Browsing category

Recipes

ക്രീം ചേർക്കാതെ മിക്സിയിൽ 5 മിനിറ്റ് കൊണ്ട് ഐസ്ക്രീം 😋😋 വെറും 3 ചേരുവ 👌👌

നമുക്കെല്ലാൾവർക്കും വളരെയേറെ ഇഷ്ടമുള്ള ഒന്നാണല്ലോ ഐസ് ക്രീം. പ്രായഭേദമന്യേ എല്ലാവരും ഇത് കഴിക്കാറുണ്ട്. എന്നാൽ കൃത്രിമ ചേരുവകൾ ഒന്നും കൂടാതെ വീട്ടിൽ തന്നെ നമുക്ക് അതെ രുചിയിൽ തയ്യാറാക്കിയാലോ. ആവശ്യമായ ചേരുവകൾ നോക്കാം. Milk – 2 cups Sugar – 3 tbsp + 12 tbsp Water – 3 tbsp Hot water – 1 tbsp Plain flour – 2 ¼ tbsp Egg – 2 Salt – […]

പഞ്ഞി പോലെ സോഫ്റ്റ് ആയ സന്നാസ് അപ്പം 😋😋 ഇനി എളുപ്പം വീട്ടിൽ തയ്യാറാക്കാം 😍👌

ഈസ്റ്റർ അടുക്കുമ്പോൾ ക്രിസ്ത്യൻ വീടുകളിൽ ഉണ്ടാക്കുന്ന ഒരു അപ്പമാണ് സന്നാസ്. അധികവും ബാംഗ്ലൂർ, ഗോവൻ പ്രദേശങ്ങളിലാണ് ഈ പലഹാരം ഉണ്ടാക്കുന്നത്. എങ്കിലും ഇന്ന് ഇത് കേരളത്തിലേക്ക് ചെറിയ തോതിൽ വ്യാപിച്ചിരിക്കുകയാണ്. ഇഡ്ഡലിയുടെയും അപ്പത്തിന്റെയും കോമ്പിനേഷൻ ആയ സന്നാസ് എങ്ങനെ പഞ്ഞിപോലെ തയ്യാറാക്കി എടുക്കാം എന്ന് നോക്കാം. ഈ റെസിപ്പി എല്ലാവര്ക്കും ഇഷ്ടപെടുമെന്നതിൽ സംശയമില്ല. തയ്യാറാക്കാനായി പച്ചരി, ഉഴുന്ന്, അവിൽ, പഞ്ചസാര, യീസ്റ്റ്, ഉപ്പ് എന്നിവയാണ് ആവശ്യമായ ചേരുവകൾ. ആദ്യം തന്നെ അരിയും ഉഴുന്നും കഴുകി നാലു മണിക്കൂറെങ്കിലും […]

മാവ് ഇഡ്ഡലി തട്ടിൽ ഒഴിച്ചാൽ ഇടിയപ്പം റെഡി 😲👌 ഇത്ര സോഫ്റ്റ് ആയ ഇടിയപ്പം ഇതിനു മുൻപ് നിങ്ങൾ കഴിച്ചിട്ടുണ്ടാകില്ല 👌👌| Easy perfect idiyappam recipe

Idiyappam Recipe : നല്ല സോഫ്റ്റ് ആയ നൂല് നൂല് പോലത്തെ നൂലപ്പം നിങ്ങൾ കഴിച്ചിട്ടുണ്ടോ. ഇടിയപ്പം, നൂലപ്പം എന്ന പേരുകളിലെല്ലാം അറിയപ്പെടുന്ന ഈ പലഹാരം രാവിലെ മിക്കവരുടെയും വീടുകളിലെ ബ്രേക്ക് ഫാസ്റ്റ് ഐറ്റം തന്നെയാണ്. നല്ല സോഫ്റ്റ് ആയതു കൊണ്ടുതന്നെ കുഞ്ഞുങ്ങൾക്കും വളരെ അധികം ഇഷ്ടമാണ് ഇത്. സോഫ്റ്റ് ആയ ഇടിയപ്പം നമുക്ക് വീട്ടിൽ തന്നെ തയ്യാറാക്കാവുന്നതാണ്. അതിനായി വീടുകളിൽ പൊടിക്കുന്ന പൊടി അല്ലെങ്കിൽ അരിപ്പൊടി ഉപയോഗിക്കുമ്പോൾ വറുത്തെടുക്കാൻ ശ്രദ്ധിക്കുക. രണ്ടു ഗ്ലാസ്സപൊടി എടുക്കുക. ഈ […]

