പ്ലാസ്റ്റിക്, റബർ പോലുള്ള ചെരുപ്പുകളിലെ അഴുക്ക് എത്ര വൃത്തിയാക്കിയാലും മാറുന്നില്ലേ; ഇങ്ങനെ ചെയ്തുനോക്കൂ വെറും 10 മിനിറ്റിൽ വൃത്തിയാക്കാം..!! | Easy Chappal Cleaning Tip

Easy Chappal Cleaning Tip – Keep Your Footwear Fresh and Spotless

Easy Chappal Cleaning Tip : Keeping your chappals clean doesn’t have to be difficult. This easy chappal cleaning tip helps remove dirt, stains, and odors quickly using common household items. Regular cleaning not only maintains hygiene but also extends the life of your footwear. Perfect for all types of chappals – rubber, leather, or synthetic

Ads

Easy Chappal Cleaning Tip (Step-by-Step):

  1. Remove Loose Dirt – Shake off or brush dirt from the chappals.
  2. Prepare Cleaning Solution – Mix mild soap or detergent with warm water.
  3. Scrub Gently – Use a soft brush or cloth to clean the surface.
  4. Rinse Thoroughly – Remove soap residues with clean water.
  5. Dry Properly – Air dry in shade to avoid damage from direct sunlight.

Advertisement

കുട്ടികളുള്ള വീടുകളിൽ അവർ സ്ഥിരമായി ഉപയോഗിക്കുന്ന പ്ലാസ്റ്റിക് അല്ലെങ്കിൽ റബ്ബർ പോലുള്ള മെറ്റീരിയലുകൾ ഉപയോഗിച്ച് നിർമ്മിച്ച ചെരുപ്പുകൾ വൃത്തിയാക്കി എടുക്കുക എന്നത് ഒരു വലിയ ടാസ്ക് തന്നെയാണ്. കുട്ടികൾ സ്ഥിരമായി പുറത്തുപോയി കളിക്കുമ്പോൾ അതിൽ വെള്ളവും ചളിയും കെട്ടി നിൽക്കുകയും പിന്നീട് അത് ക്ലീൻ ചെയ്യാനായി ശ്രമിക്കുമ്പോൾ ക്ലീൻ ആവാത്ത അവസ്ഥയും ഉണ്ടാകാറുണ്ട്.

അതേസമയം എത്ര അഴുക്കു നിറഞ്ഞ ചപ്പലുകളും വളരെ എളുപ്പത്തിൽ വൃത്തിയാക്കി എടുക്കാനായി ചെയ്തു നോക്കാവുന്ന ഒരു അടിപൊളി ട്രിക്ക് വിശദമായി മനസ്സിലാക്കാം. അത്യാവശ്യം വലിപ്പമുള്ള ഒരു പാത്രമെടുത്ത് അതിലേക്ക് മുക്കാൽ ഭാഗത്തോളം ഇളം ചൂടുള്ള വെള്ളം ഒഴിച്ചു കൊടുക്കുക. ശേഷം അതിലേക്ക് രണ്ട് ടീസ്പൂൺ അളവിൽ ഉപ്പും, ഒരു ടീസ്പൂൺ അളവിൽ ബേക്കിംഗ് സോഡയും, ഏതെങ്കിലും ഒരു ടൂത്ത് പേസ്റ്റിൽ നിന്ന് ഒന്നോ രണ്ടോസ്‌കൂപ്പും, ഡിഷ് വാഷ് ലിക്വിഡും ഒഴിച്ച് ഒരു കോൽ ഉപയോഗിച്ച് നല്ലതുപോലെ മിക്സ് ചെയ്ത് എടുക്കുക.

Pro Tips:

  1. For stubborn stains, use a paste of baking soda and water.
  2. Apply leather conditioner for leather chappals to maintain softness.
  3. Avoid harsh chemicals to prevent discoloration or cracking.
  4. Clean rubber or synthetic chappals weekly to prevent odor build-up.
  5. Store chappals in a dry, ventilated area to keep them fresh longer.

ശേഷം അതിലേക്ക് വൃത്തിയാക്കാൻ ആവശ്യമായ ചെരിപ്പിട്ട് 5 മിനിറ്റ് നേരം റസ്റ്റ് ചെയ്യാനായി വയ്ക്കുക. ചെരുപ്പിന്റെ ഒരുവശം ഈയൊരു രീതിയിൽ ചെയ്തതിനു ശേഷം വീണ്ടും മറുവശം വെള്ളത്തിലേക്ക് മുങ്ങിക്കിടക്കുന്ന രീതിയിൽ ചെരിപ്പ് സെറ്റ് ചെയ്തു കൊടുക്കുക. ശേഷം ഉപയോഗിക്കാത്ത ഒരു ടൂത്ത് ബ്രഷ് അല്ലെങ്കിൽ ഒരു സ്ക്രബർ ഉപയോഗപ്പെടുത്തി ചെരിപ്പ് ഒന്ന് ഉരച്ചു കൊടുക്കുകയാണ് എങ്കിൽ തന്നെ കറകളെല്ലാം പോയി വൃത്തിയായി കിട്ടുന്നതാണ്.

കുട്ടികളുള്ള വീടുകളിൽ തീർച്ചയായും ആഴ്ചയിൽ ഒരു തവണ ഈ ഒരു രീതിയിൽ ചെരിപ്പുകൾ വൃത്തിയാക്കി കൊടുക്കുകയാണെങ്കിൽ കൂടുതൽ കടുത്ത കറകൾ പിടിക്കുന്നത് ഒഴിവാക്കാനായി സാധിക്കുന്നതാണ്. വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്. Easy Chappal Cleaning Tip Credit : Dream world 🤩

Easy Chappal Cleaning Tip – Keep Your Footwear Clean and Fresh

Keep your chappals clean and fresh with this easy chappal cleaning tip. Using simple household items like mild soap, water, and a soft brush, you can remove dirt, stains, and odors quickly. Regular cleaning not only maintains hygiene but also extends the life of your footwear.

  • Keeps Footwear Hygienic – Removes dirt, bacteria, and odor.
  • Extends Lifespan – Regular cleaning prevents wear and tear.
  • Maintains Appearance – Keeps chappals looking fresh and new.
  • Saves Money – Reduces the need to replace old or damaged chappals.
  • Prevents Foot Infections – Clean footwear reduces the risk of fungal or bacterial infections.
  • Quick and Convenient – Simple cleaning method saves time and effort.
  • Versatile for All Materials – Works for leather, rubber, or synthetic chappals.

Read Also : കണ്ണിന്റെ മങ്ങൽ അകറ്റി കാഴ്ച ശക്തി കൂട്ടാൻ വീട്ടിൽ എളുപ്പത്തിൽ തയ്യാറാക്കാവുന്ന കൂട്ട് | To Remove Eye Fatigue And Improve Eyesight

എത്ര കടുത്ത മുട്ട് വേദനയും പൂർണ്ണമായും മാറുവാൻ ഉഗ്രൻ ഒരു പച്ചമരുന്ന്.!! കാൽ മുട്ട് വേദന, നീര് എന്നിവയ്ക്ക് ഒറ്റ മിനിറ്റിൽ പരിഹാരം | Home Remedy for Knee Pain

chappal cleaningEasy Chappal Cleaning Tipeasy tip