Browsing category

Pachakam

ഇതുവരെ ഇതുപോലെ ഒരു പുട്ട് കഴിച്ചിട്ടുണ്ടാവില്ല; പച്ച ചക്ക കൊണ്ട് കിടിലൻ പുട്ട് തയ്യാറാക്കിയാലോ! | Special Tasty Pacha Chakka Puttu

Special Tasty Pacha Chakka Puttu: പുട്ടുകളുടെ ഫാമിലി എടുത്താൽ അതിൽ അരിപ്പുട്ട്, ഗോതമ്പ് പുട്ട്, റാഗി പുട്ട് എന്നിങ്ങനെ ഒരു നീണ്ട നിര തന്നെയുണ്ട്. എന്നാൽ പച്ച ചക്ക ഉപയോഗപ്പെടുത്തി പുട്ട് തയ്യാറാക്കാമെന്നത് പലർക്കും ഒരു പുതിയ അറിവായിരിക്കും. പ്രത്യേകിച്ച് ഈ പച്ച ചക്കയുടെ സീസണിൽ ഒരുതവണയെങ്കിലും ഈ ഒരു പുട്ട് തയ്യാറാക്കി നോക്കിയാൽ അതിന്റെ രുചി തീർച്ചയായും മനസ്സിലാകും. ചക്ക കൊണ്ട് പുട്ട് തയ്യാറാക്കേണ്ടത് എങ്ങനെയാണെന്ന് വിശദമായി മനസ്സിലാക്കാം. Ingrediants How To Make […]

ചാമ്പക്ക ഉണ്ടോ.!! ഇങ്ങനെ ഉണ്ടാക്കിയാൽ ഒറ്റ വലിക്ക് തീർക്കും.. ഈ ചൂടിലും നോമ്പിനും ഇതിനെ വെല്ലാൻ വേറെയില്ല; ലക്ഷങ്ങൾ ഏറ്റെടുത്ത ഡ്രിങ്ക് റെസിപ്പി.!! | Easy Healthy Chambakka Drink Recipe

Easy Healthy Chambakka Drink Recipe : ചാമ്പക്കയുടെ കാലമായാൽ അത് ഉപയോഗിച്ച് അച്ചാറോ അതല്ലെങ്കിൽ നേരിട്ടോ കഴിക്കുന്ന പതിവായിരിക്കും മിക്ക സ്ഥലങ്ങളിലും ഉള്ളത്. എന്നാൽ ചാമ്പക്ക ഉപയോഗപ്പെടുത്തി രുചികരമായ ജ്യൂസ് വളരെ എളുപ്പത്തിൽ തയ്യാറാക്കി എടുക്കാം.പ്രത്യേകിച്ച് നോമ്പ് തുറക്കാനായി ജ്യൂസ് തയ്യാറാക്കുമ്പോൾ വളരെയധികം ഉപകാരപ്പെടുന്ന ഒരു റെസിപ്പിയാണ് ഇത്. ആദ്യം തന്നെ ഒരു പിടി അളവിൽ ചാമ്പക്ക നല്ലതുപോലെ കഴുകി വൃത്തിയാക്കി നടു മുറിച്ച് വെക്കുക. പിന്നീട് ജ്യൂസിലേക്ക് ആവശ്യമായിട്ടുള്ള മറ്റൊരു പ്രധാന ചേരുവ പാലാണ്. […]

ഈ കൈൽ വീട്ടിൽ ഉള്ളവർ ഇത് ഒന്നു കണ്ടു നോക്കൂ.!! ഈ സൂത്രം അറിഞ്ഞാൽ നിങ്ങൾ ഞെട്ടും അത് ഉറപ്പാ.!! | Super Snack Recipe Using Stainer

Super Snack Recipe Using Stainer : ഇനി ആർക്കും നിമിഷങ്ങൾ കൊണ്ട് വീട്ടിൽ തന്നെ നാവിൽ രുചിയൂറും ഒരു നാലുമണി പലഹാരം തയ്യാറാക്കാം. അതിനായി അധിക സമയമോ മുതൽ മുടക്കോ ഒന്നും തന്നെ ആവശ്യമില്ല. വീട്ടിൽ തന്നെയുള്ള വിരലിൽ എണ്ണാവുന്ന സാധനങ്ങൾ മാത്രം ഉപയോഗിച്ച് എങ്ങനെ ആണ് ഈ ഒരു പലഹാരം തയാറാക്കുന്നത് എന്ന് നമുക്ക് നോക്കാം. അതിനായി ആദ്യം തന്നെ ആവശ്യം താഴെ കാണുന്ന വീഡിയോയിൽ കാണിച്ചിരിക്കുന്ന പോലെയുള്ള ഒരു തവി ആണ്. ഇനി […]

