Browsing category

Pachakam

റവ ഉണ്ടോ.? വെറും 5 മിനുട്ടിൽ അടിപൊളി സ്നാക്ക്.!! ഒരിക്കൽ കഴിച്ചാൽ പിന്നെ പാത്രം കാലിയാകുന്നതേ അറിയില്ല.. | 5 Minute Rava Snack Recipe

5 Minute Rava Snack Recipe : കുട്ടികളുള്ള വീടുകളിൽ എല്ലാ ദിവസവും വൈകുന്നേരങ്ങളിൽ വ്യത്യസ്തമായ സ്നാക്കുകൾ തയ്യാറാക്കുന്ന പതിവ് ഉള്ളതായിരിക്കും. എന്നാൽ എണ്ണയിൽ വറുത്തെടുത്ത പലഹാരങ്ങൾ സ്ഥിരമായി കുട്ടികൾക്ക് കൊടുക്കുന്നത് ആരോഗ്യത്തിന് അത്ര ഗുണം ചെയ്യുന്ന കാര്യമല്ല. അത്തരം സാഹചര്യങ്ങളിൽ വളരെ എളുപ്പത്തിൽ ആവി കയറ്റി എടുക്കാവുന്ന ഒരു സ്നാക്കിന്റെ റെസിപ്പി വിശദമായി മനസ്സിലാക്കാം. ഈയൊരു സ്നാക്ക് തയ്യാറാക്കാനായി ആദ്യം തന്നെ ഒരു പാത്രത്തിലേക്ക് കാൽ കപ്പ് അളവിൽ റവ ഇട്ടുകൊടുക്കുക. അതിലേക്ക് മധുരത്തിന് ആവശ്യമായ […]

വെറും 10 മിനിറ്റിൽ ചക്ക വറവ്.!! മലയാളി ഒരിക്കലും മറക്കാത്ത രുചി; ഈ ട്രിക്ക് ചെയ്‌താൽ ചക്ക വറുത്തത് ക്രിസ്പി ആയില്ലെന്ന് ഇനി ആരും പറയില്ല.!! | Crispy Jackfruit Chips Recipe

Crispy Jackfruit Chips Recipe : പച്ച ചക്കയുടെ സീസണായാൽ അത് ഉപയോഗിച്ച് പലവിധ കറികളും, വറുവുലുമെല്ലാം ഉണ്ടാക്കുന്ന പതിവ് നമ്മുടെയെല്ലാം വീടുകളിൽ ഉള്ളതായിരിക്കും. എന്നിരുന്നാലും ചക്ക, ചിപ്സ് ആക്കി എടുക്കുമ്പോൾ പെട്ടെന്ന് തന്നെ തണുത്ത് പോകുന്നത് പതിവാണ്. സാധാരണ ചക്ക ചിപ്സ് വറക്കുന്നതിൽ നിന്നും കുറച്ച് മാറ്റം വരുത്തി ചെയ്യുകയാണെങ്കിൽ ഈ പ്രശ്നം പരിഹരിക്കാനായി സാധിക്കുന്നതാണ്. അതിനായി ചെയ്യേണ്ട കാര്യങ്ങൾ എന്തെല്ലാമാണെന്ന് വിശദമായി മനസ്സിലാക്കാം. ഈയൊരു രീതിയിൽ ചക്ക ചിപ്സ് വറുത്തെടുക്കാനായി ആദ്യം തന്നെ ചുളയുടെ […]

2 മിനുട്ടെ അധികം.. കിടിലൻ രുചിയുള്ള സൂപ്പർ നാരങ്ങ വെള്ളം.!! ഒരു തവണ നാരങ്ങാ വെള്ളം ഇങ്ങനെ ഉണ്ടാക്കൂ.. | Super Special Naranga Vellam Recipe

Super Special Naranga Vellam Recipe : നാരങ്ങാ വെള്ളം പണ്ട് മുതലേ മലയാളികളുടെ പ്രിയപ്പെട്ട ഒരു പാനീയമാണ്. എത്ര പാവപ്പെട്ടവനും പണക്കാരനും ഒരു പോലെ ഇഷ്ടപ്പെടുന്ന ഇതിന് ഉന്മേഷവും ഉണർവും തരാനുള്ള കഴിവ് വളരെ കൂടുതൽ ഉണ്ടെന്നുള്ളത് തന്നെയാണ് ഇത്രയേറെ പ്രാധാന്യം ലഭിക്കാൻ കാരണവും. എന്നാൽ സാധാരണത്തേതിൽ നിന്നും വ്യത്യസ്തമായി കൂടുതൽ രുചിയിൽ ഒറ്റ തവണ ഇതുപോലെ ഒന്ന് തയ്യാറാക്കി നോക്കൂ.. നാരങ്ങാ വെള്ളം തയ്യാറാക്കുന്നതിനായി ഒരു നാരങ്ങാ പിഴിഞ്ഞ് നീരെടുക്കുക. കുരു കളഞ്ഞ ശേഷം […]

