Browsing category

Recipes

അവിലും ഇച്ചിരി തേങ്ങയും മിക്സിയിൽ ഇങ്ങനെ അടിച്ച് നോക്കൂ.!! മിനിറ്റുകൾക്കുള്ളിൽ കഴിച്ചാലും മതിവരാത്ത കിടിലൻ പലഹാരം.. | Easy Aval Coconut Recipe

Easy Aval Coconut Recipe : രുചികരമായ അതേസമയം ഹെൽത്തിയായ സ്നാക്സ് കുട്ടികൾക്ക് നൽകാൻ താല്പര്യപ്പെടുന്നവരാണ് ഇന്ന് മിക്ക രക്ഷിതാക്കളും. എന്നാൽ വ്യത്യസ്തമായ അത്തരം പലഹാരങ്ങൾ ഉണ്ടാക്കിയെടുക്കുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. വളരെ കുറഞ്ഞ സമയം കൊണ്ട് അവലും തേങ്ങയും ഉപയോഗിച്ച് തയ്യാറാക്കാവുന്ന ഒരു കിടിലൻ അവലുണ്ടയുടെ റെസിപ്പി വിശദമായി മനസ്സിലാക്കാം. ഈയൊരു പലഹാരം തയ്യാറാക്കാനായി ആവശ്യമായിട്ടുള്ള പ്രധാന ചേരുവകൾ അവൽ, തേങ്ങ, ശർക്കര, കപ്പലണ്ടി ഇത്രയും സാധനങ്ങൾ മാത്രമാണ്. ആദ്യം തന്നെ ഒരു പാൻ […]

ഒരു സ്പൂൺ റാഗി ഉണ്ടോ? എത്ര കുടിച്ചാലും മതിയാകില്ല.. ദാഹവും വിശപ്പും മാറാൻ പുതു രുചിയിൽ ഒരു കിടിലൻ ഡ്രിങ്ക്.!! | Easy Healthy Ragi Drink Recipe

Easy Healthy Ragi Drink Recipe : ഒരു സ്പൂൺ റാഗി ഉണ്ടോ? എത്ര കുടിച്ചാലും മതിയാകില്ല! ദാഹവും വിശപ്പും മാറാൻ ഇതാ പുതു രുചിയിൽ ഒരു കിടിലൻ ഡ്രിങ്ക്! റാഗി പൊടി കൊണ്ട് കളറുകളോ മറ്റു മായങ്ങൾ ഒന്നും ചേർക്കാതെ നല്ലൊരു ഡ്രിങ്ക് എങ്ങനെ ഉണ്ടാക്കിയെടുക്കാം എന്ന് നോക്കാം. ഇതിനായി ആദ്യം വേണ്ടത് ബൗളിൽ മൂന്നു ടേബിൾ സ്പൂൺ റാഗി എടുക്കുക എന്നുള്ളതാണ്. മൂന്നു നാല് പേർക്ക് കുടിക്കാനുള്ള ഡ്രിങ്ക് ആണ് ഉദ്ദേശിക്കുന്നതെങ്കിൽ ഒരു ടേബിൾ […]

ബ്രെഡും ഇച്ചിരി തേങ്ങയും മിക്സിയിൽ ഇങ്ങനെ അടിച്ച് നോക്കൂ.!! മിനിറ്റുകൾക്കുള്ളിൽ കഴിച്ചാലും മതിവരാത്ത കിടിലൻ പലഹാരം.. | Tasty Bread Coconut Recipe

Tasty Bread Coconut Recipe : എല്ലാ ദിവസവും ഈവനിംഗ് സ്നാക്കിനായി വ്യത്യസ്ത വിഭവങ്ങൾ എങ്ങനെ ഉണ്ടാക്കുമെന്ന് ചിന്തിക്കുന്നവർ ആയിരിക്കും മിക്ക വീട്ടമ്മമാരും. പ്രത്യേകിച്ച് കുട്ടികൾക്കെല്ലാം മധുരമുള്ള സാധനങ്ങളോട് ആയിരിക്കും കൂടുതൽ പ്രിയം അത്തരം സാഹചര്യങ്ങളിൽ വളരെ കുറഞ്ഞ സമയത്തിനുള്ളിൽ എളുപ്പത്തിൽ തയ്യാറാക്കി എടുക്കാവുന്ന ബ്രെഡ് ഉപയോഗിച്ചുള്ള ഒരു പലഹാരത്തിന്റെ റെസിപ്പി വിശദമായി മനസ്സിലാക്കാം. ഈയൊരു പലഹാരം തയ്യാറാക്കാനായി ആവശ്യമായിട്ടുള്ള ചേരുവകൾ ബ്രഡ് നാലു മുതൽ അഞ്ചെണ്ണം വരെ, തേങ്ങ കാൽ കപ്പ്, പഞ്ചസാര കാൽ കപ്പ്, […]

