Browsing category

Pachakam

വായിൽ വെള്ളമൂറും രുചിയിൽ പപ്പായ ഇതുപോലെ ഉപ്പിലിട്ട് നോക്കൂ.!! ഈ ചേരുവ കൂടി ചേർത്താൽ ഇരട്ടി രുചി.. കേടുകൂടാതെ കാലങ്ങളോളം ഇരിക്കാൻ കിടിലൻ ടിപ്പ്.!! | Pacha Pappaya Uppilidan Easy Tips

Pacha Pappaya Uppilidan Easy Tips : അച്ചാറുകൾ പല രീതിയിൽ ഉണ്ടാക്കാറുണ്ടെങ്കിലും അധികമാരും കഴിച്ചിരിക്കാൻ സാധ്യതയില്ലാത്ത ഒന്നായിരിക്കും പച്ച പപ്പായ ഉപ്പിലിട്ടത്. വീട്ടിലുള്ള പച്ച പപ്പായ ഉപയോഗിച്ച് കറിയും തോരനുമെല്ലാം ഉണ്ടാക്കി മടുത്തവർക്ക് തീർച്ചയായും പരീക്ഷിച്ചു നോക്കാവുന്ന ഒരു പപ്പായ ഉപ്പിലിട്ടതിന്റെ റെസിപ്പി വിശദമായി മനസ്സിലാക്കാം. ഈയൊരു രീതിയിൽ പപ്പായ ഉപ്പിലിടാനായി ആവശ്യമായിട്ടുള്ള സാധനങ്ങൾ കഴുകി വൃത്തിയാക്കി തൊലി കളഞ്ഞ് നീളത്തിൽ അരിഞ്ഞെടുത്ത പപ്പായ കഷണങ്ങൾ, കാന്താരി മുളക്, പച്ചമുളക്, വിനാഗിരി, തിളപ്പിച്ച ചൂടോടുകൂടിയ വെള്ളം, […]

പലർക്കും അറിയില്ല ഇതിന്റെ രഹസ്യം.!! ഗ്രീൻപീസ് വീട്ടിൽ ഒരുപാട് ഉണ്ടായിട്ടും ഇങ്ങനെ ചെയ്യാൻ തോന്നിയില്ലലോ.. | Kerala Style Green Peas Masala Recipe

Kerala Style Green Peas Masala Recipe : മിക്ക ആളുകൾക്കും ഒരുപാട് ഇഷ്ടമുള്ള ഒന്നാണ് ഗ്രീൻപീസ്.ഹോട്ടലുകളിലും വീടുകളിലും സർവ്വസാധാരണമായി മിക്കപ്പോഴും ഉണ്ടാക്കിവരുന്ന വിഭവം കൂടിയാണ് ഗ്രീൻപീസ് കറി. എന്നാൽ പലപ്പോഴും ആരും പരീക്ഷിക്കാത്ത ഒന്നാണ് ഗ്രീൻപീസ് മസാലക്കറി എന്നത്. വളരെ എളുപ്പത്തിൽ ആർക്കും തയ്യാറാക്കാവുന്ന ഗ്രീൻപീസ് മസാലക്കറിയുടെ കൂട്ടാണ് ഇന്ന് പരിചയപ്പെടാൻ പോകുന്നത്. അതിനായി ആദ്യം ഒരു കുക്കർ അടുപ്പത്തു വെച് അതിലേക്ക് രണ്ട് ടേബിൾസ്പൂൺ വെളിച്ചെണ്ണ ഒഴിച്ചു കൊടുക്കാം. എണ്ണ ചൂടായി വരുമ്പോൾ ഇതിലേക്ക് […]

ഇതാണ് മക്കളെ മസാല കറികളുടെ യഥാർത്ഥ രഹസ്യ കൂട്ട്.!! ഈ ചേരുവ കൂടെ ചേർത്താൽ കറികളെല്ലാം വേറെ ലെവൽ ടേസ്റ്റ് ആകും!! | Homemade Curry Masala Powder Recipe

