Browsing category

Home Tour

ആർക്കും സ്വന്തമാക്കാം ചുരുങ്ങിയ ബഡ്ജറ്റിൽ ഒരു വീട്.!! മനോഹരമായ വീടിന്റെ വീഡിയോ കാണാം | Low Budget Beautiful Home Design

Low Budget Beautiful Home Design: ഓരോ വ്യക്തിക്കും അവരുടെ ആവശ്യാനുസരണമുള്ള വീട് നിർമ്മിച്ചെടുക്കാൻ ഇന്നത്തെ സാഹചര്യത്തിൽ യാതൊരുവിധ ബുദ്ധിമുട്ടുകളും ഉണ്ടാകുന്നില്ല. ഓരോ വ്യക്തിയുടെയും ബഡ്ജറ്റ് എത്രയാണ് എന്ന് കൃത്യമായി പറഞ്ഞാൽ അതിനനുസരിച്ചുള്ള വീട് മനോഹരമായി തന്നെ ഉണ്ടാക്കാൻ സാധിക്കുന്നു. അതിന് തർക്കമുള്ള ടെക്നോളജിയും, പ്രഗൽഭരായ എൻജിനിയർമാരും നമുക്ക് ഇന്ന് ലഭ്യമാണ്. വളരെ കുറഞ്ഞ ബഡ്ജറ്റിൽ വളരെ മനോഹരമായ ഒരു വീട് ഏതൊരു വ്യക്തിയുടെയും ആഗ്രഹമാണ്. അത്തരത്തിൽ വളരെ ചുരുങ്ങിയ സ്ഥലത്ത് നിർമ്മിച്ചിരിക്കുന്ന ഒരു വീടാണ് ഇവിടെ […]

പുറംമേനിയേക്കാൾ ഭംഗിയുള്ള ഇന്റീരിയർ കാഴ്ച്ചകൾ ; 12 സെന്റിലെ 48 ലക്ഷം രൂപയുടെ മനോഹരമായ വീട് | 48 Lakhs Home In 15 Cent Plot

48 Lakhs Home In 15 Cent Plot : വീടിന്റെ പുറംമേനി മോഡി പിടിപ്പിക്കുന്നതിനേക്കാൾ ഇന്റീരിയർ ഭാഗം ആവശ്യാനുസരണമുള്ള സുഖ സൗകര്യങ്ങളാൽ മനോഹരമാക്കാൻ ഒരുപാട് ഇഷ്ടപ്പെടുന്നു. അങ്ങനെയുള്ള ആളുകൾ തീർച്ചയായും കണ്ടിരിക്കേണ്ട ഒരു വീടാണിത്. 12 സെന്റ് സ്ഥലത്ത് 48 ലക്ഷം രൂപ ചെലവഴിച്ച് 2400 sqft വിസ്തീർണ്ണത്തിലാണ് വീട് നിർമ്മിച്ചിരിക്കുന്നത്. പുറകിലോട്ട് ഇറക്കി അത്യാവശ്യം മുറ്റം ലഭിക്കുന്ന രീതിയിലാണ് വീട് പണികഴിപ്പിച്ചിരിക്കുന്നത്. വീടിനകത്തേക്ക് പ്രവേശിക്കുമ്പോൾ തന്നെ, സിറ്റ്ഔട്ടിൽ കാണാൻ കഴിയുന്ന സിംഗിൾ വിൻഡോകൾ മനോഹരമായ […]

അത്യാധുനിക സൗകര്യങ്ങളോട് കൂടിയ മനോഹരമായ ഒരു ഭവനം.!! ഇതുപോലൊരു വീട് ആരും ഇഷ്ടപെടും | 3000 Sqft Modern Home Design

