Browsing category

Recipes

തേങ്ങ ഒന്ന് മിക്സിയിൽ ഇട്ടു കറക്കിയാൽ 😋😋 കുറേ ദിവസത്തേക്ക് അതുമതി 👌👌

verity-thenga-chammanthi recipe : വ്യത്യസ്തങ്ങളായ രുചി കൂട്ടുകൾ പരീക്ഷിക്കുന്നവരാണല്ലോ നമ്മൾ..നിങ്ങൾക്കായി ഇതാ എളുപ്പത്തിൽ ഉണ്ടാക്കാവുന്ന ഒരു കിടിലൻ റെസിപ്പി. കൂടുതൽ കാലം കേടുവരാതെ സൂക്ഷിക്കാനും കഴിയും. കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഇഷ്ടപെടുമെന്നതിൽ സംശയമില്ല. തയ്യാറാക്കാൻ ആവശ്യമായ ചേരുവകൾ താഴെ കൊടുക്കുന്നു. പാൻ ചൂടായി വരുമ്പോൾ അതിലേക്ക് അൽപ്പം വെളിച്ചെണ്ണ ഒഴിച്ച മുളക്, മല്ലി, കുരുമുളക്, അൽപ്പം ഉലുവ എന്നിവ ചൂടാക്കി എടുക്കാം. കോരി മാറ്റി വെച്ച ശേഷം തേങ്ങാ ചിരകിയതും കറിവേപ്പിലയും കൂടി ചേർത്ത് ചൂടാക്കാം. ചെറിയ […]

പഴുത്ത പഴം 2 എണ്ണം ഉണ്ടോ.? എങ്കിൽ പാത്രം കാലിയാകുന്ന വഴി കാണില്ല 😋😋 വെറും 5 മിനിറ്റിൽ റെഡി ആക്കാം 👌👌 |tasty Banana cutlet recipe

നേന്ത്രപ്പഴം – 2 എണ്ണം നെയ്യ് – 2 സ്പൂൺ പഞ്ചസാര – 2 സ്പൂൺ ഏലക്കായ പൊടിച്ചത് – കാൽ സ്പൂൺ റസ്‌ക് പൊടി അടിപൊളി ടേസ്റ്റിൽ എളുപ്പത്തിൽ ഒരു നാലുമണി പലഹാരം തയ്യാറാക്കിയാലോ. അതിനായി നന്നായി പഴുത്ത നേന്ത്രപ്പഴം 2 എണ്ണം എടുക്കാം. ഇത് കഷ്ണങ്ങളാക്കി അരിഞ്ഞെടുക്കണം. അധികം കനം കുറക്കേണ്ട. ഒരു പാൻ ചൂടായി വരുമ്പോൾ 2 സ്പൂൺ നെയ്യ് ഒഴിച്ച് കൊടുത്ത് അരിഞ്ഞു വെച്ചിരിക്കുന്ന പഴം അതിലേക്കിട്ട് ചൂടാക്കിയെടുക്കാം. നല്ലപോലെ ഉടഞ്ഞു […]

തേങ്ങയില്ലാതെ ബേക്കറി രുചിയിൽ നല്ല പഞ്ഞി പഞ്ഞി പോലൊരു സോഫ്റ്റ്‌ വട്ടയപ്പം 😋😋 എളുപ്പം ഉണ്ടാക്കാം.👌👌|tasty-vattepam-without-coconut

tasty-vattepam-without-coconut-malayalam : വട്ടേപ്പം എല്ലാവർക്കും ഇഷ്ടമുള്ള ഒരു പലഹാരമാണ്. നല്ല സോഫ്റ്റ് ആയ ഈ പലഹാരം നമുക്ക് എളുപ്പത്തിൽ എങ്ങനെ തയ്യാറാക്കാമെന്നു നോക്കാം. കുഞ്ഞുങ്ങൾക്കും വലിയവർക്കും ഒരുപോലെ ഇഷ്ടപ്പെടുന്ന ഒരു പലഹാരമാണ്. സാധാരണത്തേതിൽ നിന്നും വ്യത്യസ്തമായി തേങ്ങാ ചേർക്കാതെ ബേക്കറി രുചിയിൽ നല്ല സോഫ്റ്റ് ആയ വട്ടേപ്പം റെസിപ്പി. ആവശ്യമായ ചെരുവകൾ താഴെ ചേർക്കുന്നു. Soaked Raw White Rice/ Pachari: 1 cups. Soaked White Aval/ Flattened Rice Flakes 1/2cup Baking Powder […]

വഴുതനങ്ങ ഇഷ്ടമില്ലാത്തവരും ഇങ്ങനെ വച്ചാൽ കൊതിയോടെ കഴിക്കും 👌😋|tasty-vazhuthana-upperi recipe

