Browsing category

Tips and tricks

ഒരു തുള്ളി വാസ്‌ലിന്‍ ഒറ്റിച്ചാൽ മതി.!! എത്ര കത്താത്ത ഗ്യാസ് സ്റ്റൗവും ഇനി ഒറ്റ സെക്കൻഡിൽ റോക്കറ്റ് പോലെ ആളി കത്തും!! | Repair Gas Stove Low Flame Using Vasiline

Repair Gas Stove Low Flame Using Vasiline : പണ്ടുകാലം തൊട്ടുതന്നെ നമ്മുടെയെല്ലാം വീടുകളിൽ ഉപയോഗിച്ചു കൊണ്ടിരിക്കുന്ന വസ്തുക്കളിൽ ഒന്നായിരിക്കും വാസലിൻ. സാധാരണയായി ഒരു സൗന്ദര്യവർദ്ധക വസ്തു എന്ന രീതിയിലാണ് എല്ലാവരും വാസലിൻ ഉപയോഗിക്കുന്നത്. എന്നാൽ അത് ഉപയോഗിച്ച് ചെയ്യാവുന്ന മറ്റ് ചില ടിപ്പുകൾ കൂടി വിശദമായി മനസ്സിലാക്കാം. ബാത്റൂമിലെ കണ്ണാടികൾ, വാഹനങ്ങളുടെ മിററുകൾ എന്നിവിടങ്ങളിലെല്ലാം പെട്ടെന്ന് പൊടികളും മറ്റും ആയി ക്ലിയർ ആകാത്ത അവസ്ഥ ഉണ്ടാകാറുണ്ട്. അത് ഒഴിവാക്കാനായി അല്പം വാസലിൻ എടുത്ത് അത്തരം […]

തേങ്ങ ഫ്രീസറിൽ ഇങ്ങനെ വെച്ച് നോക്കൂ.!! 100% ശുദ്ധമായ വെളിച്ചെണ്ണ മിനിറ്റുകൾക്കുള്ളിൽ വീട്ടിൽ തന്നെ തയ്യാറാക്കാം.!! ഇനി തേങ്ങ ചിരകണ്ട; മില്ലിൽ കൊടുക്കണ്ട.!! | Virgin Coconut Oil Making Tip

Virgin Coconut Oil Making Tip Virgin Coconut Oil Making Tip : പണ്ടുകാലം തൊട്ടുതന്നെ നമ്മുടെയെല്ലാം വീടുകളിൽ ധാരാളമായി ഉപയോഗിച്ചിരുന്ന ഒന്നായിരുന്നു ഉരുക്ക് വെളിച്ചെണ്ണ. ഒരുപാട് ഔഷധഗുണങ്ങളുള്ള ഉരുക്കുവെളിച്ചണ്ണ ചർമ്മ സംബന്ധമായ രോഗങ്ങൾക്കും, ഗർഭ ശേഷമുള്ള അമ്മയുടെയും കുട്ടിയുടെയും, പരിചരണത്തിനായുമെല്ലാം ഉപയോഗപ്പെടുത്തിയിരുന്നു. എന്നാൽ, പിന്നീട് ഉരുക്കു വെളിച്ചെണ്ണ തയ്യാറാക്കേണ്ട ബുദ്ധിമുട്ട് ചിന്തിച്ച് പലരും കടകളിൽ നിന്നും വിർജിൻ കോക്കനട്ട് ingredients ഓയിൽ വാങ്ങി ഉപയോഗിക്കാൻ തുടങ്ങി. അവയിലെല്ലാം എന്തെല്ലാം ചേരുവകളാണ് ഉപയോഗിച്ചിട്ടുള്ളത് എന്ന് നമുക്ക് […]

വിനാഗിരി കൊണ്ട് കിടിലൻ മാജിക്.!! ഒച്ച്, ഉറുമ്പ്, തേരട്ട, പഴുതാര, ചിതൽ ശല്യം ഇനി ഇല്ലേ ഇല്ല.!! | To Get Rid of Insects Using Vineger

