Browsing category

Pachakam

പഴം പൊരി മാവിൽ ആർക്കും അറിയാത്ത ഈ സൂത്രം ചെയ്യൂ.!! വെറും 5 മിനിറ്റിൽ പുത്തൻ രുചിയിൽ കിടിലൻ പഴംപൊരി.. | Special Pazhampori Recipe

Special Pazhampori Recipe : പഴംപൊരി മാവിലേക്ക് ഈ സൂത്രം ചെയ്ത് നോക്കൂ! 5 മിനിറ്റിൽ പുതുപുത്തൻ രുചിയിൽ കിടിലൻ പഴംപൊരി റെഡി. നമ്മുടെയെല്ലാം വീടുകളിൽ ഈവനിംഗ് സ്നാക്ക് ആയി സ്ഥിരം ഉണ്ടാക്കുന്ന ഒരു പലഹാരമായിരിക്കും പഴംപൊരി. പല രീതിയിൽ പഴംപൊരി ഉണ്ടാക്കി നോക്കിയിട്ടും അത് കടകളിൽ നിന്നും വാങ്ങുന്ന പോലെ സോഫ്റ്റ് ആയി കിട്ടുന്നില്ല എന്ന് പരാതി പറയുന്നവരാണ് മിക്ക ആളുകളും. അത്തരം ആളുകൾക്ക് തീർച്ചയായും പരീക്ഷിച്ചു നോക്കാവുന്ന ഒരു കിടിലൻ പഴംപൊരിയുടെ റെസിപ്പി വിശദമായി […]

ഇത്ര കാലം നെത്തോലി വാങ്ങിയിട്ടും ഈ ട്രിക് അറിയാതെ പോയല്ലോ.!! ഒരു തവണഇഡ്ലിപാത്രത്തിൽ ഇങ്ങനെയൊന്ന് ചെയ്തു നോക്കൂ.. | Special Netholi Pollichath Recipe

Special Netholi Pollichath Recipe : പുത്തൻ വിഭവങ്ങൾ പരീക്ഷിക്കുന്നവരാണ് നമ്മൾ മലയാളികൾ. മീൻ വിഭവങ്ങൾ ഇഷ്ടപ്പെടുന്നവർക്ക് എളുപ്പത്തിൽ ചെയ്യാവുന്ന ഒരു കിടിലൻ ഐറ്റം. നെത്തോലി കൊണ്ട് ആവിയിൽ വേവിച്ചു തയ്യാറാക്കാവുന്ന നല്ല സ്വാദുള്ള ഒരു റെസിപിയാണ് ഇന്ന് നിങ്ങളുമായി പങ്കുവെക്കുന്നത്. ഏതു നേരത്തും ഉണ്ടാക്കി കഴിക്കാവുന്ന ഒരു ഡിഷ് ആണിത്. എങ്ങനെയാണ് തയ്യാറാക്കി എടുക്കുന്നതെന്ന് നോക്കാം. ആദ്യം തന്നെ മീൻ നന്നായി കഴുകി വൃത്തിയാക്കിയ എടുക്കാം. ശേഷം ഇതിലേക്കായി ഒരു അരപ്പ് തയ്യാറാക്കി എടുക്കണം. അതിനായി […]

ന്റമ്മോ എന്തൊരു രുചി!! നിലക്കടല മിക്സിയിൽ ഒറ്റയടി.. നിലക്കടല കൊണ്ട് ഒരു തവണ ഇങ്ങനെ ഉണ്ടാക്കി നോക്കൂ!! | Special Tasty Peanut Snack Recipe

