Browsing category

Hollywood Movies

കിളി പറത്തുന്ന ഒരു അഡാർ സിനിമ.!! കൂടെ ടൈം ട്രാവൽ കൂടി ആകുമ്പോൾ പറയുക തന്നെ വേണ്ട |DeJavu Movie Review Malayalam

DeJavu Movie Review Malayalam: കുറച്ച് പാട് പെടും 2006 ഇൽ ഇറങ്ങിയ DEJAVU എന്ന ഈ സിനിമ മനസ്സിലാക്കാൻ. 500 ഓളം പേരുമായി പുറപ്പെട്ട നാവി കപ്പൽ ഒരു ബോംബ് സ്ഫോടനത്തിന് ഇരയാകുന്നു.ഒട്ടുമിക്ക എല്ലാവരും മരിച്ചു, കേസിലെ നിച്ചസ്ഥിതി അന്വേഷിക്കാൻ വന്നതാണ് ഡഗ് എന്ന ഉദ്യോഗസ്ഥൻ. ആരാണ് ഇത് ചെയ്തത്? എന്തിന്? ആദ്യ 45 മിനിറ്റ് സിനിമ ഒരു കുറ്റ അന്വേഷണ നിലയിലാണ് പോകുന്നത്. അത് കഴിഞ്ഞ് സിനിമയുടെ ട്രാക്ക് മുഴുവൻ മാറുകയാണ്. സിനിമ ഒരു […]

മനുഷ്യൻ ദൈവത്തിൻ്റെ റോബോട്ട് ആണ്.!! ഈ സിനിമ കണ്ടാൽ നിങ്ങളുടെ തരിപ്പ് മാറില്ല |EX MACHINA MOVIE REVIEW MALAYALAM

EX MACHINA MOVIE REVIEW MALAYALAM: ദൈവം, ഇന്ന് വലിയൊരു നിഗൂഢമായ ഒന്നാണ്. ഒട്ടുമിക്ക ആളുകളും ദൈവത്തിൽ വിശ്വസിക്കുന്നു, പക്ഷേ ചിലർ ഒട്ടും വിശ്വസിക്കുന്നില്ല. അല്ലെങ്കിൽ നമുക്ക് ദൈവത്തിൻ്റെ കാര്യം അവിടെ നിർത്താം. മനുഷ്യനെ പറ്റി ചിന്തിക്കാം. ശരിക്കും ആരാണ് മനുഷ്യൻ. ഇന്നീ കാലത്ത് മനുഷ്യൻ റോബോട്ടിനെ ഉണ്ടാക്കുന്നു, എന്തിന് പറയണം, മനുഷ്യനെ പോലെ സംസാരിക്കുന്ന, വികാരം പോലും ഉള്ള റോബോട്ടുകൾ ഉണ്ടായി വരികയാണ്. അങ്ങനെ ആണെങ്കിൽ മനുഷ്യനെ ഒരു റോബോട്ട് എന്ന് നമുക്ക് പറയാൻ പറ്റില്ലേ. […]

അത്യപൂർവമായി മാത്രം സംഭവിക്കുന്ന ചില സിനിമകൾ.!!അതിൽ പെടുത്താവുന്ന ഒരു ടൈം ട്രാവൽ സിനിമ |2067 English Movie Review Malayalam

2067 English Movie Review Malayalam: വർഷം 2067. ലോകം ആകെ ഇരുണ്ട അവസ്ഥയിലാണ്. ഓക്സിജൻ തീർന്നു കൊണ്ടിരിക്കുന്നു. ഓക്സിജൻ വിൽക്കുന്ന ഒരു വലിയ കമ്പനി തന്നെ നിലവിൽ വന്നു. ഓക്സിജൻ കുറവ് കാരണം ജനങ്ങൾ പൊടുന്നനെ മരിക്കാൻ തുടങ്ങുന്നു. ആകെ പരിഭ്രാന്തി പരന്ന നിമിഷം. ഓക്സിജൻ മാസ്കിന് വേണ്ടി ആളുകൾ പരസ്പരം കൊല്ലുകയും ചതിയും വഞ്ചനയും കൂടി വരികയും ചെയ്യുന്നു. അപ്പോഴാണ് റിച്ചാർഡ് വൈറ്റ് എന്ന ശാസ്ത്രജ്ഞൻ ഒരു ടൈം മെഷീൻ കണ്ട് പിടിക്കുന്നത്. അതിൻ്റെ […]

ജാക്കി ചാൻ്റെ എക്കാലത്തെയും മികച്ച സിനിമകളിൽ ഒന്ന്.. “ദി കരാട്ടെ കിഡ് ”.!! Karate Kid Review

