വെയിലത്ത് വെച്ച് ഉണക്കണ്ട.!! കുക്കറിൽ ഇങ്ങനെ ചെയ്ത മതി; ഇനി എത്ര ലിറ്റർ വെളിച്ചെണ്ണയും വീട്ടിൽ ഉണ്ടാക്കാം.. | Coconut Oil Making Tip
Coconut Oil Making Tip : അടുക്കളയിലെ ജോലികൾ എളുപ്പത്തിൽ തീർക്കാൻ ആഗ്രഹിക്കുന്നവരായിരിക്കും മിക്ക വീട്ടമ്മമാരും. എന്നാൽ അതിനായി എത്ര സമയം ചിലവഴിച്ചിട്ടും പണി തീരുന്നില്ല എന്ന് പരാതി പറയുന്നവർക്ക് തീർച്ചയായും പരീക്ഷിച്ചു നോക്കാവുന്ന ചില കിടിലൻ ടിപ്പുകൾ അറിഞ്ഞിരിക്കാം. പച്ചക്കറികളും മറ്റും അരിഞ്ഞ് കൈകളിൽ ഉണ്ടാകുന്ന കറ മാറ്റിയെടുക്കാനായി എളുപ്പത്തിൽ ചെയ്യാവുന്ന ഒരു ട്രിക്ക് അറിഞ്ഞിരിക്കാം. അല്പം ഉപ്പും പേസ്റ്റും നല്ലതുപോലെ മിക്സ് ചെയ്ത് കയ്യിലിട്ട് ഉരയ്ക്കുക. കൈയുടെ ഉൾഭാഗത്തും പുറകുവശത്തും എല്ലാം ഈ ഒരു […]