Browsing category

Tips and tricks

കുക്കർ ഉണ്ടോ.? എത്ര ഡ്രസ്സ് ഉണ്ടെങ്കിലും ഇസ്തിരി ഇടുന്ന ജോലി ഇനി എന്തെളുപ്പം.!! ഇസ്ത്തിരി പെട്ടി വാങ്ങി ഇനി കാശ് കളയണ്ട.!! |Ironing tips malayalam

കുക്കർ ഉണ്ടോ.? എത്ര ഡ്രസ്സ് ഉണ്ടെങ്കിലും ഇസ്തിരി ഇടുന്ന ജോലി ഇനി എന്തെളുപ്പം.!! ഇസ്ത്തിരി പെട്ടി വാങ്ങി ഇനി കാശ് കളയണ്ട.!! |Ironing tips malayalam

Ironing tips malayalam : ഇന്ന് നമുക്ക് കുറച്ചു ടിപ്പുകൾ പരിചയപ്പെട്ടാലോ.? ഇന്ന് നമ്മൾ ഇവിടെ പറയാൻ പോകുന്നത് കുറച്ചു ടിപ്പുകളെ കുറിച്ചാണ്. നമ്മുടെ നിത്യജീവിതത്തിൽ എല്ലാവർക്കും വളരെയധികം ഉപകാരപ്പെടുന്ന കുറച്ചു ടിപ്പുകൾ. ആദ്യത്തെ ടിപ്പിൽ പറയുന്നത് ചുവന്നുള്ളിയും വെളുത്തുള്ളിയും തോല് കളയാനുള്ള സൂത്രവിദ്യയെ കുറിച്ചാണ്. വീട്ടമ്മമാർക്ക് വളരെയധികം ബുദ്ധിമുട്ടുന്ന കാര്യങ്ങളിൽ ഒന്നാണ് ഇത്. അടുത്ത ടിപ്പിൽ പറയുന്നത് കുക്കർ കൊണ്ടുള്ള ഒരു ടിപ്പ് ആണ്. കുക്കർ ഉണ്ടോ.? എത്ര ഡ്രസ്സ് ഉണ്ടെങ്കിലും ഇസ്തിരി ഇടുന്ന ജോലി […]

ചക്ക വൃത്തിയാക്കാൻ ഇത്ര എളുപ്പമായിരുന്നോ.? ഇങ്ങനെ ചെയ്താൽ ഒരു ചുള തിന്നാൻ ആരും കൊതിക്കും.!! |  Jackfruit Cutting Easy Tricks

ചക്ക വൃത്തിയാക്കാൻ ഇത്ര എളുപ്പമായിരുന്നോ.? ഇങ്ങനെ ചെയ്താൽ ഒരു ചുള തിന്നാൻ ആരും കൊതിക്കും.!! | Jackfruit Cutting Easy Tricks

Jackfruit Cutting Easy Tricks : ചക്ക മലയാളികൾക്ക് ഒഴിച്ച് കൂടാനാവാത്ത ഒരു ഫലം ആണ്. ചെറുതിലെ മുതൽ തന്നെ ഉപ്പേരിയോ തോരനോ.. എല്ലാം വെച്ച് കഴിക്കാറുണ്ട്. ചക്കവറവും പ്രിയം തന്നെ. അല്ലെ.. പഴുത്തു കഴിഞ്ഞാൽ ഇതിനേക്കാൾ ഗുണമുള്ള വേറെ ഒന്നും തന്നെയില്ല എന്ന് പറയാം. ധാരാളം ഫൈബറുകൾ അടങ്ങിയിട്ടുള്ളതിനാൽ ആരോഗ്യത്തിന് വളരെ നല്ലതാണ് ചക്ക. ചക്ക കഴിക്കാൻ ഇഷ്ടമുള്ളവരാണ് പലരും. എന്നാൽ മുറിച്ചെടുക്കാൻ അൽപ്പം ബുദ്ധിമുട്ടാണ്. കറയും പശയും കാരണം കൈകളിൽ ഒട്ടിപിടിക്കാനും സാധ്യത ഉണ്ട്. […]

മുഴുവൻ കഫം ഇളക്കി ശ്വാസകോശം വൃത്തിയാക്കും.!! ചുമ പിടിച്ചു കെട്ടിയ പോലെ നിക്കും.. ഞെട്ടിക്കുന്ന അത്ഭുത ഗുണങ്ങൾ.!!

