കത്തി ഇല്ലാതെ ഒരു കിലോ മത്തി വെറും 3 മിനിറ്റിൽ ക്ലീൻ ആക്കാം.!! ഈ സൂത്രം ഇതുവരെ ആരും പറഞ്ഞു തന്നില്ല.!! |Easy Sardine Fish Cleaning Tips

എടുക്കാവുന്നതാണ്. ഇങ്ങനെ ചെയ്യുമ്പോൾ വളരെ എളുപ്പത്തിൽ എത്ര അധികം ചാള വേണമെങ്കിലും വൃത്തിയാക്കി എടുക്കാനായി സാധിക്കും. കത്തി ഉപയോഗിച്ച് ചാള വൃത്തിയാക്കി എടുക്കുമ്പോൾ കൂടുതൽ സമയം ആവശ്യമായി വരാറുണ്ട്. എന്നാൽ ഇവിടെ കത്രിക ഉപയോഗിക്കുമ്പോൾ തലയും വാലും എല്ലാം എളുപ്പത്തിൽ കട്ട് ചെയ്ത് കളയാനായി സാധിക്കും. മാത്രമല്ല കത്രിക എളുപ്പത്തിൽ കഴുകി വൃത്തിയാക്കി അതി സ്മെല്ല് കളയുകയും ചെയ്യാം. മത്തി വൃത്തിയാക്കാനായി

മാത്രം ഒരു കത്രിക മാറ്റി വെച്ചാലും മതി.പക്ഷെ കുറച്ച് പഴക്കമുള്ള ചാളയാകുമ്പോൾ ഈയൊരു രീതി ചെയ്യാൻ കുറച്ച് പ്രയാസം ഉണ്ടാകും. കാരണം അത് കുഴഞ്ഞിരിക്കുന്ന പരുവത്തിൽ ആയിരിക്കും ഉണ്ടാവുക.അത്തരം സാഹചര്യങ്ങളിൽ ഒന്ന് ശ്രദ്ധിച്ച് ചെതുമ്പൽ കളയാനായി ശ്രദ്ധിക്കുക. ശേഷം വൃത്തിയാക്കിയെടുത്ത് ചാളയെല്ലാം നല്ലതുപോലെ വെള്ളമൊഴിച്ച് കഴുകി രുചികരമായ ചാളക്കറിയും ഫ്രൈയുമെല്ലാം ഉണ്ടാക്കിയെടുക്കാം. വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്. credit : Malus tailoring class in Sharjah

easy-sardine-fish-cleaning-tips