3000 Sqft Modern Home Design: ഇന്ന് നമ്മൾ 3000 ചതുരശ്ര അടിയുള്ള പ്രകൃതിയോട് ഇങ്ങങ്ങിയ വീടാണ് പരിചയപ്പെടാൻ പോകുന്നത്. നല്ല ഡിസൈൻസ് ഉപയോഗിച്ച് കിടിലനായിട്ടാണ് സിറ്റ് ഔട്ട്‌ ആർക്കിടെക്ട് ഒരുക്കിരിക്കുന്നത്. പുഴയുടെ അരികെ തന്നെയായത് വീടിന്റെ ഉള്ളിൽ നിന്നുമുള്ള കാഴ്ച്ചകൾ അതിമനോഹരമാണ്. ഈ വീടിന്റെ മറ്റൊരു മനോഹാരിതയാണ് ക്ലോസ് വെന്റിലേഷൻ. വീടിന്റെ പല ഭാഗങ്ങളിൽ ക്ലോസ് വെന്റിലേഷൻ ചെയ്തിട്ടുണ്ട്. അതുകൊണ്ട് തന്നെ നല്ല തണുത്ത കാറ്റുകൾ വീടിന്റെ ഉള്ളിലൂടെ കയറി ഇറങ്ങിയാണ് പോകുന്നത്. ലിവിങ് ഏരിയയിലേക്ക് […]

ഇതാണോ നിങ്ങൾ സ്വപ്‌നം കണ്ട വീട്..!? 1700 സ്ക്വയർ ഫീറ്റിൽ 3 ബെഡ്‌റൂം മനോഹ ഭവനം… | 1700 Sqft 3 BHK Home Malayalam

1700 Sqft 3 BHK Home Malayalam : ചുറ്റുപാടും സമൂഹവും ഒരുപാട് മാറിയിട്ടുണ്ടാകും, വ്യക്തമായി പറഞ്ഞാൽ മോഡേൺ ആയിട്ടുണ്ടാവും. എന്നിരുന്നാലും ഇന്നും പലരുടെയും മനസ്സിൽ കേരളത്തിന്റെ സംസ്കാരവും രീതികളും മായാതെ കിടക്കുന്നുണ്ടാവും. അത്തരത്തിലുള്ള ആളുകൾ ഇന്നും ഒരു വീട് പണിയാൻ തയ്യാറെടുക്കുമ്പോൾ ആദ്യം ആഗ്രഹിക്കുക തന്റെ വീടിനെ എത്രത്തോളം കേരള തനിമയോടെ ഭംഗിയാക്കാം എന്നായിരിക്കാം. അത്തരത്തിൽ കേരള തനിമയുള്ള ഒരു മനോഹരമായ വീടാണ് ഇന്ന് ഞങ്ങൾ നിങ്ങൾക്ക് മുന്നിൽ പരിചയപ്പെടുത്തുന്നത്. 8.25 സെന്റ് സ്ഥലത്ത് 1700 […]

ചെറിയ സ്ഥലത്ത് ഒരു മനോഹര ഭവനം.!! ആരും കൊതിക്കും ഇത്തരം ഒരു ഭവനം.!! വീഡിയോ കാണാം | 4BHK Simple House Design

4BHK Simple House Design : ഏഴ് സെന്റ് സ്ഥലത്ത് 2500 ചതുരശ്ര അടിയുള്ള വീടാണ് ഇന്ന് നമ്മൾ പരിചയപ്പെടാൻ പോകുന്നത്. വീടിന്റെ പുറഭാഗം നോക്കുമ്പോൾ ഒരു പോർച്ച് കാണാം. പോർച്ചിന്റെ നേരെ ഭാഗം വന്നിരിക്കുന്നത് അടുക്കളയാണ്. അടുക്കളയുടെ ജനൽ കാണാം. സിറ്റ്ഔട്ട്‌ നോക്കുകയാണെങ്കിൽ ഗ്രാനൈറ്റാണ് ഫ്ലോറിൽ നൽകിരിക്കുന്നത്. കൂടാതെ ഒരു തടിയുടെ സെറ്റിയും കാണാം. പ്രവേശന വാതിലും തടി വെച്ചിട്ട് തന്നെയാണ് ചെയ്തിരിക്കുന്നത്. അകത്തേക്ക് കയറുമ്പോൾ തന്നെ സിറ്റിംഗ് ഏരിയയാണ്. കുറച്ച് ഫുർണിച്ചർസും, ടീ ടേബിലും […]

