Browsing category

Pachakam

വെറും 3 ചേരുവ കൊണ്ട് 5 മിനിട്ടിൽ കിടു ചായക്കടി.. തിന്നാലും തിന്നാലും പൂതി മാറാത്ത പൊളപ്പൻ ചായക്കടി.!! | Easy Evening Snacks Recipe

Easy Evening Snacks Recipe : ഇന്ന് നമ്മൾ ഇവിടെ ഉണ്ടാക്കാൻ പോകുന്നത് വെറും മൂന്ന് ചേരുവകൾ കൊണ്ട് വളരെ ഈസിയായി ഉണ്ടാക്കിയെടുക്കാവുന്ന രുചികരമായിട്ടുള്ള ഒരു പലഹാരത്തിന്റെ റെസിപ്പിയാണ്. വൈകുന്നേരം ചായ ഉണ്ടാക്കുന്ന സമയം കൊണ്ടുതന്നെ ഈ സ്‌നാക്ക് നമ്മുക്ക് തയ്യാറാക്കി എടുക്കാവുന്നതാണ്. അതിനായി ആദ്യം ഒരു ബൗളിലേക്ക് ഒരു കോഴിമുട്ട പൊട്ടിച്ചൊഴിക്കുക. അതിനുശേഷം ഇത് നല്ലപോലെ ബീറ്റ് ചെയ്തെടുക്കുക. അടുത്തതായി ഇതിലേക്ക് പുളികുറഞ്ഞ 1/2 കപ്പ് തൈര് ചേർത്ത് നല്ലപോലെ ബീറ്റ് ചെയ്തെടുക്കുക. പിന്നീട് ഇതിലേക്ക് […]

വളരെ പെട്ടന്നൊരു കിടിലൻ റവ വട.!! ഈ മൊരിഞ്ഞ വട നാലുമണി കട്ടനൊപ്പം പൊളിയാ.. | Easy Instant Rava Vada Recipe

വളരെ പെട്ടെന്ന് നല്ല മൊരിഞ്ഞ വട വീട്ടിൽ ഉണ്ടാക്കാം. ചേരുവകൾ എല്ലാം തയ്യാറാക്കിയാൽ എളുപ്പം നമുക്കിത് റെഡി ആക്കിയെടുക്കാം. എങ്ങനെ തയ്യാറാക്കാം എന്ന് നോക്കാം. അതിനായി ഒരു പാൻ അടുപ്പത്തു വെച്ച് ചൂടായി വരുമ്പോൾ തേങ്ങാ ചിരകിയത് ഇട്ടു കൊടുക്കാം. ചെറുതായി ചൂടായി വരുമ്പോൾ മറ്റൊരു പാത്രത്തിലേക്ക് മാറ്റി വെക്കാം. വേറൊരു പാനിൽ വെള്ളം എടുക്കാം.ആവശ്യത്തിന് ഉപ്പും മഞ്ഞൾപൊടിയും മിക്സ് ചെയ്ത ശേഷം അടുപ്പത്തു വെക്കാം. വെളളം തിളച്ചു വരുമ്പോൾ കുറഞ്ഞ തീയിൽ വെച്ച് അതിലേക്ക് റവ […]

പച്ചരി കൊണ്ട് കിടിലൻ നാടൻ പലഹാരം.!! മിനിറ്റുകൾക്കുള്ളിൽ കൊതിപ്പിക്കും രുചിയിൽ.. | Tasty Kalathappam Recipe