വെറും 3 ചേരുവ മാത്രം മതി.. അപാര രുചിയാ.!! ഒരേ ഒരു തവണ ഇതു പോലൊന്ന് ഉണ്ടാക്കി നോക്കൂ; പിന്നെ എന്നും ഇതാവും ചായക്കടി.!! | Coconut Banana Snack Recipe

Coconut Banana Snack Recipe : ചായക്കൊപ്പം പലഹാരം ഇല്ലെങ്കിൽ ഒരു രസമില്ല അല്ലേ. ഉണ്ടാക്കാനുള്ള മടി വിചാരിച്ചുകൊണ്ട് ഇനിയിരിക്കേണ്ട. വളരെ പെട്ടെന്ന് ഒരു ചെറിയ വിഭവം ഉണ്ടാക്കാം. വളരെ എളുപ്പത്തിൽ തയ്യാറാക്കാവുന്ന പലഹാരവും കൊണ്ടാണ് ഇത്തവണത്തെ വരവ്. ഈ കൊതിയൂറും പലഹാരം കഴിച്ചാൽ എന്നും ഉണ്ടാക്കും. ഉണ്ടാക്കാൻ വേണ്ട ചേരുവകൾ എന്തൊക്കെയെന്ന് നോക്കാം. നന്നായി പഴുത്ത ചെറുപഴം തേങ്ങയും പഞ്ചസാരയും ചേർത്തു മിക്സിയുടെ ജാറിൽ ഇട്ട് വെള്ളം ചേർക്കാതെ നന്നായി അരച്ചെടുക്കുക .ശേഷം അതിലേക്ക് ഗോതമ്പ് […]

വെറും 2 ചേരുവ മാത്രം മതി.!! ഞൊടിയിടയിൽ രുചിയൂറും ‘പാൽ പത്തിരി’.. ഇത് നിങ്ങളെ കൊതിപ്പിക്കും.!! | Special Paal Pathiri Recipe

Special Paal Pathiri Recipe : വീട്ടിലേക്ക് പെട്ടെന്ന് അതിഥികൾ വരുന്നു എന്ന് കേൾക്കുമ്പോൾ സ്നാക്കിനായി കൊടുക്കാൻ പലപ്പോഴും വീട്ടിൽ ഒന്നും തന്നെ ഉണ്ടായിരിക്കില്ല. അത്തരം സാഹചര്യങ്ങളിൽ വീട്ടിലുള്ള ചേരുവകൾ മാത്രം ഉപയോഗപ്പെടുത്തി രുചികരമായ തയ്യാറാക്കാവുന്ന ഒരു പലഹാരമാണ് പാൽപത്തിരി. തയ്യാറാക്കേണ്ട രീതി എങ്ങനെയാണെന്ന് വിശദമായി മനസ്സിലാക്കാം. ഈയൊരു പലഹാരം തയ്യാറാക്കാനായി ആദ്യം തന്നെ ഒരു മാവിന്റെ കൂട്ട് തയ്യാറാക്കണം. അതിനായി മിക്സിയുടെ ജാറിലേക്ക് രണ്ട് മുട്ട പൊട്ടിച്ച് ഒഴിക്കുക. അതോടൊപ്പം രണ്ട് കപ്പ് അളവിൽ മൈദയും, […]

ചെറുപഴം കൊണ്ട് 10 മിനിട്ടില്‍ രുചിയൂറും പലഹാരം.!! ഇതുവരെ ആരും ചിന്തിക്കാത്ത രുചിയിൽ..എത്ര കഴിച്ചാലും മതിവരില്ല.!! | Tasty Special Cherupazham Snack Recipe

