Browsing category

Recipes

രുചി അറിഞ്ഞാൽ വീണ്ടും വീണ്ടും ചോദിച്ചു വാങ്ങി കഴിക്കും.!! ഇത്ര എളുപ്പത്തിൽ ഒരു സൂപ്പർ പലഹാരമോ..| Quick Tasty Snack Recipe

രുചി അറിഞ്ഞാൽ വീണ്ടും വീണ്ടും ചോദിച്ചു വാങ്ങി കഴിക്കും.!! ഇത്ര എളുപ്പത്തിൽ ഒരു സൂപ്പർ പലഹാരമോ..| Quick Tasty Snack Recipe

Quick Tasty Snack Recipe : മാവൊന്നും പരത്താതെ ഒരു അട ഉണ്ടാക്കാം. രാവിലെയോ വൈകീട്ടോ ചായക്ക് കഴിക്കാം. ഒരുതവണ ഉണ്ടാക്കി നോക്കൂ. വീണ്ടും വീണ്ടും ഉണ്ടാക്കും. നല്ല മധുരവും രുചിയും ഉള്ള ഒരു അടയുടെ റെസിപ്പി ആണ് നിങ്ങൾക്ക് പരിചയപ്പെടുത്താൻ പോവുന്നത്. ഒരു തവണ ഉണ്ടാക്കൂ. തീർച്ചയായും നിങ്ങൾക്ക് ഇഷ്ടപ്പെടും. ഈ അട ഉണ്ടാക്കാൻ ആദ്യം നമ്മൾ കുറച്ച് ശർക്കര പാനിയാണ് ഉണ്ടാക്കേണ്ടത്. അതിനുവേണ്ടി അടി കട്ടിയുള്ള ഒരു പാത്രത്തിൽ 200 ഗ്രാം ശർക്കര ഇട്ട് […]

അരി അരക്കേണ്ട.. ഉഴുന്ന് കുതിർക്കേണ്ടാ.. ബാക്കി വരുന്ന ചോറ് കൊണ്ട് അടിപൊളി മൊരി മൊരിപ്പൻ നെയ്റോസ്‌റ്റ്.!! | Leftover Rice Ghee Roast Recipe

അരി അരക്കേണ്ട.. ഉഴുന്ന് കുതിർക്കേണ്ടാ.. ബാക്കി വരുന്ന ചോറ് കൊണ്ട് അടിപൊളി മൊരി മൊരിപ്പൻ നെയ്റോസ്‌റ്റ്.!! | Leftover Rice Ghee Roast Recipe

leftover-rice-ghee roast recipe : ബാക്കി വരുന്ന ചോറ് ഇനി കളയണ്ട അരി അരക്കാതെ ഉഴുന്ന് കുതിർക്കാതെ വെറും ബാക്കി വരുന്ന ചോറ് മാത്രം മതി നല്ല ക്രിസ്പി ആയ മൊരി മൊരിപ്പൻ ദോശയുണ്ടാകാൻ. മാത്രമല്ല അതോടൊപ്പം കിടിലൻ നെയ് റോസ്‌റ് കൂടിയാലോ. ഇതാ ഈ പുത്തൻ റെസിപ്പി ഒന്ന് കണ്ടു നോക്കൂ.. ചേരുവകൾ എല്ലാം തയ്യാറാക്കിയാൽ പിന്നെ മിക്സിയില് കറക്കിയെടുക്കണം. എളുപ്പത്തിൽ തന്നെ നമുക്കിത് ഉണ്ടാക്കിയെടുക്കാം. തയ്യാറാക്കുന്നത് എങ്ങനെയാണെന്ന് വീഡിയോയിൽ വിശദമായി കാണിച്ചു തരുന്നുണ്ട്. കിടിലൻ […]

എളുപ്പത്തിൽ ചക്ക വരട്ടിയത് ഉണ്ടാക്കാം.!! പൂപ്പൽ വരാതെ, കേടുകൂടാതെ ഒരു വർഷം വരെ സൂക്ഷിക്കാൻ കിടിലൻ ടിപ്പ്.!! | Jackfruit Varatti Recipe