വഴുതനങ്ങ – 250gm ചെറിയ ഉള്ളി – 10 എണ്ണം പച്ചമുളക് – 4 എണ്ണം മഞ്ഞൾ പൊടി – കാൽ ടീസ്പൂൺ മുളക് പൊടി – അര ടീസ്പൂൺ മല്ലിപൊടി – അര ടീസ്പൂൺ കുരുമുളക് പൊടി – അര ടീസ്പൂൺ വെളിച്ചെണ്ണ – 3 – 4 tsp കടുക് – അര ടീസ്പൂൺ വറ്റൽമുളക് – 2 എണ്ണം കറിവേപ്പില, ഉപ്പ് എന്നിവ ആവശ്യത്തിന് ചേരുവകൾ എല്ലാം വേവിച്ചെടുത്താൽ പിന്നെ എളുപ്പം നമുക്കിത് […]

ഇനി വെള്ളയപ്പം ശെരിയായില്ലാന്ന് ആരും പറയില്ല. 😍👌 എളുപ്പത്തിൽ പൂവു പോലെ സോഫ്റ്റായ പാലപ്പം 😋😋|easy soft-palappam-recipe-malayalam

raw rice 2 cup grated coconut 1/2 cup cooked rice 1/2 cup yeast 1 pinch sugar 1 teaspoon water salt പൂവ് പോലെ സോഫ്റ്റ് വെള്ളയപ്പം എല്ലവർക്കും വളരെ ഇഷ്ടമാണല്ലേ.. ചൂടുള്ള ചിക്കൻ കറിയോ മുട്ട കറിയോ ഒക്കെ ആണ് കിടിലൻ കോമ്പിനേഷൻ. വെള്ളേപ്പം നല്ല സോഫ്റ്റ് ആയി ഉണ്ടാക്കിയെടുക്കാൻ ഈ രീതിയിൽ ഒന്ന് ചെയ്തു നോക്കൂ.. ഒരു പാത്രത്തിലേക്ക് 2 കപ്പ് പച്ചരി എടുത്ത് നല്ലപോലെ കഴുകി വൃത്തിയാക്കി […]

വായിൽ വെള്ളമൂറും നെല്ലിക്ക ഉപ്പിലിട്ടത് 😋😋 ഈ സൂത്രം ചെയ്താൽ കടയിൽ നിന്ന് കിട്ടുന്ന അതെ രുചിയിൽ ഉപ്പിലിട്ട നെല്ലിക്ക കഴിക്കാം.👌👌 | kerala style nellikka uppilittathu recipe

kerala style nellikka uppilittathu recipe malayalam : നെല്ലിക്ക ഉപ്പിലിട്ടത് ഇഷ്ടമില്ലാത്തവർ ആരും ഉണ്ടാകില്ല. പക്ഷേ പലപ്പോഴും നമ്മൾ വീടുകളിൽ നെല്ലിക്ക ഉപ്പിൽ ഇട്ടാൽ കടയിൽനിന്ന് ഉപ്പിലിട്ട നെല്ലിക്ക കഴിക്കുന്ന രുചിയോടെ കഴിക്കാൻ സാധിക്കാറില്ല എന്ന് പലരും പരാതി പറയാറുണ്ട്. എന്തുകൊണ്ടാണ് കടയിൽ നിന്നും കിട്ടുന്ന നെല്ലിക്ക ഉപ്പിലിട്ടത് ഇന്ന് നമ്മൾ വീടുകളിൽ ഉണ്ടാക്കുന്ന നെല്ലിക്ക ഉപ്പിലിട്ടതിനേക്കാൾ സ്വാദ് കൂടുന്നത് എന്ന് അറിയാമോ. അതിന് ചില സൂത്രവിദ്യകൾ ഉണ്ട്. കടയിൽ നിന്ന് കിട്ടുന്ന അതേ രുചിയിൽ […]

ഇതൊക്കെയാണ് മീൻ കറി 😋😋 തേങ്ങ അരച്ച നാടൻ അയല കറി.. ഒറ്റത്തവണ ഇതുപോലെ ഉണ്ടാക്കി നോക്കൂ.👌👌 | kerla style nadan fish curry

അയല – 1/2 കിലോ ഉള്ളി – 1 ഇഞ്ചി അരിഞ്ഞത് – 1 ടീസ്പൂൺ പച്ചമുളക് – 2 തക്കാളി – 3 വെളിച്ചെണ്ണ – ഉലുവ – 1 ടീസ്പൂൺ ചുവന്ന മുളക് പൊടി – 1 ടീസ്പൂൺ കാശ്മീരി മുളകുപൊടി – 1 ടീസ്പൂൺ മഞ്ഞൾ പൊടി – 3/4 ടീസ്പൂൺ വലിയ തേങ്ങ – 1 കപ്പ് വെള്ളം – 1 കപ്പ് ഉപ്പ് – ആവശ്യത്തിന് പുളി (നാരങ്ങ വലിപ്പം) […]

