Browsing category

Pachakam

ഇതാണ് മക്കളെ പെർഫെക്റ്റ് ചായ.!! മിനിമം 10 ഗ്ലാസ്‌ എങ്കിലും കുടിക്കും; കുക്കറിൽ ഒരുതവണ ഇങ്ങനെ ഉണ്ടാക്കി നോക്കൂ.!! ചായ നന്നായില്ലെന്ന് ഇനി ആരും പറയില്ല.. | Perfect Cooker Tea Recipe

Perfect Cooker Tea Recipe Perfect Cooker Tea Recipe : മിനിമം 10 ഗ്ലാസ്‌ എങ്കിലും കുടിക്കും. അത്രയും രുചിയാണ്! ഇതാണ് മക്കളെ ചായ.. മലയാളികളുടെ ഒരു ദിവസം ചായ ഇല്ലാതെ കടന്നു പോകില്ല. അത്രയും പ്രധാനം ആണ് ചായ. ഇപ്പോൾ ചായയിലും പല വെറൈറ്റി വന്നിട്ടുണ്ട്. എന്നാലും നമ്മുടെ മനസ്സിൽ എന്നും നല്ല ചായ വീട്ടിലെ സാധാരണ ചായ ആണ്‌. ശരിക്കും ചായ ഉണ്ടാക്കുകയാണെങ്കിൽ ഇങ്ങനെ കുക്കറിൽ തന്നെ ഉണ്ടാക്കണം. ഇത്ര കാലം വെറുതെ […]

മത്തിക്ക് ഇത്രയും രുചിയോ.!! ഈ ചേരുവ കൂടി ചേർത്താൽ നാവിൽ കപ്പലോടും.. കിടിലൻ മസാലയിൽ ഇതുപോലെ ചാള വറുത്തു നോക്കൂ.!! | Special Sardine Fish Fry Masala Recipe

Special Sardine Fish Fry Masala Recipe : നമ്മുടെയെല്ലാം വീടുകളിൽ ഉച്ചഭക്ഷണത്തിന് സ്ഥിരമായി ഉണ്ടാക്കുന്ന ഒരു വിഭവമായിരിക്കും മത്തി വറുത്തത്. കറിയായും വറുത്തുമെല്ലാം മത്തി ഉണ്ടാക്കാറുണ്ടെങ്കിലും ഓരോ സ്ഥലങ്ങളിലും പ്രത്യേക രീതികൾ ആയിരിക്കും അതിനായി തിരഞ്ഞെടുക്കുന്നത്. സാധാരണ ഉണ്ടാക്കുന്നതിൽ നിന്നും കൂടുതൽ ടേസ്റ്റിയായി മത്തി വറുത്തു കിട്ടാൻ ചെയ്തു നോക്കാവുന്ന ഒരു മസാലക്കൂട്ട് വിശദമായി മനസ്സിലാക്കാം. ഈയൊരു രീതിയിൽ മത്തി വറുക്കാനായി ആവശ്യമായിട്ടുള്ള ചേരുവകൾ മഞ്ഞൾപൊടി, എരിവില്ലാത്ത മുളക് പൊടി, എരിവുള്ള മുളകുപൊടി, ഉപ്പ്, കുരുമുളകുപൊടി, […]

ഇതാണ് മക്കളെ മസാല പൊടിയുടെ യഥാർത്ഥ രുചിക്കൂട്ട്.!! ഈ ചേരുവ കൂടി ചേർത്താൽ കറികളെല്ലാം വേറെ ലെവൽ ടേസ്റ്റ് ആകും.. | Curry Masala Powder Making Recipe