Tasty Special Cherupazham Snack Recipe : വളരെ ഹെൽത്തിയും എളുപ്പത്തിൽ തയ്യാറാക്കാവുന്നതുമായ ഒരു നാലുമണി പലഹാരത്തിന്റെ റെസിപ്പിയാണ് നമ്മളിവിടെ പരിചയപ്പെടുന്നത്. വൈകുന്നേരത്തെ ചായക്കൊപ്പം ഈ നല്ല ചൂടൻ പലഹാരം ഒരെണ്ണം കഴിക്കുന്നതോടെ വയറും മനസ്സും നിറയും. ശർക്കരയും എള്ളും പഴവുമെല്ലാം ചേരുന്നതിനാൽ ഇത് വളരെ ഹെൽത്തിയുമാണ്. ചായയ്ക്കൊപ്പം കഴിക്കാൻ അരിപ്പൊടിയും പഴവും ചേർത്ത രുചികരമായ ഈ പലഹാരം തയ്യാറാക്കാം. ആദ്യമായി നല്ലപോലെ പഴുത്ത മീഡിയം വലുപ്പമുള്ള നാല് ചെറുപഴം എടുക്കണം. പഴം തൊലി കളഞ്ഞെടുത്ത ശേഷം […]

അസാധ്യ രുചിയിൽ ഒരു ഹെൽത്തി പായസം.!! ഇതുവരെ കഴിച്ചിട്ടില്ലാത്ത രുചിയിൽ; ഒരൊറ്റ സ്പൂൺ കഴിച്ചാൽ രുചി എന്നും മായാതെ നിൽക്കും.!! | Healthy Chawari Payasam Recipe

Healthy Chawari Payasam Recipe : കുട്ടികൾക്കും പ്രായമായവർക്കും എന്ന് വേണ്ട എല്ലാവർക്കും കഴിക്കാൻ വളരെയധികം പ്രിയപ്പെട്ട ഒരു വിഭവമായിരിക്കും പായസം. വിശേഷാവസരങ്ങളിലും അല്ലാതെയും പലരീതിയിലുള്ള പായസങ്ങളും നമ്മുടെയെല്ലാം വീടുകളിൽ ഉണ്ടാക്കുന്ന പതിവ് ഉണ്ടായിരിക്കും. എന്നാൽ വളരെ കുറഞ്ഞ ചേരുവകൾ മാത്രം ഉപയോഗപ്പെടുത്തി സ്വാദിഷ്ടമായി തയ്യാറാക്കാവുന്ന ഒരു ചൊവ്വരി പായസത്തിന്റെ റെസിപ്പി വിശദമായി മനസ്സിലാക്കാം. ഈയൊരു പായസത്തിലെ പ്രധാന ചേരുവ ചൊവ്വരി ആയതുകൊണ്ട് തന്നെ അത് കുറച്ചുനേരം വെള്ളത്തിൽ കുതിരാനായി ഇട്ടുവയ്ക്കണം. അതായത് കുറഞ്ഞത് 15 മിനിറ്റ് […]

കോവക്ക കറി ഒരു തവണ ഇങ്ങനെ ഒന്ന് ഉണ്ടാക്കി നോക്കൂ.!! വെറും 15 മിനിറ്റിൽ മീൻ കറി പോലും മാറി നിൽക്കുന്ന രുചിയിൽ അടിപൊളി കോവക്ക കറി.. | Tasty Kovakka Curry Recipe