Karate Kid Review: ജോലി സംബന്ധമായി, തൻ്റെ അമ്മയ്ക്ക് ചൈനയിലേക്ക് സ്ഥലം മാറ്റം കിട്ടിയതിനെ തുടർന്ന് ബീജിങിലേക്ക് എത്തിയിരിക്കുകയാണ് 12 വയസ്സുള്ള ഡ്രേ പാർക്കർ (Jaden Smith). അവിടത്തെ രീതികളും, ഭാഷയുമൊക്കെ അവനെ മടുപ്പിക്കുന്നുണ്ട്. പാർക്കിൽ വെച്ച് കണ്ടുമുട്ടുന്ന മെയിങ് എന്ന പെൺകുട്ടിയാണ് അവൻ്റെ ഏക ആശ്വാസം. ചെങ് എന്ന 14 വയസുകാരൻ കുങ്ഫു വിദ്യാർത്ഥിയുടെയും അവൻ്റെ സുഹൃത്തുക്കളുടെയും ഉപദ്രവങ്ങളും, കളിയാക്കലുകളും കൂടിയായപ്പോൾ, ചൈനയിൽ നിന്നും എങ്ങനെയെങ്കിലും പോയാൽ മതിയെന്നായി ഡ്രേക്കിന്. അവസാനം, ഉപദ്രവങ്ങൾ സഹിക്കാതെ വന്നപ്പോൾ, […]

ഡ്രാക്കുളയെ മെരുക്കാനെത്തുന്ന വാൻ ഹെൽസിങ്.!! കുട്ടിക്കാലത്ത് നമ്മെ കിടുകിടെ വിറപ്പിച്ച സിനിമ..|VAN HELSING 2004 Movie

VAN HELSING 2004 Movie: കുട്ടിക്കാലത്ത് നാം കാണുന്ന സിനിമകൾക്ക് ഒരു പ്രത്യേകതയുണ്ട്,ആ സിനിമകൾ നല്ല സിനിമകൾ ആണെങ്കിൽ നാം ഒരിക്കലും മറക്കില്ല. എന്നും അതിന്റെ ഓർമ്മകൾ നമ്മുടെ ഉള്ളിലുണ്ടാവും. പേരറിഞ്ഞില്ലെങ്കിലും അതിലെ രംഗങ്ങൾ എന്നും നമ്മുടെ ഓർമ്മകളിൽ തളംകെട്ടിക്കിടക്കും. അത്തരത്തിലുള്ള ഒരു സിനിമയാണ് 2004-ൽ പുറത്തിറങ്ങിയ VAN HELSING. പലരും തങ്ങളുടെ കുട്ടിക്കാലത്ത്ഏറെ ഭയത്തോടെ കണ്ടിരുന്ന സിനിമയാണ് വാൻ ഹെൽസിങ്. പണ്ട് ചിത്രകഥകളിൽ കണ്ടിരുന്ന ഡ്രാക്കുള്ള എന്ന ഭീകരനെ സ്ക്രീനിൽ കാണുന്നതിന്റെ ഭയപ്പാടും ത്രില്ലിങ്ങും ഇന്നും […]

അപൂർവങ്ങളിൽ അപൂർവ്വമായ ദൃശ്യവിസ്മയം,കാലമേ..!! ഇനി പിറക്കുമോ മാഡ് മാക്സ് ഫ്യൂരി റോഡിനെ പോലെയൊരു സിനിമ?|MAD MAX:FURY ROAD MOVIE

MAD MAX : FURY ROAD MOVIE: ചില സിനിമകളെ എന്തുപറഞ്ഞാണ് നമ്മൾ വിശേഷിപ്പിക്കുക എന്നുള്ളത് നമുക്ക് തന്നെ ഒരു എത്തും പിടിയും കിട്ടാത്ത കാര്യമാണ്. അത്രയേറെ മനോഹരവും മികച്ചതുമായിരിക്കും ആ സിനിമ. ഒരുപക്ഷേ ആ സിനിമയെക്കുറിച്ച് വർണ്ണിക്കാനും വിശദീകരിക്കാനും നമുക്ക് വാക്കുകളൊന്നും മതിയായെന്നു വരില്ല. അത്തരത്തിലുള്ള ഒരു സിനിമയാണ് MAD MAX : FURY ROAD (2015). അപൂർവങ്ങളിൽ അപൂർവ്വമായ, അത്ഭുതങ്ങളിൽ അത്ഭുതമായ ഒരു ദൃശ്യ വിസ്മയമാണ് ഈ സിനിമ. ഇനി ഇതുപോലെയൊരു അനുഭവം സമ്മാനിക്കുന്ന […]

ഭർത്താവിന് ഭാര്യയിൽ നിന്നും കിട്ടുന്ന മുട്ടൻ പണി.!!ഗോൺ ഗേൾ പറഞ്ഞുവെക്കുന്ന കാര്യങ്ങൾ |GONE GIRL MOVIE

