നല്ല എളുപ്പത്തിൽ മംഗോ ജാം വീട്ടിൽ ഉണ്ടാകാം.!! ഒരു വർഷം വരെ കേടാകാതെ സൂക്ഷിക്കാം.!! | Homemade Mango Jam
Homemade Mango Jam: മാങ്ങ കാലം ആയി കഴിഞ്ഞാൽ പിന്നെ ഏതു സമയത്ത് വീട്ടിൽ മാങ്ങ ഉണ്ടാകും. എന്നാൽ ഏതു കാലത്തും മാങ്ങാ കഴിക്കാൻ തോന്നിയാലോ.. മാങ്ങാ ഇങ്ങനെ ചെയ്തു സൂക്ഷിച്ചാൽ ഏതു കാലത്തും പൂതി തോന്നുമ്പോൾ കഴിക്കാം. അങ്ങനെ ഒന്നാണ് നമ്മൾ ഇന്ന് തയ്യാറാക്കാൻ പോകുന്ന മംഗോ ജാം. മാങ്ങ ഉണ്ട് വീട്ടിൽ ഇതുപോലെ എളുപ്പത്തിൽ തയ്യാറാക്കി എടുക്കാം. എത്ര കാലം വേണമെങ്കിലും സൂക്ഷിച്ചുവയ്ക്കാം. Ingredients How To Make Homemade Mango Jam അത് […]