Easy Grass Removing Tips : മഴക്കാലമായാൽ മുറ്റത്തും തോട്ടത്തിലും കളകൾ അഥവാ പുല്ലുകളും മറ്റും വളർന്നു വരുന്നത് സാധാരണയാണ്. ഇവയെല്ലാം പറച്ചുകളയാനും വീടും പരിസരവും വൃത്തിയാക്കി എടുക്കാനും അൽപ്പം ബുദ്ധിമുട്ടാണ്. തിരക്കുപിടിച്ച ജീവിതരീതിയിൽ എളുപ്പത്തിൽ ഇതിനൊരു പ്രതിവിധിയുണ്ട്. അതിനായി അടുക്കളയിലെ വസ്തുക്കൾ മാത്രം ഉപയോഗിച്ച നമുക്ക് തയ്യാറക്കി എടുക്കാവുന്ന
ഒരു കളനാശിനിയാണ് ഇന്ന് നിങ്ങളുമായി പങ്കുവയ്ക്കാൻ പോകുന്നത്. കാടുണക്കാൻ ഇത് ഒരു തുള്ളി മാത്രം മതി.!! പുല്ല് ഇനി പരിസരത്തുണ്ടാവില്ല.😳😳 മുറ്റത്തെ പുല്ല് ഇനി ഈസിയായി കളയാം.!! ഇത് കണ്ടാൽ നിങ്ങൾ ഞെട്ടും 😳👌 വളരെ എഫക്ടിവും അതുപോലെ ഓർഗാനിക് ആയതുമായ ഒരു മാർഗമാണിത്. ഇതുപയോഗിച്ച മുറ്റത്തെ കളകൾ എളുപ്പം നീക്കം ചെയ്യാവുന്നതാണ്. എങ്ങനെയാണ് ഉണ്ടാക്കിയെടുക്കുന്നതെന്ന് നോക്കാം. അതിനായി ആദ്യം ആവശ്യമുള്ളത്
Ads
Advertisement
അടുക്കളയിലെ വിനാഗിരിയാണ്. ഒരു പാത്രത്തിൽ അൽപ്പം വിനാഗിരി എടുക്കാം. ശേഷം അതിലേക്ക് അര കപ്പു ഉപ്പു ചേർക്കാം. കൂടാതെ ക്ലീൻടോൺ എന്ന രാസവളം 5 ml കൂടി ചേർത്ത് നന്നായി ഇളക്കുക. രാസവളം വളരെ കുറച്ചു മാത്രം ഉപയോഗിക്കാൻ ശ്രദ്ധിക്കണം. അല്ലെങ്കിൽ ആ മണ്ണിൽ പിന്നീട് വിളകൾ വളരാൻ പ്രയാസമാവും. ശേഷം എന്തല്ലാം ചെയ്യണമെന്നും എങ്ങനെയാണ് തയ്യാറാക്കുന്നതെന്നും വിശദമായി വീഡിയോയിൽ കാണിച്ചു തരുന്നുണ്ട്.
സ്കിപ്പ് ചെയ്യാതെ മുഴുവനായും വീഡിയോ കണ്ടു നോക്കൂ.. തീർച്ചയായും ഈ മാർഗം ഉപയോഗിച്ചാൽ എളുപ്പം മുറ്റത്തെ പുല്ലുകളെല്ലാം നീക്കം ചെയ്യാം. ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായി എന്നും ഉപകാരപ്പെടും എന്നും കരുതുന്നു. വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. credit : J4u Tips
Easy Grass Removing Tips – 10 Tips for a Weed-Free Garden
- Remove weeds when the soil is slightly moist.
- Pull grass out along with its roots.
- Use a garden hoe to remove unwanted grass easily.
- Cover unwanted grass with cardboard to block sunlight.
- Apply mulch around plants to prevent weed growth.
- Remove weeds before they produce seeds.
- Use boiling water carefully on weeds growing in cracks.
- Avoid spreading weed seeds through garden tools.
- Check garden corners regularly for new grass growth.
- Maintain healthy ground cover to reduce unwanted weed growth.