Browsing category

Kitchen Tips

വീട്ടിൽ പഴയ ഓട് ഉണ്ടോ.!! റൂം കിടുകിടാ തണുപ്പിക്കാൻ വെറും 5 ഓട് മതി.. ഇനി എത്ര വലിയ ചൂടിലും തണുത്തു വിറക്കും.!! | To Make Natural Air Cooler Using Oodu

To Make Natural Air Cooler Using Oodu : വേനൽക്കാലമായാൽ റൂമിലെയും മറ്റും ചൂട് ശമിപ്പിക്കുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. മുഴുവൻ സമയവും ഫാൻ ഇട്ടിട്ടായാലും റൂമിനകത്ത് ചൂട് വായു കെട്ടി നിന്ന് കിടക്കുന്ന സമയത്ത് വല്ലാത്ത ബുദ്ധിമുട്ട് അനുഭവപ്പെടാറുണ്ട്. മാത്രമല്ല സാധാരണക്കാരായ ആളുകൾക്ക് കടകളിൽ നിന്നും ഉയർന്ന വിലകൊടുത്ത് എസി വാങ്ങുക എന്നത് പ്രായോഗികമായ കാര്യമല്ല. അത്തരം സന്ദർഭങ്ങളിൽ വീട്ടിലുള്ള സാധനങ്ങൾ മാത്രം ഉപയോഗപ്പെടുത്തി എങ്ങനെ റൂം തണുപ്പിച്ചെടുക്കാൻ സാധിക്കുമെന്ന് വിശദമായി മനസ്സിലാക്കാം. […]

ഒരു രൂപ ചിലവില്ല.!! ഫ്രിഡ്ജ് ഒരിക്കലും ക്ലീൻ ആകേണ്ട.. ഈ സിമ്പിൾ കാര്യം ചെയ്‌താൽ മതി.!! | Fridge Cleaning Easy Tricks

Fridge Cleaning Easy Tricks : ഫ്രിഡ്ജ് വൃത്തിയാക്കുക എന്ന പെടാപ്പാട് ഇനി മറന്നേക്കൂ! ഇങ്ങനെ ചെയ്താൽ നിങ്ങൾക്ക് അടിക്കടിയുള്ള വൃത്തിയാക്കലിൽ നിന്ന് രക്ഷ നേടാം. നമ്മുടെയൊക്കെ വീടുകളിലെ ഫ്രിഡ്ജ് വൃത്തിയാക്കുക എന്നത് ദിനംപ്രതിയോ അല്ലെങ്കിൽ ആഴ്ചയിൽ ഒരിക്കലോ നിർബന്ധമായി ചെയ്യേണ്ട ഒരു പ്രക്രിയയാണ്. പലപ്പോഴും ഫ്രിഡ്ജിൽ വയ്ക്കുന്ന കറികളും മീൻ, ഇറച്ചി മുതലായവയുടെ വെള്ളമോ രക്തമയമോ ഒക്കെ വീണ് നമ്മുടെ ഫ്രിഡ്ജ് അഴുക്കാകുന്നത് മിക്കപ്പോഴും നടക്കുന്ന ഒരു പ്രക്രിയ ആണ്. എന്നാൽ താഴെ കാണുന്ന വീഡിയോയിൽ […]

വെറും 2 സെക്കൻഡിൽ കൊതുക്, പല്ലി, എട്ടുകാലി കൂട്ടത്തോടെ ചത്തു വീഴാൻ ഇതു മാത്രം മതി.!! | Easy Trick To Get Ride Of Insects

Easy Trick To Get Ride Of Insects : എല്ലാവരും സാധാരണയായി വീടുകളിൽ നേരിടുന്ന പ്രശ്നം ആണല്ലോ ഈച്ച, കൊതുക്, പാറ്റ, ഉറുമ്പ് മുതലായ പ്രാണികളുടെ ശല്യം. നമ്മുടെ വീടുകളിൽ തന്നെ സുലഭമായി ലഭ്യമാകുന്നത് ഉപയോഗിച്ചു കൊണ്ട് തന്നെ ഇവയെ തുരത്താം. എല്ലാവർക്കും ഒരുപോലെ ഉപകാരപ്പെടുന്ന ഒന്നാണ് എന്ന് മാത്രമല്ല എല്ലാവർക്കും വീടുകളിൽ സിമ്പിളായി തയ്യാറാക്കാവുന്ന ഒന്നാണിത്. വളരെ എളുപ്പത്തിൽ തയ്യാറാക്കാവുന്ന ഈ ലായനിയിൽ യാതൊരു വിധ കെമിക്കലുകളും അടങ്ങിയിട്ടില്ല എന്നുള്ളത് ഒരു പ്രത്യേകതയാണ്. ഈ […]