Tasty Kalathappam Recipe : എല്ലാദിവസവും നാലുമണി പലഹാരത്തിനായി വ്യത്യസ്ത രീതിയിൽ ഉള്ള പലഹാരങ്ങൾ വീട്ടിലുണ്ടാക്കുകയോ അല്ലെങ്കിൽ പുറത്തുനിന്ന് വാങ്ങുകയോ ചെയ്യുന്നവരായിരിക്കും നമ്മളിൽ കൂടുതൽ ആളുകളും. എന്നാൽ അതിൽ ഹെൽത്തി ആയ പലഹാരങ്ങൾ വളരെ കുറവായിരിക്കും. അതേസമയം വീട്ടിലുള്ള ചേരുവകൾ ഉപയോഗപ്പെടുത്തി വളരെ എളുപ്പത്തിൽ രുചികരമായി തയ്യാറാക്കി എടുക്കാവുന്ന ഒരു പലഹാരത്തിന്റെ റെസിപ്പി വിശദമായി മനസ്സിലാക്കാം. ഈയൊരു പലഹാരം തയ്യാറാക്കാനായി ആദ്യം തന്നെ ഒരു കപ്പ് അളവിൽ അരിയെടുത്ത് അത് നല്ലതുപോലെ കഴുകി രണ്ടു മുതൽ മൂന്നു […]

മത്തിക്ക് ഇത്രയും രുചിയോ.!! ഈ ചേരുവ കൂടി ചേർത്താൽ നാവിൽ കപ്പലോടും.. കിടിലൻ മസാലയിൽ ഇതുപോലെ ചാള വറുത്തു നോക്കൂ.!! | Special Sardine Fish Fry Masala Recipe

Special Sardine Fish Fry Masala Recipe : നമ്മുടെയെല്ലാം വീടുകളിൽ ഉച്ചഭക്ഷണത്തിന് സ്ഥിരമായി ഉണ്ടാക്കുന്ന ഒരു വിഭവമായിരിക്കും മത്തി വറുത്തത്. കറിയായും വറുത്തുമെല്ലാം മത്തി ഉണ്ടാക്കാറുണ്ടെങ്കിലും ഓരോ സ്ഥലങ്ങളിലും പ്രത്യേക രീതികൾ ആയിരിക്കും അതിനായി തിരഞ്ഞെടുക്കുന്നത്. സാധാരണ ഉണ്ടാക്കുന്നതിൽ നിന്നും കൂടുതൽ ടേസ്റ്റിയായി മത്തി വറുത്തു കിട്ടാൻ ചെയ്തു നോക്കാവുന്ന ഒരു മസാലക്കൂട്ട് വിശദമായി മനസ്സിലാക്കാം. ഈയൊരു രീതിയിൽ മത്തി വറുക്കാനായി ആവശ്യമായിട്ടുള്ള ചേരുവകൾ മഞ്ഞൾപൊടി, എരിവില്ലാത്ത മുളക് പൊടി, എരിവുള്ള മുളകുപൊടി, ഉപ്പ്, കുരുമുളകുപൊടി, […]

വെറും 3 മിനിറ്റിൽ സ്പെഷ്യൽ പൂരി മസാല റെഡി.!! പൂരി മസാല ഉണ്ടാക്കുമ്പോൾ ഈ കൂട്ട് ചേർക്കാൻ മറയ്ക്കല്ലേ.!! | Tasty Special Poori Masala Recipe

Tasty Special Poori Masala Recipe : പൂരി മസാല കഴിക്കാത്തവരായി ആരും ഉണ്ടാകില്ല. എന്നാൽ ഇതൊരു സ്പെഷ്യൽ പൂരി മസാലയുടെ റെസിപ്പിയാണ്. ഒരു തവണ നിങ്ങൾ ഇങ്ങനെ ഒന്നു ചെയ്തു നോക്കിയാൽ ഉറപ്പ് പിന്നെ നിങ്ങൾ ഈ സ്പെഷ്യൽ പൂരി മസാല ഫാൻ ആയിരിക്കും. അതിനായി ആദ്യം ഒരു കടായിലേക്ക് അൽപ്പം എണ്ണ ഒഴിയ്ക്കുക. എണ്ണ ചൂടായി വരുമ്പോൾ അതിലേക്ക് ഒരു സ്പൂൺ വീതം കടുക്, കടലപ്പരിപ്പ്, ഉഴുന്ന്പരിപ്പ്, രണ്ട് വറ്റൽ മുളക് എന്നി ചേർത്ത് […]