പഴം കൊണ്ട് 5 മിനിറ്റിൽ എളുപ്പത്തിലൊരു ഇവനിംഗ് സ്നാക്ക് 😍👌 ചൂട് കട്ടനൊപ്പം പൊളിയാണ് 👌👌 | tasty banana balls recipe

tasty banana balls recipe : പുത്തൻ രുചിക്കൂട്ടുകൾ നമ്മളെല്ലാം പരീക്ഷിക്കാറുണ്ട്. വളരെ എളുപ്പത്തിൽ വീട്ടിൽ ഇപ്പോഴും ലഭ്യമാകുന്ന ചുരുക്കം ചില ചേരുവകൾ മാത്രം ഉപയോഗിച്ചു പെട്ടെന്ന് തന്നെ ഈ വിഭവം റെഡി ആക്കി എടുക്കാം.ആവശ്യമായ ചേരുവകൾ താഴെ ചേർക്കുന്നു. എങ്ങനെയാണെന് നോക്കാം. പഴം – 3 എണ്ണം പഞ്ചസാര – അര കപ്പ് മൈദാ – ഒരു കപ്പ് ഓയിൽ തേങ്ങാ ചിരകിയത് – 3 സ്പൂൺ ചൂട് കട്ടനൊപ്പം ഈ സ്നാക്ക് അടിപൊളിയാണ്. ചേരുവകൾ […]

നല്ല എളുപ്പത്തിൽ മംഗോ ജാം വീട്ടിൽ ഉണ്ടാകാം.!! ഒരു വര്ഷം വരെ കേടാകാതെ സൂക്ഷിക്കാം.!!

മാങ്ങ കാലം ആയി കഴിഞ്ഞാൽ പിന്നെ ഏതു സമയത്ത് വീട്ടിൽ മാങ്ങ ഉണ്ടാകും. എന്നാൽ ഏതു കാലത്തും മാങ്ങാ കഴിക്കാൻ തോന്നിയാലോ..മാങ്ങാ ഇങ്ങനെ ചെയ്തു സൂക്ഷിച്ചാൽ ഏതു കാലത്തും പൂതി തോന്നുമ്പോൾ കഴിക്കാം. അങ്ങനെ ഒന്നാണ് നമ്മൾ ഇന്ന് തയ്യാറാക്കാൻ പോകുന്ന മംഗോ ജാം. മാങ്ങ ഉണ്ട് വീട്ടിൽ ഇതുപോലെ എളുപ്പത്തിൽ തയ്യാറാക്കി എടുക്കാം. എത്ര കാലം വേണമെങ്കിലും സൂക്ഷിച്ചുവയ്ക്കാം. അത് മാത്രമല്ല നമുക്ക് എല്ലാ ദിവസവും ഉപയോഗിക്കാൻ പറ്റുന്നതും വേറെ മായം ഒന്നും ചേർക്കാതെ വീട്ടിൽ […]

ചായക്കൊപ്പം കൊറിക്കാൻ ടേസ്റ്റി ബട്ടർ മുറുക്ക് 😋😋 എളുപ്പത്തിൽ തയ്യാർ 👌👌|easy butter murukk recipe

Pachakam : പുത്തൻ രുചിക്കൂട്ടുകൾ നമ്മളെല്ലാം പരീക്ഷിക്കാറുണ്ട്. കടയിൽ കിട്ടുന്നതിനേക്കാൾ കിടിലൻ രുചിയിലുള്ള മുറുക്ക് നമുക്ക് വീട്ടിൽ തന്നെ തയ്യാറാക്കിയെടുക്കാവുന്നതാണ്. വീട്ടിൽ എപ്പഴും ഉണ്ടാകുന്ന ചുരുക്കം ചില ചേരുവകൾ മാത്രം ഉപയോഗിച്ച്‌ വളരെ എളുപ്പത്തിൽ തന്നെ തയ്യാറാക്കാൻ പറ്റിയ നാടൻ പലഹാരമാണ് ഇത്. എങ്ങനെയാണ് ഉണ്ടാക്കുന്നതെന്ന് നോക്കാം. ആവശ്യമായ ചേരുവകൾ താഴെ ചേർക്കുന്നു. • അരിപ്പൊടി – 2 കപ്പ്• ഗ്രാമ്പൂ – ½ കപ്പ്• വെണ്ണ – 2 ടേബിൾസ്പൂൺ• ജീരകം — 1 ടീസ്പൂൺ […]