Browsing category

Pachakam

ചെമ്മീൻ അച്ചാർ കഴിച്ചിട്ടുണ്ടോ.!! അസാധ്യ രുചിയിൽ നല്ല നാടൻ ചെമ്മീൻ അച്ചാർ.. ഇതേപോലെ തയ്യാറാക്കിയാൽ നാവിൽ കപ്പലോടും.!! | Kerala Special Prawns Pickle

Kerala Special Prawns Pickle : മീൻ ഉപയോഗിച്ച് തയ്യാറാക്കുന്ന അച്ചാറുകളോട് മലയാളികൾക്ക് ഒരു പ്രത്യേക പ്രിയം തന്നെയാണ്. പ്രത്യേകിച്ച് ചെമ്മീൻ പോലുള്ള മീനുകൾ ഉപയോഗിച്ച് അച്ചാർ തയ്യാറാക്കുമ്പോൾ അവയ്ക്ക് ഒരു പ്രത്യേക രുചി തന്നെയാണ്. എന്നാൽ പലർക്കും അത് എങ്ങനെ തയ്യാറാക്കണം എന്നതിനെപ്പറ്റി കൃത്യമായ ധാരണ ഉണ്ടായിരിക്കുകയില്ല. ചെമ്മീൻ അച്ചാർ തയ്യാറാക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തെല്ലാമാണെന്ന് വിശദമായി മനസ്സിലാക്കാം. ആദ്യം തന്നെ ചെമ്മീനിന്റെ നാരെല്ലാം കളഞ്ഞ് കഴുകി വൃത്തിയാക്കി എടുക്കുക. അത് ഒരു ചട്ടിയിലേക്ക് ഇട്ടശേഷം […]

അമ്പമ്പോ.!! പൂരി ഉണ്ടാക്കാൻ വാട്ടണ്ട കുഴക്കേണ്ട പരത്തണ്ട.!! കുക്കറിൽ ഇങ്ങനെ ചെയ്താൽ മൊരിഞ്ഞു വരും.. ഇതറിഞ്ഞാൽ ഇനി ഇങ്ങനെയേ പൂരി ഉണ്ടാക്കൂ.!! | Perfect Poori Recipe Using Cooker

Perfect Poori Recipe Using Cooker : പൂരി നമുക്കെല്ലാവർക്കും ഏറെ ഇഷ്ടപ്പെട്ട ഒരു പ്രഭാത ഭക്ഷണമാണ്. എന്നാൽ ഇനി നിങ്ങൾ പൂരി തയ്യാറാക്കുന്നതിനായി ചൂടുവെള്ളം വേണ്ട പരത്തണ്ട കുഴയ്ക്കുകയും വേണ്ട. കുക്കറിൽ വളരെ എളുപ്പത്തിൽ എത്ര പൂരി വേണമെങ്കിലും മിനിറ്റുകൾ കൊണ്ട് ചുട്ടെടുക്കാം. നല്ല പപ്പടം പോലെ പൊങ്ങിവരുന്ന വളരെ സോഫ്റ്റായ പൂരി എളുപ്പത്തിൽ തയ്യാറാക്കാം. ഇതിലേക്ക് നല്ല കിടിലൻ കോമ്പിനേഷനായ വളരെ എളുപ്പത്തിലും രുചിയിലും തയ്യറാക്കിയെടുക്കാവുന്ന ഒരു പൊട്ടാറ്റോ ഗ്രേവി കൂടെ ഉണ്ടാക്കാം. ആദ്യമായി […]

അവലും തേങ്ങയും കൊണ്ട് 5 മിനിറ്റിൽ എണ്ണയില്ലാ പലഹാരം.!! ഇത് എത്ര തിന്നാലും പൂതി തീരൂല മക്കളെ.. | Tasty Aval Coconut Snack Recipe

Tasty Aval Coconut Snack Recipe : പണ്ടുകാലം തൊട്ട് തന്നെ നമ്മുടെയെല്ലാം വീടുകളിൽ സ്ഥിരമായി അവൽ നനച്ച് കഴിക്കുന്ന പതിവ് ഉള്ളതാണ്. എന്നാൽ ഇന്ന് അതിൽ നിന്നും വ്യത്യസ്തമായി അവൽ ഉപയോഗപ്പെടുത്തി വ്യത്യസ്ത രീതിയിലുള്ള പലഹാരങ്ങളെല്ലാം മിക്ക വീടുകളിലും പരീക്ഷിച്ചു നോക്കാറുണ്ട്. അത്തരത്തിൽ തയ്യാറാക്കാവുന്ന വളരെ കുറഞ്ഞ ചേരുവകൾ മാത്രം ഉപയോഗിച്ചുള്ള ഒരു അവൽ റെസിപ്പി വിശദമായി മനസ്സിലാക്കാം. ഈയൊരു പലഹാരം തയ്യാറാക്കാനായി ആദ്യം തന്നെ മധുരത്തിന് ആവശ്യമായ ശർക്കര ഒരു പാത്രത്തിലേക്ക് ഇട്ട് വെള്ളമൊഴിച്ച് […]