ഇനി കടയിൽ നിന്നും വാങ്ങുന്ന ചിക്കൻ മസാല പൊടിയോട് ബൈ പറയൂ… കിടിലൻ രുചിയിൽ വീട്ടിൽ തയാറാക്കാം..!! കടയിൽ നിന്നും വാങ്ങുന്ന ചിക്കൻ ഫ്രൈയുടെ ടേസ്റ്റ് ഇനി വീട്ടിലും കിട്ടും; ഉറപ്പ്..!! | Homemade Chicken Masala Powder

Homemade Chicken Masala Powder: നമ്മുടെയെല്ലാം വീടുകളിൽ സ്ഥിരമായി ഉണ്ടാക്കാറുള്ള വിഭവങ്ങളായിരിക്കും ചിക്കൻ ഉപയോഗിച്ചുള്ള കറിയും, ഫ്രൈയും റോസ്റ്റുമെല്ലാം. എന്നാൽ മിക്കപ്പോഴും കടകളിൽ നിന്നും കിട്ടാറുള്ള ചിക്കൻ ഫ്രൈയുടെ ടേസ്റ്റ് വീട്ടിൽ ഉണ്ടാക്കുമ്പോൾ ലഭിക്കാറില്ല എന്ന പരാതി പലരും പറഞ്ഞു കേൾക്കാറുണ്ട്. അത്തരം ആളുകൾക്ക് തീർച്ചയായും ട്രൈ ചെയ്തു നോക്കാവുന്ന ഒരു കിടിലൻ ചിക്കൻ മസാല പൊടിയുടെ കൂട്ട് വിശദമായി മനസ്സിലാക്കാം. ഈയൊരു ചിക്കൻ ഫ്രൈയുടെ മസാലപ്പൊടി തയ്യാറാക്കാനായി ആദ്യം തന്നെ ഒരു പ്ലേറ്റിലേക്ക് 4 ടീസ്പൂൺ […]

എന്റെ പൊന്നോ.!! ഇത്രയും കാലം ഈ വലിയ സൂത്രം അറിയാതെ പോയല്ലോ.. കഷ്ടം ആയി.!! കണ്ടുനോക്കൂ.. | Cooker With Thread Useful Kitchen Tip

Cooker With Thread Useful Kitchen Tip : ഇന്നത്തെ കാലത്ത് അടുക്കളയിൽ ഒഴിച്ചുകൂടാനാവാത്ത ഒന്നായി മാറിയിരിക്കുന്ന ഒന്നാണ് കുക്കർ. ദിവസവും ഭക്ഷണം പാകം ചെയ്യാൻ മിക്ക വീട്ടമ്മമാരും കുക്കർ ഉപയോഗിക്കുന്നവരാണ്. സമയ ലാഭവും ഇന്ധന ലാഭവും ഇതിനു കൂടുതൽ സ്വീകാര്യത ലഭിക്കാൻ കാരണമായിട്ടുണ്ട്. പെട്ടെന്ന് തന്നെ ഭക്ഷണ സാധനങ്ങൾ വെന്തു കിട്ടും എന്നത് നല്ലൊരു വശം കൂടിയാണ്. എന്നാൽ സൂക്ഷിച്ചു ഉപയോഗിച്ചില്ലെങ്കിൽ ഏറെ അപകട സാധ്യത ഉള്ള മറ്റൊന്നില്ല എന്ന് തന്നെ പറയാം. പല വിധ […]

ഇത്രനാളും ഇതറിഞ്ഞില്ലാലോ.!! പഞ്ചസാര കൊണ്ടിങ്ങനെ ചെയ്താൽ മല്ലിയില ഫ്രിഡ്ജിൽ വയ്ക്കാതെ തന്നെ മാസങ്ങളോളം സൂക്ഷിക്കാം.. | Tip To Store Coriander Leaves Fresh For Long

Tip To Store Coriander Leaves Fresh For Long : നമ്മുടെ അടുക്കളയിലെ പ്രധാന ചേരുവ തന്നെയാണ് മല്ലിയില. ഭക്ഷണത്തിന് രുചിയും മണവും നൽകുന്ന സുഗന്ധവിള എന്നതിലുപരി നിരവധി ആരോഗ്യ ഗുണങ്ങളും ഇത് പ്രധാനം ചെയ്യുന്നുണ്ട്. പക്ഷെ പലപ്പോഴും ഇത് നമ്മൾ ഫ്രിഡ്ജിൽ സൂക്ഷിച്ചാൽ പോലും പെട്ടെന്ന് ചീത്തയായി പോവാറുണ്ട്. എന്നാൽ ഇവിടെ നമ്മൾ മല്ലിയില മാസങ്ങളോളം കേടുവരാതെ സൂക്ഷിക്കാനുള്ള കുറച്ച് വഴികളാണ് പരിചയപ്പെടുന്നത്. മല്ലിയില ഫ്രിഡ്ജിൽ വച്ചും ഒട്ടും വാടാതെ സൂക്ഷിക്കാനും ചെടിച്ചട്ടിയിൽ വളർത്തുന്ന […]

കൂർക്ക വളരെ എളുപ്പത്തിൽ വൃത്തിയാക്കാനുള്ള നാല് എളുപ്പവഴികൾ.. ഇതൊന്നു കണ്ട് നോക്കൂ..!!|Easy Koorkka-Cleaning-Tip