പച്ച ചക്കകൊണ്ട് ഇത്രയും വസ്തുക്കൾ ഉണ്ടാക്കാമോ; ഈയൊരു രീതിയിൽ വർഷങ്ങളോളം ഉണക്കി സൂക്ഷിക്കാം..!! | Jackfruit Seed Powder Recipe

Jackfruit Seed Powder Recipe : നമ്മുടെ നാട്ടിൽ വളരെയധികം സുലഭമായി കാണപ്പെടുന്ന ചക്ക പുറംനാടുകളിൽ വളരെയധികം വില കൊടുത്തു വേണം വാങ്ങാൻ എന്ന കാര്യം പലർക്കും അറിയുന്നുണ്ടാവില്ല. അതുകൊണ്ടുതന്നെ ചക്കയുടെ സീസൺ ആയി കഴിഞ്ഞാൽ അത് ഉപയോഗിച്ച് ഒരു വലിയ ബിസിനസ് തന്നെ വേണമെങ്കിൽ കെട്ടിപ്പടുക്കാം. ചക്കച്ചുള ഉണക്കി സൂക്ഷിക്കുന്ന രീതികളെ പറ്റി ഇന്നത്തെ കാലത്ത് അധികമാർക്കും അറിയുന്നുണ്ടാവില്ല. എന്നാൽ അതിനെ ഒരു ബിസിനസ് ആക്കി മാറ്റി വലിയ രീതിയിൽ ലാഭം ഉണ്ടാക്കുന്ന രീതികളെ പറ്റി […]

ഇത്രനാൾ ചെറുപഴം ഉണ്ടായിട്ടും ഇങ്ങനൊരു ഐഡിയ തോന്നിയില്ലല്ലോ.!! ഇപ്പൊ തന്നെ ട്രൈ ചെയ്തോളൂ.. കിടിലനാണ്.!! | Easy Banana Egg Snack

Easy Banana Egg Snack malayalam : ചെറുപഴം വീട്ടിലെല്ലാം മിക്കപ്പോഴും കാണുന്ന ഒന്നാണ്.. പല വിധ പലഹാരങ്ങൾ ഉണ്ടാകുമെങ്കിലും ഇത് നിങ്ങൾ ട്രൈ ചെയ്തു കാണില്ല.. ഏളുപ്പത്തിൽ ഉണ്ടാക്കാവുന്ന ഒരു പുതു പുത്തൻ സ്നാക്ക് റെസിപ്പിയാണ് നിങ്ങൾക്ക് പരിചയപ്പെടുത്തുന്നത്. വെറും 3 ചെറുപഴം കൊണ്ട് തയ്യാറാക്കാവുന്ന ഇഇഇ സ്നാക്ക് കുട്ടികളും മുതിർന്നവരും കൊതിയോടെ വാങ്ങി കഴിക്കും. പഴംപൊരി ഉണ്ടാക്കുവാൻ പഴം അരിഞ്ഞെടുക്കുന്ന രീതിയിൽ ചെറുപഴം അരിഞ്ഞെടുക്കുക. മറ്റൊരു ബൗളിൽ മറ്റു ചേരുവകളെല്ലാം തയ്യാറാക്കിയ ശേഷം അൽപ്പം […]

വിനാഗിരി ചേർക്കാതെ വ്യത്യസ്തമായ ഒരു പച്ചമാങ്ങ അച്ചാർ; വർഷങ്ങളോളം കേടാകാതിരിക്കാൻ ഇങ്ങനെ ചെയ്താൽ മതി..!! | Mango Pickle Recipe

