Browsing category

Kitchen Tips

ആർക്കുമറിയാത്ത രഹസ്യം ഇതാ പുറത്ത്; ദോശ ഇഡ്ഡലി മാവ് പുളിച്ചു പോയാൽ 2 മിനിറ്റിൽ പുളി മാറ്റാം..!! | Dosa Iddali Batter Over Fermented Reducing trick

Dosa Iddali Batter Over Fermented Reducing trick : ദോശ ഇഡ്ഡലി പോലുള്ള പലഹാരങ്ങളായിരിക്കും നമ്മുടെ നാട്ടിലെ മിക്ക വീടുകളിലും പ്രഭാതഭക്ഷണത്തിനായി തിരഞ്ഞെടുക്കാനറുള്ളത്. പണ്ടുകാലങ്ങളിൽ വീട്ടിൽ ധാരാളം ആളുകൾ ഉള്ളതു കൊണ്ടുതന്നെ ആട്ടുകല്ലോ അല്ലെങ്കിൽ ഗ്രൈൻഡറോ ഉപയോഗിച്ചായിരിക്കും മാവ് തയ്യാറാക്കുന്നത്. കൂടുതൽ അളവിൽ ഇത്തരത്തിൽ അരച്ചെടുക്കുന്ന മാവ് ഒന്നോ രണ്ടോ ദിവസത്തിനുള്ളിൽ തന്നെ പൂർണമായും ഉപയോഗപ്പെടുത്തേണ്ടതായും വരാറുണ്ട്. എന്നാൽ ഇന്നത്തെ കാലത്ത് ചെറിയ കുടുംബങ്ങളിൽ കൂടുതൽ അളവിൽ മാവ് അരച്ച് വെക്കേണ്ടി വരുമ്പോൾ അത് പെട്ടെന്ന് […]

ഒറ്റ ദിവസം കൊണ്ട് മൺചട്ടി നോൺസ്റ്റിക്ക് ആക്കം.!! ഇങ്ങനെ ചെയ്തു നോക്കൂ.. ഇനി 20 വർഷം ഉപയോഗിച്ചാലും മൺചട്ടി പൊട്ടില്ല.!! | Clay Pot Seasoning Easy Tip

Clay Pot Seasoning Easy Tip : പണ്ട് കാലങ്ങളിൽ നമ്മുടെയെല്ലാം വീടുകളിൽ പാചകത്തിനായി കൂടുതലായും ഉപയോഗിച്ചിരുന്നത് മൺചട്ടികളായിരുന്നു. എന്നാൽ ഇടക്കാലത്ത് വെച്ച് നോൺസ്റ്റിക് പാത്രങ്ങൾ വിപണിയിൽ എത്തിയതോടെ എല്ലാവരും മൺചട്ടികൾ ഉപേക്ഷിച്ച് അത്തരം പാത്രങ്ങളിൽ പാചകം ചെയ്യാനായി തിരഞ്ഞെടുത്തു തുടങ്ങി. എന്നാൽ നോൺസ്റ്റിക് പാത്രങ്ങളുടെ ഉപയോഗം ആരോഗ്യത്തിന് സുരക്ഷിതമല്ല എന്ന് കണ്ടെത്തിയതോടെ എല്ലാവരും മൺചട്ടികളിലേക്കുള്ള തിരിച്ചുപോക്ക് നടത്തി. മൺചട്ടികളിൽ കറികളും തോരനുമെല്ലാം വയ്ക്കുമ്പോൾ പ്രത്യേക രുചി ലഭിക്കാറുണ്ടെങ്കിലും അത്തരം പാത്രങ്ങൾ മയക്കി എടുക്കുക എന്നത് എളുപ്പമുള്ള […]

ഡെസിക്കേറ്റഡ് കോക്കനട്ട് ഇനി കടകളിൽ നിന്നും വാങ്ങേണ്ട,വളരെ എളുപ്പത്തിൽ വീട്ടിൽ തന്നെ തയ്യാറാക്കി എടുക്കാം! ഈ രീതിക്ക് തയ്യാറാക്കി നോക്കൂ… | Homemade Desiccated Coconut