Special Tasty Peanut Snack Recipe : കപ്പലണ്ടി അഥവാ നിലക്കടല കൊണ്ട് നല്ല രുചിയുള്ള ഒരു സ്നാക് ആണ് ഉണ്ടാക്കിയെടുക്കാൻ പോകുന്നത്. വെറും 2 ചേരുവ മാത്രം ഉപയോഗിച്ച നല്ല ടേസ്റ്റി ആയ ഇത് ഉണ്ടാക്കിയെടുക്കാവുന്നതാണ്. കുട്ടികൾക്കും മുതിർന്നവർക്കും ഇത് ഒരുപോലെ ഇഷ്ടപെടുമെന്നതിൽ സംശയമില്ല. അതിനായി ആദ്യം തന്നെ ഒരു കപ്പ് കപ്പലണ്ടി എടുക്കണം. വറുത്ത കപ്പലണ്ടിയാണ് നമ്മൾ ഇവിടെ ഉപയോഗിച്ചിരിക്കുന്നത്. ഇത് മിക്സി ജാറിലേക്ക് ഇട്ട് കൊടുക്കാം. നന്നായി പൊടിച്ചെടുക്കേണ്ട ആവശ്യം ഇല്ല. ചെറുതായൊന്ന് […]

അരി കുക്കറിൽ ഇതുപോലെ ചെയ്തു നോക്കൂ.!! എല്ലാം കൂടി ഇട്ടു രണ്ട് വിസിൽ മതി.. എത്ര കഴിച്ചാലും കൊതി തിരൂല മക്കളെ; | Rice Recipe In Cooker

Rice Recipe In Cooker : 5 മിനിറ്റിൽ രണ്ട് വിസിൽ മാത്രം മതി! എത്ര തിന്നാലും കൊതി തിരൂല മക്കളെ! അരി കുക്കറിൽ ഇതുപോലെ ഒരു തവണ ചെയ്തു നോക്കൂ ശെരിക്കും ഞെട്ടും! എല്ലാം കൂടി കുക്കറിൽ ഇട്ടു രണ്ട് വിസിൽ! ഉച്ചഭക്ഷണത്തിനായി എല്ലാദിവസവും ചോറും കറികളും മാത്രം ഉണ്ടാക്കി മടുത്തവരാണെങ്കിൽ ഒരു വ്യത്യാസം വേണമെന്ന് ആഗ്രഹമുണ്ടാകും. അതേസമയം തന്നെ ഹെൽത്തിയായ ഭക്ഷണം വേണമെന്ന് തോന്നുന്നവർക്ക് തീർച്ചയായും പരീക്ഷിച്ചു നോക്കാവുന്ന ഒരു കിടിലൻ റൈസ് ഐറ്റത്തിന്റെ […]

വെറും 5 മിനിട്ടിൽ.!! 3 നേരവും കറി ഇല്ലാതെ കഴിക്കാവുന്ന അടിപൊളി പലഹാരം.. അസാധ്യ രുചിയിൽ ടപ്പേന്നൊരു ചായക്കടി.!! | Tasty Variety 5 Minute Snack Recipe

Tasty Variety 5 Minute Snack Recipe : വൈകുന്നേരം ചായ കുടിക്കുമ്പോൾ എന്തെങ്കിലും കഴിക്കുന്നത് നമുക്കൊക്കെ ഒരു രസമാണ്. വിശന്നില്ല എങ്കിൽ കൂടിയും എന്തെങ്കിലും ഒരു പലഹാരം കഴിച്ചില്ലെങ്കിൽ ഒരു തൃപ്തി ഉണ്ടാവില്ല നമുക്ക്. എന്നും പക്കാവടയും മുറുക്കും ബിസ്ക്കറ്റും ഒക്കെ കഴിക്കുന്ന കുട്ടികൾക്ക് ഇടയ്ക്കൊക്കെ മറ്റു പലഹാരങ്ങൾ ഉണ്ടാക്കി നൽകിയാൽ അതിൽ പരം എന്തു സന്തോഷമാണ് അവർക്ക് ലഭിക്കാൻ ഉള്ളത്. അങ്ങനെ ഉള്ള ഒരു പലഹാരം ഉണ്ടാക്കുന്ന രീതിയാണ് ഇതോടൊപ്പം ഉളള വീഡിയോയിൽ കാണിക്കുന്നത്. […]

