Browsing category

Pachakam

കോവയ്ക്കയും ഇച്ചിരി തേങ്ങയും മിക്സിയിൽ ഇങ്ങനെ കറക്കി നോക്കൂ.!! മിനിറ്റുകൾക്കുള്ളിൽ കഴിച്ചാലും മതിവരാത്ത കിടിലൻ വിഭവം.. | Tasty Kovakka Coconut Recipe

Tasty Kovakka Coconut Recipe : കോവയ്ക്ക ഉപയോഗിച്ച് പലതരം കറികളും, മെഴുക്കുപുരട്ടിയുമെല്ലാം ഉണ്ടാക്കുന്നത് നമ്മുടെയെല്ലാം വീടുകളിലെ പതിവ് രീതി ആയിരിക്കും. കാരണം കോവലിന്റെ സീസൺ ആയാൽ വീടുകളിൽ നിന്നുതന്നെ അവ ധാരാളമായി ലഭിക്കാറുണ്ട്. എന്നാൽ എല്ലാദിവസവും ഒരേ രീതിയിലുള്ള കറികൾ തന്നെ ഉണ്ടാക്കി കഴിച്ച് മടുത്തവർക്ക് തീർച്ചയായും പരീക്ഷിച്ച് നോക്കാവുന്ന വ്യത്യസ്തമായ ഒരു കറിയുടെ റെസിപ്പി വിശദമായി മനസ്സിലാക്കാം. ഈയൊരു രീതിയിൽ കോവയ്ക്ക കറി തയ്യാറാക്കാനായി ആദ്യം തന്നെ കോവക്ക നന്നായി കഴുകി വൃത്തിയാക്കി നീളത്തിൽ […]

വെറും 20 മിനിറ്റിൽ വായിൽ വെള്ളം ഊറും ചക്കവരട്ടി.!! പൂപ്പൽ വരാതെ, കേടുകൂടാതെ ഒരു വർഷം വരെ സൂക്ഷിക്കാൻ കിടിലൻ ടിപ്പ്.. | Tasty Chakka Varattiyathu Recipe

Tasty Chakka Varattiyathu Recipe : പഴുത്ത ചക്കയുടെ സീസണായാൽ അത് ഉപയോഗിച്ച് പലവിധ പലഹാരങ്ങളും തയ്യാറാക്കുന്ന പതിവ് നമ്മുടെയെല്ലാം വീടുകളിൽ ഉള്ളതായിരിക്കും. ചക്കയുടെ സീസൺ കഴിഞ്ഞാലും പഴുത്ത ചക്ക ഉപയോഗിച്ച് വിഭവങ്ങൾ തയ്യാറാക്കാനായി ചക്ക വരട്ടി സൂക്ഷിക്കുന്ന പതിവ് പണ്ടുകാലം തൊട്ടുതന്നെ നമ്മുടെ നാടുകളിൽ തുടർന്ന് പോരുന്നുണ്ട് . എന്നിരുന്നാലും കൃത്യമായ കൺസിസ്റ്റൻസിയും പാകതയും നോക്കാതെയാണ് ചക്ക വരട്ടിയത് തയ്യാറാക്കുന്നത് എങ്കിൽ അത് അധികകാലം കേടാകാതെ സൂക്ഷിക്കാൻ സാധിക്കാറില്ല. അതിനായി ശരിയായ രീതിയിൽ എങ്ങിനെ ചക്ക […]

രാവിലെ ഇനി എന്തെളുപ്പം.!! 2 ചേരുവ മിക്സിയിൽ കറക്കിയാൽ.. 2 മിനുറ്റിൽ ബ്രേക്ക്ഫാസ്റ്റ് റെഡി.!! ഇത് നിങ്ങളെ കൊതിപ്പിക്കും.. | Easy Instant Breakfast Recipe