Homemade Curry Masala Powder Recipe : നമ്മുടെയെല്ലാം വീടുകളിൽ മസാല കറികൾ, ബിരിയാണി പോലുള്ള ആഹാര സാധനങ്ങളെല്ലാം തയ്യാറാക്കുമ്പോൾ റസ്റ്റോറന്റിൽ നിന്നും കിട്ടുന്ന അതേ രുചിയും മണവും ലഭിക്കാറില്ല എന്ന് പരാതി പറയുന്നവരാണ് മിക്ക ആളുകളും. അതിനായി പല റസിപ്പികളും പരീക്ഷിച്ച് മടുത്തവർക്ക് തീർച്ചയായും തയ്യാറാക്കി നോക്കാവുന്ന അത്തരം മസാലക്കറികളുടെ ഒരു രഹസ്യ കൂട്ടായ പൊടിയുടെ റെസിപ്പി വിശദമായി മനസ്സിലാക്കാം. പ്രധാനമായും നോർത്ത് ഇന്ത്യൻ ശൈലിയിലുള്ള കറികളും ബിരിയാണിയുമെല്ലാം തയ്യാറാക്കുമ്പോഴാണ് ഇത്തരം മസാലയുടെ മണം കൂടുതലായും […]

അസ്സൽ ടേസ്റ്റിലൊരു നാടൻ അവൽ വിളയിച്ചത്.!! അവൽ വിളയിക്കുമ്പോൾ സോഫ്റ്റ്‌ ആയി കിട്ടാൻ ഇങ്ങനെ ചെയ്താൽ മതി.. | Kerala Style Aval Vilayichath Recipe

Kerala Style Aval Vilayichath Recipe : പണ്ടുകാലം തൊട്ട് തന്നെ നമ്മുടെയെല്ലാം വീടുകളിൽ സ്ഥിരമായി ഉണ്ടാക്കാറുള്ള ഒരു ഈവനിംഗ് സ്നാക്ക് ആയിരിക്കും അവൽ വിളയിച്ചത്. ആരോഗ്യത്തിന് വളരെയധികം ഗുണം ചെയ്യുന്ന അവൽ നല്ല രുചി കിട്ടുന്ന രീതിയിൽ എങ്ങിനെ വിളയിച്ചെടുക്കണമെന്ന് പലർക്കും അറിയുന്നുണ്ടാവില്ല. അതേപ്പറ്റി വിശദമായി മനസ്സിലാക്കാം. അവൽ വിളയിച്ചത് തയ്യാറാക്കാനായി ആവശ്യമായിട്ടുള്ള ചേരുവകൾ മൂന്ന് കപ്പ് അളവിൽ ബ്രൗൺ നിറത്തിലുള്ള അവൽ, ഒരു കപ്പ് തേങ്ങ ചിരകിയത്, കാൽ കപ്പ് തേങ്ങാക്കൊത്ത്, നെയ്യ്, മധുരത്തിന് […]

കുക്കറുണ്ടോ.? വെറും ഒരു മിനിറ്റിൽ 10 ചപ്പാത്തി ചുട്ടെടുക്കാം.!! ചപ്പാത്തി ഒന്നിച്ചു കുക്കറിലിട്ട് അടച്ചു വെച്ചാൽ നിങ്ങൾ ശെരിക്കും ഞെട്ടും.!! | Chapati Making In Cooker Recipe

Chapati Making In Cooker Recipe : സാധാരണ നമ്മൾ ചപ്പാത്തി ഉണ്ടാക്കുന്നു എന്ന് പറയുമ്പോൾ അതിന് ഒരുപാട് സമയം വേണ്ടേ എന്നൊരു ചോദ്യം പെട്ടെന്ന് വരാറുണ്ട്, എന്നാൽ ഒരുപാട് സമയം വേണ്ടാത്ത ഒരു വളരെ എളുപ്പത്തിൽ ഉള്ള വഴിയാണ് ഇന്ന് നമ്മൾ കാണുന്നത്, ചപ്പാത്തി സാധാരണ കുഴക്കുന്നത് ഒരു വലിയ പണിയായി പറയുന്നവരുണ്ട്, എന്നാൽ കുഴയ്ക്കാനും എളുപ്പവഴികൾ ഒത്തിരിയുണ്ട് അതുപോലെ ചപ്പാത്തി മൃദുവായി കിട്ടുന്നില്ല എന്ന പരാതി ഒരുപാട് പറയാറുണ്ട്.. എന്നാൽ ചെറിയ ഒരു പൊടിക്കൈ […]