ഇതാണ് മക്കളെ ഒറിജിനൽ ഇഡ്ഡലി കൂട്ട്.!! മിനിറ്റുകൾക്കുള്ളിൽ പൂ പോലെ സോഫ്റ്റ് സൂപ്പർ ഇഡ്ഡലി; 25 വർഷം കൊണ്ട് ജനലക്ഷങ്ങൾ വളർത്തിയ റെസിപ്പി.!! | Perfect Tasty Idli Recipe

Perfect Tasty Idli Recipe : നമ്മുടെയെല്ലാം വീടുകളിൽ പ്രഭാതഭക്ഷണത്തിൽ ഒഴിച്ചുകൂടാനാവാത്ത ഒരു പലഹാരമായിരിക്കും ഇഡലി. സ്ഥിരമായി ഉണ്ടാക്കുന്ന പലഹാരമാണ് ഇഡ്ഡലി എങ്കിലും ഓരോ തവണ ഉണ്ടാക്കുമ്പോഴും ഓരോ രീതിയിലായിരിക്കും ഇഡലിയുടെ സോഫ്റ്റ്നസ് ലഭിക്കുക. മിക്കപ്പോഴും ഇഡ്ഡലി കല്ലുപോലെ കട്ടിയായി ഇരിക്കുന്നതും ഒരു പ്രശ്നം തന്നെയാണ്. എന്നാൽ നല്ല സോഫ്റ്റ് ഇഡലി കിട്ടാനായി ബാറ്റർ തയ്യാറാക്കേണ്ട രീതി എങ്ങനെയാണെന്ന് വിശദമായി മനസ്സിലാക്കാം. ഈയൊരു രീതിയിൽ ഇഡലി തയ്യാറാക്കാനായി ആദ്യം തന്നെ മൂന്ന് കപ്പ് അളവിൽ പച്ചരി നല്ലതുപോലെ […]

ഇതാണ് പെർഫെക്റ്റ് ചായ.!! മിനിമം 10 ഗ്ലാസ്‌ എങ്കിലും കുടിക്കും; ചായ നന്നായില്ലെന്ന് ഇനി ആരും പറയില്ല.. | Milk Tea Making

Milk Tea Making : നമ്മുടെയെല്ലാം വീടുകളിൽ സ്ഥിരമായി ഉണ്ടാക്കാറുള്ള ഒന്നാണ് ചായ എങ്കിലും പലപ്പോഴും റസ്റ്റോറന്റുകളിൽ നിന്നും, ചായ കടകളിൽ നിന്നും കിട്ടുന്ന ചായയുടെ രുചി വീട്ടിൽ ഉണ്ടാക്കുമ്പോൾ കിട്ടുന്നില്ല എന്ന് പരാതി പറയുന്നവരായിരിക്കും കൂടുതൽ പേരും. ചായ ഉണ്ടാക്കുന്ന രീതിയിൽ ചെറിയ രീതിയിലുള്ള മാറ്റങ്ങളെല്ലാം കൊണ്ടുവരികയാണെങ്കിൽ റസ്റ്റോറന്റ് സ്റ്റൈലിൽ ഉള്ള രുചികരമായ ചായ നിങ്ങൾക്കും വീട്ടിൽ തന്നെ തയ്യാറാക്കാവുന്നതാണ്. അത് എങ്ങനെയാണെന്ന് വിശദമായി മനസ്സിലാക്കാം. ഈയൊരു രീതിയിൽ ചായ തയ്യാറാക്കാനായി ആദ്യം തന്നെ ചായ […]

ഈ വേനൽക്കാലത്ത് തയ്യാറാക്കാവുന്ന ഒരു കിടിലൻ ഡ്രിങ്ക്.!! ചൂട് സമയത്ത് കുടിക്കാൻ പറ്റിയ ഇതിലും നല്ലൊരു വെള്ളം വേറെയില്ല.!! | Easy Tasty Anar Welcome Drink

Easy Tasty Anar Welcome Drink : ചൂടുകാലമായാൽ എത്ര വെള്ളം കുടിച്ചാലും മതിയാകാത്ത അവസ്ഥ വരാറുണ്ട്. അതുകൊണ്ടു തന്നെ സാധാരണ കുടിക്കുന്ന വെള്ളത്തിന് പുറമേ പല രീതിയിലുള്ള ജ്യൂസുകളും മറ്റും ഉണ്ടാക്കി കുടിക്കുന്നവർ ആയിരിക്കും നമ്മളിൽ മിക്ക ആളുകളും. അത്തരത്തിൽ പരീക്ഷിച്ചു നോക്കാവുന്ന രുചികരമായ ഒരു ഡ്രിങ്കിന്റെ റെസിപ്പി വിശദമായി മനസ്സിലാക്കാം. ഈയൊരു ഡ്രിങ്ക് തയ്യാറാക്കാനായി ആദ്യം തന്നെ അത്യാവശ്യം വലിപ്പമുള്ള മാതളം എടുത്ത് തോലെല്ലാം കളഞ്ഞ് അതിന്റെ കാമ്പ് പുറത്തെടുത്ത് വയ്ക്കുക. ശേഷം അത് […]