GONE GIRL MOVIE: നമ്മുടെ സമൂഹത്തിൽ സാധാരണ രൂപത്തിൽ ഉപയോഗിച്ചു പോരുന്ന ഒരു പദപ്രയോഗമാണ് ‘ പെണ്ണൊരുമ്പട്ടാൽ ‘ എന്നുള്ള പ്രയോഗം. സ്ത്രീ കരുതിയാൽ ഭൂമിലോകത്ത് നടക്കാത്ത ഒരു കാര്യവുമില്ലെന്ന് പറയാൻ വേണ്ടിയാണ് ഈ പ്രയോഗം ഉപയോഗിക്കാറുള്ളത്.എന്നാൽ ഈ പ്രയോഗത്തിന്റെ അർത്ഥതലങ്ങൾ ഒരു സിനിമയിലൂടെ വിവരിക്കുകയാണ് ഡേവിഡ് ഫിഞ്ചർ.2014 ൽ പുറത്തിറങ്ങിയ GONE GIRL എന്ന സിനിമയെ കുറിച്ചാണ് നാം പറയുന്നത്.2014 ലെ ഏറ്റവും മികച്ച സിനിമകളിലൊന്നായി വാഴ്ത്തപ്പെട്ട ചിത്രമാണ് ഗോൺ ഗേൾ. 2012 പ്രസിദ്ധീകരിച്ച ഗിലിയൻ […]

ആരാണ് BLACK ADAM. എന്താണ് അദ്ദേഹത്തിൻ്റെ ORIGIN STORY |Black Adam movie

Black Adam movie: 5000 വർഷങ്ങൾക്ക് മുമ്പ് ഈജിപ്തിൽ ജീവിച്ച ഒരു വ്യക്തിയാണ് തിയോ ആദം.അടിമ സമ്പ്രദായം നില നിന്നിരുന്ന സമയം. ഈജിപ്തിലെ രാജാവിൻ്റെ കീഴിൽ പണക്കാരായ ആളുകൾ ഉന്മാദിച്ച് ജീവിക്കുകയും പാവപ്പെട്ടവൻ അവരുടെ കളി പാവയായും അടിമയായും ജീവിക്കുന്ന കാലം. അവിടെ ഒരു അടിമയാണ് നമ്മുടെ തിയോ ആദമും. പക്ഷേ അദ്ദേഹത്തിന് ഒരു മനസ്സുണ്ട്. ഒരിക്കലും പാവപ്പെട്ടവനും പണക്കാരനും അടിമ ഉടമ ബന്ധത്തിൽ ജീവിക്കരുത് എല്ലാവരും ഒരേ പോലെ സന്തോഷത്തോടെ ജീവിക്കണം. കാരണം വേറെ ഒന്നുമല്ല. […]

ഇവർ സൂപ്പർ ഹീറോ അല്ല സൂപ്പർ വില്ലൻ|The boys series

The boys series: സൂപ്പർ ഹീറോ എന്ന് കേട്ടാൽ നമ്മുടെ മനസ്സിലേക്ക് ആദ്യം ഓടി എത്തുന്നത് സൂപ്പർ മാൻ, സ്പൈഡർ മാൻ ഒക്കെ ആയിരിക്കും.ലോകത്തെ അപകടങ്ങളിൽ നിന്നും രക്ഷിക്കാനും അന്യ ഗ്രഹ ജീവികളെ തുരത്തി ഓടിക്കാനും വേണ്ടി ജീവിതം ഒഴിച്ച് വെച്ച കുറച്ച് നല്ല പേർ. ഇതാണ് സൂപ്പർ ഹീറോകളെ കുറിച്ചുള്ള നമ്മുടെ ധാരണ. എന്നാലിപ്പോൾ,ഇതിനെ ഒക്കെ തകിടം മറിച്ച് കൊണ്ട്, അങ്ങനെ എല്ലാവരും നല്ലവരല്ല എന്ന് പറഞ്ഞ് കൊണ്ടാണ് ആമസോൺ പ്രൈം റിലീസ് ചെയ്ത THE […]

ഒരായിരം തവണ കണ്ടാലും ഒരിക്കൽപോലും മടുപ്പ് തോന്നാത്ത മെൽ ഗിബ്സൺ മാജിക്ക്.!! |Apocalypto Movie Review

Apocalypto Movie Review : ഒരു സിനിമ,അത് രണ്ടോ മൂന്നോ പ്രാവശ്യം കാണുമ്പോൾ തന്നെ നമുക്ക് മടുപ്പ് അനുഭവപ്പെടും. പിന്നീട് ആ സിനിമ നമുക്ക് മികച്ച അനുഭവമൊന്നും സമ്മാനിക്കില്ല. എന്നാൽ അപ്പോകലിപ്റ്റോ എന്ന സിനിമയുടെ കാര്യത്തിൽ സ്ഥിതിഗതികൾ വ്യത്യസ്തമാണ്. എത്ര തവണ കണ്ടാലും മടുപ്പ് തോന്നാത്ത ഒരു അപാരമായ മാജിക്കുണ്ട് ഈ സിനിമയിൽ. മെൽ ഗിബ്സൺ എന്ന സംവിധായകന്റെ എല്ലാം തികഞ്ഞ ഒരു മാജിക്. 2006ൽ പുറത്തിറങ്ങിയ Apocalypto എന്ന സിനിമ കാണാത്തവർ വളരെയധികം കുറവായിരിക്കും. ലോകമെമ്പാടും […]