Easy Koorkka-Cleaning-Tip Malayalam : കൂർക്കയുടെ കാലം വന്നെത്തി അല്ലെ.. കൂർക്ക എല്ലാവര്ക്കും ഇഷ്ടമുള്ള ഒന്നാണ്. തോരൻ വെച്ചും കറികളിലിട്ടും നമ്മൾ കൂർക്ക കഴിക്കാറുണ്ട്. നമ്മുടെ നാട്ടിൻ പ്രദേശങ്ങളിൽ വെച്ച് പിടിപ്പിച്ചു ഉണ്ടാക്കിയെടുക്കുന്ന ഈ നാടൻ കൂർക്ക ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് എന്തുകൊണ്ടും നല്ലതാണ്. മണ്ണിനടിയിൽ വളരുന്ന കിഴങ്ങു വർഗ്ഗത്തിൽ പെട്ട ഒന്നാണ് ഇത്. ഏത് മണ്ണിലും വർഷത്തിൽ രണ്ടു തവണ കൃഷിചെയ്യാവുന്ന ഒരു വിളയാണ് കൂർക്ക. മികച്ച ആന്റി ഓക്‌സിഡന്റ്‌ ഘടകങ്ങള്‍ അടങ്ങിയിട്ടുണ്ട്‌. രുചിയും ഗന്ധവും മാത്രമല്ല […]

ഒറ്റ മിനിറ്റിൽ പരിഹാരം.!! ഫ്രിഡ്ജിൽ ഇനി ഒരിക്കലും ഐസ് പിടിക്കില്ല ഈ സൂത്രം ചെയ്‌താൽ.!! കണ്ടു നോക്കൂ.. ശെരിക്കും ഞെട്ടും.!! | Remove Ice In Fridge Freezer

Remove Ice In Fridge Freezer : അടുക്കളയിൽ നിത്യേന ഉപയോഗിക്കുന്ന സാധനങ്ങൾ കേടു കൂടാതെ സൂക്ഷിക്കുക എന്നത് എളുപ്പമുള്ള കാര്യമല്ല. അതിനായി പല വഴികളും പരീക്ഷിച്ച് മടുത്തവർക്ക് തീർച്ചയായും ചെയ്തു നോക്കാവുന്ന ചില കിടിലൻ ടിപ്പുകൾ അറിഞ്ഞിരിക്കാം. ഉപ്പ് പാത്രത്തിൽ ഇട്ട് വെച്ചാൽ എളുപ്പത്തിൽ അലിഞ്ഞു പോകുന്നത് ഒരു വലിയ പ്രശ്നം തന്നെയാണ്. അത് ഒഴിവാക്കാനായി ഉപ്പിനോടൊപ്പം ഒരു ചെറിയ ചിരട്ടക്കഷണം കൂടി ഇട്ടുവച്ചാൽ മതി. അതുപോലെ ഫ്രിഡ്ജിനകത്ത് ഫ്രീസറിൽ ഐസ് കട്ട പിടിക്കുന്നത് ഒഴിവാക്കാനായി […]

വെള്ള വസ്ത്രത്തിലെ കറ പോയില്ലെന്ന് ഇനി പറയരുത്.!! ഉരക്കണ്ട കഴുകേണ്ട; വാഷിങ് മെഷീനിൽ ഒറ്റ കറക്കം; കറ കളഞ്ഞ പുത്തൻ ഡ്രസ്സ് റെഡി.. | Dress Cleaning Easy Tricks

Dress Cleaning Easy Tricks : വീട്ടിലെ ജോലികൾ എളുപ്പത്തിൽ തീർക്കാനായി വ്യത്യസ്ത രീതിയിലുള്ള ടിപ്പുകളെല്ലാം പരീക്ഷിച്ചു നോക്കുന്നവരായിരിക്കും നമ്മളിൽ കൂടുതൽ ആളുകളും. എന്നാൽ ഇത്തരത്തിൽ പരീക്ഷിക്കുന്ന പല ടിപ്പുകളും ഉദ്ദേശിച്ച രീതിയിൽ വർക്ക് ചെയ്യാറില്ല എന്നതാണ് മറ്റൊരു സത്യം. അത്തരം സാഹചര്യങ്ങളിലെല്ലാം തീർച്ചയായും ഉപകാരപ്പെടുന്ന കുറച്ച് കിടിലൻ ടിപ്പുകൾ വിശദമായി മനസ്സിലാക്കാം. തണുപ്പുള്ള സമയങ്ങളിൽ പരിപ്പ് വർഗ്ഗങ്ങളിൽ തണുപ്പ് നിന്ന് പെട്ടെന്ന് കേടായി പോകാനുള്ള സാധ്യത കൂടുതലാണ്. അത് ഒഴിവാക്കാനായി പുറത്ത് വെയിൽ ഉണ്ടെങ്കിൽ കുറച്ചുനേരം […]