1100 sqft ൽ കുറഞ്ഞ ചിലവിൽ ഇരുനില വീട്. മനോഹരമായ വീടിന്റെ പ്ലാനും ഇന്റീരിയർ കാഴ്ചകളും.!! | 2 Storey Beautiful Home In 1100 Sqft

2 Storey Beautiful Home In 1100 Sqft: വ്യത്യസ്തമായ വീട് നിർമിക്കുവാൻ ആഗ്രഹിക്കുന്ന ഏതൊരാൾക്കും നിർമിക്കുവാൻ പറ്റിയ ഒരു മനോഹരമായ വീട് നമുക്കിവിടെ പരിചയപ്പെടാം. നമുക്കനുയോജ്യമായ ബഡ്ജറ്റിൽ അതിമനോഹരമായ ഈ ഒരു വീട് നിർമിക്കാവുന്നതാണ്. നമ്മുടെ സ്വന്തം അധ്വാനത്തിൽ ഒരു വീട് നിർമിക്കുക ഏതൊരാളുടെയും ആഗ്രഹം ആണ്. ഒരു വീട് നിർമിക്കുമ്പോൾ പല കാര്യങ്ങളും ശ്രദ്ധിക്കേണ്ടതായുണ്ട്. നമ്മുടെ ബഡ്ജറ്റിനനുസൃതമായ എന്നാൽ എല്ലാവിധ സൗകര്യങ്ങളും ഉൾക്കൊള്ളിച്ചു കൊണ്ടുള്ള ഒരു പ്ലാൻ തയ്യാറാക്കുകയാണ് ആദ്യം ചെയ്യേണ്ട കാര്യം. കൂടാതെ […]

മൂന്ന് സെന്റിൽ 1400 സക്വയർ ഫീറ്റിൽ ബഡ്ജറ്റ് ലുക്ക് വീട് ; ആരാണ് ഒന്നുകണ്ടാൽ ഈ വീട്ടിൽ താമസിക്കാൻ ഇഷ്ടപ്പെടാതെയിരിക്കുക.!! | 3 Bedroom 3 Cent Modern Budget Home

3 Bedroom 3 Cent Modern Budget Home : വെറും മൂന്ന് സെന്റിൽ 1400 സ്ക്വയർ ഫീറ്റിൽ 3 കിടപ്പ് മുറികൾ ഉള്ള വീടാണ് നോക്കാൻ പോകുന്നത്. മുൻവശത്തെ എലിവേഷൻ എടുത്ത് പറയേണ്ട സംഗതി തന്നെയാണ്. സിറ്റ്ഔട്ട്‌ നോക്കുകയാണെങ്കിൽ ചെറിയൊരു സ്പേസിലാണ് ഒരുക്കിരിക്കുന്നത്. കൂടാതെ ചെറിയ കൈവരിയും നൽകിട്ടുണ്ട്. ഗ്രാനൈറ്റാണ് സിറ്റ്ഔട്ടിലെ ഫ്ലോറിൽ ചെയ്തിരിക്കുന്നത്. ആഞ്ഞലി, മഹാഗണി എന്നീ തടികൾ കൊണ്ട് നിർമ്മിച്ച വാതിലാണ് നിർമ്മിച്ചിരിക്കുന്നത്. ലിവിങ് ഹാൾ നോക്കുമ്പോൾ അത്യാവശ്യം സ്പേസ് കാണാൻ കഴിയും. […]

വെറും 7 സെന്റിൽ 1690 സ്ക്വയർ ഫീറ്റ് വരുന്ന അതിമനോഹരമായൊരു വീട്.!! ഓരോ വർക്ക്‌സും അടിപോലെയാണ്. | New Model 1690 Sqft House Design

