Coconut Cultivation Easy Tips : തെങ്ങിന് കായ്ഫലം കൂടാൻ വളമിടുമ്പോൾ ഇത്രയും കാര്യങ്ങൾ ചെയ്താൽ മതി.!! വില കൂടുമ്പോള്‍ വിളവു കുറയുകയെന്നതാണ് കേരകര്‍ഷകര്‍ നേരിടുന്ന പ്രധാന പ്രശ്നം. തേങ്ങയ്ക്ക് വില കൂടിയപ്പോള്‍ കേരളത്തിലെ പുരയിടങ്ങളില്‍ നാളികേരത്തിന് ക്ഷാമമാണ്. തെങ്ങു നമ്മുടെ എല്ലാം ഒരു കൽപ്പ വൃക്ഷമാണ്. മുൻപ് ധാരാളം തെങ്ങിൻതോപ്പുകളും ഉണ്ടായിരുന്നിടത്തു ഇന്ന് വളരെ തുച്ഛമായ മാത്രമേ
തെങ്ങിൻ തോപ്പുകൾ കാണാനുള്ളൂ. പ്രധാനമയും തെങ്ങു കൃഷിയിൽ നിന്നും ആളുകൾ പിന്മാറുന്നത് കായ്‌ഫലം കുറയുന്നത് കൊണ്ടാണ്. തെങ്ങു ഉണ്ടെങ്കിലും തേങ്ങാ ഒന്നും ഉണ്ടാകുന്നില്ല എന്നതാണ് പലരുടെയും പരാതി. വീട്ടിലെ ആവശ്യത്തിന് പോലും തേങ്ങാ വിലകൊടുത്തു വാങ്ങേണ്ട ഗതികേടായി പലയിടത്തും. തെങ്ങിന് കായ്ഫലം കൂടാൻ വളമിടുമ്പോൾ ഇത്രയും കാര്യങ്ങൾ
ചെയ്താൽ മതി. എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. അതുകൊണ്ട് വീഡിയോ സ്‌കിപ് ചെയ്യാതെ മുഴുവനായും നിങ്ങൾ ഒന്ന് കണ്ടു നോക്കണം. എന്നിട്ട് നിങ്ങളും ഇതുപോലെ ചെയ്തു നോക്കൂ. നല്ല റിസൾട്ട് നിങ്ങൾക്കും ലഭിക്കും. ഈ വീഡിയോ നിങ്ങളെയെല്ലാവരെയും സഹായിക്കും എന്ന് കരുതുന്നു. ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്
ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. ഇത്രയും കാലം ഇത് അറിയാതെ പോയല്ലോ നമ്മൾ. ഇതല്ലാതെ വേറെ വല്ല ഐഡിയകൾ നിങ്ങൾക്ക് അറിയാമെങ്കിൽ കമെന്റ് ചെയ്യാൻ മറക്കരുതേ കൂട്ടുക്കാരെ.. കൂടുതല്‍ വീഡിയോകള്‍ക്കായി KERALA SELFIE ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.