Browsing category

Hollywood Movies

പ്രതികാര ദാഹം പൂണ്ട് വരുന്ന ലൂക്കാസ് ഹുടിൻ്റെ കിടിലൻ ആക്ഷൻ സീരീസ് |BANSHEE SERIES

BANSHEE SERIES: ഈയൊരു സീരീസിനെ കുറിച്ച് കേൾക്കാത്തവർ വളരെ വിരളം ആയിരിക്കും. ഈയിടെ ഇറങ്ങിയ THE BOYS എന്ന സീരീസിൽ HOMELANDER എന്നൊരു കഥാപാത്രം ചെയ്തു പ്രേക്ഷകരെ ഞെട്ടിച്ച ANTONNY STARR നായക കഥാപാത്രത്തെ അവതരിപ്പിച്ച വളരെ ഏറെ പ്രേക്ഷക പ്രശംസ പിടിച്ചു പറ്റിയ സീരീസ് ആണ് BANSHEE. ഒരു ഡാർക്ക് മൂഡ് ക്രിയേറ്റ് ചെയ്ത് അതിൽ ആക്ഷൻ കൂടി കൊണ്ട് വന്നപ്പോൾ വളരെ മികച്ച വിഷ്വൽ അനുഭവം ആയിരുന്നു BANSHEE. ആക്ഷൻ സീനുകൾക്ക് പുറമെ, വളരെ […]

ഗെയിം ഓഫ് ത്രോൺസ് സീരീസിലെ ചില അറിയാ കാര്യങ്ങൾ |GAME OF THRONES SEASON 8

GAME OF THRONES SEASON 8: ഇറങ്ങി ഒരുപാട് വർഷങ്ങൾ കഴിഞ്ഞെങ്കിലും, ഇന്നും ആരാധകരെ ഉണ്ടാക്കി എടുക്കുകയാണ് പ്രശസ്ത സീരീസ് GAME OF THRONES. എന്ത് കൊണ്ടാണ് ഈയൊരു സീരീസ് ഇത്രയും ജനപ്രീതി നേടിയത്, 8 സീസൺ കണ്ടിട്ടും വീണ്ടും വീണ്ടും കാണാൻ പ്രേക്ഷകരെ പ്രേരിപ്പിക്കുന്നത് എന്താണ്?അതിനു പിന്നിൽ ചില രഹസ്യങ്ങൾ ഉണ്ട്.GAME OF THRONES അത്യാവശ്യം വലിയ ഒരു സാഗ ആയി മാറുന്നുണ്ട് എങ്കിലും അതിലേക്ക് പ്രേക്ഷകരെ ആകർഷിച്ചതിൽ താഴെ പറഞ്ഞ കാരണങ്ങളാണ് കൂടുതൽ അനുയോജ്യം. […]

ആദ്യാവസാനം വരെ ട്വിസ്റ്റുകൾ.!! ഒരു തകർപ്പൻ കൊറിയൻ സിനിമ.|Forgetten korean movie

Forgetten korean movie: ആദ്യാവസാനം വരെ ഉൽഘണ്ഠയും ആകാംക്ഷയും നിറഞ്ഞു തുളുമ്പിയ ഒരു കൊറിയൻ മൂവി. ഒരു തലത്തിൽ നിന്നാരംഭിച്ച് പ്രേക്ഷകൻ ഒരു തരത്തിലും ചിന്തിക്കാത്ത മറ്റൊരു തലത്തിലേക്ക് കൂട്ടികൊണ്ട് പോവുന്ന സിനിമ.FORGOTTEN (2017)KOREAN.മാഞ്ഞുപോയ കൗമാരകാലത്തിൽ സംഭവിച്ചു പോയ ഒരു തെറ്റിനെ വീണ്ടെടുക്കാൻ അതെ സാഹചര്യം തന്നെ സൃഷ്ടിചെടുക്കുന്ന ഇര. ഒന്നുമറിയാതെ തന്റെ ഏട്ടനെന്ന് കരുതി, താനിപ്പോഴും യവ്വനത്തിലെന്ന് കരുതി അബോധജീവിതം നയിച്ച ജിൻ സിയൂക് അറിഞിരുന്നില്ല അത് തന്റെ ഭൂതകാലത്തേക്കുള്ള ഒരു തിരിച്ചുനടത്തമായിരുന്നു എന്ന്. ഒടുവിൽ […]

അതിശക്തനായ വില്ലനുള്ള തകർപ്പൻ ഹൊറർ ത്രില്ലർ.!! ഓസ്ട്രേലിയയിൽ നടന്ന യഥാർത്ഥ സംഭവങ്ങളെ വരച്ചു കാണിക്കുന്ന സിനിമ.!!|Wolf Creek 2 Movie review