Easy Instant Breakfast Recipe : രാവിലെ ബ്രേക്ക് ഫാസ്റ്റിന് എന്തുണ്ടാക്കണമെന്ന് ചിന്തിച്ച് തല പുകക്കുന്നവരായിരിക്കും മിക്ക വീട്ടമ്മമാരും. എന്നാൽ ഇനി ആ ടെൻഷൻ വെണ്ട. വളരെ എളുപ്പത്തിൽ കുറഞ്ഞ ചേരുവകൾ കൊണ്ട് സ്വദിഷ്ടമായി വളരെ പെട്ടന്ന് ഉണ്ടാക്കാവുന്ന ഒരു നീർ ദോശ റെസിപ്പി ഇവിടെ പരിചയപ്പെടാം. അതിനായി ആദ്യം മിക്സിയുടെ ജാർ എടുത്ത് അതിലേക്ക് എടുത്ത് വച്ച അരിപ്പൊടിയും ചോറും ഉപ്പും ആവശ്യത്തിന് വെള്ളവും ഒട്ടും തരിയില്ലാതെ അരച്ചെടുക്കുക. പിന്നീട് അതിലേക്ക് ചിരകി വച്ച തേങ്ങ […]

മ രിക്കുവോളം മടുക്കില്ല മക്കളെ.!! ചൂട് ചോറിനൊപ്പം ഇതൊന്ന് മാത്രം മതി.. കൊതിപ്പിക്കും രുചിയിൽ ഒരു കിടിലൻ ചമ്മന്തി; ഇത് കണ്ടാൽ try ചെയ്യാതിരിക്കാനാകില്ല..! | Ulli Chammanthi Recipe

Ulli Chammanthi Recipe ; എല്ലാ ദിവസവും ചോറിനോടൊപ്പം വ്യത്യസ്ത രുചിയിലുള്ള കറികൾ തയ്യാറാക്കുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. എന്നാൽ വിഭവസമൃദ്ധമായി തന്നെ എല്ലാദിവസവും കറികളും, തോരനുമെല്ലാം വേണമെന്ന് ആഗ്രഹിക്കുന്നവരായിരിക്കും മിക്ക ആളുകളും. അത്തരം സാഹചര്യങ്ങളിൽ വളരെ കുറഞ്ഞ ചേരുവകൾ മാത്രം ഉപയോഗപ്പെടുത്തി രുചികരമായി തയ്യാറാക്കാവുന്ന ഒരു കിടിലൻ ചമ്മന്തിയുടെ റെസിപ്പി വിശദമായി മനസ്സിലാക്കാം. ഈയൊരു ചമ്മന്തി തയ്യാറാക്കാനായി ആവശ്യമായിട്ടുള്ള പ്രധാന ചേരുവകൾ വറ്റൽ മുളക് 4 മുതൽ 5 എണ്ണം വരെ, ചെറിയ ഉള്ളി […]

പച്ച ചക്ക കൊണ്ടൊരു കിടിലൻ വട; ഇത്‌പോലൊരു വിഭവം നിങ്ങൾ വേറെ കഴിച്ചിട്ടുണ്ടാവില്ല..!! | Jackfruit Snack Recipes

Jackfruit Snack Recipes : പച്ച ചക്കയുടെ സീസൺ ആയി കഴിഞ്ഞാൽ അത് ഉപയോഗിച്ച് കറി, തോരൻ,ചിപ്സ് എന്നിങ്ങനെ വ്യത്യസ്ത വിഭവങ്ങളുടെ ഒരു നീണ്ട നിര തന്നെ ഉണ്ടാക്കുന്ന പതിവ് നമ്മുടെയെല്ലാം വീടുകളിൽ ഉള്ളതായിരിക്കും. എന്നാൽ അതേ പച്ചചക്ക ഉപയോഗപ്പെടുത്തി അധികമാരും ചിന്തിക്കാത്ത എന്നാൽ രുചികരമായി ഉണ്ടാക്കിയെടുക്കാവുന്ന ഒരു ചക്ക വടയുടെ റെസിപ്പി അധികമാർക്കും അറിയുന്നുണ്ടാവില്ല. ചക്ക വട ഉണ്ടാക്കേണ്ട രീതി എങ്ങിനെയാണെന്നും ആവശ്യമായ ചേരുവകൾ എന്തൊക്കെയാണെന്നും വിശദമായി മനസ്സിലാക്കാം. ആദ്യം തന്നെ ചക്കയുടെ ചുളകൾ പൂർണ്ണമായും […]