Curry Masala Powder Making Recipe : നമ്മുടെയെല്ലാം വീടുകളിൽ മസാല കറികൾ, ബിരിയാണി പോലുള്ള ആഹാര സാധനങ്ങളെല്ലാം തയ്യാറാക്കുമ്പോൾ റസ്റ്റോറന്റിൽ നിന്നും കിട്ടുന്ന അതേ രുചിയും മണവും ലഭിക്കാറില്ല എന്ന് പരാതി പറയുന്നവരാണ് മിക്ക ആളുകളും. അതിനായി പല റസിപ്പികളും പരീക്ഷിച്ച് മടുത്തവർക്ക് തീർച്ചയായും തയ്യാറാക്കി നോക്കാവുന്ന അത്തരം മസാലക്കറികളുടെ ഒരു രഹസ്യ കൂട്ടായ പൊടിയുടെ റെസിപ്പി വിശദമായി മനസ്സിലാക്കാം. പ്രധാനമായും നോർത്ത് ഇന്ത്യൻ ശൈലിയിലുള്ള കറികളും ബിരിയാണിയുമെല്ലാം തയ്യാറാക്കുമ്പോഴാണ് ഇത്തരം മസാലയുടെ മണം കൂടുതലായും […]

ആർക്കും അറിയാത്ത ഈ സൂത്രം ചെയ്‌താൽ വെറും 10 മിനിറ്റിൽ ദോശ റെഡി.!! അരിയും ഉഴുന്നും ഇല്ലാതെ നല്ല മൊരി മൊരിപ്പൻ ദോശ.. | Instant Rice Flour Dosa Recipe

Instant Rice Flour Dosa Recipe : ദോശയും ഇഡലിയും ഉണ്ടാക്കുമ്പോൾ നേരിടേണ്ടി വരുന്ന പ്രധാന പ്രശ്നങ്ങളിൽ ഒന്ന് പലപ്പോഴും മാവ് അരച്ചു വെക്കാൻ മറന്നു പോകാറുണ്ട് എന്നതായിരിക്കും. അരി കുതിർത്താൻ വച്ചില്ലെങ്കിൽ ദോശ ഉണ്ടാക്കാൻ സാധിക്കില്ല എന്ന് കരുതുന്നവർക്ക് തീർച്ചയായും പരീക്ഷിച്ചു നോക്കാവുന്ന ഒരു വ്യത്യസ്ത ദോശയുടെ റെസിപ്പി വിശദമായി മനസ്സിലാക്കാം.ഈയൊരു രീതിയിൽ ദോശ ഉണ്ടാക്കാനായി ആവശ്യമായിട്ടുള്ള സാധനങ്ങൾ രണ്ട് കപ്പ് വറുത്തു പൊടിച്ച അരിപ്പൊടി, രണ്ട് കപ്പ് ചോറ്, ഒരു കപ്പ് കുതിർത്തി വെച്ച […]

ഈ സ്പെഷ്യൽ ചേരുവ ചേർത്ത് നെല്ലിക്ക ഉപ്പിലിട്ടു നോക്കൂ.!! പിന്നെ ഉപ്പിലിട്ട പാത്രം കാലിയാക്കുന്നത് അറിയില്ല.. | Special Nellikka Uppilittathu Recipe

Special Nellikka Uppilittathu Recipe : ഈ സ്പെഷ്യൽ ചേരുവ ചേർത്ത് നെല്ലിക്ക ഉപ്പിലിട്ടു നോക്കൂ! പിന്നെ ഉപ്പിലിട്ട പാത്രം കാലിയാക്കുന്നത് അറിയില്ല! നെല്ലിക്ക ഉപ്പിലിടുമ്പോൾ മുകളിൽ വെള്ള പൊടി പാട കെട്ടാതിരിക്കാനും ഉപ്പിലിട്ടത് വർഷങ്ങളോളം കേടാകാതെ ഇരിക്കാനും ഈ കാര്യങ്ങൾ ചെയ്യാൻ മറക്കല്ലേ! നെല്ലിക്ക ഉപ്പിലിട്ടത് ഇഷ്ടമില്ലാത്തവർ ആരും ഉണ്ടാകില്ല. പക്ഷേ പലപ്പോഴും നമ്മൾ വീടുകളിൽ നെല്ലിക്ക ഉപ്പിൽ ഇട്ടാൽ കടയിൽനിന്ന് ഉപ്പിലിട്ട നെല്ലിക്ക കഴിക്കുന്ന രുചിയോടെ കഴിക്കാൻ സാധിക്കാറില്ല എന്ന് പലരും പരാതി പറയാറുണ്ട്. […]