To Get Rid of Insects Using Vineger : ഇഴ ജന്തുക്കളുടെ ശല്യം കാരണം ബുദ്ധിമുട്ടുന്ന എല്ലാവർക്കും ആശ്വാസം നൽകുന്ന കുറച്ചു മാർഗങ്ങൾ നിങ്ങൾക്ക് പരിചയപ്പെടുത്താം. ഉറുമ്പ്, മണ്ണിര, തേരട്ട, ചിതൽ, ഒച്ച് ഇവ എല്ലാത്തിനെയും ഇനി ഓടിക്കാം. മഴയുള്ള സമയങ്ങളിൽ ഇവയുടെ ശല്യം നമുക്ക് കൂടുതലായി അനുഭവപ്പെടാറുണ്ട്. വളരെ ചിലവ് കുറഞ്ഞ ഒരു സ്പ്രേ ഉപയോഗിച്ച് ഇവയുടെ ഉപദ്രവങ്ങളിൽ നിന്ന് നമുക്ക് രക്ഷപ്പെടാം. അതിനുവേണ്ടി ഒരു പാത്രത്തിൽ കുറച്ച് സോപ്പ് പൊടി എടുക്കാം. സോപ്പുപൊടിക്ക് […]

ഒരു മാസം നിൽക്കുന്ന ഗ്യാസ് 3 മാസമായാലും തീരില്ല.!! ഒരു സോപ്പ് കൊണ്ട് ഇങ്ങനെ ചെയ്താൽ മതി.. | Easy To Save Cooking Gas Using Soap

Easy To Save Cooking Gas Using Soap : അടുക്കള ജോലികൾ എളുപ്പത്തിൽ തീർക്കുക എന്നത് മിക്ക വീട്ടമ്മമാർക്കും തലവേദനയുള്ള കാര്യമാണ്. മാത്രമല്ല എല്ലാദിവസവും വളരെ ഹെൽത്തിയായ ഭക്ഷണങ്ങൾ ഉണ്ടാക്കുക എന്നതും അത്ര എളുപ്പമുള്ള കാര്യമല്ല. അത്തരം സാഹചര്യങ്ങളിൽ പരീക്ഷിച്ചു നോക്കാവുന്ന ചില കിടിലൻ ട്രിക്കുകൾ അറിഞ്ഞിരിക്കാം. വീട്ടിൽ കുട്ടികൾക്കും മുതിർന്നവർക്കുമെല്ലാം കഴിക്കാൻ മടിയുള്ള ഒരു ഭക്ഷണസാധനമായിരിക്കും റാഗി. എന്നാൽ ഇത് നേരിട്ട് ഉപയോഗിക്കുന്നതിന് പകരം സാധാരണ ദോശ അല്ലെങ്കിൽ ഇഡലി മാവ് ഉണ്ടാക്കുമ്പോൾ ഒരു […]

ആർക്കും അറിയാത്ത പുതിയ സൂത്രം.!! പാത്രം ഉരച്ചു കഴുകേണ്ട.. ഇതു മാത്രം മതി.!! ഇനി സ്റ്റീൽ പാത്രങ്ങൾ വെട്ടിത്തിളങ്ങും.. | Pathram Kazhukan Easy Tip

Pathram Kazhukan Easy Tip : നമ്മുടെയെല്ലാം വീടുകളിൽ ദിനം പ്രതി ചെയ്തു തീർക്കാനായി നിരവധി ജോലികൾ ഉണ്ടായിരിക്കും. അതിനായി ഒരു ദിവസത്തിന്റെ വലിയ ഒരു സമയം തന്നെ ചിലവഴിക്കേണ്ടതായി വരുമ്പോൾ പലരും അവ പെട്ടന്ന് ചെയ്യാനായി വല്ല ട്രിക്കുകളും ഉണ്ടോ എന്ന് അന്വേഷിക്കാറുണ്ട്. എന്നാൽ ഇത്തരത്തിൽ ചെയ്യുന്ന ട്രിക്കുകൾ പലപ്പോഴും ഉദ്ദേശിച്ച രീതിയിൽ വർക്ക് ചെയ്യണമെന്നില്ല. അത്തരം സാഹചര്യങ്ങളിൽ തീർച്ചയായും ചെയ്തു നോക്കാവുന്ന ചില കിടിലൻ ടിപ്പുകൾ വിശദമായി മനസ്സിലാക്കാം. നമ്മുടെയെല്ലാം വീടുകളിൽ പാത്രം കഴുകാനുള്ള […]