Wolf Creek 2 Movie review : ഓരോ വർഷവും മുപ്പതിനായിരത്തിൽ പരം ആളുകളെയാണ് ഓസ്ട്രേലിയയിൽ കാണാതാവുന്നത്. അതിൽ 90% ആളുകളും ഒരു മാസത്തിനുള്ളിൽ കണ്ടെടുക്കപ്പെടുമ്പോൾ ബാക്കിയുള്ളവർ അപ്രത്യക്ഷരാവുകയാണ് ചെയ്യാറുള്ളത് ‘ സിനിമയുടെ തുടക്കത്തിൽ എഴുതികാണിക്കുന്ന ഒന്നാണിത്. കൂടെ മറ്റൊന്ന് കൂടിയുണ്ട്. സിനിമ നിർമിച്ചിരിക്കുന്നത് യഥാർത്ഥസംഭവങ്ങളെ ആസ്പദമാക്കിയാണ്. സിനിമ കണ്ടുകഴിയുമ്പോൾ ഇത് വിശ്വസിക്കാൻ നിങ്ങൾക്ക് തീർച്ചയായും ബുദ്ധിമുട്ട് അനുഭവപ്പെടും.Wolf Creek 2 (English, 2013) ഓസ്‌ട്രേലിയയിലെ വോൾഫ് ക്രീക് ഏരിയ. നാഷണൽ പാർക്കുകൾ സ്ഥിതി ചെയ്യുന്ന വിജനമായ […]

ആകാംക്ഷയുണർത്തുന്ന “അപരിചിതൻ” .!! ദി റിങ്സ് ഓഫ് പവർ എപ്പിസോഡ് 7 റിവ്യൂ.|The Rings of Power

The Rings of Power: കേന്ദ്ര കഥാപാത്രങ്ങളെപ്പറ്റിയും, അവരുടെ ചുറ്റുപാടുകളെപ്പറ്റിയുമാണ് The Rings of Power ൻ്റെ ആദ്യ സീസണിൽ ചർച്ച ചെയ്യുന്നതെന്ന് വ്യക്തമായി കഴിഞ്ഞു. 5 സീസണുകളായി പരന്നു കിടക്കുന്ന ബൃഹത്തായ ഒരു കഥയുടെ അൽപ്പ ഭാഗം മാത്രമാണ് നാം ഇതുവരെ കണ്ടതെന്നർത്ഥം. മുഖ്യ കഥാപാത്രങ്ങളെ ഇതിനോടകം തന്നെ പരിചയപ്പെട്ടെങ്കിലും, ചില ചോദ്യങ്ങൾ ഇപ്പോഴും അവശേഷിക്കുകയാണ്.യഥാർത്ഥത്തിൽ ആരാണ് അഡാർ? എന്തുകൊണ്ടാണ് അയാൾ ഓർക്കുകൾക്കിടയിൽ ഇത്രയധികം ആദരിക്കപ്പെടുന്നത്? സൗറോൺ എവിടെയാണ്? ഇതുവരെ നാം പരിചയപ്പെട്ട കഥാപാത്രങ്ങളിൽ ആരെങ്കിലുമാണോ […]

മരണമാണോ ഏറ്റവും വലിയ ശിക്ഷ? അർജന്റീനയിൽ നിന്നും ഒരു തകർപ്പൻ ക്രൈം ത്രില്ലർ.!!|The Secret in Their Eyes

The Secret in Their Eyes: മരണമാണോ ഏറ്റവും വലിയ ശിക്ഷ? അതോ അതൊരു തരം രക്ഷപ്പെടുത്തൽ അല്ലെ? സിനിമ ആത്യന്തികമായി ചർച്ച ചെയ്യപ്പെടുന്ന വിഷയമിതാണ്… !The Secret in Their Eyes( 2009- Spanish – Argentina ) വിരമിച്ച ജുഡീഷ്യറി ഉദ്യോഗസ്ഥനായ ബെഞ്ചമിൻ എസ്പാസിറ്റോ ഒരു നോവലിന്റെ പണിപ്പുരയിലാണ്. നോവലിന് ആസ്പദമാകുന്നത് തന്റെ കരിയറിലെ ഏറ്റവും കുഴപ്പിച്ച കേസുകളിലൊന്നാണ്. അങ്ങനെ ഇരുപത്തിയഞ്ച് വർഷങ്ങൾക്ക് മുൻപുള്ള ആ കേസിനെ ആസ്പദമാക്കി നോവൽ തുടങ്ങുന്നു. റിക്കാർഡോ മൊറാലസ് […]

വൃദ്ധനായി ജനിച്ച് കുഞ്ഞാവുന്ന ബെഞ്ചമിൻ.!! ഇതാ ഒരു വ്യത്യസ്തമായ സിനിമ| The Curios Case of Benjamin Button

The Curios Case of Benjamin Button: മരണകിടക്കയിൽ വെച്ച് ഡെയ്സി തന്റെ മോളായ കരോലിനെ അടുത്ത് വിളിച്ചു. തന്റെ ബാഗിൽ നിന്ന് ഡയറി എടുത്ത് വായിച്ചു തരാൻ അവർ ആവശ്യപ്പെട്ടു. ബെഞ്ചമിന്റെ കഥയായിരുന്നു അതിൽ. അത്ഭുതം വിടർന്ന കണ്ണുകളോടെ കരോലിൻ ആ ഡയറി വായിച്ചു തുടങ്ങി.സിനിമ : The Curios Case of Benjamin Button (2008, Romance, Drama) ഒന്നാംലോകമഹായുദ്ധം അവസാനിച്ച ആ രാത്രിയിൽ തോമസിന് ഒരു കുഞ്ഞുപിറന്നു. പക്ഷെ അതൊരിക്കലും തോമസിന് ശുഭവാർത്തയായിരുന്നില്ല. […]