ഇതാണ് മക്കളെ പെർഫെക്റ്റ് ചായ.!! മിനിമം 10 ഗ്ലാസ്‌ എങ്കിലും കുടിക്കും; ചായ നന്നായില്ലെന്ന് ഇനി ആരും പറയില്ല.. | Perfect Milk Tea Making

Perfect Milk Tea Making : നമ്മുടെയെല്ലാം വീടുകളിൽ സ്ഥിരമായി ഉണ്ടാക്കാറാള്ള ഒന്നായിരിക്കും ചായ. പാലൊഴിക്കാതെയും, അല്ലാതെയും വ്യത്യസ്ത രീതികളിൽ വ്യത്യസ്ത കടുപ്പങ്ങളിലായിരിക്കും പല വീടുകളിലും ചായ ഉണ്ടാക്കുന്നത്. എന്നിരുന്നാലും എല്ലാ ദിവസവും ഉണ്ടാക്കുന്ന ചായ ആണെങ്കിലും ചായക്കടകളിൽ നിന്നും കുടിക്കുന്ന ചായയുടെ അതേ കടുപ്പവും രുചിയും വീട്ടിലുണ്ടാക്കുമ്പോൾ കിട്ടുന്നില്ല എന്ന് പരാതി പറയുന്നവരാണ് മിക്ക ആളുകളും. അത്തരം സാഹചര്യങ്ങളിൽ നല്ല കടുപ്പമുള്ള ഒരു ചായ എങ്ങനെ വീട്ടിൽ തന്നെ തയ്യാറാക്കി എടുക്കാൻ സാധിക്കുമെന്ന് വിശദമായി മനസ്സിലാക്കാം. […]

വെറും 5 മിനിറ്റ് മാത്രം മതി.!! അവൽ ഉപയോഗിച്ച് ഒരു ക്രിസ്പി സ്നാക്ക് തയ്യാറാക്കാം.. | Crispy Aval Snack Recipe

Crispy Aval Snack Recipe: എല്ലാ ദിവസവും വൈകുന്നേരങ്ങളിൽ ചായയോടൊപ്പം എന്ത് സ്നാക്ക് ഉണ്ടാക്കണമെന്ന് ചിന്തിക്കുന്നവർ ആയിരിക്കും മിക്ക വീട്ടമ്മമാരും. ഇത്തരത്തിൽ ഒരേ രുചിയിലുള്ള സ്നാക്കുകൾ മാത്രം കഴിച്ച് മടുത്തവർക്ക് തീർച്ചയായും പരീക്ഷിച്ചു നോക്കാവുന്ന അവൽ ഉപയോഗിച്ചുള്ള ഒരു ക്രിസ്പി സ്നാക്കിന്റെ റെസിപ്പി വിശദമായി മനസ്സിലാക്കാം. ഈയൊരു സ്നാക്ക് തയ്യാറാക്കാനായി ആദ്യം തന്നെ ഒരു കപ്പ് അളവിൽ അവൽ എടുത്ത് അതേ അളവിൽ വെള്ളമൊഴിച്ച് 5 മിനിറ്റ് നേരം കുതിർത്താനായി വെക്കണം. അതിനു ശേഷം അവലിലെ വെള്ളം […]

വെള്ള ചട്ണിക്ക് ഇത്ര രുചിയോ.!! വളരെ എളുപ്പത്തിൽ രുചികരമായ വെള്ള ചട്ണി; ഇങ്ങനെ ഉണ്ടാക്കി നോക്കൂ.. | Kerala Style Coconut Chutney Recipe

Kerala Style Coconut Chutney Recipe : ഇന്ന് നമ്മൾ ഇവിടെ ഉണ്ടാക്കാൻ പോകുന്നത് പുളിയില്ലാത്ത ഒരു അടിപൊളി വെള്ള ചട്ണിയുടെ റെസിപ്പിയാണ്. ഇഡലിക്കും ദോശക്കും ഉഴുന്ന് വടക്കും എല്ലാത്തിനും പറ്റിയ ഒരു കിടിലൻ തേങ്ങ ചമ്മന്തിയാണിത്. എങ്ങിനെയാണ് ഇത് ഉണ്ടാക്കുന്നത് എന്ന് നോക്കാം. അതിനായി ഒരു പാൻ അടുപ്പത്ത് വെച്ച് ചൂടാക്കുക. പാൻ ചൂടായി വരുമ്പോൾ അതിലേക്ക് കുറച്ച് ഉഴുന്ന് പരിപ്പ്, 2 അണ്ടിപ്പരിപ്പ് എന്നിവ ചേർത്ത് നല്ലപോലെ Ingredients ഇളക്കികൊണ്ട് 2 മിനിറ്റ് ഫ്രൈ […]