ഫാനിൽ ഇതുപോലെ ചെയ്താൽ റൂം മൂന്നാർ പോലെ തണുപ്പിക്കാം.!! എസി വേണ്ട, എയർ കൂളർ വേണ്ട; 10 പൈസ ചിലവില്ല.. ഈ ഇല ശരിക്കും ഞെട്ടിക്കും.!! | Papaya Leaf Tip To Reduce Room Temperature

Papaya Leaf Tip To Reduce Room Temperature : വീട് വൃത്തിയാക്കുക എന്നത് പലർക്കും അത്ര താല്പര്യമുള്ള കാര്യമായിരിക്കില്ല. കാരണം അതിനായി ഒരുപാട് സമയം ആവശ്യമായി വരാറുണ്ട്. മാത്രമല്ല ചില കാര്യങ്ങൾ എത്ര സമയമെടുത്ത് ചെയ്താലും ഉദ്ദേശിച്ച രീതിയിൽ വൃത്തിയായി കിട്ടാറുമില്ല. അത്തരം അവസരങ്ങളിൽ തീർച്ചയായും പരീക്ഷിച്ച് നോക്കാവുന്ന ചില കിടിലൻ ടിപ്പുകൾ വിശദമായി മനസ്സിലാക്കാം. ആദ്യം തന്നെ വീട്ടിൽ ടേബിൾ ഫാൻ ഉണ്ടെങ്കിൽ അത് എങ്ങനെ എളുപ്പത്തിൽ ക്ലീൻ ചെയ്ത് എടുക്കാൻ സാധിക്കുമെന്ന് മനസ്സിലാക്കാം. […]

ഇതൊന്ന് പുകച്ചാൽ മതി.!! ഒറ്റ തവണ കൊണ്ട് കൊതുകിനെ വീട്ടിൽ നിന്ന് കൂട്ടത്തോടെ ഓടിക്കാം.. ഇനി കൊതുക് വീടിന്റെ പരിസരത്ത് പോലും വരില്ല!! | Get Rid of Mosquitoes Easy Tips

Get Rid of Mosquitoes Easy Tips : മഴക്കാലമായാൽ നമ്മുടെയെല്ലാം വീടുകളിൽ സാധാരണയായി കണ്ടുവരാറുള്ള പ്രധാന പ്രശ്നങ്ങളിൽ ഒന്നാണ് കൊതുക് ശല്യം. അതിനായി കെമിക്കൽ അടങ്ങിയ മരുന്നുകൾ ഉപയോഗിച്ചുള്ള മെഷീനുകളും മറ്റും വാങ്ങി ഉപയോഗിച്ചാലും ഉദ്ദേശിച്ച ഫലം ലഭിക്കാറില്ല എന്നത് മാത്രമല്ല അത് ഉപയോഗിക്കുന്നത് മൂലം പല ആരോഗ്യപ്രശ്നങ്ങളും ഉണ്ടാകാനുള്ള സാധ്യതയുമുണ്ട്. എന്നാൽ അത്തരം സാഹചര്യങ്ങളിൽ വീട്ടിലുള്ള സാധനങ്ങൾ മാത്രം ഉപയോഗപ്പെടുത്തി ഫലവത്തായ രീതിയിൽ ഉപയോഗപ്പെടുത്താവുന്ന ഒരു ട്രിക്ക് വിശദമായി മനസ്സിലാക്കാം. ഈയൊരു രീതിയിൽ കൊതുകിനെ […]

ചപ്പാത്തി കഴിക്കുന്നവരും ഉണ്ടാക്കുന്നവരും ഇതൊന്ന് കണ്ടു നോക്കൂ.!! ആരും ഇതുവരെ ചെയ്തു കാണില്ല ഇങ്ങനെയുള്ള ഐഡിയകൾ.. | Useful Chappathi Tips