എന്റെ ഈശ്വരാ..😳😳 മല്ലിയില വീട്ടിൽ ഉണ്ടായിട്ടും ഈ സൂത്രം ഇതുവരെ അറിഞ്ഞില്ലല്ലോ.?👌👌

പുത്തൻ രുചിക്കൂട്ടുകൾ നമ്മളെല്ലാം പരീക്ഷിക്കാറുണ്ട്. വളരെ എളുപ്പത്തിൽ മല്ലിയില കൊണ്ട് അടിപൊളി രുചിയിൽ ഒരു സ്നാക്ക് തയ്യാറാക്കിയാലോ.? സാധാരണ സ്നാക്കുകളിൽ നിന്നും വ്യത്യസ്തമായി ഇത് കഴിച്ചാൽ വയറെരിച്ചിലോ നെഞ്ചേരിച്ചാലോ ഒന്നും ഉണ്ടാവുകയും ഇല്ല. വീട്ടിൽ എപ്പോഴും ഉണ്ടാകുന്ന ചുരുക്കം ചില ചേരുവകൾ മാത്രം ഉപയോഗിച്ച എളുപ്പത്തിൽ ഉണ്ടാക്കിയെടുക്കാം. കുട്ടികൾക്കൊക്കെ തീർച്ചയായും ഇഷ്ടപ്പെടും. എങ്ങനെയാണെന്ന് നോക്കാം. അതിനായി ആദ്യം തന്നെ അൽപ്പം മല്ലിയില നന്നായി കഴുകി എടുക്കാം. ഇത് മിക്സിയുടെ ജാറിൽ ചെറിയ കഷ്ണങ്ങളാക്കി ഇടാം. അതിലേക്ക് 3 […]

ഒറ്റ തവണ നാരങ്ങ വെള്ളം ഇതുപോലെ ഉണ്ടാക്കൂ 👌😋 കിടിലൻ ടേസ്റ്റിലും പുത്തൻ ലുക്കിലും സൂപ്പർ നാരങ്ങ വെള്ളം 😋👌

നാരങ്ങാ വെള്ളം പണ്ട് മുതലേ മലയാളികളുടെ പ്രിയപ്പെട്ട ഒരു പാനീയമാണ്. എത്ര പാവപ്പെട്ടവനും പണക്കാരനും ഒരു പോലെ ഇഷ്ടപ്പെടുന്ന ഇതിന് ഉന്മേഷവും ഉണർവും തരാനുള്ള കഴിവ് വളരെ കൂടുതൽ ഉണ്ടെന്നുള്ളത് തന്നെയാണ് ഇത്രയേറെ പ്രാധാന്യം ലഭിക്കാൻ കാരണവും. എന്നാൽ സാധാരണത്തേതിൽ നിന്നും വ്യത്യസ്തമായി കൂടുതൽ രുചിയിൽ ഒറ്റ തവണ ഇതുപോലെ ഒന്ന് തയ്യാറാക്കി നോക്കൂ.. ഈ ഹെൽത്തി നാരങ്ങാ വെള്ളം തയ്യാറാക്കുന്നതിനായി ഒരു നാരങ്ങാ പിഴിഞ്ഞ് നീരെടുക്കുക. നമ്മൾ ഇവിടെ രണ്ടു വലിയ ഗ്ലാസ്സിലേക്കുള്ള നാരങ്ങാ വെള്ളമാണ് […]