Tasty-jackfruit-varatti recipe malayalam : ചക്ക കാലം വന്നെത്തി. ചക്ക വിഭവനങ്ങൾ നമ്മളെലാം പരീക്ഷിക്കാറുണ്ട്. അത്തരത്തിൽ എളുപ്പത്തിൽ ചെയ്തെടുക്കാവുന്ന ഒരു അടിപൊളി ചക്ക വിഭവമാണ് ഇന്ന് നിങ്ങളുമായി പങ്കുവെക്കുന്നത്. വളരെ പെട്ടെന്ന് നമുക്ക് തയ്യാറാക്കി എടുക്കാൻ പറ്റുന്ന ഒന്നാണ് ഇത്. ചക്ക വരട്ടുന്നത് എങ്ങനെയാണെന്ന് നോക്കാം. നന്നായി പഴുത്ത ചക്ക മിക്സിയിൽ അരച്ചെടുക്കുക അരയ്ക്കുമ്പോൾ ഒട്ടും തരിയില്ലാതെ നന്നായി അരക്കാൻ ശ്രദ്ധിക്കുക. അരച്ച ചക്ക ഒരു പാത്രത്തിലേക്ക് മാറ്റി വച്ചതിനു ശേഷം മറ്റൊരു പാത്രത്തിലേക്ക് ശർക്കര ചേർത്ത് […]

വയറും മനസും നിറയെ ചോറുണ്ണാൻ ഈ ഒരൊറ്റ കറി മതി.. വെറും 10 മിനിറ്റിൽ കുറുകിയ ചാറുള്ള നാടൻ ഒഴിച്ച് കറി.!! |Easy Nadan Ozhichu Curry Recipe

Easy Nadan Ozhichu Curry Recipe Malayalam : ഊണ് കഴിക്കാൻ എന്നും ഓരോ കറി വേണം, ചില ദിവസങ്ങളിൽ അധികം പച്ചക്കറികൾ ഒന്നും ഉണ്ടാവില്ലെങ്കിൽ പോലും നമുക്ക് നല്ല കുറുകിയ ചാറോട് കൂടിയ കറി തയ്യാറാക്കാം. കുറച്ചു വെണ്ടയ്ക്കയും, തക്കാളിയും കൊണ്ട് നല്ലൊരു കറി എങ്ങനെ തയ്യാറാക്കാം എന്നു നോക്കാം. മൺചട്ടിയിൽ കുറച്ച് പച്ച വെളിച്ചെണ്ണ ഒഴിച്ച് അതിലേക്ക് വെണ്ടയ്ക്ക ചെറിയ കഷണങ്ങളായി മുറിച്ചത് ചേർത്തു കൊടുക്കാം. ഒപ്പം തന്നെ പച്ചമുളക് കട്ട് ചെയ്തതും കൂടി […]

കൊതിയൂറും മുളക് ചമ്മന്തി; ഇത് മാത്രം മതി വയറും മനസും നിറയെ ചോറുണ്ണാൻ.. | Mulaku Chammanthi Recipe

Mulaku Chammanthi Recipe : നല്ല കൊതിയൂറും മുളക് ചമ്മന്തി കഴിച്ചിട്ടുണ്ടോ.? ഇല്ലെങ്കിൽ ഇന്ന് തന്നെ ഒന്ന് ഉണ്ടാക്കി നോക്കണം കേട്ടോ.. സദ്യയിലേതു പോലെ ഒരു പാട് കറികൾ ഒന്നുമില്ലെങ്കിലും വയറും മനസും നിറയെ ചോറുണ്ണാൻ ഈ ഒരു ചമ്മന്തി മാത്രം മതി. കുറച്ചു ചേരുവകൾ കൊണ്ട് എളുപ്പത്തിൽ ഉണ്ടാക്കാം. ഈ ചമ്മന്തി കൂടുതൽ രുചികരമുള്ളതാവാൻ വെളിചെണ്ണ ഉപയോഗിക്കുന്നതാണ് കൂടുതൽ നല്ലത്. വെളിച്ചെണ്ണ ചൂടായി വരുമ്പോൾ മറ്റു ചേരുവകൾ എല്ലാം ഓരോന്നായി ചേർത്ത് നന്നായി വഴറ്റിയെടുക്കാം. ചൂടറിയാൽ […]

ഇതുവരെ അറിയാതെ പോയല്ലോ കോവക്ക ഇനി മുതൽ ഇങ്ങനെ ഒന്നു തയ്യാറാക്കി നോക്കൂ 😋😋 പ്ലേറ്റ് ഇനി പെട്ടെന്ന് കാലിയാവും 👌👌|special-kovakka-dish recipe

special-kovakka-dish recipe malayalam : വളരെ അധികം ആരോഗ്യ ഗുണങ്ങളുള്ള ഒന്നാണ് കോവക്ക. ഭക്ഷത്തിൽ ഉൾപ്പെടുത്തുന്നത് വളരെ നല്ലതാണ്. വീടുകളിൽ കോവക്ക പല രീതിയിൽ തയ്യാറാക്കാറുണ്ട്. പലർക്കും കഴിക്കാൻ മടിയുമാണ്. എന്നാൽ ഈ രീതിയിൽ ഒരു കോവക്ക തോരൻ തയ്യാറക്കിയാൽ എല്ലാവര്ക്കും ഇഷ്ടപ്പെടും. തയ്യാറാക്കാൻ ആവശ്യമായ ചേരുവകൾ താഴെ ചേർക്കുന്നു. കോവക്ക സവാള പച്ചമുളക് ഇഞ്ചി ഉപ്പ് വെളുത്തുള്ളി തേങ്ങാ മഞ്ഞപ്പൊടി വെളിച്ചെണ്ണ കോവക്ക നന്നായി കഴുകി കനം കുറച്ച് അരിഞ്ഞെടുക്കാം. ശേഷം ചേരുവകൾ എല്ലാം ചേർത്ത് […]