Tasty Kovakka Curry Recipe : ചോറിനൊപ്പവും ചപ്പാത്തിക്കൊപ്പവുമെല്ലാം ഒരുപോലെ കഴിക്കാൻ പറ്റുന്ന ഒരു ടേസ്റ്റി കോവക്ക തേങ്ങയരച്ച കറിയാണ് ഇത്. ഇതെങ്ങനെ ഉണ്ടാക്കാമെന്ന് നോക്കിയാലോ.! അതിനായി അരക്കിലോ കോവക്ക 4 ആയി മുറിച്ചത് എടുക്കുക. ഇത് കറി വെക്കുന്ന മൺചട്ടിയിലേക്ക് ഇടുക. അതിലേക്ക് 1സവാള അരിഞ്ഞത്, 1കഷ്ണം ഇഞ്ചി അരിഞ്ഞത്, എരുവിനനുസരിച്ച് പച്ചമുളക് എന്നിവയിടുക. ഇതിലേക്കിനി മുക്കാൽ ടേബിൾസ്പൂൺ മഞ്ഞൾപൊടി, ഒന്നര ടേബിൾസ്പൂൺ മുളക്പൊടി, ആവശ്യത്തിന് ഉപ്പ്, കുറച്ച് വെളിച്ചെണ്ണ എന്നിവ ചേർത്ത് നന്നായി കൈവെച്ച് […]

പഞ്ഞി പോലൊരു ചിന്താമണി അപ്പം.!! ഇങ്ങനെ ഉണ്ടാക്കിയാൽ എല്ലാവരും ചോദിച്ചു വാങ്ങി കഴിക്കും; രുചി അറിഞ്ഞാൽ പിന്നെ വിടൂലാ.!! | Tasty Chinthamani Appam Recipe

Tasty Chinthamani Appam Recipe : പഴയ തലമുറകളുടെ പ്രിയങ്കരി.!! പണ്ടുകാലത്തെ പ്രാതൽ വിഭവമായ ഒന്നാണ് ചിന്താമണി പനിയാരം അല്ലെങ്കിൽ ചിന്താമണി അപ്പം. ഇതുവരെ പരീക്ഷിച്ച് നോക്കിയിട്ടില്ലാത്തവർ തീർച്ചയായും തയ്യാറാക്കി നോക്കേണ്ട വ്യത്യസ്ഥ മാറുന്ന രുചിയുള്ള ഒരു പ്രാതൽ വിഭവം തന്നെയാണിത്. നമ്മുടെ പഴമയുടെ സ്വാദുണർത്തുന്ന ചിന്താമണി പനിയാരും അതിലേക്ക് രുചികരമായൊരു ചട്നിയും തയ്യാറാക്കാം. ആദ്യമായി ഒരു പാത്രത്തിലേക്ക് അരക്കപ്പ് പച്ചരിയും അരക്കപ്പ് ഇഡലി അരിയും ചേർക്കണം. ഇതിനു പകരമായി ഒരു കപ്പ് പച്ചരിയോ അല്ലെങ്കിൽ ഒരു […]

ഇതു നിങ്ങളെ കൊതിപ്പിക്കും.!! പഴുത്ത പഴം കൊണ്ട് 10 മിനിട്ടില്‍ എത്ര കഴിച്ചാലും മതിവരാത്ത പലഹാരം.. ഇതുവരെ ആരും ചിന്തിക്കാത്ത രുചിയിൽ.!! | Easy Tasty Ethapazham Snacks Recipe

Easy Tasty Ethapazham Snacks Recipe : ഏത്തപ്പഴം കൊണ്ട് അഞ്ച് മിനിറ്റിൽ കിടിലൻ സ്നാക്ക്. നേന്ത്രപ്പഴം അഥവാ ഏത്തപ്പഴം കൊണ്ടുള്ള വിഭവങ്ങൾ മലയാളികളുടെ പ്രിയ ഭക്ഷണങ്ങളിൽ ഒന്നാണ്. ഏറ്റവും നല്ല ആരോഗ്യ ഗുണങ്ങളുള്ള പഴങ്ങളിലൊന്നാണ് നേന്ത്രപ്പഴം. നേന്ത്രപ്പഴം കൊണ്ട് മുതിർന്നവർക്കും കുട്ടികൾക്കും ഒരുപോലെ ഇഷ്ടപ്പെടുന്ന ഒരു വിഭവമാണ് നമ്മൾ ഇവിടെ പരിചയപ്പെടാൻ പോകുന്നത്. വെറും അഞ്ച് മിനിറ്റ് കൊണ്ട് ഒരു കിടിലൻ സ്നാക്ക് തയ്യാറാക്കാം. ഒരു മിക്സിയുടെ ജാറെടുത്ത് അതിലേക്ക് രണ്ട് നേന്ത്രപ്പഴം ചെറിയ കഷണങ്ങൾ […]