കരഞ്ഞു കണ്ണുനീർ വറ്റും.!! മനുഷ്യനും മൃഗവും തമ്മിലുള്ള ആത്മബന്ധത്തിന്റെ നേർക്കാഴ്ചയാണ് ഈ സിനിമ.|Hachi A Dog’s Tale

Hachi A Dog’s Tale : അയാളുടെ ജീവിതത്തിലേക്ക് വന്നെത്തിയ അതിഥിയായിരുന്നു അവൻ. ക്ഷണിക്കപ്പെടാതെ വന്ന അതിഥി.തന്റെ യജമാനനെ അവൻ തന്നെ കണ്ടെത്തുകയായിരുന്നു. അങ്ങനെ അവൻ ആ കുടുംബത്തിലെ അംഗമായി. ഒടുക്കം ഈ ലോകത്തെ ഏറ്റവും സ്നേഹം കൂടിയ വ്യക്തിയാവുകയായിരുന്നു ഹാച്ചി. സ്നേഹത്തിന്റെയും ആത്മാർത്ഥയുടെയും മറ്റൊരു പര്യായം; ഹാച്ചി.അതേ.. ഹാച്ചിയുടെ കഥയാണ് ഈ സിനിമ.. Hachi : A Dog’s Tale (2009, Drama, English):മനസ്സിനെ ആഴത്തിൽ സ്പർശിക്കുന്ന സിനിമകൾ അപൂർവമായേ പിറക്കാറൊള്ളൂ. അത്തരം സിനിമകൾക്ക് നമ്മെ […]

ആക്ഷൻ പ്രേമികളെ.. നഷ്ടപ്പെടുത്തരുത്.!! ടോണി ജായുടെ ഏറ്റവും മികച്ച 5 സിനിമകൾ ഇതാ.!!|Tony Jaa Top 5 Movies

Tony Jaa Top 5 Movies : ജാക്കി ചാനെ പോലെ തന്നെ കേരളക്കരയിൽ ആരാധക കൂട്ടമുള്ള സിനിമാ താരമാണ് ടോണി ജാ.തായ് മാർഷ്യൽ ആർട്സിന്റെ തലതൊട്ടപ്പനായ ടോണി ജാ 2004 മുതലാണ് ഏറെ വിസ്മയിപ്പിക്കാൻ ആരംഭിച്ചത്. ആക്ഷൻ സിനിമ പ്രേമികൾക്ക് കണ്ണിന് കുളിർമയേകുന്ന സിനിമകൾ സമ്മാനിച്ചിട്ടുള്ള നടൻ കൂടിയാണ് ടോണി ജാ. അദ്ദേഹത്തിന്റെ ഏറ്റവും മികച്ച അഞ്ച് സിനിമകളെ നമുക്കൊന്ന് പരിശോധിക്കാം.. 5-Kill Zone 2 (2015): ഒരു അണ്ടർ കവർ പോലീസായി കൊണ്ടാണ് ഈ […]

തലക്ക് പ്രഹരമേൽപ്പിക്കുന്നത് പോലെയുള്ള ഒരു ക്ലൈമാക്സ്.!! നിങ്ങളെ ഞെട്ടിപ്പിച്ചു കളയുന്ന ഒരു അത്യുഗ്രൻ ഫ്രഞ്ച് സിനിമ ഇതാ.!! |Incendies French Movie

Incendies French Movie : ഒരു സിനിമ കണ്ടിട്ട് തലക്കടിയേറ്റ പോലെ ഇരുന്നിട്ടുണ്ടോ? അതിന്റെ ഹാങ്ങോവർ വിട്ടുമാറാതെ അതിടക്കിടക്ക് നിങ്ങളെ അലോസരപ്പെടുത്തിയിട്ടുണ്ടോ? ഇനി ഒരു തവണ കൂടി കാണാൻ ധൈര്യമില്ല എന്ന് നിങ്ങളോട് മനസ്സ് പറഞ്ഞിട്ടുണ്ടോ? ഇതൊക്കെ യഥാർത്ഥത്തിൽ സംഭവിച്ചിരുന്നവെങ്കിൽ ആ കഥാപാത്രങ്ങളുടെ മാനസികാവസ്ഥ എന്തായിരിക്കുമെന്ന് ആലോചിച്ച് നിങ്ങൾ വ്യാകുലനായിട്ടുണ്ടോ? ഇല്ലായെങ്കിൽ ഈ സിനിമ കാണുക. 2010-ൽ ഡെനിസ് വില്ലെനെവ് സംവിധാനം ചെയ്ത ഇൻസെൻഡീസ്‌ എന്ന ഫ്രഞ്ച് സിനിമ.(Incendies ) പതിയെ തുടങ്ങി പിന്നെ ആളിക്കത്തി ഒടുവിൽ […]