Homemade Desiccated Coconut: പൊടിച്ചെടുത്ത തേങ്ങ ഉപയോഗപ്പെടുത്തി ലഡു,മിഠായികൾ,ബർഫി എന്നിങ്ങനെ പലരീതിയിലുള്ള സ്വീറ്റുകളും മിക്ക വീടുകളിലും തയ്യാറാക്കുന്ന പതിവ് ഉള്ളതായിരിക്കും. പ്രത്യേകിച്ച് തേങ്ങ ഉപയോഗിച്ചുള്ള ചോക്ലേറ്റുകളെല്ലാം കഴിക്കാൻ കുട്ടികൾക്ക് ഒരു പ്രത്യേക ഇഷ്ടം തന്നെയായിരിക്കും. അതേസമയം ഇത്തരം സാധനങ്ങളെല്ലാം ഉണ്ടാക്കണമെങ്കിൽ ഡെസികേറ്റഡ് കോക്കനട്ട് കടകളിൽ നിന്നും വാങ്ങി ഉപയോഗിക്കുകയായിരിക്കും മിക്ക ആളുകളും ചെയ്യുന്നത്. പാക്കറ്റ് രൂപത്തിൽ ലഭിക്കുന്ന ഇത്തരം ഡെസിക്കേറ്റഡ് കോക്കനട്ടിന് വലിയ വിലയും കൊടുക്കേണ്ടി വരാറുണ്ട്. അതേസമയം വളരെ എളുപ്പത്തിൽ ഡെസിക്കേറ്റഡ് കോക്കനട്ട് വീട്ടിൽ തന്നെ […]

ഒരു സ്പൂൺ ചോറ് മാത്രം മതി.!! ഒരൊറ്റ രാത്രി ഇതൊന്നു വെച്ചാൽ; എലി വീട്ടിലല്ല നിങ്ങളുടെ നാട്ടില്‍ പോലും വരില്ല.!! | Tricks To Get Rid Of Rats Using Rice

Tricks To Get Rid Of Rats Using Rice : നമ്മുടെയെല്ലാം വീടുകളിൽ സ്ഥിരമായി കണ്ടു വരുന്ന പ്രധാന പ്രശ്നങ്ങളിൽ ഒന്നായിരിക്കും എലിയുടെ ശല്യം. സാധാരണയായി മഴക്കാലത്താണ് കൂടുതലായും ഇത്തരം പ്രശ്നങ്ങൾ കണ്ടുവരാറുള്ളത്. അതുകൊണ്ടു തന്നെ പലരീതിയിലുള്ള അസുഖങ്ങളും അതുവഴി പടരാറുമുണ്ട്. എലിയെ തുരത്താനായി എലി വി ഷം പോലുള്ള സാധനങ്ങൾ കടകളിൽ നിന്നും ലഭിക്കുമെങ്കിലും അത് ഉപയോഗിക്കുന്നത് അത്ര സുരക്ഷിതമായ കാര്യമല്ല. എന്നാൽ യാതൊരു ദൂഷ്യവശങ്ങളും ഇല്ലാതെ തന്നെ എലിയെ തുരത്താനായി ചെയ്യാവുന്ന ഒരു […]

പപ്പടം വറുക്കാൻ ഇനി തുള്ളി എണ്ണ വേണ്ടാ.!! മൊരിഞ്ഞു വരും.. കുക്കറിൽ ഇങ്ങനെ ചെയ്ത മതി; ഇതറിഞ്ഞാൽ ഇനി ഇങ്ങനെയേ പപ്പടം വറുക്കൂ.!! | To Fry Kerala Pappadam Using Cooker

To Fry Kerala Pappadam Using Cooker : അടുക്കള ജോലികൾ എളുപ്പമാക്കാനായി പല ട്രിക്കുകളും പരീക്ഷിക്കുന്നവരായിരിക്കും മിക്ക വീട്ടമ്മമാരും. എന്നാൽ അത്തരത്തിൽ പരീക്ഷിക്കുന്നവയിൽ പലതും ഉദ്ദേശിച്ച ഫലം നൽകാറില്ല. തീർച്ചയായും പരീക്ഷിച്ചു നോക്കാവുന്ന ചില കിടിലൻ അടുക്കള ടിപ്പുകൾ വിശദമായി മനസ്സിലാക്കാം. സാധാരണയായി പാചക ആവശ്യത്തിന് പൊടിയുപ്പ് ഉപയോഗിക്കുന്നവരായിരിക്കും മിക്ക ആളുകളും. കല്ലുപ്പുമായി താരതമ്യം ചെയ്യുമ്പോൾ പൊടിയുപ്പിന് ഗുണങ്ങൾ കുറവാണ്. എന്നാൽ കല്ലുപ്പ് വാങ്ങി അത് പൊടിയുപ്പ് ആക്കി മാറ്റി ഉപയോഗപ്പെടുത്താൻ സാധിക്കും. അതിനായി കല്ലുപ്പ് […]