10 മിനുട്ടിൽ കിടിലൻ രുചിയിൽ തക്കാളി കറി 😍😍 വയറുനിറയെ ഉണ്ണാൻ ഈ കറി മാത്രം മതി 😋👌|tasty Tomato Curry recipe

tasty Tomato Curry recipe malayalam : ചോറിനൊപ്പം കഴിക്കാൻ പറ്റുന്ന ഒരു തക്കാളി കറിയാണ് നമ്മൾ ഇന്ന് ഉണ്ടാക്കുന്നത്. ഇതിനായി നല്ല പഴുത്ത തക്കാളി ഏകദേശം രണ്ടോ മൂന്നോ എണ്ണം എടുക്കുക. അതിലേക്ക് അര മുറി ഇഞ്ചി, രണ്ട് അല്ലി വെളുത്തുള്ളി, രണ്ട് മീഡിയം സൈസ് സവാള, കുറച്ചു കറിവേപ്പില, മൂന്ന് പച്ചമുളക് എന്നിവയും എടുക്കുക. സവാള നന്നായി കനം കുറച്ചു വേണം അരിഞ്ഞെടുക്കാൻ. അതിനുശേഷം ഒരു ചട്ടി അടുപ്പിലേക്ക് വെച്ച് അതിലേക്ക് എണ്ണ ഒഴിക്കുക. […]

ഒറ്റ വലിക്ക് കുടിച്ചു തീർക്കും.!! ഈ കടുത്ത ചൂടിൽ കുളിരുള്ള ഉന്മേഷം കിട്ടാൻ ചെറുപഴം ജ്യൂസ് മാത്രം മതി.. എത്ര ഗ്ലാസ്‌ കുടിച്ചാലും മതിവരില്ല ഈ സൂപ്പർ ഡ്രിങ്ക്.. | Tasty Healthy Cherupazham Drink Recipe

Tasty Healthy Cherupazham Drink Recipe : ചൂടുകാലമായാൽ ദാഹം ശമിപ്പിക്കാനായി പലവിധ ഡ്രിങ്കുകളും തയ്യാറാക്കി കുടിക്കുന്ന പതിവ് നമ്മുടെയെല്ലാം വീടുകളിൽ ഉള്ളതായിരിക്കും. പ്രത്യേകിച്ച് നോമ്പെടുക്കുന്നവർക്ക് നോമ്പ് തുറക്കുന്ന സമയത്ത് ദാഹമകറ്റാനായി വ്യത്യസ്ത ഡ്രിങ്കുകൾ ഉണ്ടാക്കിവയ്ക്കുന്ന പതിവ് ഉള്ളതാണ്. അത്തരം അവസരങ്ങളിലെല്ലാം തീർച്ചയായും ഉണ്ടാക്കി നോക്കാവുന്ന ഒരു കിടിലൻ ഡ്രിങ്കിന്റെ റെസിപ്പി വിശദമായി മനസ്സിലാക്കാം. ഈയൊരു ഡ്രിങ്ക് തയ്യാറാക്കാനായി ആവശ്യമായിട്ടുള്ള പ്രധാന ചേരുവ പാളയംകോടൻ പഴമാണ്. 4 പഴമെടുത്ത് അതിന്റെ തോല് കളഞ്ഞ് ചെറിയ കഷണങ്ങളായി അരിഞ്ഞ് […]

അപ്പം ഇങ്ങനെ കഴിച്ചിട്ടുണ്ടോ.? വെറും 1 മിനുറ്റിൽ 50 പാലപ്പം.!! നല്ല പഞ്ഞിപോലെ സോഫ്റ്റ് ആയ പാലപ്പം കിട്ടാൻ ഇതുപോലെ ഉണ്ടാക്കൂ.. | Special Tasty Paal Appam Recipe

