ് ഡോക്ടർമാർ പറയാറുള്ളത്. നല്ല ഉറക്കം കിട്ടിയില്ലെങ്കിൽ അത് നമ്മുടെ ആരോഗ്യത്തെ കാര്യമായി ബാധിക്കുന്നുണ്ട്. ശരിക്കും എത്ര മണിക്കൂർ ഉറക്കമാണ് നമുക്ക് ആവശ്യമെന്ന് നിങ്ങൾക്ക് അറിയാമോ.? ആവശ്യത്തിനുള്ള ഉറക്കം നിങ്ങൾക്ക് ലഭിക്കാറുണ്ടോ.? ഇന്ന് നമ്മൾ ഇവിടെ ഉറക്കത്തെ കുറിച്ചാണ് പറയുന്നത്. വിശ്രമത്തില്‍ പ്രധാനപ്പെട്ട ഒന്നാണ് ഉറക്കം. നല്ല ഉറക്കം എന്നത് ആരോഗ്യ സംരക്ഷണത്തിന് വളരെ അത്യാവശ്യമാണ്. പകൽ നമ്മൾ ജോലി ചെയ്യുകയും അതിനുശേഷം […]

ഷുഗറും കൊളസ്ട്രോളും സ്വിച്ചിട്ട പോലെ മാറും.!! ഈ ഇല ഇതുപോലെ ചെയ്താൽ മതി.. മുടിവളരാനും കാഴ്ചശക്തിക്കും അത്യുത്തമം.!! | Passion Fruit Leaves Benefits

Passion Fruit Leaves Benefits : നമ്മുടെ നാട്ടിൽ സുലഭമായി കിട്ടുന്ന ഒന്നാണ് സർബത്ത് കായിന്റെ ഇല അഥവാ ഫാഷൻ ഫ്രൂട്ടിന്റെ ഇല. ഇതിന്റെ ഇളതായ ഇല ഉപയോഗിച്ച് ഡ്രിങ്ക് ഉണ്ടാക്കിയാൽ വണ്ണം കുറയാൻ വളരെ നല്ലതാണ്. ഈ ഇല വച്ച് തോരൻ ഒക്കെ ഉണ്ടാക്കാം. അതേ പോലെ തന്നെ ഈ ഇല ഉപയോഗിച്ചാൽ കൊളസ്ട്രോൾ, ഷുഗർ, ബി പി എന്നിവ കുറയാൻ സഹായിക്കും. വണ്ണം കുറയാനായി ഈ ഇല വൃത്തിയായി കഴുകി കുറച്ചു വെള്ളം കൂടി […]

ഒരു പ്ലാവില മതി മുട്ട് വേദന പൂർണമായി മാറാൻ.!! മുട്ട് വേദനയും സന്ധി വേദനയും നിമിഷ നേരം കൊണ്ട് മാറ്റി എടുക്കാം.!! | Home Remedies For Knee Pain Relief

Muttu Vedhana Maran Plavila Tip : തണുപ്പുകാലത്ത് മിക്ക ആളുകളും നേരിടുന്ന ഒരു പ്രധാന പ്രശ്നമായിരിക്കും ശരീരത്തിന്റെ പല ഭാഗങ്ങളിലായി ഉണ്ടാകുന്ന വേദനകൾ. ഇതിനായി എത്ര പെയിൻ കില്ലറുകൾ കഴിച്ചാലും ചിലപ്പോൾ ഉദ്ദേശിച്ച ഫലം ലഭിക്കാറില്ല. അതിനു പരിഹാരമായി വീട്ടിൽ തന്നെ ലഭിക്കുന്ന പ്ലാവില ഉപയോഗിച്ച് എങ്ങനെ ശരീര വേദന മാറ്റിയെടുക്കാം എന്ന് മനസ്സിലാക്കാം. ചെറുതായി പഴുത്ത് തുടങ്ങിയതോ, അല്ലെങ്കിൽ പൂർണ്ണമായും പഴുത്തതോ ആയ പ്ലാവിലയാണ് ഇതിനായി ആവശ്യമായിട്ടുള്ളത്. പഴുത്ത പ്ലാവില ലഭിക്കുന്നില്ല എങ്കിൽ മാത്രം […]

കാലിനി ഉരച്ചു കഷ്ട്ടപെടണ്ട.!! ഉപ്പുറ്റി വിണ്ടുകീറൽ വെറും 3 ദിവസത്തിൽ മാറാൻ ഇങ്ങനെ ചെയ്യു.!! | Easy Tip To Heal Cracked Feet