Useful Chappati Tips : ചപ്പാത്തി കഴിക്കുന്നവർക്കും ഉണ്ടാക്കുന്നവർക്കും ഉപകാരപ്രദമായ കിച്ചൻ ടിപ്സ് പരിചയപ്പെടാം. സാധാരണ നമ്മൾ ചപ്പാത്തി പരത്തുമ്പോൾ ഒരു പ്രദേശം മുഴുവൻ മാവ് പടരാറുണ്ട്. ഇങ്ങനെ ഉണ്ടാകാതിരിക്കാൻ ഒരു എളുപ്പവഴിയുണ്ട്. ഒരു ചെറിയ പ്ലാസ്റ്റിക് ബോട്ടിൽ എടുത്ത് നന്നായി കഴുകി തുടച്ച് ഉണക്കുക. ഇനി അതിൻറെ അടപ്പിൽ അഞ്ചോ ആറോ മീഡിയം സൈസിലുള്ള സുഷിരങ്ങൾ ഇടുക. ശേഷം ആ കുപ്പിയിലേക്ക് ഗോതമ്പുപൊടി ഇട്ട് വയ്ക്കുക. ഇങ്ങനെ വച്ചതിനുശേഷം ചപ്പാത്തി മാവ് പരത്തുന്ന സമയത്ത് ആവശ്യാനുസരണം […]

കുപ്പി ഉണ്ടെങ്കിൽ ഇതൊന്ന് ചെയ്തു നോക്കൂ.!! ഒരൊറ്റ ചെതുമ്പൽ പോലും തെറിയ്ക്കില്ല.!! ഇനി ക ത്തിയും കത്രികയും വേണ്ട; ഏത് മീനും വെറും 2 മിനിറ്റിൽ ക്ലീൻ ചെയ്യാം.!! | Sardine Fish Cleaning Tip

Sardine Fish Cleaning Tip : മീനിന്റെ ചെതുമ്പൽ ഒക്കെ മാറ്റിയെടുക്കുക എന്ന് പറയുന്നത് വളരെ ബുദ്ധിമുട്ടുള്ള കാര്യമാണ്. പ്രത്യേകിച്ച് ഫ്ലാറ്റിൽ ഒക്കെ താമസിക്കുന്നവർക്ക്. മീനൊക്കെ വാങ്ങിവന്ന് ചെതുമ്പൽ മാറ്റിയെടുക്കുമ്പോഴേക്കും കിച്ചൻ സിംങ്കിലും നമ്മൾ ഇട്ടിരിക്കുന്ന ഡ്രസ്സിൽ ഒക്കെ ചെതുമ്പലായി ആകപ്പാടെ പണി കിട്ടാറുണ്ട്. ഇങ്ങനെയൊക്കെ ഉള്ളവർക്ക് കത്തിയോ കത്രിയോ ഇല്ലാതെ എങ്ങനെ ഈസിയായി ചെതുമ്പൽ കളഞ്ഞ് മീൻ ക്ലീൻ ആക്കിയെടുക്കാം എന്നാണ് നോക്കുന്നത്. പാചകം ചെയ്തു തുടങ്ങിയിട്ടുള്ള തുടക്കക്കാർക്ക് മുതൽ കൊച്ചു കുട്ടികൾക്ക് വരെ ഈ […]

മഴക്കാലത്ത് തുണി ഉണക്കാൻ ഇനി എന്തെളുപ്പം.!! അഴ വേണ്ടാ.. പത്തു പൈസ ചിലവില്ല | Easy Way To Dry Clothes In Rainy Season

Easy Way To Dry Clothes In Rainy Season : മിക്കവാറും ആളുകൾ തുണികളെല്ലാം പുറത്തു അഴകൾ കെട്ടി അതിനുമുകളിൽ വിരിച്ചിടാറാണ് പതിവ്. പലപ്പോഴും മഴക്കാലമായാൽ ഇത് നിങ്ങളെ വലക്കും. പുറത്തു കൊണ്ടുപോയി വിരിച്ചിടണോ ഉണ്ടാക്കണോ സാധിച്ചെന്നു വരില്ല. എല്ലാവരുടെ വീട്ടിലൊന്നും വിലകൂടിയ ക്ലോത് സ്റ്റാൻഡുകൾ കാണില്ല. എങ്കിൽ നിങ്ങൾ വിഷമിക്കേണ്ട. നിങ്ങളെ സഹായിക്കാൻ ഒരു സൂത്രമുണ്ട്. വളരെ എളുപ്പം തയ്യാറാക്കാവുന്നതും എന്നാൽ വളരെ ഉപയോഗപ്രദവുമായ ഒരു സാധനം നമുക്ക് എളുപ്പത്തിൽ വീട്ടിൽ തന്നെ തയ്യാറാകി […]