Special Tasty Paal Appam Recipe : പച്ചരി കൊണ്ട് അപ്പം നമ്മുടെ വീടുകളിൽ ഉണ്ടാക്കാറുണ്ട്. എന്നാൽ വ്യത്യസ്തമായ രീതിയിൽ ഉണ്ടാക്കിയാലോ. വളരെ എളുപ്പത്തിൽ തയ്യാറാക്കാവുന്ന ഒന്നാണ് അപ്പം. ഇതിൻറെ കൂടെ മുട്ട കറി കൂടെ ആയാലോ. ആലോചിക്കുമ്പോൾ തന്നെ വായിൽ വെള്ളം വരുന്നു. ടേസ്ററിയായ അപ്പവും മുട്ട കറിയും എങ്ങനെയാണ് തയ്യാറാക്കുന്നത് എന്ന് നോക്കാം. ഒരു തവണ ഉണ്ടാക്കിയാൽ പിന്നെ എന്നും ഇതാവും ചായക്കടി.. ആദ്യം പച്ചരി വെള്ളത്തിൽ ഇട്ട് കഴുകി എടുക്കുക.ഇതിലേക്ക് ഉഴുന്ന് ചേർക്കുക.ഇത് […]

ഇതാണ് മക്കളെ നാടൻ ബീഫ് വരട്ടിയത്തിന്റെ ഒർജിനൽ റെസിപ്പി.!! മാസങ്ങളോളം കേടുകൂടാതെ ഇരിക്കും.!! ഇത്ര രുചിയിൽ നിങ്ങൾ ഇതുവരെ ബീഫ് വരട്ടിയത് കഴിച്ചിട്ടുണ്ടാവില്ല.. | Easy Tasty Beef Varattiyath Recipe

Easy Tasty Beef Varattiyath Recipe : പോത്തിറച്ചി മലയാളികൾക്കൊരു വികാരമാണ്. ബീഫ് എന്ന് കേൾക്കുമ്പോഴേ വായിൽ വെള്ളമൂറുന്നവർ ഉണ്ട്. മലയാളികൾ ഇത്രയധികം സ്നേഹിക്കുന്ന മാംസവിഭവം ഉണ്ടോ എന്ന് തന്നെ സംശയമാണ്. കിടിലൻ ബീഫ് വരട്ടിയത് ചോറിനൊപ്പം ചൂടോടെ കഴിക്കാം. മാത്രമല്ല ഇത് മാസങ്ങളോളം കേടുകൂടാതെ ഇരിക്കുന്ന രീതിയിലാണ് വരട്ടിയെടുക്കുന്നത്. മലബാറിലെ പരമ്പരാഗത വിഭവങ്ങളിൽ ഒന്നായ സ്‌പൈസി ബീഫ് വരട്ടിയത് തയ്യാറാക്കാം. Ingredients : ആദ്യമായി ബീഫ് നന്നായി കഴുകി മാറ്റി വയ്ക്കണം. ശേഷം ഇതിലേക്ക് ആവശ്യമായ […]

കൊതിപ്പിക്കും ടേസ്റ്റ്.!! കടല കുക്കറിൽ ഇങ്ങനെ ചെയ്താൽ ഇറച്ചിക്കറി മാറി നിൽക്കും രുചിയിൽ 5 മിനുട്ടിൽ അടിപൊളി കറി.. പ്ലേറ്റ് കാലിയാകുന്ന വഴിയറിയില്ല.!! | Special Kadala Curry Recipe In Cooker