Lemon ginger health benifits : മിക്ക ആളുകളും നേരിടുന്ന ഒരു പ്രധാന പ്രശ്നമായിരിക്കും തൊണ്ടയിലും ശ്വാസകോശത്തിലുമെല്ലാം കെട്ടിക്കിടക്കുന്ന കഫം. മിക്കപ്പോഴും ഇങ്ങനെ കഫം കെട്ടിക്കിടക്കുന്നത് ചുമക്കും ശ്വാസംമുട്ടൽ പോലുള്ള പ്രശ്നങ്ങൾക്കും കാരണമാകാറുണ്ട്. എന്നാൽ കാലങ്ങളായി ഇങ്ങിനെ കെട്ടിക്കിടക്കുന്ന കഫം ഇളക്കി കളയാനായി വീട്ടിൽ തന്നെ ഉണ്ടാക്കാവുന്ന ഒരു ഔഷധക്കൂട്ട് അറിഞ്ഞിരിക്കാം. ഈയൊരു ഔഷധക്കൂട്ട് തയ്യാറാക്കാനായി ആവശ്യമായിട്ടുള്ളത് ഒരു വലിയ കഷ്ണം ഇഞ്ചി, കുറച്ച് വെളുത്തുള്ളി, നാരങ്ങ എന്നിവയാണ്. ചുമ, ജലദോഷം, കഫക്കെട്ട് എന്നിവ ഉള്ളപ്പോഴെല്ലാം ഈ […]

വീട്ടിൽ വാസ്‌ലിന്‍ ഉണ്ടോ!? ഒരു തുള്ളി വാസ്‌ലിന്‍ ഇതുപോലെ ചീപ്പിൽ ഒന്ന് തടവി നോക്കൂ.!! ഈ സൂത്രം ചെയ്‌താൽ നിങ്ങൾ ഞെട്ടും ഉറപ്പ്.. | Useful Vasiline Tips

Useful Vasiline Tips : സാധാരണയായി നമ്മുടെയെല്ലാം വീടുകളിൽ ഉണ്ടാകാറുള്ള ഒരു സാധനമായിരിക്കും വാസലിൻ. ശരീരത്തിൽ ഉണ്ടാകുന്ന പല ചർമ്മ പ്രശ്നങ്ങൾക്കും ഒരു പരിഹാരം എന്ന രീതിയിൽ ആയിരിക്കും എല്ലാവരും വാസലിൻ ഉപയോഗിക്കുന്നത്. എന്നാൽ അതുപയോഗിച്ച് ചെയ്യാവുന്ന അധികമാർക്കും അറിയാൻ സാധ്യതയില്ലാത്ത ചില കിടിലൻ ടിപ്പുകൾ കൂടി അറിഞ്ഞിരിക്കാം. ഒരുപാട് പഴക്കം ചെന്ന ലോക്കുകളിൽ കീ ഇടുമ്പോൾ പെടാതെ ഇരിക്കുന്നത് മിക്കപ്പോഴും ഉണ്ടാകാറുള്ള ഒരു പ്രശ്നമാണ്. ലോക്കിനകത്ത് എന്തെങ്കിലും രീതിയിലുള്ള ചെറിയ പൊടി പോലുള്ള സാധനങ്ങൾ അടിഞ്ഞ് […]

മുടി എന്നന്നേക്കുമായി കറുക്കാൻ ഇങ്ങനെ ചെയ്തു നോക്കൂ..100% റിസൾട്ട്.!! ഒറ്റ ദിവസം കൊണ്ട് നരച്ച മുടി കട്ടകറുപ്പാകും.!! | Home Made Natural Hair Dye Making

Home Made Natural Hair Dye Making : ഇന്ന്, മിക്ക ആളുകളും നേരിടുന്ന ഒരു പ്രശ്നമാണ് വളരെ ചെറുപ്പത്തിൽ തന്നെ കണ്ടു വരുന്ന മുടി നരയ്ക്കൽ. അതിനെ പ്രകൃതിദത്തമായി തന്നെ പ്രതിരോധിക്കാനായി ഉണ്ടാക്കിയെടുക്കാവുന്ന ഒരു എണ്ണയുടെ കൂട്ടാണ്,ഇവിടെ പരിചയപ്പെടുത്തുന്നത്. വളരെ കുറഞ്ഞ ചേരുവകൾ മാത്രം ഉപയോഗപ്പെടുത്തി ഉണ്ടാക്കി എടുക്കാവുന്ന ഒരു എണ്ണകൂട്ടാണ് ഇത്. അതിനായി ആദ്യം ഒരു ചെറിയ കിണ്ണം എടുത്ത് അതിലേക്ക് അല്പം വെളിച്ചെണ്ണ ആവശ്യാനുസരണം ഒഴിച്ച് കൊടുക്കുക.അതിനുശേഷം ഒരു ടീസ്പൂൺ നെല്ലിക്ക പൊടി […]

