Easy Gas Stove Cleaning Tricks : വീട്ടമ്മമാർക്ക് വളരെ ഉപകാരപ്രദമായ ചില ടെക്‌നിക്കുകളും പൊടി നമ്പറുകളുമാണ് പരിചയപ്പെടുത്താൻ പോകുന്നത്. തിരക്ക് പിടിച്ച ജീവിത രീതിക്കിടയിൽ എളുപ്പം പണികൾ തീർക്കാൻ വീട്ടമ്മമാർക്ക് ചില നല്ല പുതിയ അറിവുകൾ കൂടിയേ തീരൂ. എല്ലാവർക്കും ഉപകാരപ്രദമാകുന്ന ഒരു പിടി ടിപ്പ്സ് ആണ് ഇവിടെ നിങ്ങൾക്കായി പറഞ്ഞു തരുന്നത്.
എന്തൊക്കെയാണെന്ന് നോക്കാം. കടയിൽ നിന്നെല്ലാം വറ്റൽ മുളക് വാങ്ങിയാൽ പെട്ടെന്ന് തന്നെ പൂത്തു പോകാറുണ്ട്. പ്രത്യേകിച്ച് ഈ മഴക്കാലത്ത് ഇങ്ങനെ വരാതിരിക്കാൻ ഒരു ചീനച്ചട്ടി ചൂടാക്കി അതിലേക്കിട്ട് വറ്റൽ മുളക് ചൂട് കയറ്റി എടുക്കണം. അതിനു ശേഷം ചൂടറിയാൽ വായു കടക്കാത്ത പാത്രത്തിൽ അടച്ചു സൂക്ഷിക്കാം. ഫ്രീസറിൽ സൂക്ഷിച്ച കട്ടപിടിച്ച പാൽ പെട്ടെന്ന് തന്നെ തണുപ്പ് വിട്ടു കിട്ടാനായി ഒരു സൂത്രമുണ്ട്.
അതുപോലെ തന്നെ തീപ്പട്ടി ഉപയോഗിക്കുന്നവർക്കായി തീപ്പട്ടി കൊണ്ടുള്ള അടിപൊളി സൂത്രം ഉണ്ട്. ഇത് നിങ്ങളെ ശെരിക്കും ഞെട്ടിക്കും. ആഴ്ചയിലൊരിക്കൽ ഗ്യാസ് സ്റ്റോവ് ഡീപ് ക്ലീൻ ചെയ്യാൻ അൽപ്പം ടൂത് പേസ്റ്റ് ഇങ്ങനെ ഒന്ന് ഉപയോഗിച്ചു നോക്കൂ.. കൂടാതെ ഉപകാരപ്രദമായ നിരവധി അറിവുകൾ കൂടി വീഡിയോയിൽ വീഡിയോയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഒന്ന് കണ്ടു നോക്കൂ. ഏതു ടിപ്പാണ് കൂടുതൽ ഇഷ്ടപെട്ടതെന്ന് കമന്റ് ചെയ്യൂ..
ഉപകാരപ്രദമായാൽ മറ്റുള്ളവരിലേക്ക് കൂടി എത്തിക്കണേ.. വീഡിയോ ഇഷ്ടമായാൽ ഷെയർ ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി PRARTHANA’S WORLD ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്. Easy Gas Stove Cleaning Tricks