Special Kadala Curry Recipe In Cooker : നമ്മുടെയെല്ലാം വീടുകളിൽ വ്യത്യസ്ത പലഹാരങ്ങളോടൊപ്പം സ്ഥിരമായി ഉണ്ടാക്കാറുള്ള കറികളിൽ ഒന്നായിരിക്കും കടലക്കറി. പ്രത്യേകിച്ച് പുട്ട്, ആപ്പം, ചപ്പാത്തി എന്നീ പലഹാരങ്ങളോടൊപ്പമെല്ലാം കടലക്കറി കൂട്ടിക്കഴിക്കുവാൻ ഇരട്ടി രുചിയാണ്. എന്നാൽ സാധാരണ ഉണ്ടാക്കുന്ന രീതികളിൽ നിന്നെല്ലാം വ്യത്യസ്തമായി എന്നാൽ എളുപ്പത്തിൽ തയ്യാറാക്കി എടുക്കാവുന്ന രുചികരമായ ഒരു കടലക്കറിയുടെ റെസിപ്പി വിശദമായി മനസ്സിലാക്കാം. ഈയൊരു രീതിയിൽ കടലക്കറി തയ്യാറാക്കാനായി സാധാരണ ചെയ്യുന്ന അതേ രീതിയിൽ തന്നെ കടല തലേദിവസം വെള്ളത്തിൽ കുതിരാനായി […]

സോഫ്റ്റ് പുട്ടുപൊടി ഉണ്ടാക്കാൻ ഇതുവരെ ആരും പറഞ്ഞു തരാത്ത രഹസ്യ സൂത്രം.!! മായമില്ലാത്ത സോഫ്റ്റ് പുട്ടുപൊടി മിനിറ്റുകൾക്കുള്ളിൽ വീട്ടിൽ ഉണ്ടാക്കാം.!! | Homemade Soft Puttu Podi Recipe

Homemade Soft Puttu Podi Recipe : മലയാളികളുടെ പ്രഭാതഭക്ഷണങ്ങളിൽ ഒഴിച്ചു കൂടാനാവാത്ത പലഹാരങ്ങളിൽ ഒന്നാണല്ലോ പുട്ട്. അരി, ഗോതമ്പ്, റാഗി എന്നിങ്ങനെ വ്യത്യസ്ത ധാന്യങ്ങൾ ഉപയോഗപ്പെടുത്തി കൊണ്ടുള്ള പുട്ടുകളെല്ലാം ഇന്ന് എല്ലാ വീടുകളിലും തയ്യാറാക്കുന്ന പതിവുണ്ട്. പണ്ടുകാലങ്ങളിൽ പുട്ടിന് ആവശ്യമായ പൊടി വീട്ടിൽ തന്നെ പൊടിച്ചെടുക്കുന്ന രീതിയായിരുന്നു ഉണ്ടായിരുന്നത്. എന്നാൽ ഇന്ന് പല ആളുകൾക്കും ജോലിത്തിരക്ക് കാരണം ഇത്തരത്തിൽ പുട്ടുപൊടി പൊടിച്ചെടുക്കാനായി സാധിക്കാറില്ല. അതിനാൽ തന്നെ കൂടുതൽ പേരും കടകളിൽ നിന്നും ലഭിക്കുന്ന പാക്കറ്റ് പുട്ടുപൊടികളാണ് […]

ഇതാണ് മക്കളെ കണ്ണൂർ കലത്തപ്പം.!! പെർഫെക്റ്റ് കുക്കർ അപ്പം ഇങ്ങനെ ഒരിക്കൽ ഉണ്ടാക്കി നോക്കൂ; എത്ര കഴിച്ചാലും മതി വരില്ല.!! | Tasty Special Kannur Kalathappam Recipe

Tasty Special Kannur Kalathappam Recipe : വീട്ടിൽ കലത്തപ്പം ഉണ്ടാക്കി നോക്കിയാൽ നന്നാകാറില്ല എന്നാണ് വീട്ടമ്മമാർക്ക് പരാതി. എന്നാലിതാ ആ പരാതി പരിഹരിച്ചു കൊണ്ട് എല്ലാവർക്കും എളുപ്പമായ രീതിയിൽ ഉണ്ടാക്കാവുന്ന ഒരു കലത്തപ്പം റെസിപ്പി കൊണ്ടാണ് ഇന്ന് നമ്മൾ വന്നേക്കുന്നത്. ആദ്യമായി നന്നായി കഴുകിയ പച്ചരി 3 മണിക്കൂർ കുതർത്തി വെക്കുക. അതിന് ശേഷം കഴുകിയൂറ്റിയ അരിയിൽ ചോറ്, ഏലക്ക നല്ല ജീരകം, ഉപ്പ് എന്നിവയും ഒരു കപ്പ് വെള്ളവും ചേർത്തു മിക്സിയിൽ നന്നായി അരച്ചെടുക്കുക. […]