തേങ്ങ ഒന്ന് മിക്സിയിൽ ഇട്ടു കറക്കിയാൽ 😋😋 കുറേ ദിവസത്തേക്ക് അതുമതി 👌👌

verity-thenga-chammanthi recipe : വ്യത്യസ്തങ്ങളായ രുചി കൂട്ടുകൾ പരീക്ഷിക്കുന്നവരാണല്ലോ നമ്മൾ..നിങ്ങൾക്കായി ഇതാ എളുപ്പത്തിൽ ഉണ്ടാക്കാവുന്ന ഒരു കിടിലൻ റെസിപ്പി. കൂടുതൽ കാലം കേടുവരാതെ സൂക്ഷിക്കാനും കഴിയും. കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഇഷ്ടപെടുമെന്നതിൽ സംശയമില്ല. തയ്യാറാക്കാൻ ആവശ്യമായ ചേരുവകൾ താഴെ കൊടുക്കുന്നു. പാൻ ചൂടായി വരുമ്പോൾ അതിലേക്ക് അൽപ്പം വെളിച്ചെണ്ണ ഒഴിച്ച മുളക്, മല്ലി, കുരുമുളക്, അൽപ്പം ഉലുവ എന്നിവ ചൂടാക്കി എടുക്കാം. കോരി മാറ്റി വെച്ച ശേഷം തേങ്ങാ ചിരകിയതും കറിവേപ്പിലയും കൂടി ചേർത്ത് ചൂടാക്കാം. ചെറിയ […]

വഴുതനങ്ങ ഇഷ്ടമില്ലാത്തവരും ഇങ്ങനെ വച്ചാൽ കൊതിയോടെ കഴിക്കും 👌😋|tasty-vazhuthana-upperi recipe

വഴുതനങ്ങ – 250gm ചെറിയ ഉള്ളി – 10 എണ്ണം പച്ചമുളക് – 4 എണ്ണം മഞ്ഞൾ പൊടി – കാൽ ടീസ്പൂൺ മുളക് പൊടി – അര ടീസ്പൂൺ മല്ലിപൊടി – അര ടീസ്പൂൺ കുരുമുളക് പൊടി – അര ടീസ്പൂൺ വെളിച്ചെണ്ണ – 3 – 4 tsp കടുക് – അര ടീസ്പൂൺ വറ്റൽമുളക് – 2 എണ്ണം കറിവേപ്പില, ഉപ്പ് എന്നിവ ആവശ്യത്തിന് ചേരുവകൾ എല്ലാം വേവിച്ചെടുത്താൽ പിന്നെ എളുപ്പം നമുക്കിത് […]

പഴം കൊണ്ട് 5 മിനിറ്റിൽ എളുപ്പത്തിലൊരു ഇവനിംഗ് സ്നാക്ക് 😍👌 ചൂട് കട്ടനൊപ്പം പൊളിയാണ് 👌👌 | Tasty banana balls recipe

tasty banana balls recipe : പുത്തൻ രുചിക്കൂട്ടുകൾ നമ്മളെല്ലാം പരീക്ഷിക്കാറുണ്ട്. വളരെ എളുപ്പത്തിൽ വീട്ടിൽ ഇപ്പോഴും ലഭ്യമാകുന്ന ചുരുക്കം ചില ചേരുവകൾ മാത്രം ഉപയോഗിച്ചു പെട്ടെന്ന് തന്നെ ഈ വിഭവം റെഡി ആക്കി എടുക്കാം.ആവശ്യമായ ചേരുവകൾ താഴെ ചേർക്കുന്നു. എങ്ങനെയാണെന് നോക്കാം. പഴം – 3 എണ്ണം പഞ്ചസാര – അര കപ്പ് മൈദാ – ഒരു കപ്പ് ഓയിൽ തേങ്ങാ ചിരകിയത് – 3 സ്പൂൺ ചൂട് കട്ടനൊപ്പം ഈ സ്നാക്ക് അടിപൊളിയാണ്. ചേരുവകൾ […]