വായിലിട്ടാൽ അലിഞ്ഞുപോകും; ഗോതമ്പ് പൊടിയും, ശർക്കരയും കൊണ്ടുള്ള ഇത്രയും രുചികരമായ പലഹാരം വേറെയുണ്ടാവില്ല..!! | Wheat Snacks Recipe

Wheat Snacks Recipe : എല്ലാദിവസവും ചായയോടൊപ്പം ഈവനിംഗ് സ്നാക്കിനായി എന്തെങ്കിലുമൊക്കെ തയ്യാറാക്കുന്ന പതിവ് മിക്ക വീടുകളിലും ഉള്ളതായിരിക്കും. എന്നാൽ എല്ലാ എപ്പോഴും എണ്ണയിൽ വറുത്തെടുക്കുന്ന പലഹാരങ്ങൾ കഴിക്കാൻ ആർക്കും അധികം താല്പര്യമുണ്ടായിരിക്കില്ല. അത്തരം സാഹചര്യങ്ങളിൽ വീട്ടിലുള്ള ചേരുവകൾ ഉപയോഗിച്ച് വളരെ ഹെൽത്തിയായി തയ്യാറാക്കി എടുക്കാവുന്ന രുചികരമായ ഒരു പലഹാരത്തിന്റെ റെസിപ്പി വിശദമായി മനസ്സിലാക്കാം. ഈയൊരു പലഹാരം തയ്യാറാക്കാനായി ആദ്യം തന്നെ ഒരു കപ്പ് അളവിൽ ഗോതമ്പുമാവ് നല്ലതുപോലെ കുഴച്ച് ഒരു മണിക്കൂർ നേരം വെള്ളത്തിൽ ക്കി […]

അസാധ്യ രുചിയിൽ ഒരു ഹെൽത്തി പായസം.!! ഒരു തവണയെങ്കിലും ഇങ്ങനെ ഒന്നുണ്ടാക്കി നോക്കൂ.. | Healthy Tasty Payasam Recipe

Healthy Tasty Payasam Recipe : വിശേഷ അവസരങ്ങളിലും അല്ലാതെയും നമ്മുടെയെല്ലാം വീടുകളിൽ ഉണ്ടാക്കാറുള്ള ഒരു വിഭവമായിരിക്കും പായസം. സാധാരണയായി പായസത്തിൽ കൂടുതലായി മധുരവും മറ്റും ചേർക്കുന്നത് കൊണ്ട് തന്നെ ആരും അതിനെ ഹെൽത്തിയായി കരുതാറില്ല. എന്നാൽ, വളരെ ഹെൽത്തിയായ രീതിയിൽ തയ്യാറാക്കാവുന്ന ഒരു പായസത്തിന്റെ റെസിപ്പി വിശദമായി മനസ്സിലാക്കാം. ഈയൊരു രീതിയിൽ പായസം തയ്യാറാക്കാനായി ആദ്യം തന്നെ ഒരു കപ്പ് അളവിൽ ചൊവ്വരി 3 മണിക്കൂർ നേരം വെള്ളത്തിൽ കുതിരാനായി ഇട്ടുവയ്ക്കണം. അതുപോലെ കാൽ കപ്പ് […]

ചക്ക വറുത്തത് ക്രിസ്പി ആയില്ലെന്ന് ഇനി ആരും പറയില്ല; ഈ രഹസ്യ ചേരുവ ചേർത്ത് ചക്ക വറുത്തത് തയ്യാറാക്കി നോക്കൂ.!! | Easy Crispy Chakka Chips Recipe

