Browsing category

Kitchen Tips

ഒരു ചെറിയ തടി കഷണം മാത്രം മതി.!! എത്ര കാട് പിടിച്ച മുറ്റവും മിനിറ്റുകൾക്കുള്ളിൽ ക്ലീൻ ആക്കാം.. കണ്ടു നോക്കൂ നിങ്ങൾ ശെരിക്കും ഞെട്ടും.. | Grass Removing Easy Tips

Grass Removing Easy Tips : മഴക്കാലമായാൽ മിക്ക വീടുകളിലെയും മുറ്റത്ത് ധാരാളം പുല്ലും ഇലകളും വീണ് പെട്ടെന്ന് വൃത്തികേടായി കിടക്കുന്നത് ഒരു സ്ഥിരം കാഴ്ചയാണ്. പലപ്പോഴും മഴപെയ്യുന്ന ദിവസങ്ങളിൽ മുറ്റം കൃത്യമായി വൃത്തിയാക്കാനും സാധിക്കുകയില്ല. പിന്നീട് ചൂല് ഉപയോഗിച്ച് വൃത്തിയാക്കിയാലും ഉദ്ദേശിച്ച രീതിയിൽ പുല്ലും ഇലകളും മണ്ണിൽ നിന്നും അടർന്നു വരികയും ഇല്ല. അത്തരം സാഹചര്യങ്ങളിൽ വീട്ടിലുള്ള സാധനങ്ങൾ ഉപയോഗപ്പെടുത്തി കൊണ്ട് തന്നെ തയ്യാറാക്കി എടുക്കാവുന്ന ഒരു ഉപകരണത്തെ പറ്റി വിശദമായി മനസ്സിലാക്കാം. ഈയൊരു ഉപകരണം […]

വാഴക്കൂമ്പ് വൃത്തിയാക്കാൻ ഇനി എന്തെളുപ്പം!! ഈ സൂത്രം അറിഞ്ഞാൽ ഇനി പണി വേഗത്തിൽ തീർക്കാം.. ഒറ്റ തവണ ഇതുപോലെ ചെയ്തു നോക്കൂ..!! | Vazhakoombu Cleaning Easy Trick

Vazhakoombu Cleaning Easy Trick : നമ്മുടെയെല്ലാം വീടുകളിൽ സുലഭമായി ലഭിക്കുന്ന ഒന്നായിരിക്കും വാഴക്കൂമ്പ്. അത് ഉപയോഗിച്ച് പല രീതിയിലുള്ള കറികളും തോനുമെല്ലാം തയ്യാറാക്കാനായി സാധിക്കും. ധാരാളം നാരുകളുള്ള വാഴക്കൂമ്പ് ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് വഴി ആരോഗ്യഗുണങ്ങൾ ഏറെയാണ്. എന്നാൽ പലർക്കും വാഴക്കൂമ്പ് വൃത്തിയാക്കി എടുക്കേണ്ട രീതി അത് ഉപയോഗിക്കേണ്ട രീതി എന്നിവയെപ്പറ്റി കൃത്യമായ ധാരണ ഉണ്ടായിരിക്കില്ല. അത്തരം കാര്യങ്ങളെല്ലാം കൂടുതൽ വിശദമായി മനസ്സിലാക്കാം. വാഴക്കൂമ്പ് തിരഞ്ഞെടുക്കുമ്പോൾ ഏത്ത വാഴയുടേത് തിരഞ്ഞെടുക്കാനായി പ്രത്യേകം ശ്രദ്ധിക്കണം. എല്ലാ വാഴകളുടെയും കൂമ്പ് […]

ഉന്മേഷം കിട്ടാനും വിശപ്പും ദാഹവുംമാറാനും നിറം വെക്കാനും റാഗി ഡ്രിങ്ക്; എളുപ്പത്തിൽ തയ്യാറാക്കാം..!! | Healthy Ragi Breakfast Drink

Healthy Ragi Breakfast Drink : വേനൽക്കാലമായാൽ എത്രയധികം വെള്ളം കുടിച്ചാലും ശമനം കിട്ടാത്ത അവസ്ഥ ഉണ്ടാകാറുണ്ട്. പ്രത്യേകിച്ച് കുട്ടികളെല്ലാം ഉള്ള വീടുകളിൽ അവർക്ക് വെള്ളം ദാഹിക്കുമ്പോൾ മധുര പാനീയങ്ങൾ കുടിക്കാനായിരിക്കും കൂടുതൽ താല്പര്യം. അത്തരം സാഹചര്യങ്ങളിൽ കടകളിൽ നിന്നും വാങ്ങുന്ന മധുര പാനീയങ്ങൾ കുടിക്കുന്നതിനേക്കാൾ എന്തുകൊണ്ടും നല്ലത് വീട്ടിൽ തന്നെ തയ്യാറാക്കാവുന്ന ഹെൽത്തി ആയ ഡ്രിങ്കുകൾ കുടിക്കുന്നതാണ്. വളരെ ഹെൽത്തിയും രുചികരവുമായ ഒരു ഡ്രിങ്ക് എങ്ങനെ തയ്യാറാക്കാമെന്ന് വിശദമായി മനസ്സിലാക്കാം. ഈയൊരു ഹെൽത്തി ഡ്രിങ്ക് തയ്യാറാക്കാനായി […]

രണ്ടുതുള്ളി ഉജാലയിലേക്ക് രണ്ടുതുള്ളി വെളിച്ചെണ്ണ ഒഴിച്ച് നോക്കൂ; വീട്ടുജോലികൾ എളുപ്പം തീർക്കാൻ ഇതൊന്ന് മതി..!! | Home Cleaning Tip Using Coconut Oil

Home Cleaning Tip Using Coconut Oil : പണ്ടുകാലം തൊട്ട് തന്നെ നമ്മുടെയെല്ലാം വീടുകളിൽ സ്ഥിരമായി ഉപയോഗിച്ച് വരാറുള്ള ഒന്നായിരിക്കും ഉജാല. എന്നാൽ തുണികൾ വൃത്തിയാക്കുന്നതിന് വേണ്ടി മാത്രമാണ് ഉജാല ഉപയോഗിക്കുക എന്നതായിരിക്കും കൂടുതൽ ആളുകളും കരുത്തിയിരിക്കുന്നത്. അതേ ഉജാല ഉപയോഗപ്പെടുത്തി ചെയ്തെടുക്കാവുന്ന ചില കിടിലൻ ട്രിക്കുകൾ കൂടി വിശദമായി മനസ്സിലാക്കാം. മഴക്കാലമായാൽ വീടുകളിലെ മരത്തിന്റെ അലമാരകൾ, ഡോറുകൾ എന്നിവിടങ്ങളിലെല്ലാം പൂപ്പൽ പറ്റി പിടിച്ച് വൃത്തികേട് ആകുന്നത് ഒരു സ്ഥിരം കാഴ്ചയാണ്. അത് ഒഴിവാക്കാനായി ഒരു […]