New Model 1690 Sqft House Design : രണ്ടു നിലകളിലായി 1690 സ്ക്വയർ ഫീറ്റ് വരുന്ന വീടാണിത്. നാലു ബെഡ്റൂം ഹാൾ കിച്ചൺ എന്നിവയാണ് വീടിന്റെ മെയിൻ പ്ലാനിൽ ഉൾപ്പെടുന്നത്. 42 ലക്ഷം രൂപയാണ് വീടിന്റെ ടോട്ടൽ എസ്റ്റിമേറ്റ്.വിശാലമായ മുറ്റം.വീടിന്റെ സിറ്റൗട്ട്. സിറ്റൗട്ടിൽ നിന്നും വീട്ടിലേക്ക് കയറുന്നതിനുള്ള മെയിൻ ഡോർ നിർമ്മിച്ചിരിക്കുന്നത് മരം കൊണ്ടാണ് ഇത് ഡബിൾ ഡോർ ആണ്. വീടിന്റെ ഒരു വശത്തായാണ് കാർ പാർക്ക് അറേഞ്ച് ചെയ്തിരിക്കുന്നത്. ഡോർ തുറന്ന് അകത്തു കയറിയാൽ […]

ഇത്ര മനോഹര വീട് അതും ഇത്ര കുറഞ്ഞ ചിലവിൽ 😳😍 സ്വപ്നഭവനം നമുക്കും സ്വന്തമാക്കാം.!! മൂന്ന് സെന്റിൽ സൂപ്പർ വീട് 😍👌 | Low Budget House In 3 Cent Plot

Low Budget House In 3 Cent Plot: വെറും മൂന്ന് സെന്ററിൽ 775 ചതുരശ്ര അടിയിൽ നിർമ്മിച്ച അതിമനോഹരമായ വീടിനെ നമ്മൾക്ക് പരിചയപ്പെടാം. ഏകദേശം 12 ലക്ഷം രൂപയുടെ വീടിനു ആകെ ചിലവ് വന്നിരിക്കുന്നത്. വീട് നിർമ്മിക്കാൻ ഉപയോഗിച്ചിരിക്കുന്ന മുഴുവൻ മെറ്റീരിയലുകളും നല്ല ക്വാളിറ്റി ഉള്ളവയാണ്. വീടിന്റെ സിറ്റ് ഔട്ടിലേക്ക് കയറാൻ വേണ്ടി പടികൾ നൽകിട്ടുണ്ട്. ഈ പടികളിൽ തടി ടച്ചുള്ള ടൈൽസാണ് ഉപയോഗിച്ചിരിക്കുന്നത്. ഫ്ലോറിൻ ചെയ്തിരിക്കുന്നത് 2*4 വെള്ള ടൈൽസാണ്. ഒരു ജനാലും ഇരിക്കാനുള്ള […]

17.5 ലക്ഷം രൂപയിൽ 900 സ്ക്വയർ ഫീറ്റിൽ മാർബിൾ വിരിച്ച ഒരു കിടിലൻ വീട്.!! 4.25 സെന്റിൽ ഒരു മനോഹര ഭവനം | Modern new homes For 17.5 Lakh Rupees

Modern new homes For 17.5 Lakh Rupees : വെറും 4.25 സെന്റിൽ 900 ചതുരശ്ര അടിയിൽ നിർമ്മിച്ച ഒരു വീടാണ് നമ്മൾ ഇന്ന് അടുത്തറിയാൻ പോകുന്നത്. കൺസ്ട്രക്ഷൻ, ഇന്റീരിയർ തുടങ്ങി എല്ലാം കൂടി ഈ വീടിനു ഏകദേശം 17.5 ലക്ഷം നിർമ്മിക്കാൻ വേണ്ടി വന്നു. വീടിന്റെ മുൻവശം തന്നെ നോക്കുമ്പോൾ ചെറിയ സിറ്റ്ഔട്ടാണ് നൽകിരിക്കുന്നത്. വീടിന്റെ പ്രധാന പ്രവേശന വാതിൽ നിർമ്മിച്ചിരിക്കുന്നത് മഹാഗണി തടി കൊണ്ടാണ്.ഉള്ളിലേക്കു പ്രവേശിക്കുമ്പോൾ തന്നെ വലതു വശത്തായിട്ടാണ് ലിവിങ് ഏരിയ […]