5 മിനുട്ടേ അധികം.. പഴുത്ത പഴം കൊണ്ട് രുചിയൂറും പലഹാരം.!! ഇതുവരെ ആരും ചിന്തിക്കാത്ത രുചിയിൽ; എണ്ണയില്ലാ പലഹാരം ഇങ്ങനെ ഉണ്ടാക്കി നോക്കൂ.. | Tasty Pazhutha Pazham Snacks Recipe

Tasty Pazhutha Pazham Snacks Recipe : എല്ലാ വീടുകളിലും സാധാരണയായി ഉണ്ടാകാറുള്ള ഒന്നായിരിക്കും നേന്ത്രപ്പഴം. എന്നാൽ വീട്ടിൽ കുട്ടികൾ ഉണ്ടെങ്കിൽ അവർക്ക് നേന്ത്രപ്പഴം കൊടുത്താൽ കഴിക്കാൻ അധികം താൽപര്യം കാണിക്കാറില്ല. അത്തരം സാഹചര്യങ്ങളിൽ എണ്ണയിൽ വറുത്തെടുക്കാത്ത രീതിയിൽ നേന്ത്രപ്പഴം ഉപയോഗിച്ച് എന്തെങ്കിലും പലഹാരങ്ങൾ തയ്യാറാക്കാൻ സാധിക്കുമോ എന്ന് ചിന്തിക്കുന്നവരായിരിക്കും മിക്ക അമ്മമാരും. അത്തരത്തിൽ തയ്യാറാക്കി എടുക്കാവുന്ന രുചികരമായ ഒരു നേന്ത്രപ്പഴ പലഹാരത്തിന്റെ റെസിപ്പി വിശദമായി മനസ്സിലാക്കാം. ഈയൊരു രീതിയിൽ പലഹാരം തയ്യാറാക്കാനായി ആദ്യം തന്നെ അടി […]

ചക്കക്കുരു മിക്സിയിൽ കറക്കൂ.. എത്ര തിന്നാലും മതിയാവില്ല, ചോദിച്ച് വാങ്ങി കഴിക്കും.!! ഇനി എത്ര ചക്കകുരു കിട്ടിയാലും വെറുതെ വിടില്ല.!! | Healthy Chakkakuru Snack Recipe

Healthy Chakkakuru Snack Recipe : ചക്ക ഏറെ പോഷകസമൃദ്ധമാണ്. ചക്കയുടെ എല്ലാ ഭാഗങ്ങളും ഏറെ കുറെ ഉപയുകതമാണ്. കേരളീയ ഭക്ഷണങ്ങളിൽ ചക്ക പഴത്തിന് പ്രത്യേക സ്‌ഥാനമുണ്ട്. ചക്കക്കുരു കൊണ്ട് ഒരു അടിപൊളി സ്നാക്സ് ഉണ്ടാക്കി നോക്കിയാലോ? ചക്കക്കുരു മിക്സിയിൽ കറക്കൂ. എത്ര തിന്നാലും മതിവരാത്ത വീണ്ടും വീണ്ടും ചോദിച്ചു വാങ്ങി കഴിക്കുന്ന ഒരു രുചികരമായ പലഹാരം തയ്യാറാക്കാം. ആദ്യം നമുക്ക് ചക്കക്കുരു വേവിച്ചെടുക്കണം. അതിനായി ഒരു കുക്കർ എടുത്ത് അതിലേക്ക് ചക്കക്കുരു വേവാൻ ആവശ്യമായ വെള്ളം […]

പഴുത്ത ചക്ക കളയല്ലേ.!! നിങ്ങൾ പ്രതീക്ഷിക്കാത്ത ടേസ്റ്റിൽ ഒരു സ്നാക്..| Verity Jackfruit Candy Recipe

