നല്ല ശുദ്ധമായ ഉരുക്കുവെളിച്ചണ്ണ ഇനി വീട്ടിലും തയ്യാറാക്കാം; വീട്ടിൽ ഫ്രിഡ്‌ജ് ഉണ്ടെങ്കിൽ ഇത് പോലെ ചെയ്യൂ… വെറും 20 മിനിറ്റിൽ ഉരുക്കു വെളിച്ചെണ്ണ റെഡി..!! | Making Virgin Coconut Oil At Home
Making Virgin Coconut Oil At Home: വെളിച്ചെണ്ണയ്ക്ക് ദിനംപ്രതി വില വർദ്ധിച്ചു വരുന്ന ഈ സാഹചര്യത്തിൽ വീട്ടാവശ്യങ്ങൾക്കുള്ള നല്ല ശുദ്ധമായ എണ്ണ വളരെ എളുപ്പത്തിൽ വീട്ടിൽ തന്നെ തയ്യാറാക്കി എടുക്കാനായി സാധിക്കും. എന്നാൽ അതിനായി കുറച്ച് പണിപ്പെടേണ്ടി വരുമെന്ന് മാത്രം. നല്ല ശുദ്ധമായ ഉരുക്ക് വെളിച്ചെണ്ണ തയ്യാറാക്കാനായി ചെയ്യേണ്ട കാര്യങ്ങൾ എന്തെല്ലാമാണെന്ന് വിശദമായി മനസ്സിലാക്കാം. ഇത്തരത്തിൽ ഉരുക്ക് വെളിച്ചെണ്ണ തയ്യാറാക്കുന്നത് ഒരു ചെറിയ പ്രോസസ് അല്ലാത്തതു കൊണ്ട് തന്നെ അതിന് ആവശ്യമായ കാര്യങ്ങൾ ഒറ്റതവണയായി ചെയ്തു […]