ഒഴിവാക്കിയ ഒരു പഴയ വള മതി.!! മഴക്കാലത്ത് ഇനി അഴ പോലുമില്ലാതെ എളുപ്പത്തിൽ തുണി ഉണക്കാം..ഈ ട്രിക്ക് ചെയ്‌താൽ ശെരിക്കും ഷോക്കായി പോകും; | Easy Way To Dry Clothes

Easy Way To Dry Clothes : മിക്കവാറും ആളുകൾ തുണികളെല്ലാം പുറത്തു അഴകൾ കെട്ടി അതിനുമുകളിൽ വിരിച്ചിടാറാണ് പതിവ്. പലപ്പോഴും മഴക്കാലമായാൽ ഇത് നിങ്ങളെ വലക്കും. പുറത്തു കൊണ്ടുപോയി വിരിച്ചിടണോ ഉണ്ടാക്കണോ സാധിച്ചെന്നു വരില്ല. എല്ലാവരുടെ വീട്ടിലൊന്നും വിലകൂടിയ ക്ലോത് സ്റ്റാൻഡുകൾ കാണില്ല. എങ്കിൽ നിങ്ങൾ വിഷമിക്കേണ്ട. നിങ്ങളെ സഹായിക്കാൻ ഒരു സൂത്രമുണ്ട്. വളരെ എളുപ്പം തയ്യാറാക്കാവുന്നതും എന്നാൽ വളരെ ഉപയോഗപ്രദവുമായ ഒരു സാധനം നമുക്ക് എളുപ്പത്തിൽ വീട്ടിൽ തന്നെ തയ്യാറാകി എടുക്കാൻ സാധിക്കും. അതും […]

ഒറ്റ മിനിറ്റിൽ ഞെട്ടിക്കും പരിഹാരം; എത്ര അഴുക്കുപിടിച്ച മിക്സിജാറും ഇനി പുതുപുത്തൻ .!! വീട്ടിൽ പപ്പായ ഇല ഉണ്ടെങ്കിൽ ഇതൊന്നു ചെയ്തു നോക്കൂ.. | To Clean Mixie Jar

To Clean Mixie Jar : വീട് വൃത്തിയാക്കുമ്പോൾ കൂടുതൽ കറപിടിച്ച ഭാഗങ്ങൾ എത്ര കെമിക്കൽ അടങ്ങിയ ഉൽപ്പന്നങ്ങൾ ഉപയോഗിച്ച് വൃത്തിയാക്കിയാലും ഉദ്ദേശിച്ച രീതിയിൽ വൃത്തിയായി കിട്ടാറില്ല. അത്തരം സാഹചര്യങ്ങളിൽ വീട്ടിലുള്ള സാധനങ്ങൾ ഉപയോഗപ്പെടുത്തിക്കൊണ്ട് തന്നെ കടുത്ത കറകൾ എങ്ങിനെ കളയാൻ സാധിക്കുമെന്ന് വിശദമായി മനസ്സിലാക്കാം. ഈയൊരു രീതിയിൽ വീട് ക്ലീൻ ചെയ്യാനായി ആവശ്യമായിട്ടുള്ള പ്രധാന സാധനം പപ്പായയുടെ ഇലയാണ്. നല്ല പച്ച പപ്പായയുടെ ഇല ചെറിയ കഷണങ്ങളായി മുറിച്ചെടുത്ത് അത് ഒരു പാത്രത്തിലേക്ക് ഇടുക. അതോടൊപ്പം […]

ഒറ്റ മിനിറ്റിൽ കുക്കറിൽ ഞെട്ടിക്കും സൂത്രം.!! കട്ട കറയും കരിമ്പനും ചെളിയും സ്വിച്ചിട്ടപോലെ പോവാൻ ഇങ്ങനെ ചെയ്‌താൽ മതി; ഒരു രൂപ ചിലവില്ല.!! | To Remove Karimban From Cloths