സോയ ചങ്ക്സ് ഇങ്ങനെ ഫ്രൈ ചെയ്താൽ വേറെ ലെവൽ രുചി.!! ബീഫ് ഫ്രൈ പോലും മാറി നിൽക്കും ഇതിന്റെ മുന്നിൽ.. പാത്രം കാലിയാകുന്ന വഴി അറിയില്ല മക്കളേ; | Tasty Special Soya Chunks Fry Recipe

Tasty Special Soya Chunks Fry Recipe : വെജിറ്റേറിയൻസ് ഉള്ള വീടുകളിൽ എല്ലാ ദിവസവും വ്യത്യസ്ത രുചിയിലുള്ള വിഭവങ്ങൾ കണ്ടെത്തി ഉണ്ടാക്കുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. എല്ലാ ദിവസവും ഒരേ രീതിയിലുള്ള പച്ചക്കറികൾ തന്നെ കഴിച്ചാൽ പെട്ടെന്ന് മടുപ്പ് തോന്നുകയും ചെയ്യും. അത്തരം സാഹചര്യങ്ങളിൽ സോയാചങ്ക്സ് ഉപയോഗിച്ച് രുചികരമായി തയ്യാറാക്കി എടുക്കാവുന്ന ഒരു കിടിലൻ സോയ ഐറ്റത്തിന്റെ റെസിപ്പി വിശദമായി മനസ്സിലാക്കാം. ഈയൊരു രീതിയിൽ സോയ ചങ്ക്‌സ് തയ്യാറാക്കാനായി ആദ്യം തന്നെ ആവശ്യമുള്ള സോയാചങ്ക്സ് […]

റേഷൻ അരി കൊണ്ട് പൊരി ഉണ്ടാക്കാം 2 സെക്കന്റിൽ..😋 അതേ രുചിയിൽ.!!!

പൊരി എല്ലാവര്ക്കും ഇഷ്ടമുള്ള ഒന്നാണ്. വെറുതെ ഇരിക്കുമ്പോൾ വായിലിട്ടു കൊറിക്കാൻ കുഞ്ഞുങ്ങളെന്ന പോലെ മുതിർന്നവർക്കും ഇഷ്ടമാണ്. പൂരപ്പറമ്പുകളിലെ ഒഴിച്ച് കൂടാനാവാത്ത ഒരു പലഹാരം കൂടിയാണിത്. ബേക്കറികളിൽ നിന്നും മറ്റുമായി നമ്മൾ വാങ്ങി കഴിക്കാറുണ്ട്. റേഷൻ അരി മിക്കവരുടെ വീട്ടിലും കാണും. ചിലർ ചോറു വെച്ച് കഴിക്കും. എന്നാൽ മറ്റു ചിലരാകട്ടെ പലഹാരങ്ങൾ ഉണ്ടാക്കാനും ഉപയോഗിക്കുന്നത് കണ്ടു വരുന്നുണ്ട്. ഇത്തരത്തിൽ റേഷൻ അരി ഉപയോഗിച്ചു തയ്യാറാക്കാവുന്ന അടിപൊളി പൊരി പരിചയപ്പെടാം.. അതെ രുചിയിൽ എളുപ്പത്തിൽ നമുക്കിത് തയ്യാറാക്കാവുന്നതേ ഉള്ളു. […]

ചെറുപയർ കൊണ്ടൊരു കിടിലൻ ചമ്മന്തിപൊടി.!! ഊണിനും അപ്പത്തിനും ഇനി വേറെ കറി വേണ്ട.. അത്രയ്ക്ക് ടേസ്റ്റാ.!! | Tasty Cherupayar Chammanthi Podi Recipe