ചെറുപയർ വീട്ടിൽ ഉണ്ടായിട്ടും 😳😳 ഈ ട്രിക് ഇതുവരെ അറിയാതെ പോയല്ലോ.!! ഇനി ഇതുമതി ഒരു മാസത്തേക്ക്.😋👌

എല്ലാവര്ക്കും റേഷൻ കടയിൽ നിന്നും അധികം ചെറുപയർ കിട്ടിട്ടുണ്ടാവും.. പലരും കറിവെച്ചും ഉപ്പേരി ഉണ്ടാക്കിയും കഴിക്കുന്നുണ്ടാവും, എന്നാൽ ചിലരാകട്ടെ ഇത്ര അധികം എന്ത് ചെയ്യുമെന്നറിയാതെ എടുത്തു വെച്ചിരിക്കുന്നവരാകും. ഇനി അത് കേടാക്കി കളയണ്ട ഇതൊന്നു കണ്ടു നോക്കൂ.. നല്ല ഹെൽത്തി ആയ ചെറുപയർ ഭക്ഷണത്തിൽ ഇങ്ങനെ ഉപ്പെടുത്തിയാൽ എല്ലാവര്ക്കും ഇഷ്ടപ്പെടും. ഈ രീതിയിൽ ഒരു തവണ ചെയ്തു നോക്കൂ.. ആദ്യം തന്നെ ഒരു ബൗളിലേക്ക് അര കപ്പ് കടലമാവ് അരിച്ചെടുക്കണം. അതിലേക്ക് കാൽ കപ്പ് അരിപ്പൊടി കൂടി […]

വീട്ടിൽ ചക്കക്കുരു ഉണ്ടെങ്കിൽ തയ്യാറാക്കി നോക്കൂ.. കിടിലൻ ടേസ്റ്റിൽ അടിപൊളി 👌😍 ചക്കക്കുരു ലഡ്ഡു 👌😋

ചക്കയുടെ കാലം വരവയല്ലോ.. വ്യത്യസ്തങ്ങളായ ചക്ക വിഭവങ്ങളും എല്ലാവരും പരീക്ഷിക്കുന്ന കാലമാണിത്. പ്രത്യേകിച്ച് ഒഴിവു സമയമായതിനാൽ.. ചക്കപോലെ തന്നെ മലയാളികൾക്ക് പ്രിയപ്പെട്ടതാണ് ചക്കക്കുരുവും. ഇത്രയേറെ ഗുണഫലങ്ങളുള്ള മറ്റൊരു ഫലം ഇല്ലെന്നു തന്നെ പറയാം. ചക്കക്കുരു ഉപയോഗിച്ചുള്ള പല തരം റെസിപ്പികളും പലരും സോഷ്യൽ മീഡിയയിൽ പങ്കുവെക്കാറുണ്ട്. അത്തരത്തിൽ സ്വാദിഷ്ടമായ ഒരു ചക്കക്കുരു ലഡ്ഡു വിന്റെ റെസിപ്പിയാണ് നിങ്ങളുമായി പങ്കുവെക്കുന്നത്. വളരെ എളുപ്പം തയ്യാറാക്കാവുന്ന ഇത് കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഇഷ്ടപെടുമെന്നതിൽ സംശയമില്ല. തയ്യാറാക്കാൻ ആവശ്യമായ ചേരുവകൾ ഇതാ. […]

റേഷൻ അരി കൊണ്ട് പൊരി ഉണ്ടാക്കാം 2 സെക്കന്റിൽ..😋 അതേ രുചിയിൽ.!!!