Verity Jackfruit Candy Recipe : ചക്ക കൊണ്ട് ഒരു മിട്ടായി അധികം അങ്ങനെ ആരും കേട്ടിട്ടുണ്ടാവില്ല. ചക്ക നിറയെ ഉണ്ട് നമ്മുടെ നാട്ടിൽ. ഇങ്ങനെ ഒരു വിഭവം ഉണ്ടെങ്കിൽ കുട്ടികൾക്ക് നിറയെ മിട്ടായി കഴിക്കാം, അതും യാതൊരു വിധ മായം ചേർക്കാതെ വീട്ടിൽ തന്നെ തയ്യാറാക്കി എടുക്കാം. കുറച്ചുകാലം സൂക്ഷിച്ചുവെക്കാനും സാധിക്കും. എളുപ്പത്തിൽ എങ്ങനെയാണ് ഉണ്ടാക്കുന്നതെന്ന് നോക്കാം. ചക്ക കൊണ്ടുള്ള കാന്റി തയ്യാറാക്കാൻ ആയിട്ട് ആവശ്യമുള്ളത് നല്ല പഴുത്ത മധുരമുള്ള ചക്കയാണ്. കുരു കളഞ്ഞു ചക്ക […]

ഇത് വേറെ ലെവൽ.!! ഉഴുന്ന് ഒരു തവണ ഇങ്ങനെ ചെയ്തു നോക്കൂ.. ഉഴുന്ന് വീട്ടിൽ ഉണ്ടായിട്ടും ഈ ട്രിക് ഇതുവരെ അറിഞ്ഞില്ലല്ലോ!! | Tasty Crispy Uzhunnu Snack Recipe

Tasty Crispy Uzhunnu Snack Recipe : ഇത് കൊള്ളാല്ലോ! ഉഴുന്ന് ഇനി ഇങ്ങനെ ഒന്ന് ചെയ്തു നോക്കൂ; ഉഴുന്ന് വീട്ടിൽ ഉണ്ടായിട്ടും ഈ ട്രിക് ഇതുവരെ അറിഞ്ഞില്ലല്ലോ. ഉഴുന്ന് കൊണ്ട് ഒരുതവണ ഇങ്ങനെ ഒന്ന് ചെയ്തു നോക്കൂ! അടിപൊളിയാണേ! ഇന്ന് നമ്മൾ ഇവിടെ ഉണ്ടാക്കാൻ പോകുന്നത് ഉഴുന്ന് കൊണ്ട് നിങ്ങൾ ഇതുവരെ ഉണ്ടാക്കുവാൻ സാധ്യതയില്ലാത്ത ഒരു അടിപൊളി നാലുമണി പലഹാരമാണ്. ഉഴുന്ന് കൊണ്ട് നമ്മൾ സാധാരണ സോഫ്റ്റ് ആയിട്ടുള്ള സ്നാക്ക് ആണ് ഉണ്ടാക്കാറുള്ളത് എന്നാൽ ഇന്ന് […]

മായമില്ലാത്ത സാമ്പാർ പൊടി എളുപ്പത്തിൽ ഉണ്ടാക്കാം.!! കിടിലൻ രുചികൂട്ട്.. ഇനി സദ്യ സാമ്പാർ വീട്ടിൽ തന്നെ.!! | Kerala Style Sambar Powder Recipe

Kerala Style Sambar Powder Recipe : എല്ലാ വസ്തുക്കളിലും മായം ചേർത്ത് വിപണിയിൽ വിൽപ്പന ചെയ്യുന്ന ഈ കാലത്ത് ഒട്ടും മായമില്ലാതെ നമുക്ക് തന്നെ സാമ്പാർ പൊടി വീട്ടിൽ പൊടിച്ചെടുക്കാം. കൂടുതൽ കാലം കേടുകൂടാതെ സൂക്ഷിക്കാനും കഴിയും. സദ്യയിലേതു പോലെ നല്ല രുചിയുള്ള ഈ കിടിലൻ കൂട്ട് എങ്ങനെയാണെന്ന് നോക്കാം. പാൻ ചൂടായി വരുമ്പോൾ ചേരുവകൾ ഓരോന്നായി പാനിലിട്ടു നന്നായി ചൂടാക്കി എടുക്കണം. ചൂടറി വരുമ്പോൾ അവയെല്ല്‌ മിക്സിയുടെ ജാറിലിട്ടു പൊടിച്ചെടുക്കാം. തയ്യാറാകുന്നത് എങ്ങനെയാണെന്ന് വീഡിയോയിൽ […]