പപ്പായ ഒരു തവണ ഇതുപോലെ കറി വെച്ചു നോക്കൂ.!! കോഴിക്കറി തോറ്റുപോകും രുചിയിൽ കിടിലൻ പപ്പായ കറി.. | Tasty Special Papaya Curry Recipe

Tasty Special Papaya Curry Recipe : വളരെയധികം ഔഷധ ഗുണങ്ങളടങ്ങിയ ഒരു വെജിറ്റബിളാണ് പപ്പായ. പക്ഷെ ഇതൊരു ന്യൂട്രൽ വെജിറ്റബിൾ ആയത് കൊണ്ടും പ്രത്യേക എരിവോ മണമോ പുളിയോ ഒന്നും ഇല്ലാത്തത് കൊണ്ട് ആളുകൾ ഇത് കഴിക്കാൻ അത്ര ഇഷ്ടപ്പെടാറില്ല. ഇവിടെ നമ്മൾ വളരെ എളുപ്പത്തിൽ നല്ല രുചിയോട് കൂടിയ ഒരു കറിയാണ് തയ്യാറാക്കുന്നത്. പപ്പായ ഇഷ്ടമില്ലാത്തവരും കഴിച്ച് പോകുന്ന ചിക്കൻ കറിയുടെ അതേ രുചിയിൽ നല്ലൊരു കിടിലൻ പപ്പായ കറി തയ്യാറാക്കാം. ആദ്യം നമ്മൾ […]

1 + ¾ + ½ + ¼ ഈ അളവ് പഠിച്ചാൽ ഒറ്റ മാവിൽ ഇഡലിയും ദോശയും റെഡി.!! ഇതാണ് മക്കളെ ഒറിജിനൽ ദോശ ഇഡ്ഡലി കൂട്ട്.!! 25 വർഷം കൊണ്ട് ജനലക്ഷങ്ങൾ വളർത്തിയ റെസിപ്പി.!! | Perfect Idli Dosa Batter Easy Recipe

Perfect Idli Dosa Batter Easy Recipe : നമ്മുടെയെല്ലാം വീടുകളിൽ എല്ലാ ദിവസവും പ്രഭാത ഭക്ഷണത്തിനായി തിരഞ്ഞെടുക്കുന്ന പലഹാരങ്ങളാണ് ദോശയും ഇഡ്ഡലിയും. ഇത്തരത്തിൽ എല്ലാ ദിവസവും ഉണ്ടാക്കുന്ന പലഹാരങ്ങളാണ് ഇവയെങ്കിലും ഓരോ ദിവസവും ഓരോ ടെക്സ്ചറിൽ ആയിരിക്കും ഉണ്ടാക്കി വരുമ്പോൾ ദോശയും ഇഡലിയും ഉണ്ടാവുക. ചിലപ്പോൾ ഇഡലി വളരെയധികം കട്ടിയായും ദോശ ഒട്ടും ക്രിസ്പ്പല്ലാത്ത രീതിയിലുമെല്ലാം ഉണ്ടാകുന്നതിനുള്ള സാഹചര്യങ്ങൾ ഏറെയാണ്. എന്നാൽ ദോശയ്ക്കും ഇഡലിക്കും ഒരേ രീതിയിൽ ഉപയോഗപ്പെടുത്താവുന്ന രീതിയിൽ നല്ല സോഫ്റ്റ് ആയ ബാറ്റർ […]

കോവയ്ക്കയും ഇച്ചിരി തേങ്ങയും മിക്സിയിൽ ഇങ്ങനെ കറക്കി നോക്കൂ.!! മിനിറ്റുകൾക്കുള്ളിൽ കഴിച്ചാലും മതിവരാത്ത കിടിലൻ വിഭവം.. | Tasty Kovakka Coconut Recipe