ഇത് ഒരു സ്പൂൺ കഴിക്കൂ; പൊണ്ണത്തടി, വിളർച്ച, ബ്ലഡ് പ്രഷർ ഒക്കെ പമ്പ കടക്കും.!! പെട്ടെന്ന് വണ്ണം കുറയ്ക്കാനും ചർമ്മം തിളങ്ങാനും ഇതിലും നല്ലത് വേറെ ഇല്ല.!! | Chia Seeds For Weight Loss Recipe

ഭക്ഷണ ശീലങ്ങളിൽ വന്ന മാറ്റങ്ങൾ കാരണം ഇന്ന് മിക്ക ആളുകളും അനുഭവിക്കുന്ന ഒരു പ്രശ്നമാണ് പൊണ്ണത്തടി. പ്രായഭേദമന്യേ മിക്ക ആളുകളിലും ഈ ഒരു പ്രശ്നം കണ്ടു വരാറുണ്ട്. അത്തരം പ്രശ്നങ്ങൾ അനുഭവിക്കുന്നവർക്ക് തടി പെട്ടെന്ന് കുറയ്ക്കാനായി ഡയറ്റിൽ ഉൾപ്പെടുത്താവുന്ന ഒരു ഡ്രിങ്കിന്റെ റെസിപ്പി വിശദമായി മനസ്സിലാക്കാം. ഈയൊരു റെസിപ്പി തയ്യാറാക്കാനായി ആവശ്യമായിട്ടുള്ള സാധനങ്ങൾ ചിയാ സീഡ് ഒന്നര ടീസ്പൂൺ, ബദാം 10 മുതൽ 15 എണ്ണം വരെ, രണ്ട് ഈന്തപ്പഴം, വെള്ളം ഇത്രയും സാധനങ്ങളാണ്. ആദ്യം തന്നെ […]

ഷുഗറും കൊളസ്ട്രോളും സ്വിച്ചിട്ട പോലെ മാറും.!! ഈ ഇല ഇതുപോലെ ചെയ്താൽ മതി.. മുടിവളരാനും കാഴ്ചശക്തിക്കും അത്യുത്തമം.!! | Passion Fruit Leaves Benefits

Passion Fruit Leaves Benefits : നമ്മുടെ നാട്ടിൽ സുലഭമായി കിട്ടുന്ന ഒന്നാണ് സർബത്ത് കായിന്റെ ഇല അഥവാ ഫാഷൻ ഫ്രൂട്ടിന്റെ ഇല. ഇതിന്റെ ഇളതായ ഇല ഉപയോഗിച്ച് ഡ്രിങ്ക് ഉണ്ടാക്കിയാൽ വണ്ണം കുറയാൻ വളരെ നല്ലതാണ്. ഈ ഇല വച്ച് തോരൻ ഒക്കെ ഉണ്ടാക്കാം. അതേ പോലെ തന്നെ ഈ ഇല ഉപയോഗിച്ചാൽ കൊളസ്ട്രോൾ, ഷുഗർ, ബി പി എന്നിവ കുറയാൻ സഹായിക്കും. വണ്ണം കുറയാനായി ഈ ഇല വൃത്തിയായി കഴുകി കുറച്ചു വെള്ളം കൂടി […]

എത്ര നരച്ച മുടിയും കട്ട കറുപ്പാകാൻ ഒരു തൊണ്ട് മാത്രം മതി.!! ഒറ്റ തവണ കൊണ്ട് തന്നെ കറക്കും അത്ഭുതകൂട്ട്.!! | Make Natural Hair Dye Using Chakiri