രാമശ്ശേരിക്കാരുടെ ഇഡ്ഡലി പൊടിയുടെ യഥാർത്ഥ രുചി രഹസ്യം.!! ഇഡ്ഡലി പൊടി ഇതുപോലെ ഉണ്ടാക്കിയാൽ എത്ര കഴിച്ചാലും മതിയാകില്ല മക്കളേ.. | Perfect Tasty Idli Podi Recipe

Perfect Tasty Idli Podi Recipe : നമ്മുടെയെല്ലാം വീടുകളിൽ സ്ഥിരമായി ഉണ്ടാക്കാറുള്ള പ്രഭാതഭക്ഷണങ്ങളിൽ ഒന്നായിരിക്കുമല്ലോ ഇഡ്ഡലി. നല്ല എരിവുള്ള ചട്ണിയോ പൊടിയോ കൂട്ടി ഇഡ്ഡലി കഴിക്കുമ്പോഴാണ് അതിന്റെ രുചി കൃത്യമായി അറിയാൻ സാധിക്കുക. എന്നാൽ പലർക്കും രുചികരമായ രീതിയിൽ എങ്ങിനെ ചട്ണി പൊടി തയ്യാറാക്കണമെന്ന് അറിയുന്നുണ്ടാവില്ല. പ്രത്യേകിച്ച് പാലക്കാട് രാമശ്ശേരി ഭാഗത്ത് പ്രസിദ്ധമായ ഇഡ്ഡലി പൊടി ഒരുതവണ തയ്യാറാക്കി നോക്കിയാൽ അതിന്റെ രുചി വായിൽ നിന്നും പോകില്ല. അത് തയ്യാറാക്കുന്നത് എങ്ങനെയാണെന്ന് വിശദമായി മനസ്സിലാക്കാം. രാമശേരി […]

വേറെ ലെവൽ ടേസ്റ്റാ.. കിടിലൻ രുചിയിൽ റെസ്റ്റോറന്റ് സ്റ്റൈൽ Beef Dry Fry ഇനി വീട്ടിൽ തന്നെ ഉണ്ടാക്കാം.!! | Tasty Beef Dry Fry

Tasty Beef Dry Fry : നമ്മുടെയെല്ലാം വീടുകളിൽ ബീഫ് ഉപയോഗിച്ചുള്ള പലവിധ വിഭവങ്ങളും തയ്യാറാക്കുന്ന പതിവ് ഉള്ളതായിരിക്കും. എന്നാൽ മിക്കപ്പോഴും കടകളിൽ നിന്നും കിട്ടാറുള്ള ബീഫ് ഫ്രൈയുടെ ടേസ്റ്റ് വീട്ടിൽ ഉണ്ടാക്കുമ്പോൾ ലഭിക്കാറില്ല എന്ന പരാതി പലരും പറഞ്ഞു കേൾക്കാറുണ്ട്. അതിനായി അവർ ചേർക്കുന്ന സീക്രട്ട് ഇൻഗ്രീഡിയന്റ് എന്താണെന്ന് അറിയാൻ എല്ലാവർക്കും വളരെയധികം താല്പര്യമുണ്ടായിരിക്കും. അത്തരം ആളുകൾക്ക് റസ്റ്റോറന്റ് സ്റ്റൈലിൽ ബീഫ് ഫ്രൈ തയ്യാറാക്കാനായി ചെയ്യേണ്ട കാര്യങ്ങൾ എന്തെല്ലാമാണെന്ന് വിശദമായി മനസ്സിലാക്കാം. ആദ്യം തന്നെ അത്യാവശ്യം […]