Tasty Cherupayar Chammanthi Podi Recipe : എല്ലാ ദിവസവും ചോറിനോടൊപ്പം വ്യത്യസ്ത രുചിയിലുള്ള കറികൾ വിളമ്പണമെന്ന് ആഗ്രഹിക്കുന്നവർ ആയിരിക്കും മിക്ക വീട്ടമ്മമാരും.എന്നാൽ എങ്ങനെയൊക്കെ ചെയ്താലും അവസാനം ഒരേ ടേസ്റ്റിൽ ഉള്ള കറികളിൽ തന്നെ ചെന്ന് അവസാനിക്കുന്നത് ആവും പതിവ്. എന്നാൽ ചോറ്, കഞ്ഞി എന്നിവയോടൊപ്പമെല്ലാം കൂട്ടി കഴിക്കാവുന്ന രുചികരമായ ഒരു ചെറുപയർ ചമ്മന്തി പൊടിയുടെ റെസിപ്പി വിശദമായി മനസ്സിലാക്കാം. ഈയൊരു ചമ്മന്തിപ്പൊടി തയ്യാറാക്കാനായി ആദ്യം കാൽ കപ്പ് അളവിൽ ചെറുപയർ എടുക്കണം. അത് വെള്ളമൊഴിച്ച് നല്ലതു […]

ഇന്നേവരെ കുടിച്ചു നോക്കാത്ത കിടിലൻ ചായ.!! ഈ രഹസ്യ ചേരുവ ചേർത്താൽ വേറെ ലെവൽ ടേസ്റ്റാ.. ഇനി പുതിയ ചായ.!! | Easy Special Tea Recipe

Easy Special Tea Recipe : എല്ലാവരുടെയും ഇഷ്ട പാനീയം കൂടിയാണ് ചായ. പലരും പല രീതിയിലാണ് തയ്യറാക്കുന്നത്. മലയാളികളുടെയെല്ലാം ഒരു ദിവസം തുടങ്ങുന്നതും ചായയിൽ നിന്നും തന്നെ. വളരെ അധികം ഉൻമേഷം പ്രധാനം ചെയ്യാനും കഴിയുന്നത് കൊണ്ട് തന്നെയാണ് ഇത്രയേറെ പ്രാധാന്യം ചായക്ക്‌ ലഭിച്ചതും. ചായയിലെ പല വെറൈറ്റികളും നമ്മൾ കണ്ടിട്ടുണ്ട്. നല്ല കടുപ്പത്തിലൊരു ചായ ആയാലോ.? ഈ രീതിയിൽ ചായ ഒന്ന് തയ്യാറാക്കി നോക്കിക്കേ. നല്ല സ്വാദാണ് കേട്ടോ. തയ്യാറക്കുന്നത് എങ്ങനെയാണെന്ന് വീഡിയോയിൽ വിശദമായി […]

മായമൊന്നും ചേർക്കാതെ മിക്സിയിലരച്ചയുടൻ മൊരിഞ്ഞ ഉഴുന്നുവട.!! ഈ സൂത്രം ചെയ്‌താൽ ഉഴുന്നുവട നന്നായില്ലെന്ന് ഇനിയാരും പറയില്ല.. | Perfect Uzhunnu Vada Recipe

Perfect Uzhunnu Vada Recipe : ഹോട്ടലിൽ ഭക്ഷണം കഴിക്കാൻ കേറുമ്പോൾ ഇഡലിയുടെ ഒപ്പം മിക്കവാറും ഉള്ള ഒന്നാണ് ഉഴുന്നു വട. ഈ ഉഴുന്നു വട സാമ്പാറും ചമ്മന്തിയും ഒക്കെ കൂട്ടി കഴിക്കാൻ എന്തു രസമാണ് അല്ലേ ? ഇനി ഇപ്പോൾ ഇഡലിയുടെ ഒപ്പം വട ഇല്ലെങ്കിൽ പോലും ആരെങ്കിലും കഴിക്കുന്നത് കാണുമ്പോൾ നമ്മളും ഓർഡർ ചെയ്തു പോവും. അത്രയ്ക്ക് ഉണ്ട് ഇവയുടെ രുചി. എന്നാൽ പലർക്കും ഉഴുന്ന് വട എങ്ങനെ ആണ് ഉണ്ടാക്കുന്നത് എന്നറിയില്ല. പരിപ്പ് […]