Make Natural Hair Dye Using Chakiri : നമ്മൾ മലയാളികൾ എല്ലാവരും സുലഭമായി ഉപയോഗിക്കുന്ന വസ്തുവാണ് നാളികേരം. നാളികേരം ഉടയ്ക്കുന്നതിന് തൊട്ടു മുൻപ് നമ്മൾ അതിന്റെ ചകിരി എടുത്ത് മാറ്റാറില്ലേ? പട്ടണത്തിൽ താമസിക്കുന്നവർ മിക്കവരും ഇത് എടുത്ത് കളയും. ചിലർ ചെടികൾ ഉണ്ടെങ്കിൽ അതിന്റെ ചുവട്ടിൽ ഇടും. നാട്ടിൻപുറങ്ങളിൽ അടുപ്പ് കത്തിക്കുന്നവർ അതിലേക്ക് ഇട്ട് കത്തിക്കും. പണ്ടൊക്കെ കുട്ടികളെ കുളിപ്പിക്കുമ്പോൾ ഈ ചകിരി ഉപയോഗിച്ച് തേച്ചു കുളിപ്പിക്കുമായിരുന്നു. മുതിർന്നവരും ഇത് ഉപയോഗിക്കുമായിരുന്നു പ്രകൃതിദത്ത സ്ക്രബ് ആണ് […]

പനിക്കൂർക്ക ഇല തിളച്ച എണ്ണയിൽ ഇട്ടു കൊടുത്തു നോക്കൂ.!! 2 മിനിറ്റു മാത്രം മതി.. ഇത് കണ്ടാൽ ശരിക്കും ഞെട്ടും.!! | Verity Panikoorkka Ila Snack Recipe

Verity Panikoorkka Ila Snack Recipe : ഒരുപാട് ഔഷധഗുണങ്ങളുള്ള ഒരു സസ്യമാണ് പനിക്കൂർക്ക. ജലദോഷം,കഫക്കെട്ട് പോലുള്ള അസുഖങ്ങൾക്ക് എല്ലാം ഒരു വീട്ടുവൈദ്യമെന്ന രീതിയിൽ പനിക്കൂർക്കയുടെ ഇല ഉപയോഗപ്പെടുത്താറുണ്ട്. എന്നാൽ ഇതേ ഇല ഉപയോഗിച്ച് ഒരു കിടിലൻ സ്നാക്ക് തയ്യാറാക്കാൻ സാധിക്കും എന്ന കാര്യം പലർക്കും അറിയുന്നുണ്ടാവില്ല. അത് എങ്ങനെയാണെന്ന് വിശദമായി മനസ്സിലാക്കാം. ഈയൊരു സ്നാക്ക് തയ്യാറാക്കാനായി ആദ്യം തന്നെ അത്യാവശ്യം വലിപ്പമുള്ള പനിക്കൂർക്കയുടെ ഇല അല്പം തണ്ടോടു കൂടി തന്നെ പറിച്ച് കഴുകി മാറ്റി വയ്ക്കണം. […]

റേഷൻ അരിയിലെ വെളുത്ത അരി എന്ത്.? റേഷൻ അരി വാങ്ങുന്ന എല്ലാവർക്കുമുള്ള സംശയത്തിന്റെ ഉത്തരമിതാ.!! | Ration Shop Fortified Rice

Ration Shop Fortified Rice : കേരളത്തിലെ മിക്ക വീടുകളിലും റേഷൻ കടകളിൽ നിന്നും ലഭിക്കുന്ന അരിയാണ് ചോറ് വെക്കാനും മറ്റുമായി കൂടുതലായും ഉപയോഗിക്കുന്നത്. എന്നാൽ ഇത്തരത്തിൽ ലഭിക്കുന്ന അരിയിൽ വെള്ള നിറത്തിലുള്ള ചില അരിമണികൾ കാണുന്നത് പലരിലും വ്യത്യസ്ത രീതിയിലുള്ള സംശയങ്ങൾ ഉണ്ടാക്കുന്നുണ്ട്. പലർക്കും ഇത്തരത്തിലുള്ള അരി ചോറ് വയ്ക്കാനായി ഉപയോഗിക്കുന്നത് ഏതെങ്കിലും രീതിയിലുള്ള ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാക്കുമോ എന്നതായിരിക്കും സംശയം. അത്തരം ചോദ്യങ്ങൾക്കെല്ലാമുള്ള ഉത്തരമാണ് ഇവിടെ വിശദമാക്കുന്നത്. റേഷൻ അരിയോടൊപ്പം കാണുന്ന വെളുത്ത നിറത്തിലുള്ള അരികൾ […]