To Remove Karimban From Cloths : വെളുത്ത തുണികളിൽ കരിമ്പന, കറകൾ എന്നിവയെല്ലാം പിടിക്കുന്നത് വളരെയധികം ബുദ്ധിമുട്ടേറിയ കാര്യമാണ്. കാരണം അവയിൽ എത്ര സോപ്പ് പൊടി ഉപയോഗിച്ചാലും വൃത്തിയാകാറില്ല എന്നതാണ് സത്യം. എന്നാൽ വളരെ എളുപ്പത്തിൽ അത്തരം തുണികൾ ഒരു കുക്കർ ഉപയോഗിച്ച് എങ്ങനെ വൃത്തിയാക്കി എടുക്കാൻ സാധിക്കുമെന്ന് വിശദമായി മനസ്സിലാക്കാം. അതിനായി ആദ്യം തന്നെ വീട്ടിൽ ഉപയോഗിക്കാത്ത കുക്കർ ഉണ്ടെങ്കിൽ അത് എടുക്കുക. ശേഷം അതിലേക്ക് ഒരു വിമ്മിന്റെ ബാർ കത്തി ഉപയോഗിച്ച് ചെറിയ […]

വിനാഗിരി കൊണ്ട് കിടിലൻ മാജിക്.!! ഒച്ച്, ഉറുമ്പ്, തേരട്ട, പഴുതാര, ചിതൽ ശല്യം ഇനി ഇല്ലേ ഇല്ല.!! | Get Rid of Insects Using Vineger

Get Rid of Insects Using Vineger : ഇഴ ജന്തുക്കളുടെ ശല്യം കാരണം ബുദ്ധിമുട്ടുന്ന എല്ലാവർക്കും ആശ്വാസം നൽകുന്ന കുറച്ചു മാർഗങ്ങൾ നിങ്ങൾക്ക് പരിചയപ്പെടുത്താം. ഉറുമ്പ്, മണ്ണിര, തേരട്ട, ചിതൽ, ഒച്ച് ഇവ എല്ലാത്തിനെയും ഇനി ഓടിക്കാം. മഴയുള്ള സമയങ്ങളിൽ ഇവയുടെ ശല്യം നമുക്ക് കൂടുതലായി അനുഭവപ്പെടാറുണ്ട്. വളരെ ചിലവ് കുറഞ്ഞ ഒരു സ്പ്രേ ഉപയോഗിച്ച് ഇവയുടെ ഉപദ്രവങ്ങളിൽ നിന്ന് നമുക്ക് രക്ഷപ്പെടാം. അതിനുവേണ്ടി ഒരു പാത്രത്തിൽ കുറച്ച് സോപ്പ് പൊടി എടുക്കാം. സോപ്പുപൊടിക്ക് പകരം […]

പഴുത്ത ചക്ക ഇടക്കിടെ കഴിക്കാൻ തോന്നാറുണ്ടോ; എങ്കിൽ ഇങ്ങനെ സൂക്ഷിച്ചാൽ മതി; രുചി നഷ്ടപ്പെടാതെ വർഷങ്ങളോളം ഇരിക്കും..!! | To Store Jackfruit For One Year

To Store Jackfruit For One Year : പഴുത്ത ചക്ക മലയാളികൾക്ക് ഒരു വികാരം തന്നെയാണ്. എന്നാൽ പുറം രാജ്യങ്ങളിലും മറ്റും ഉള്ളവർക്ക് നാട്ടിൽ നിന്നും ചക്ക കൊണ്ടുവന്ന് സൂക്ഷിക്കുക എന്നത് പലപ്പോഴും ഒരു ബുദ്ധിമുട്ടേറിയ ടാസ്‌കായിരിക്കും. എത്ര പൊതിഞ്ഞുകെട്ടി കൊണ്ടു വന്നാലും ദിവസങ്ങൾക്കുള്ളിൽ തന്നെ പഴുത്ത ചക്ക കേടായി പോവുകയാണ് മിക്കപ്പോഴും സംഭവിക്കുന്നത്. എന്നാൽ പഴുത്ത ചക്ക കാലങ്ങളോളം കേടാകാതെ സൂക്ഷിക്കാനായി ചെയ്തു നോക്കാവുന്ന കുറച്ചു ട്രിക്കുകൾ മനസ്സിലാക്കിയാലോ? ഒന്നിൽ കൂടുതൽ രീതികൾ ഉപയോഗപ്പെടുത്തി […]