Tasty Kovakka Coconut Recipe : കോവയ്ക്ക ഉപയോഗിച്ച് പലതരം കറികളും, മെഴുക്കുപുരട്ടിയുമെല്ലാം ഉണ്ടാക്കുന്നത് നമ്മുടെയെല്ലാം വീടുകളിലെ പതിവ് രീതി ആയിരിക്കും. കാരണം കോവലിന്റെ സീസൺ ആയാൽ വീടുകളിൽ നിന്നുതന്നെ അവ ധാരാളമായി ലഭിക്കാറുണ്ട്. എന്നാൽ എല്ലാദിവസവും ഒരേ രീതിയിലുള്ള കറികൾ തന്നെ ഉണ്ടാക്കി കഴിച്ച് മടുത്തവർക്ക് തീർച്ചയായും പരീക്ഷിച്ച് നോക്കാവുന്ന വ്യത്യസ്തമായ ഒരു കറിയുടെ റെസിപ്പി വിശദമായി മനസ്സിലാക്കാം. ഈയൊരു രീതിയിൽ കോവയ്ക്ക കറി തയ്യാറാക്കാനായി ആദ്യം തന്നെ കോവക്ക നന്നായി കഴുകി വൃത്തിയാക്കി നീളത്തിൽ […]

ഈ സ്പെഷ്യൽ ചേരുവ ചേർത്ത് നെല്ലിക്ക ഉപ്പിലിട്ടു നോക്കൂ.!! പിന്നെ ഉപ്പിലിട്ട പാത്രം കാലിയാക്കുന്നത് അറിയില്ല.. | Special Nellikka Uppilittathu Recipe

Special Nellikka Uppilittathu Recipe : ഈ സ്പെഷ്യൽ ചേരുവ ചേർത്ത് നെല്ലിക്ക ഉപ്പിലിട്ടു നോക്കൂ! പിന്നെ ഉപ്പിലിട്ട പാത്രം കാലിയാക്കുന്നത് അറിയില്ല! നെല്ലിക്ക ഉപ്പിലിടുമ്പോൾ മുകളിൽ വെള്ള പൊടി പാട കെട്ടാതിരിക്കാനും ഉപ്പിലിട്ടത് വർഷങ്ങളോളം കേടാകാതെ ഇരിക്കാനും ഈ കാര്യങ്ങൾ ചെയ്യാൻ മറക്കല്ലേ! നെല്ലിക്ക ഉപ്പിലിട്ടത് ഇഷ്ടമില്ലാത്തവർ ആരും ഉണ്ടാകില്ല. പക്ഷേ പലപ്പോഴും നമ്മൾ വീടുകളിൽ നെല്ലിക്ക ഉപ്പിൽ ഇട്ടാൽ കടയിൽനിന്ന് ഉപ്പിലിട്ട നെല്ലിക്ക കഴിക്കുന്ന രുചിയോടെ കഴിക്കാൻ സാധിക്കാറില്ല എന്ന് പലരും പരാതി പറയാറുണ്ട്. […]

മ രിക്കുവോളം മടുക്കൂലാ മക്കളെ.. ഈ മീൻ എപ്പോ കിട്ടിയാലും വിടരുത്.!! ഒരേയൊരു തവണ മാന്തൾ കിട്ടുമ്പോൾ ഇങ്ങനെ ചെയ്തു നോക്കൂ | Special Tasty Manthal Recipe

Special Tasty Manthal Recipe : മീൻ കറി ഇഷ്ടപെടുന്നവരാണോ നിങ്ങൾ. എങ്കിൽ രാവിലെ ഈ കറി ഉണ്ടാക്കിയാൽ ഉച്ചക്ക് ചോറിനും ഇത് തന്നെ മതി. തിരക്കുള്ള ദിവസങ്ങളിൽ ഇങ്ങനെ ചെയ്യുന്നതായിരിക്കും എളുപ്പം. നമുക്ക് സാധാരണയായി ലഭിക്കുന്ന മത്സ്യമാണ് മാന്തൾ. മാന്തൾ കൊണ്ട് താഴെ വിവരിക്കുന്ന രൂപത്തിൽ കറി ഉണ്ടാക്കിയാൽ നിങ്ങൾക്ക് ഉച്ചക്ക് വേറെ ഒരു കറിയുടെ ആവശ്യം ഉണ്ടാവില്ല. സമയമില്ലാത്തപ്പോഴും തിരക്കുള്ള ദിവസങ്ങളിലും ഇങ്ങനെ എളുപ്പത്തിൽ മാന്തൾ കറി ഉണ്ടാക്കാം. അടുപ്പത്ത് ചട്ടി വെച്ച് എണ്ണ […]