പൊരി എല്ലാവര്ക്കും ഇഷ്ടമുള്ള ഒന്നാണ്. വെറുതെ ഇരിക്കുമ്പോൾ വായിലിട്ടു കൊറിക്കാൻ കുഞ്ഞുങ്ങളെന്ന പോലെ മുതിർന്നവർക്കും ഇഷ്ടമാണ്. പൂരപ്പറമ്പുകളിലെ ഒഴിച്ച് കൂടാനാവാത്ത ഒരു പലഹാരം കൂടിയാണിത്. ബേക്കറികളിൽ നിന്നും മറ്റുമായി നമ്മൾ വാങ്ങി കഴിക്കാറുണ്ട്. റേഷൻ അരി മിക്കവരുടെ വീട്ടിലും കാണും. ചിലർ ചോറു വെച്ച് കഴിക്കും. എന്നാൽ മറ്റു ചിലരാകട്ടെ പലഹാരങ്ങൾ ഉണ്ടാക്കാനും ഉപയോഗിക്കുന്നത് കണ്ടു വരുന്നുണ്ട്. ഇത്തരത്തിൽ റേഷൻ അരി ഉപയോഗിച്ചു തയ്യാറാക്കാവുന്ന അടിപൊളി പൊരി പരിചയപ്പെടാം.. അതെ രുചിയിൽ എളുപ്പത്തിൽ നമുക്കിത് തയ്യാറാക്കാവുന്നതേ ഉള്ളു. […]

പഞ്ഞി പഞ്ഞി പോലൊരു സോഫ്റ്റ്‌ വട്ടയപ്പം 😋😋 ബേക്കറി രുചിയിൽ എളുപ്പം ഉണ്ടാക്കാം 😍👌|Easy Tasty Vatteppam Recipe Malayalam

Easy Tasty Vatteppam Recipe Malayalam : വട്ടേപ്പം എല്ലാവർക്കും ഇഷ്ടമുള്ള ഒരു പലഹാരമാണ്. നല്ല സോഫ്റ്റ് ആയ ഈ പലഹാരം നമുക്ക് എളുപ്പത്തിൽ എങ്ങനെ തയ്യാറാക്കാമെന്നു നോക്കാം. കുഞ്ഞുങ്ങൾക്കും വലിയവർക്കും ഒരുപോലെ ഇഷ്ടപ്പെടുന്ന ഒരു പലഹാരമാണ്. ആവശ്യമായ ചെറുകര താഴെ ചേർക്കുന്നു. എങ്ങനെയാണു തയ്യാറാക്കുന്നതെന്ന് നോക്കാം. അരി കഴുകി 2 മണിക്കൂർ വെള്ളത്തിൽ കുതിർത്തി വെക്കാം. ചേരുവകൾ എല്ലാം മിക്സിയിൽ ചേർത്ത് നന്നായി അരച്ചെടുക്കാം.അരപ്പ് കൂട്ടി വെച്ചശേഷം മൂടി മാറ്റിവെക്കാം. തയ്യാറാക്കുന്നത് എങ്ങനെയാണെന്ന് വീഡിയോയിൽ വിശദമായി […]

പപ്പടം പച്ചവെള്ളത്തിൽ ഇങ്ങനെ ചെയ്‌താൽ കാണാം മാജിക് 😀👌

പുത്തൻ റെസിപ്പികൾ പരീക്ഷിക്കുന്നവരാണ് നമ്മൾ മലയാളികൾ. പപ്പടം എപ്പോഴും വീട്ടിൽ ഉണ്ടാകുന്ന ഒന്നാണ്. ഇത് ഉപയോഗിച്ച് വളരെ സിമ്പിൾ ആയി ചെയ്തെടുക്കാവുന്ന ഒരു കിടിലൻ റെസിപിയാണ് ഇന്ന് നിങ്ങളുമായി പങ്കുവയ്ക്കാൻ പോകുന്നത്. ആവശ്യമായ ചേരുവകൾ താഴെ ചേർക്കുന്നു. എങ്ങനെയാണ് തയ്യാറാക്കുന്നതെന്ന് നോക്കാം. പപ്പടം സവാള പച്ചമുളക് വേപ്പില തക്കാളി കോഴിമുട്ട തയ്യാറാക്കി എടുക്കുന്നതിനായി ആദ്യം തന്നെ പാൻ ചൂടായി വരുമ്പോൾ എണ്ണ ഒഴിച്ച് കൊടുക്കാം. ശേഷം സവാള വഴറ്റിയെടുക്കണം. അതിലേക്ക് പച്ചമുളക്, വേപ്പില എന്നിവ ചേർത്ത് നന്നായി […]