Easy Tip To Heal Cracked Feet malayalam : കാൽ പാദം വിണ്ടു കീറുന്നത് പലരെയും അലട്ടുന്ന ഒരു പ്രശ്നമാണ്. ഇത് കാരണം ഉണ്ടാവുന്ന വേദന പലർക്കും പലപ്പോഴും അസഹനീയമാണ്. വേദന കൂടാതെ മാനസികമായും ചിലരെ എങ്കിലും ഇത് ബാധിക്കാറുണ്ട്. മറ്റുള്ളവർ കണ്ടാൽ തന്നെ വൃത്തിയില്ലാത്ത ആളായി കരുതുമോ എന്ന ചിന്തയാണ് ഇതിന് പ്രധാന കാരണം. തണുപ്പ് കാലത്ത് ആണ് കാലുകളിൽ വിണ്ടു കീറലിന്റെ പ്രശ്നം കൂടുതലായി അലട്ടുന്നത്. അത്‌ പോലെ തന്നെ ആവശ്യത്തിന് വെള്ളം […]

ഷുഗറും കൊളസ്‌ട്രോളും പമ്പ കടക്കും!! ഒരൊറ്റ പേരയില ഇതുപോലെ കഴിച്ചാൽ മതി.. മുഖം മിന്നും, അമിതവണ്ണം കുറയും.!!

Guvava Leaves Benefits : ജപ്പാനിൽ ഉള്ളവർ പ്രമേഹം നിയന്ത്രിക്കാൻ വ്യാപകമായി ഉപയോഗിക്കുന്ന ഒന്നാണ് പേരയില. പേര ഇല എന്ന് കേട്ട് ഞെട്ടണ്ട. മുത്തിന്റെ ഒരു കോണിൽ നിൽക്കുന്ന നമ്മുടെ പേരയുടെ ഇല തന്നെ. ഇത്രയും കാലം പേരയ്ക്ക് മാത്രം അല്ലേ നമ്മൾ ഉപയോഗിച്ചിട്ടുള്ളൂ. ഇനി മുതൽ അതിന്റെ ഇലയും കൂടി ഒന്ന് ഉപയോഗിച്ചു നോക്കിയാലോ. നമ്മുടെ ശരീരത്തിലെ ചീത്ത കൊളസ്ട്രോൾ കുറയ്ക്കാൻ വളരെ ഉപയോഗപ്രദമാണ് പേരയില ഇട്ട് തിളപ്പിച്ച വെള്ളം കുടിക്കുന്നത്. അതു പോലെ തന്നെ […]

ഇത്‌ മാത്രം മതി മൂത്രത്തിൽക്കല്ലു പോകാൻ.!! ഇളനീരിനൊപ്പം ഇതുകൂടി ചേർത്ത് 3 ദിവസം കഴിച്ചു നോക്കൂ.. കിഡ്‌നി സ്റ്റോൺ പമ്പകടക്കും.!!

ഇന്ന് ഏകദേശം അഞ്ചു മുതൽ പത്തു ശതമാനം വരെ ആളുകളിൽ സാധാരണയായി കണ്ടു വരുന്ന പ്രശ്നമായി മാറിയിരിക്കുന്നു മൂത്രപഥത്തിലെ കല്ല്. മൂത്രക്കല്ലുകൾ ഉണ്ടാവുന്നതിനുള്ള കാരണങ്ങൾ പലതാവാം. ജനിതകപരമായ കാരണങ്ങൾ, ശരീരത്തിലെ ജലാംശം കുറയുക, വൃക്കകളെ ബാധിക്കുന്ന ചില രോഗങ്ങൾ. ഇനി മൂത്രത്തിൽ കല്ല് പോയി കിട്ടാനുള്ള ഒരു ടിപ്പാണ് നമ്മൾ പരിചയപ്പെടാൻ പോകുന്നത്. മൂന്ന് ദിവസത്തിനുള്ളിൽ മൂത്രത്തിൽക്കല്ലു പൊടിഞ്ഞു പോകാൻ ഇത് മാത്രം മതി. ഇതിനായി നമുക്ക് മുരിങ്ങയും ഇളനീരും ആവശ്യമുണ്ട്. അത്പോലെ തന്നെ മുതിരയും ചീരയും […]