Easy Crispy Chakka Chips Recipe : ചക്കയുടെ സീസണായാൽ അത് ഉപയോഗിച്ച് ചക്ക ചിപ്സും, വരട്ടിയതും, പുഴുക്കുമെല്ലാം ഉണ്ടാക്കുന്നത് മിക്ക വീടുകളിലും ചെയ്യാറുള്ള കാര്യമാണ്. ഇത്തരത്തിൽ ഏത് വിഭവങ്ങളും തയ്യാറാക്കുമ്പോൾ നല്ല ടേസ്റ്റ് ലഭിക്കണമെങ്കിൽ നല്ല പ്ലാവിന്റെ ചക്ക തന്നെ വേണമെന്ന കാര്യം എല്ലാവർക്കും അറിയുന്നതുമാണ്. എന്നാൽ ചക്ക ചിപ്സ് തയ്യാറാക്കുമ്പോൾ കൂടുതൽ ക്രിസ്പിയായി കിട്ടാനായി പരീക്ഷിക്കാവുന്ന ഒരു ടിപ്പ് അറിഞ്ഞിരിക്കാം. ആദ്യം തന്നെ ചക്കയുടെ ചുള ചകിണിയും, കുരുവും കളഞ്ഞ് നല്ലതുപോലെ വൃത്തിയാക്കി എടുക്കണം. […]

ഇത്രേം പ്രതീക്ഷിച്ചില്ല.. കിടിലൻ ടേസ്റ്റാ 😋👌 വെണ്ടയ്ക്ക ഒരു തവണ ഇതുപോലെ ചെയ്തു നോക്കൂ..👌👌 | Tasty Vendakka Omelette Recipe

Tasty Vendakka Omelette Recipe : വെണ്ടയ്ക്ക പലപ്പോഴും നമ്മൾ ഉപ്പേരി വെച്ചും കരി വെച്ചും എല്ലാം കഴിക്കാറുണ്ട്. എന്നാൽ ഈ രീതിയിൽ ഒരു വട്ടം തയ്യാറാക്കി നോക്കൂ.. നിങ്ങൾ ഇതുവരെ കഴിച്ചു കാണില്ല. നല്ല അടിപൊളി രുചിയിൽ ഒരു സ്പെഷ്യൽ വിഭവം. ആവശ്യമായ ചേരുവകൾ താഴെ ചേർക്കുന്നു. ചേരുവകൾ എല്ലാം തയ്യാറാക്കി വെച്ചാൽ പിന്നെ എളുപ്പം നമുക്കിത് ഉണ്ടാക്കിയെടുക്കാൻ സാധിക്കും. തയ്യാറക്കുന്നത് എങ്ങനെയാണെന്ന് വീഡിയോയിൽ വിശദമായി കാണിച്ചു തരുന്നുണ്ട്. നിങ്ങളും ഇതുപോലൊന്ന് ട്രൈ ചെയ്തു നോക്കൂ.. […]

ഒറ്റ മിനിറ്റിൽ കൊതിപ്പിക്കും പലഹാരം.!! റവയും ഇച്ചിരി തേങ്ങയും ഉണ്ടെങ്കിൽ ഒരു തവണ ഉണ്ടാക്കി നോക്കൂ.. എത്ര കഴിച്ചാലും മതിവരില്ല.!! | Tasty Rava Coconut Recipe

Tasty Rava Coconut Recipe : നാലുമണിക്ക് കുട്ടികൾക്ക് പലതരത്തിലുള്ള പലഹാരങ്ങൾ നാം ഉണ്ടാക്കി കൊടുക്കാറുണ്ട്. കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഇഷ്ട്ടപെടുന്ന ഒരു കിടിലൻ പലഹാരം പരിചയപ്പെട്ടാലോ? റവയും തേങ്ങയും കൊണ്ട് 1 മിനുട്ടിൽ ആരെയും കൊതിപ്പിക്കും പലഹാരം ചായക്കൊപ്പം കടി കൂട്ടാൻ ഇഷ്ടമില്ലാത്തതായി ആരാണ് ഉള്ളത്. റവയും തേങ്ങയും കൊണ്ട് ഒരു മിനിറ്റിൽ ആരെയും കൊതിപ്പിക്കുന്ന രുചികരമായ ഈ പലഹാരം തയ്യാറാക്കാം. ആദ്യമായി ഒരു നോൺസ്റ്റിക്ക് സോസ് പാൻ എടുത്ത് അതിലേക്ക് ഒന്നര കപ്പ്‌ വെള്ളം […]