Mango Pickle Recipe : പച്ചമാങ്ങ കൊണ്ട് തയ്യാറാക്കുന്ന അച്ചാറുകൾ കഴിക്കാൻ ഇഷ്ടപ്പെടാത്തവരായി ആരും തന്നെ ഉണ്ടായിരിക്കുകയില്ല. പച്ചമാങ്ങയുടെ വലിപ്പവും രുചിയും അനുസരിച്ച് വ്യത്യസ്ത രീതികളിലാണ് അച്ചാറുകൾ തയ്യാറാക്കുന്നത്. എന്നാൽ കൂടുതലായും വലിപ്പമുള്ള പച്ചമാങ്ങകൾ ചെറിയ കഷണങ്ങളായി അപ്പോഴത്തെ ആവശ്യത്തിന് അച്ചാർ തയ്യാറാക്കുന്ന പതിവായിരിക്കും മിക്ക വീടുകളിലും ഉള്ളത്. എന്നാൽ വലിപ്പമുള്ള പച്ചമാങ്ങകൾ കിട്ടുമ്പോൾ അത് ഉപയോഗിച്ച് തയ്യാറാക്കാവുന്ന രുചികരമായ കൂടുതൽ നാൾ കേടാകാതെ ഉപയോഗിക്കാവുന്ന ഒരു മാങ്ങ അച്ചാർ എങ്ങിനെ തയ്യാറാക്കാം എന്നതിനെപ്പറ്റി വിശദമായി മനസ്സിലാക്കാം. […]

മിക്സ്ചർ വാങ്ങാൻ കടയിൽ പോവല്ലേ; നല്ല നാടൻ മിക്സ്ചർ ഏറ്റവും നന്നായി വീട്ടിൽതന്നെ ഉണ്ടാക്കാം..!! | Home Made Mixture Recipe

Home Made Mixture Recipe : നമ്മുടെ നാട്ടിലെ മിക്ക വീടുകളിലും ചായയോടൊപ്പം സ്ഥിരമായി കഴിക്കുന്ന ഒന്നായിരിക്കും മിക്സ്ചർ. കുട്ടികൾ മുതൽ പ്രായമായവർക്ക് വരെ ഒരേ രീതിയിൽ കഴിക്കാൻ ഇഷ്ടമുള്ള മിക്സ്ചർ വീട്ടിൽ തന്നെ തയ്യാറാക്കി എടുക്കാൻ സാധിക്കുമെന്നത് പലർക്കും അറിയുന്നുണ്ടാവില്ല. വീട്ടിലുള്ള ചേരുവകൾ ഉപയോഗപ്പെടുത്തി നല്ല രുചികരമായ മിക്സ്ചർ എങ്ങിനെ വീട്ടിൽ തന്നെ തയ്യാറാക്കി എടുക്കാമെന്ന് വിശദമായി മനസ്സിലാക്കാം. ഈ ഒരു രീതിയിൽ മിക്സ്ചർ തയ്യാറാക്കാനായി ആദ്യം തന്നെ ഒരു പാത്രത്തിലേക്ക് ഒരു കപ്പ് അളവിൽ […]

അസാധ്യ രുചിയിൽ കൊതിപ്പിക്കും അച്ചപ്പം.!! വെറും 5 മിനുട്ടിൽ ഒരു കപ്പ് മാവു കൊണ്ട് കുട്ട നിറയെ അച്ചപ്പം ഇങ്ങനെ ഉണ്ടാക്കി നോക്കൂ.. | Special Achappam Kerala Recipe

Special Achappam Kerala Recipe : അച്ചപ്പം കറുമുറ തിന്നാൻ ഇഷ്ടമില്ലാത്തവരായി ആരും ഉണ്ടാകില്ല. ക്രിസ്പി ആയിട്ടുള്ള അച്ചപ്പം നമുക്ക് വീട്ടിൽ തന്നെ വളരെ എളുപ്പത്തിൽ ഉണ്ടാക്കാൻ കഴിയും. അരി പൊടിക്കുകയും വേണ്ട അരയ്ക്കുകയും വേണ്ട വളരെ എളുപ്പത്തിൽ തയ്യാറാക്കാൻ കഴിയുന്ന ഈ അച്ചപ്പത്തിന്റെ റെസിപ്പി പരിചയപ്പെടാം. കടകളിൽ നിന്നും കിട്ടുന്ന അപ്പം ഇടിയപ്പം പൊടിയാണ് ഇതിന് ആവശ്യം. വറുത്ത അരിപ്പൊടി ആയിരിക്കാൻ ശ്രദ്ധിക്കണം. ഈ വറുത്ത അരിപ്പൊടി ഉപയോഗിച്ച് നല്ല ക്രിസ്പി ആയിട്ടുള്ള അച്ചപ്പം ഉണ്ടാക്കിയെടുക്കാൻ […]