അപ്പം ഇങ്ങനെ കഴിച്ചിട്ടുണ്ടോ.? വെറും 1 മിനുറ്റിൽ 50 പാലപ്പം.!! നല്ല പഞ്ഞിപോലെ സോഫ്റ്റ് ആയ പാലപ്പം കിട്ടാൻ ഇതുപോലെ ഉണ്ടാക്കൂ.. | Special Paal Appam Recipe

Special Paal Appam Recipe : പച്ചരി കൊണ്ട് അപ്പം നമ്മുടെ വീടുകളിൽ ഉണ്ടാക്കാറുണ്ട്. എന്നാൽ വ്യത്യസ്തമായ രീതിയിൽ ഉണ്ടാക്കിയാലോ. വളരെ എളുപ്പത്തിൽ തയ്യാറാക്കാവുന്ന ഒന്നാണ് അപ്പം. ഇതിൻറെ കൂടെ മുട്ട കറി കൂടെ ആയാലോ. ആലോചിക്കുമ്പോൾ തന്നെ വായിൽ വെള്ളം വരുന്നു. ടേസ്ററിയായ അപ്പവും മുട്ട കറിയും എങ്ങനെയാണ് തയ്യാറാക്കുന്നത് എന്ന് നോക്കാം. ഒരു തവണ ഉണ്ടാക്കിയാൽ പിന്നെ എന്നും ഇതാവും ചായക്കടി.. ആദ്യം പച്ചരി വെള്ളത്തിൽ ഇട്ട് കഴുകി എടുക്കുക.ഇതിലേക്ക് ഉഴുന്ന് ചേർക്കുക.ഇത് 6 […]

ചായ തിളക്കുന്ന നേരം മാത്രം മതി.!! നല്ല സോഫ്റ്റ് പഞ്ഞി അപ്പം ഇതുപോലെ ഉണ്ടാക്കി നോക്കൂ.. ഇതിന്റെ രുചി അറിഞ്ഞാ പിന്നെ വിടൂലാ; | Tasty Panji Appam Recipe

Tasty Panji Appam Recipe : ഇന്ന് നമ്മൾ ഇവിടെ ഉണ്ടാക്കുവാൻ പോകുന്നത് വളരെ പെട്ടെന്നു തന്നെ തയ്യാറാക്കിയെടുക്കാവുന്ന പഞ്ഞി പോലെ സോഫ്റ്റ് ആയിട്ടുള്ള ഒരു കിടിലൻ പലഹാരമാണ്. എന്നും ഒരേ ബ്രേക്ക്ഫാസ്റ്റ് കഴിച്ചു മടുത്തിരിക്കുന്ന നിങ്ങൾക്ക് ഒരു വെറൈറ്റി ആയിട്ടുള്ള കുട്ടി പലഹാരമാണിത്. അപ്പോൾ എങ്ങിനെയാണ് ഈ പഞ്ഞി അപ്പം ഉണ്ടാക്കുന്നത് എന്നു നോക്കിയാലോ? ആദ്യം ഒരു മിക്സി ജാറിലേക്ക് 1 കപ്പ് അളവിൽ അരിപൊടി ആണ് എടുക്കേണ്ടത്. ഇതിലേക്ക് 1/2 കപ്പ് ചോറ് ചേർക്കുക. […]

ഒട്ടും കയ്പ്പില്ലാത്ത വെള്ള നാരങ്ങ അച്ചാർ; ഈ രഹസ്യ ചേരുവ കൂടി ചേർത്ത് വെള്ള നാരങ്ങ അച്ചാർ തയ്യാറാക്കൂ രുചി ഇരട്ടിക്കും.!! | Tasty Special Naranga Achar Recipe

Tasty Special Naranga Achar Recipe : അച്ചാർ ഇഷ്ടമില്ലാത്തവർ ഉണ്ടാവില്ലല്ലേ. നാരങ്ങ അച്ചാർ എന്ന് കേട്ടാൽ തന്നെ വായില്‍ വെള്ളമൂറും. ചോറിന് കൂട്ടാൻ കറികൾ കുറവുള്ള ദിവസങ്ങളിൽ അച്ചാർ ഒരു പ്രധാന കൂട്ട് തന്നെയാണ്. സാധാരണ നമ്മൾ വെള്ള നാരങ്ങാ അച്ചാർ തയ്യാറാക്കുമ്പോൾ കൈപ്പ് രസം ഉണ്ടാവാറുണ്ടെന്ന് പലരും പരാതി പറയാറുണ്ട്. ഇവിടെ നമ്മൾ ഏറെ രുചികരമായ ഒട്ടും കയ്പ്പില്ലാത്ത വെള്ള നാരങ്ങ അച്ചാർ എങ്ങനെയാണ് തയ്യാറാക്കി എടുക്കുന്നത് എന്ന് നോക്കാം. ആദ്യമായി അത്യാവശ്യം വലുപ്പത്തിലുള്ള […]